<<= Back
Next =>>
You Are On Question Answer Bank SET 824
41201. സൂര്യപ്രകാശത്തിലെ ഏത് വികിരണമാണ് സൺബേൺ ഉണ്ടാക്കുന്നത്? [Sooryaprakaashatthile ethu vikiranamaanu sanben undaakkunnath? ]
Answer: അൾട്രാവയലറ്റ് കിരണങ്ങൾ [Aldraavayalattu kiranangal ]
41202. സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പ്രകാശ പ്രതിഭാസത്തിന് കാരണമാകുന്നു? [Saandratha vyathyaasamulla randu maadhyamangalkkidayiloode prakaasham sancharikkumpol sanchaarapaathaykkundaakunna vyathiyaanam ethu prakaasha prathibhaasatthinu kaaranamaakunnu? ]
Answer: അപവർത്തനം [Apavartthanam ]
41203. സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമേത്? [Sookshmangalaaya athaarya vasthukkalechutti prakaasham valayukayo vyaapikkukayo cheyyunna prathibhaasameth? ]
Answer: വിഭംഗനം [Vibhamganam ]
41204. സോപ്പുകുമിള,എണ്ണപ്പാളി തുടങ്ങിയവയിൽ കാണപ്പെടുന്ന മനോഹര വർണങ്ങൾ ഏത് പ്രകാശപ്രതിഭാസത്തിന് ഉദാഹരണമാണ്? [Soppukumila,ennappaali thudangiyavayil kaanappedunna manohara varnangal ethu prakaashaprathibhaasatthinu udaaharanamaan? ]
Answer: വ്യതികരണം [Vyathikaranam ]
41205. ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപ്പോൾ? [I. Em. Esu. Manthrisabha randaamathu adhikaaratthil vannatheppol? ]
Answer: 1967
41206. മദ്യപിച്ച് ജോലിചെയ്തതിന് ലണ്ടനിലെ ഓഫീസിൽ നിന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ വി.കെ. കൃഷ്ണമേനോൻ പിരിച്ചുവിട്ട സാഹിത്യകാരൻ? [Madyapicchu jolicheythathinu landanile opheesil ninnu inthyan hykkammishanar vi. Ke. Krushnamenon piricchuvitta saahithyakaaran? ]
Answer: ഖുശ്വന്ത് സിങ് [Khushvanthu singu ]
41207. പി. സച്ചിദാനന്ദൻ എന്നസാഹിത്യകാരൻ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ഏതാണത്? [Pi. Sacchidaanandan ennasaahithyakaaran ariyappedunnathu mattoru perilaanu. Ethaanath? ]
Answer: ആനന്ദ് [Aanandu ]
41208. യവനകാവ്യതത്വങ്ങൾ, താണ്ഡവലക്ഷണം, ഋഗ്വേദ പ്രവേശികതുടങ്ങിയ കൃതികൾ എഴുതിയത് കൊല്ലം തൃക്കണ്ണാമംഗലത്തുകാരൻ വെങ്കിടാചലമാണ്. ഏതു പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്? [Yavanakaavyathathvangal, thaandavalakshanam, rugveda praveshikathudangiya kruthikal ezhuthiyathu kollam thrukkannaamamgalatthukaaran venkidaachalamaanu. Ethu perilaanu addheham ariyappedunnath? ]
Answer: വേദബന്ധു [Vedabandhu ]
41209. 1926ൽ പശുപാതംമാസികയിലാണ് അദ്ദേഹത്തിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്? ആരുടെ? [1926l pashupaathammaasikayilaanu addhehatthinte aadyalekhanam prasiddheekarikkunnath? Aarude? ]
Answer: ഇ.എം.എസ് [I. Em. Esu ]
41210. സൂര്യകാന്തിയുടെ കവി എന്നറിയപ്പെടുന്നതാര്? [Sooryakaanthiyude kavi ennariyappedunnathaar? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu ]
41211. 'മറന്നുവച്ച വസ്തുക്കൾ'എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതാർക്ക്? ['marannuvaccha vasthukkal'enna kavithaasamaahaaratthinu kendra saahithya akkaadami avaardu labhicchathaarkku? ]
Answer: സച്ചിദാനന്ദൻ [Sacchidaanandan ]
41212. അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ചകൃതിയാണ് 'അങ്കിൾ ടോംസ് ക്യാബിൻ'. ആരാണ് എഴുതിയത്? [Amerikkan svaathanthryasamaratthe svaadheenicchakruthiyaanu 'ankil domsu kyaabin'. Aaraanu ezhuthiyath? ]
Answer: ഹാരിയറ്റ് ബിച്ചൻസ്‌ളോവ് [Haariyattu bicchanslovu ]
41213. ''ക്ഷീണിക്കാത്തമനീഷയും മഷിയുണങ്ങീടാത്ത പൊൻപേനയും വാണിക്കായ് തനിയെയുഴിഞ്ഞ് വരമായ് നേടീഭവൻ'', ആരെയാണ് കുമാരനാശാൻ ഇങ്ങനെ വിശേഷിപ്പിക്കുന്നത്? [''ksheenikkaatthamaneeshayum mashiyunangeedaattha ponpenayum vaanikkaayu thaniyeyuzhinju varamaayu nedeebhavan'', aareyaanu kumaaranaashaan ingane visheshippikkunnath? ]
Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma ]
41214. ബംഗാളി എഴുത്തുകാരി ബരദയുടെ മകൾ പ്രസിദ്ധ കവയിത്രിയാണ്. ആരാണത്? [Bamgaali ezhutthukaari baradayude makal prasiddha kavayithriyaanu. Aaraanath? ]
Answer: സരോജിനി നായിഡു [Sarojini naayidu ]
41215. നൊബേൽ സമ്മാനം നിരസിച്ചഏക സാഹിത്യകാരൻ? [Nobel sammaanam nirasicchaeka saahithyakaaran? ]
Answer: ജീൻ പോൾ സാർത്ര് [Jeen pol saarthru ]
41216. 14 വരികളുള്ള കവിതകളെ വിളിക്കുന്ന പേര്? [14 varikalulla kavithakale vilikkunna per? ]
Answer: സോണറ്റ് [Sonattu ]
41217. 'കാഷ്വൽ വേക്കൻസി' ലോകപ്രസിദ്ധമായ കുട്ടികളുടെ എഴുത്തുകാരി മുതിർന്നവർക്കുവേണ്ടി എഴുതിയതാണ്. ആരാണത്? ['kaashval vekkansi' lokaprasiddhamaaya kuttikalude ezhutthukaari muthirnnavarkkuvendi ezhuthiyathaanu. Aaraanath? ]
Answer: ജെ.കെ. റൗളിങ് [Je. Ke. Raulingu ]
41218. 'കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തലകുനിക്കാത്ത ശീലമെൻ യൗവനം വഴിമുടക്കുന്നമാമുൽത്തലകളെ പിഴുതെടുക്കുന്ന ശീലമെൻ യൗവനം'' ആരുടെ വരികൾ? ['kodiya dushprabhuthvatthin thirumumpil thalakunikkaattha sheelamen yauvanam vazhimudakkunnamaamultthalakale pizhuthedukkunna sheelamen yauvanam'' aarude varikal? ]
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ് [ subrahmanyan thirumumpu ]
41219. 'ദർപ്പം' ആർത്ഥമെന്ത്? ['darppam' aarththamenthu? ]
Answer: അഹങ്കാരം [ ahankaaram ]
41220. 'ഓൺ ദ ഇൻഫിനിറ്റിയൂണിവേഴ്‌സ് ആൻഡ് വേൾഡ്സ്' എന്ന ഗ്രന്ഥത്തിൽ സൂര്യൻ ഭൂമിയെ അല്ല, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നു പറഞ്ഞതിന്റെ പേരിൽ റോമിലെ ഒരു നഗരചത്വരത്തിൽ വച്ച് ജീവനോടെ തീക്കുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞുകൊല്ലപ്പെട്ട വ്യക്തി? ['on da inphinittiyoonivezhsu aandu veldsu' enna granthatthil sooryan bhoomiye alla, bhoomi sooryaneyaanu chuttunnathu ennu paranjathinte peril romile oru nagarachathvaratthil vacchu jeevanode theekkundtatthilekku valiccherinjukollappetta vyakthi? ]
Answer: ബ്രൂണോ [Broono ]
41221. 'കേട്ട ഗാനങ്ങളെല്ലാം മധുരം എന്നാൽ കേൾക്കാനുള്ളത്അതിമധുരം' ഇങ്ങനെ പറഞ്ഞതാര്? ['ketta gaanangalellaam madhuram ennaal kelkkaanullathathimadhuram' ingane paranjathaar? ]
Answer: കീറ്റ്സ് [Keettsu ]
41222. 'പ്രഭ' എന്ന തൂലികാനാമത്തിൽ വിവാദലേഖനങ്ങൾ എഴുതിയവിശ്രുത സാഹിത്യകാരൻ? ['prabha' enna thoolikaanaamatthil vivaadalekhanangal ezhuthiyavishrutha saahithyakaaran? ]
Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer ]
41223. 'ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നു പോംപിഴയുമർഥശങ്കയാൽ' ഇങ്ങനെ പാടിയതാര്? ['innu bhaashayithapoornamingaho vannu pompizhayumarthashankayaal' ingane paadiyathaar? ]
Answer: കുമാരനാശാൻ [Kumaaranaashaan ]
41224. വാക്കിന്റെ രക്തസാക്ഷിയും വാക്കിന്റെവെളിച്ചപ്പാടുമായി അറിയപ്പെടുന്ന റോമൻചിന്തകൻ? [Vaakkinte rakthasaakshiyum vaakkintevelicchappaadumaayi ariyappedunna romanchinthakan? ]
Answer: സിസെറോ [Sisero ]
41225. 'ദിനോസറുകളുടെ കാലം'എന്ന കഥയിലെ ഗോവിന്ദമ്മാവൻ എന്ന കഥാപാത്രത്തിന് വി. എസ്. അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനോട് സാദൃശ്യം ആരോപിക്കാറുണ്ട്, ആരാണത് എഴുതിയത്? ['dinosarukalude kaalam'enna kathayile govindammaavan enna kathaapaathratthinu vi. Esu. Achyuthaanandan enna raashdreeya nethaavinodu saadrushyam aaropikkaarundu, aaraanathu ezhuthiyath? ]
Answer: എം. മുകുന്ദൻ [Em. Mukundan ]
41226. കാർഡ്ബോർഡുകൊണ്ട്‌നിർമ്മിച്ച ശവപ്പെട്ടിയിൽ തന്റെ മൃതദേഹം എലിസബത്ത് രാജ്ഞി നട്ടുപിടിപ്പിച്ച ഓക് മരത്തിന് ചുവട്ടിൽ അടക്കണമെന്ന് നിർദ്ദേശിച്ച എഴുത്തുകാരി? [Kaardbordukondnirmmiccha shavappettiyil thante mruthadeham elisabatthu raajnji nattupidippiccha oku maratthinu chuvattil adakkanamennu nirddheshiccha ezhutthukaari? ]
Answer: കാർട്ലാന്റ് [Kaardlaantu ]
41227. 'അമ്മയെന്നൊരുവാക്കു വിളിക്കുന്നത്‌കേട്ട് ജന്മമമൊന്നൊടുങ്ങുവാൻ മക്കളേ കൊതിപ്പൂഞാൻ' ആരുടെ വരികൾ? ['ammayennoruvaakku vilikkunnathkettu janmamamonnodunguvaan makkale kothippoonjaan' aarude varikal? ]
Answer: ചെമ്മനം ചാക്കോ [Chemmanam chaakko ]
41228. തൊഴിലാളിവർഗത്തിന്റെ വിജയഗാഥയാണ്'പുത്തൻ കലവും അരിവാളും' എന്ന കാവ്യം. ആരാണ് എഴുതിയത്? [Thozhilaalivargatthinte vijayagaathayaanu'putthan kalavum arivaalum' enna kaavyam. Aaraanu ezhuthiyath? ]
Answer: ഇടശ്ശേരി [Idasheri ]
41229. 'സാഹിത്യം മനുഷ്യന്റെ വികാരങ്ങളെ ഇളക്കിയിട്ട് അവനെ മൃഗീയതയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു' ഇങ്ങനെ പറഞ്ഞതാര്? ['saahithyam manushyante vikaarangale ilakkiyittu avane mrugeeyathayilekku chavittitthaazhtthunnu' ingane paranjathaar? ]
Answer: പ്‌ളേറ്റോ [Pletto ]
41230. 'അദ്ദേഹമാണ് ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവ്, തീർച്ചയായും അദ്ദേഹം തന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെയാകെ പിതാവും'' ആരെക്കുറിച്ചാണ് ഐൻസ്റ്റിൻ ഇങ്ങനെ പറഞ്ഞത്? ['addhehamaanu aadhunika bhauthikashaasthratthinte pithaavu, theercchayaayum addheham thanneyaanu aadhunika shaasthratthinteyaake pithaavum'' aarekkuricchaanu ainsttin ingane paranjath? ]
Answer: ഗലീലിയോ [Galeeliyo ]
41231. നിശബ്ദരാക്കപ്പെട്ടമുസ്‌ളിം സ്ത്രീകളുടെ ജീവിതത്തിന് പുതുമാനങ്ങൾ നൽകുന്നതാണ് 'കേരളത്തിലെ മുസ്‌ളിം സ്ത്രീകളുടെ വർത്തമാനം' എന്ന കൃതി. ആരാണെഴുതിയത്? [Nishabdaraakkappettamuslim sthreekalude jeevithatthinu puthumaanangal nalkunnathaanu 'keralatthile muslim sthreekalude vartthamaanam' enna kruthi. Aaraanezhuthiyath? ]
Answer: എ.പി. ഹാഫിസ് മുഹമ്മദ് [E. Pi. Haaphisu muhammadu ]
41232. കുറ്റാന്വേഷനോവലുകൾക്ക് തുടക്കമിട്ട അമേരിക്കൻ എഴുത്തുകാരൻ? [Kuttaanveshanovalukalkku thudakkamitta amerikkan ezhutthukaaran? ]
Answer: എഡ്ഗർ അലൻപോ [ edgar alanpo ]
41233. 'താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു താരകളെ നിങ്ങൾ നിശ്ചലരായ്? ആരുടെ വരികൾ? ['thaazhatthekkenthithra sookshicchu nokkunnu thaarakale ningal nishchalaraay? Aarude varikal? ]
Answer: വള്ളത്തോൾ [Vallatthol ]
41234. 'മുകരുക'അർത്ഥമെന്ത്? ['mukaruka'arththamenthu? ]
Answer: ഉമ്മവെക്കുക [Ummavekkuka ]
41235. മലയാളത്തിലെ ആദ്യത്തെസമ്പൂർണ രാമായണകാവ്യമേത്? [Malayaalatthile aadyatthesampoorna raamaayanakaavyameth? ]
Answer: കണ്ണശ്ശ രാമായണം [Kannasha raamaayanam ]
41236. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏതാണ്? [Malayaalatthile aadyatthe sandeshakaavyam ethaan? ]
Answer: ഉണ്ണുനീലി സന്ദേശം [Unnuneeli sandesham ]
41237. മണിപ്രവാളത്തിന്റെ ലക്ഷണകാവ്യമായി അറിയപ്പെടുന്ന കൃതിയേത്? [Manipravaalatthinte lakshanakaavyamaayi ariyappedunna kruthiyeth? ]
Answer: ലീലാതിലകം [Leelaathilakam ]
41238. മലയാളത്തിന്റെ പ്രാചീന കവിത്രയംഎന്നറിയപ്പെടുന്നത് ആരൊക്കെ? [Malayaalatthinte praacheena kavithrayamennariyappedunnathu aarokke? ]
Answer: എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻനമ്പ്യാർ [Ezhutthachchhan, cherusheri, kunchannampyaar ]
41239. 'മലയാള ഭാഷയുടെ പിതാവ്'എന്നറിയപ്പെടുന്നത് ആരാണ്? ['malayaala bhaashayude pithaavu'ennariyappedunnathu aaraan? ]
Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan ]
41240. എഴുത്തച്ഛന്റെജന്മദേശം ഏതാണ്? [Ezhutthachchhantejanmadesham ethaan? ]
Answer: തിരൂർ [Thiroor ]
41241. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട് എന്നിവ ആരുടെ രചനകളാണ്? [Addhyaathma raamaayanam kilippaattu,mahaabhaaratham kilippaattu enniva aarude rachanakalaan? ]
Answer: എഴുത്തച്ഛൻ [Ezhutthachchhan ]
41242. 'കൃഷ്ണഗാഥ'യുടെ കർത്താവ്ആരാണ്? ['krushnagaatha'yude kartthaavaaraan? ]
Answer: ചെറുശ്ശേരി [Cherusheri ]
41243. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന തലത്തിൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് 'അരിവാളും രാക്കുയിലും' എന്ന കവിത എഴുതിയ ഒരു 17 കാരനായിരുന്നു. അദ്ദേഹം പിന്നീട് സാഹിത്യത്തിൽ ജ്ഞാനപീഠം നേടി. ആരാണത്? [Purogamana kalaasaahithyasamgham samsthaana thalatthil nadatthiya kavithaamathsaratthil onnaam sthaanam labhicchathu 'arivaalum raakkuyilum' enna kavitha ezhuthiya oru 17 kaaranaayirunnu. Addheham pinneedu saahithyatthil jnjaanapeedtam nedi. Aaraanath? ]
Answer: ഒ. എൻ.വി [O. En. Vi]
41244. കോട്ടുക്കൽ ഗുഹാക്ഷേത്രം എവിടെയാണ്? [Kottukkal guhaakshethram evideyaan? ]
Answer: കൊല്ലം. [Kollam. ]
41245. കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത്? [Keralatthile aadya svakaarya baankaaya nedungaadi baanku pinneedu ethu baankilaanu layippicchath? ]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku ]
41246. ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവിയാര്? [Odakkuzhal puraskaaram erppedutthiya kaviyaar? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu ]
41247. ജാതി വേണ, മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകനാര്? [Jaathi vena, matham venda dyvam venda manushyanu enna mudraavaakyamuyartthiya navoththaana naayakanaar? ]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan ]
41248. കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം നടന്നതെവിടെ? [Keralatthile aadyatthe britteeshu viruddha kalaapam nadannathevide? ]
Answer: ആറ്റിങ്ങൽ [Aattingal ]
41249. കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ്? [Kaakadrushdi enna kaarttoon pamkthiyude rachayithaav? ]
Answer: ഗോപീകൃഷ്ണൻ [Gopeekrushnan ]
41250. പറയിപെറ്റ പന്തീരുകുലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം? [Parayipetta pantheerukulattheppatti prathipaadikkunna grantham? ]
Answer: ഐതീഹ്യമാല [Aitheehyamaala ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution