1. “ഒരു ദിവസം ഭൂമി എന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു ഒരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെ ന്റെ കവിത ” ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒരു കവി നടത്തിയ പ്രസംഗത്തിലെ വാക്യമാണിത് കവി ആര്? [“oru divasam bhoomi enna ee vaadaka veedu ozhinju pokumpol ente ettavum chythanyavatthaaya oru oramsham njaan ivide upekshicchu pokum athaane nte kavitha ” jnjaanapeedtam puraskaaram ettuvaangikkondu oru kavi nadatthiya prasamgatthile vaakyamaanithu kavi aar?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]