1. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന തലത്തിൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് 'അരിവാളും രാക്കുയിലും' എന്ന കവിത എഴുതിയ ഒരു 17 കാരനായിരുന്നു. അദ്ദേഹം പിന്നീട് സാഹിത്യത്തിൽ ജ്ഞാനപീഠം നേടി. ആരാണത്? [Purogamana kalaasaahithyasamgham samsthaana thalatthil nadatthiya kavithaamathsaratthil onnaam sthaanam labhicchathu 'arivaalum raakkuyilum' enna kavitha ezhuthiya oru 17 kaaranaayirunnu. Addheham pinneedu saahithyatthil jnjaanapeedtam nedi. Aaraanath? ]
Answer: ഒ. എൻ.വി [O. En. Vi]