1. മഹാബലിയെപോലെ ഒരു രാജാവ് എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. ‘പതിറ്റുപ്പത്ത്’ എന്ന പ്രാചീന തമിഴ് കൃതിയിൽ പരാമർശിക്കുന്ന ഈ രാജാവ് ആരാണ്? [Mahaabaliyepole oru raajaavu e di onnaam noottaandil keralam bharicchirunnu. Onnaam cheraraajavamshatthile raajaavaayirunnu addheham. ‘pathittuppatthu’ enna praacheena thamizhu kruthiyil paraamarshikkunna ee raajaavu aaraan?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->മഹാബലിയെപോലെ ഒരു രാജാവ് എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. ‘പതിറ്റുപ്പത്ത്’ എന്ന പ്രാചീന തമിഴ് കൃതിയിൽ പരാമർശിക്കുന്ന ഈ രാജാവ് ആരാണ്?....
QA->“കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത് ” തോമസ് ഹാർവെ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ?....
QA->“ഈ സമകാല ലോകത്തിലെ മഹദ് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം . എങ്കിലും അദ്ദേഹം ചരിത്രത്തിലെ മറ്റേതോ ഒരു ഘട്ടത്തിൽനിന്ന് കടന്നു വരുംപോലെ തോന്നിപ്പോകുന്നു.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->‘പതിറ്റുപ്പത്ത്’ എന്ന കൃതിയിൽ ആരെപ്പറ്റിയാണ് വർണിക്കുന്നത്? ....
QA->മുദ്രാരാക്ഷസം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന പ്രശസ്തനായ മൗര്യ രാജാവ് ആര്?....
MCQ->എ വി അനിൽ കുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ആൾ എന്ന കൃതിയിൽ പരാമർശിക്കുന്ന മഹത് വ്യക്തി...
MCQ->എ.വി. അനിൽകുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ്?...
MCQ->തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?...
MCQ->ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി?...
MCQ->ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution