1. ചെന്നൈ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ച ഒന്നരകിലോ ഭാരമുള്ള സത്യഭാമസാറ്റ് ഭ്രമണപദത്തിലെത്തിച്ച റോക്കറ്റ് ?
[Chenny sathyabhaama sarvakalaashaalayile vidyaarthikal nirmiccha onnarakilo bhaaramulla sathyabhaamasaattu bhramanapadatthiletthiccha rokkattu ?
]
Answer: പി.എസ്.എൽ.വി.സി-34
[Pi. Esu. El. Vi. Si-34
]