1. A- എന്നയാള്‍ പി.എസ്.സി.നടത്തിയ പരീക്ഷയില്‍ 20 ആം റാങ്ക് നേടി 60 പേര്‍ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചു എങ്കില്‍ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്? [A- ennayaal pi. Esu. Si. Nadatthiya pareekshayil 20 aam raanku nedi 60 per raanku pattikayil sthaanam pidicchu enkil thaazhe ninnum ayaalude raanku ethrayaan?]