<<= Back
Next =>>
You Are On Question Answer Bank SET 825
41251. നിള എന്നറിയപ്പെടുന്ന നദിയേത്? [Nila ennariyappedunna nadiyeth? ]
Answer: ഭാരതപ്പുഴ [Bhaarathappuzha ]
41252. ഇന്ദുലേഖ എന്ന നോവലിലെ നായകനാര്? [Indulekha enna novalile naayakanaar? ]
Answer: മാധവൻ [Maadhavan ]
41253. പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ലയേത്? [Pookkodu thadaakam sthithicheyyunna jillayeth? ]
Answer: വയനാട് [Vayanaadu ]
41254. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Pazhashi smaarakam sthithicheyyunnathevide? ]
Answer: മാനന്തവാടി [Maananthavaadi ]
41255. സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവാര്? [Samgeethajnjanaaya thiruvithaamkoor raajaavaar? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
41256. ദക്ഷണിഭാഗീരഥി എന്നറിയപ്പെടുന്ന നദിയേത്ൽ [Dakshanibhaageerathi ennariyappedunna nadiyethl ]
Answer: പമ്പ [Pampa ]
41257. കേരളനിയമസഭാംഗമായ ആദ്യത്തെ എ.എ.എസുകാരനാര്? [Keralaniyamasabhaamgamaaya aadyatthe e. E. Esukaaranaar? ]
Answer: അൽഫോൺസ് കണ്ണന്താനം [Alphonsu kannanthaanam ]
41258. കേരളത്തിൽ എത്ര ലോക് സഭാ മണ്ഡലങ്ങളുണ്ട്? [Keralatthil ethra loku sabhaa mandalangalundu? ]
Answer: 20
41259. പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം? [Puraathanakaalatthu keralavumaayi yavananmaarkkum romaakkaarkkum undaayirunna vaanijyabandhatthinte shakthamaaya thelivukal uthkhananatthiloode labhiccha pradesham? ]
Answer: പട്ടണം [Pattanam ]
41260. സ്നേഹത്തിൻ നന്നുദിക്കുന്ന ലോകം. സ്നേഹത്താൽ വൃദ്ധി തേടുന്നു. ഏത് കൃതിയിലെ വരികളാണിവ? [Snehatthin nannudikkunna lokam. Snehatthaal vruddhi thedunnu. Ethu kruthiyile varikalaaniva? ]
Answer: ചണ്ഡാല ഭിക്ഷുകി [Chandaala bhikshuki ]
41261. കോട്ടുകാൽ ഗുഹാക്ഷേത്രം എവിടെയാണ്? [Kottukaal guhaakshethram evideyaan? ]
Answer: കൊല്ലം [Kollam ]
41262. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി വനിതയാര്? [Raajeevu gaandhi khelrathna puraskaaram nediya aadyatthe malayaali vanithayaar? ]
Answer: കെ.എം. ബീനാമോൾ [Ke. Em. Beenaamol ]
41263. രാജ്യത്തെ ആദ്യത്തെ പ്ളാസ്റ്റിക് മാലിന്യമുക്ത ജില്ലയേത്? [Raajyatthe aadyatthe plaasttiku maalinyamuktha jillayeth? ]
Answer: കോഴിക്കോട് [Kozhikkodu ]
41264. കേരളത്തിലെ നീളം കൂടിയ നദിയേത്? [Keralatthile neelam koodiya nadiyeth? ]
Answer: പെരിയാർ [Periyaar ]
41265. മത്സങ്ങൾക്കായുള്ള ഇന്ത്യയിലെആദ്യത്തെ ആശുപത്രി നിലവിൽ വരുന്നതെവിടെ? [Mathsangalkkaayulla inthyayileaadyatthe aashupathri nilavil varunnathevide? ]
Answer: കൊച്ചി [Kocchi ]
41266. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആര്? [Thiruvithaamkooril adimakkacchavadam nirtthalaakkiyathu aar? ]
Answer: റാണി ഗൗരി ലക്ഷ്മി ബായി [Raani gauri lakshmi baayi ]
41267. കേരളത്തിൽ ജന്മിത്തസമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്ക്കരണ നിയമം നിലവിൽവന്ന വർഷമേത്? [Keralatthil janmitthasampradaayam avasaanippiccha bhooparishkkarana niyamam nilavilvanna varshameth? ]
Answer: 1970
41268. മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രമേതായിരുന്നു? [Malabaarile uppusathyaagrahatthinte pradhaanakendramethaayirunnu? ]
Answer: പയ്യന്നൂർ [Payyannoor ]
41269. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ 1721ൽ നടന്ന സംഘടിത കലാപമേത്? [Britteeshukaarkkethire keralatthil 1721l nadanna samghaditha kalaapameth? ]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam ]
41270. മലബാർ കലാപത്തിന്റെ ഭാഗമായി വാഗൺട്രാജഡി ഉണ്ടായതെന്ന്? [Malabaar kalaapatthinte bhaagamaayi vaagandraajadi undaayathennu? ]
Answer: 1921 നവംബർ [1921 navambar ]
41271. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് വിദേശികളുടെ സംഭാവനയാണ്? [Hortthusu malabaarikkasu enna grantham ethu videshikalude sambhaavanayaan? ]
Answer: ഡച്ചുകാർ [Dacchukaar ]
41272. അകലെ എന്ന സിനിമയുടെ സംവിധായകനാര്? [Akale enna sinimayude samvidhaayakanaar? ]
Answer: ശ്യാമപ്രസാദ് [Shyaamaprasaadu ]
41273. ഗുരു കുഞ്ചുക്കുറുപ്പ് ഏത് കലാരംഗത്ത് മികവു തെളിയിച്ച വ്യക്തിയാണ്? [Guru kunchukkuruppu ethu kalaaramgatthu mikavu theliyiccha vyakthiyaan? ]
Answer: കഥകളി [Kathakali ]
41274. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്? [Amerikkan modal arabikkadalil enna mudraavaakyam ethu prakshobhavumaayi bandhappettathaan? ]
Answer: പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram]
41275. സജ്ഞു വി. സാംസൺ ഐ.പി.എല്ലിൽ ഏത് ടീമിലെ അംഗമാണ്? [Sajnju vi. Saamsan ai. Pi. Ellil ethu deemile amgamaan? ]
Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu ]
41276. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നതേത്? [Keralatthinte ootti ennariyappedunnatheth? ]
Answer: മൂന്നാർ [Moonnaar ]
41277. മികച്ച തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമേത്? [Mikaccha thaddheshabharanasthaapanangalkkulla samsthaana sarkkaarinte puraskaarameth? ]
Answer: സ്വരാജ് ട്രോഫി [Svaraaju drophi ]
41278. പനയുമായി ബന്ധപ്പെട്ട പരമ്പരാഗതമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനമേത്? [Panayumaayi bandhappetta paramparaagathamaaya thozhilukalil erppettirikkunnavare sahaayikkaanulla sarkkaar sthaapanameth? ]
Answer: കെൽപാം [Kelpaam ]
41279. കേരള നിയമസഭയിലെ ആദ്യത്തെ മുഖ്യമന്ത്രിയാര്? [Kerala niyamasabhayile aadyatthe mukhyamanthriyaar? ]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാടി [I. Em. Esu nampoothirippaadi ]
41280. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ലയേത്? [Keralatthil ettavum kooduthal kadalttheeramulla jillayeth? ]
Answer: കണ്ണൂർ [Kannoor ]
41281. പെരുവണ്ണാമൂഴി ഏത് ജില്ലയിലാണ്? [Peruvannaamoozhi ethu jillayilaan? ]
Answer: കോഴിക്കോട് [Kozhikkodu ]
41282. തിരുവിതാംകൂറിലെ അവസാനത്തെ രാജാവാര്? [Thiruvithaamkoorile avasaanatthe raajaavaar? ]
Answer: ശ്രീ ചിത്തിര തിരുനാൾ മഹാരാജ വർമ്മ [Shree chitthira thirunaal mahaaraaja varmma ]
41283. ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽവന്നതെപ്പോൾ? [I. Em. Esu. Manthrisabha randaamathu adhikaaratthilvannatheppol? ]
Answer: 1967
41284. കേരള നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവാര്? [Kerala niyamasabhayile aadyatthe prathipakshanethaavaar? ]
Answer: പി.ടി. ചാക്കോ [Pi. Di. Chaakko ]
41285. ബി.സി 326 ൽ നടന്ന ഹിഡാസ്പാസ് അഥവാ ഝലം യുദ്ധത്തിൽ അലക്സാണ്ടർ തോല്പിച്ച ഇന്ത്യൻ രാജാവാര്? [Bi. Si 326 l nadanna hidaaspaasu athavaa jhalam yuddhatthil alaksaandar tholpiccha inthyan raajaavaar? ]
Answer: പോറസ് [Porasu ]
41286. മൗര്യചക്രവർത്തി അശോകൻ കലിംഗത്തോട് യൂദ്ധം ചെയ്തത് ഏത് വർഷമാണ്? [Mauryachakravartthi ashokan kalimgatthodu yooddham cheythathu ethu varshamaan? ]
Answer: ബി.സി.261 [Bi. Si. 261 ]
41287. പൃഥ്വിരാജ് ചൗഹാനുംമുഗമ്മദ് ഗോറിയും തമ്മിൽ നടന്ന യുദ്ധങ്ങളേഴ? [Pruthviraaju chauhaanummugammadu goriyum thammil nadanna yuddhangalezha? ]
Answer: തറൈൻ യുദ്ധങ്ങൾ [Tharyn yuddhangal ]
41288. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ തോല്പിച്ച് ഒന്നാം തറൈൻ യുദ്ധം നടന്ന വർഷമേത്? [Pruthiraaju chauhaan muhammadu geaariye tholpicchu onnaam tharyn yuddham nadanna varshameth? ]
Answer: എ.ഡി 1191 [E. Di 1191 ]
41289. പൃഥ്വിരാജ് ചൗഹാനെ ഗോറി പരാജയപ്പെടുത്തിയ രണ്ടാം തറൈൻ യുദ്ധം നടന്ന വർഷമേത്? [Pruthviraaju chauhaane gori paraajayappedutthiya randaam tharyn yuddham nadanna varshameth? ]
Answer: എ.ഡി. 1192. [E. Di. 1192. ]
41290. കേരള ഗവർണർ ആയശേഷം ഇന്ത്യൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Kerala gavarnar aayashesham inthyanprasidantaayi thiranjedukkappetta vyakthi? ]
Answer: വി.വി.ഗിരി [Vi. Vi. Giri ]
41291. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആടുജീവിതം എന്ന നോവലിന്റെ കർത്താവ്? [Kerala saahithya akkaadami avaardu nediya aadujeevitham enna novalinte kartthaav? ]
Answer: ബെന്യാമിൻ [Benyaamin ]
41292. പുന്നപ്ര - വയലാർ സമരം നടന്ന വർഷം? [Punnapra - vayalaar samaram nadanna varsham? ]
Answer: 1946
41293. ഉപ്പ് സത്യാഗ്രഹജാഥയ്ക്ക് പ്രചോദനം നൽകികൊണ്ട് വരിക വരിക സഹജരെ എന്ന ഗാനം രചിച്ചത്? [Uppu sathyaagrahajaathaykku prachodanam nalkikondu varika varika sahajare enna gaanam rachicchath? ]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla ]
41294. 2012 ലെ സരസ്വതി സമ്മാൻ പുരസ്ക്കാരം ലഭിച്ച കവയിത്രി? [2012 le sarasvathi sammaan puraskkaaram labhiccha kavayithri? ]
Answer: സുഗതകുമാരി [Sugathakumaari ]
41295. ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Elam gaveshanakendram sthithicheyyunnathevide? ]
Answer: പാമ്പാടുംപാറ [Paampaadumpaara ]
41296. രാജ്യത്തെ ആദ്യ ശില്പനഗരമായി പ്രഖ്യാപിതമായ സ്ഥലം? [Raajyatthe aadya shilpanagaramaayi prakhyaapithamaaya sthalam? ]
Answer: കോഴിക്കോട് [Kozhikkodu ]
41297. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യപട്ടണം? [Inthyayil sampoorna saaksharatha kyvariccha aadyapattanam? ]
Answer: കോട്ടയം [Kottayam ]
41298. വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പുറത്തുവന്ന വർഷമേത്? [Vi. Di bhattathirippaadinte adukkalayil ninnum arangatthekku enna naadakam puratthuvanna varshameth? ]
Answer: 1929
41299. ഇന്ത്യൻരാഷ്ട്രപതി ഭാരതകേസരി ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകനാര്? [Inthyanraashdrapathi bhaarathakesari bahumathi nalkiya keraleeya navoththaana naayakanaar? ]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan ]
41300. 150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി? [150 divasam kondu paaykkappalil lokam chutti rekkorditta malayaali? ]
Answer: അഭിലാഷ് ടോമി [Abhilaashu domi ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution