<<= Back
Next =>>
You Are On Question Answer Bank SET 826
41301. മണലെഴുത്ത് എന്ന കൃതിക്ക് സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ്? [Manalezhutthu enna kruthikku sarasvathi sammaanam labhicchathu aarkkaan? ]
Answer: സുഗതകുമാരി [Sugathakumaari ]
41302. സ്ത്രീ - ബാലപീഢനകേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത്? [Sthree - baalapeeddanakesukal vichaarana cheyyaan raajyatthe aadya phaasttu draakku kodathi thudangiyath? ]
Answer: കൊച്ചി [Kocchi ]
41303. ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു? [Jadaayuppaara ethu jillayil sthithicheyyunnu? ]
Answer: കൊല്ലം [Kollam ]
41304. അവർണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയതാര്? [Avarna sthreekalkku vasthradhaaranatthinum svarnaabharanam aniyunnathinum ulla avakaashatthinaayi samaram nadatthiyathaar? ]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar ]
41305. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് വൈക്കം വീരാർ എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര്? [Vykkam sathyaagrahatthil pankedutthu vykkam veeraar ennariyappetta thamizhnaattile nethaavaar? ]
Answer: ഇ.വി. രാമസ്വാമി നായ്കർ [I. Vi. Raamasvaami naaykar ]
41306. കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു? [Kallumaala samaratthinte nethaavu aaraayirunnu? ]
Answer: അയ്യങ്കാളി [Ayyankaali ]
41307. മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം? [Malayaalatthile aadya nishabda chalacchithram? ]
Answer: വിഗതകുമാരൻ [Vigathakumaaran ]
41308. പാർലമെന്റ് അംഗമായ ആദ്യ മലയാളി വനിത? [Paarlamentu amgamaaya aadya malayaali vanitha? ]
Answer: ആനി മസ്ക്രീൻ [Aani maskreen ]
41309. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? [Keralatthile ettavum valiya shuddhajalathadaakameth? ]
Answer: ശാസ്താം കോട്ട കായൽ [Shaasthaam kotta kaayal ]
41310. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [Keralatthil uppusathyaagrahatthinu nethruthvam nalkiyathaar? ]
Answer: കെ.കേളപ്പൻ [Ke. Kelappan ]
41311. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ? [Kerala kalaamandalatthinte sthaapakan? ]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon ]
41312. കോട്ടയത്തെ സി.എം.എസ് പ്രസ് സ്ഥാപിച്ചതാര്? [Kottayatthe si. Em. Esu prasu sthaapicchathaar? ]
Answer: ബെഞ്ചമിൻ ബെയ്ലി [Benchamin beyli ]
41313. സംസ്കൃത വിദ്യാ കേന്ദ്രമായ തത്വ പ്രകാശിക ആശ്രമം സ്ഥാപിച്ചതാര്? [Samskrutha vidyaa kendramaaya thathva prakaashika aashramam sthaapicchathaar? ]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan ]
41314. 1898 ൽ ബ്രഹ്മസമാജത്തിന്റെ ആദ്യശാഖ കോഴിക്കോട്ട് തുടങ്ങിയതാര്? [1898 l brahmasamaajatthinte aadyashaakha kozhikkottu thudangiyathaar? ]
Answer: അയ്യത്താൻഗോപാലൻ [Ayyatthaangopaalan ]
41315. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചതാര്? [Prathyaksharakshaa dyvasabha sthaapicchathaar? ]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan ]
41316. കേരളം - തമിഴ്നാട് എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചക്ക് സഹായകമായ മലമ്പാതയേത്? [Keralam - thamizhnaadu enniva thammilulla bandhatthinte valarcchakku sahaayakamaaya malampaathayeth? ]
Answer: പാലക്കാട് ചുരം [Paalakkaadu churam ]
41317. ഷൺമുഖദാസൻ എന്ന പേരിലറിയപ്പെടുന്ന സാമുദായിക പരിഷ്കർത്താവാര്? [Shanmukhadaasan enna perilariyappedunna saamudaayika parishkartthaavaar? ]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal ]
41318. ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി? [Dharmmaraaja enna perilariyappettirunna thiruvithaamkoor bharanaadhikaari? ]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma ]
41319. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്ക്കർത്താവാര്? [Keralatthile linkan ennariyappetta saamoohya parishkkartthaavaar? ]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan ]
41320. വിദ്യാധിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്? [Vidyaadhiraajan enna naamadheyam sveekaricchathaar? ]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal ]
41321. നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്? [Neermaathalam pootthakaalam aarude kruthiyaan? ]
Answer: കമലാസുരയ്യ [Kamalaasurayya ]
41322. വിലാസിനി എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ സാഹിത്യകാരൻ? [Vilaasini enna thoolikaanaamatthil prasiddhanaaya saahithyakaaran? ]
Answer: എം.കെ. മേനോൻ [Em. Ke. Menon ]
41323. തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി? [Thiruvithaamkooril britteeshu medhaavithvatthinethire poraadiya shakthanaaya bharanaadhikaari? ]
Answer: വേലുത്തമ്പി ദളവ [Velutthampi dalava ]
41324. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു? [Guruvaayoor sathyaagrahatthinte volandiyar kyaapdan aaraayirunnu? ]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan ]
41325. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ആദ്യത്തെ മലയാളി? [Inthyan naashanal kongrasinte addhyakshanaaya aadyatthe malayaali? ]
Answer: സി.ശങ്കരൻ നായർ [Si. Shankaran naayar ]
41326. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര്? [Paalakkaadu kotta panikazhippicchathaar? ]
Answer: ഹൈദർ അലി [Hydar ali ]
41327. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിലാരംഭിച്ച സാമുദായിക സംഘടനയേത്? [Servantsu ophu inthya sosyttiyude maathrukayil keralatthilaarambhiccha saamudaayika samghadanayeth? ]
Answer: നായർ സർവ്വീസ് സൊസൈറ്റി [Naayar sarvveesu sosytti ]
41328. ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ? [Ethu samaratthinte bhaagamaayirunnu savarnajaatha? ]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham ]
41329. പൻമനയിൽ സമാധിയടഞ്ഞ കേരളത്തിലെ നവോത്ഥാനനായകനാര്? [Panmanayil samaadhiyadanja keralatthile navoththaananaayakanaar? ]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal ]
41330. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ? [Svadeshaabhimaani raamakrushnapillayude shavakudeeram sthithicheyyunnathevide? ]
Answer: കണ്ണൂർ [Kannoor ]
41331. കേരളത്തിലെ തോട്ടവിളഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല? [Keralatthile thottavilagaveshanakendram sthithicheyyunna jilla? ]
Answer: കാസർഗോഡ് [Kaasargodu ]
41332. കേരളത്തിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന ജില്ലയേത്? [Keralatthile eka vyrolaji insttittyoottu sthithicheyyunna jillayeth? ]
Answer: ആലപ്പുഴ [Aalappuzha ]
41333. കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല? [Keralatthil kurumulaku gaveshanakendram sthithicheyyunna jilla? ]
Answer: കണ്ണൂർ [Kannoor ]
41334. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആരായിരുന്നു? [Mullapperiyaar anakkettinte shilpi aaraayirunnu? ]
Answer: ജോൺ പെന്നിക്വിക്ക് [Jon pennikvikku ]
41335. തിരുവിതാംകൂറും, ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി ഒപ്പവച്ച വർഷമേത്? [Thiruvithaamkoorum, dacchukaarumaayi maavelikkara udampadi oppavaccha varshameth? ]
Answer: 1753
41336. നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ട വർഷം? [Naayar sarvveesu sosytti roopamkonda varsham? ]
Answer: 1914
41337. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം അഥവാ സുഗന്ധഭവൻ സ്ഥിതിചെയ്യുന്നതെവിടെ? [Kendra sugandhavila gaveshana kendram athavaa sugandhabhavan sthithicheyyunnathevide? ]
Answer: കോഴിക്കോട് [Kozhikkodu ]
41338. 2011 സെൻസസ് പ്രകാരം ഏറ്റവുമുയർന്ന ജനനനിരക്കുള്ള കേരളത്തിലെ താലൂക്കേത്? [2011 sensasu prakaaram ettavumuyarnna janananirakkulla keralatthile thaalookketh? ]
Answer: തിരൂരങ്ങാടി [Thiroorangaadi ]
41339. കേരളത്തിൽ ഇൽമനൈറ്റ്, മോണോ സൈറ്റ് എന്നിവയുടെ നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ലയേത്? [Keralatthil ilmanyttu, mono syttu ennivayude nikshepam ettavum kooduthalaayi kaanunna jillayeth?]
Answer: കൊല്ലം. [Kollam.]
41340. സ്വദേശി മിത്രം എന്ന തമിഴ് പത്രം പ്രസിദ്ധീകരിച്ചതാര്? [Svadeshi mithram enna thamizhu pathram prasiddheekaricchathaar? ]
Answer: ജി. സുബ്രഹ്മണ്യ അയ്യർ [Ji. Subrahmanya ayyar ]
41341. ജാലിയൻ വാലാബാഗ് സംഭവം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി? [Jaaliyan vaalaabaagu sambhavam nadakkumpol inthyayude vysroyi? ]
Answer: ചേംസ് ഫോർഡ് [Chemsu phordu ]
41342. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ച വർഷം? [Deraadoonile inthyan milittari akkaadami sthaapiccha varsham? ]
Answer: 1932
41343. 1947 ലെ ആദ്യത്തെ റെയിൽവേ ബഡജ്റ്റ് അവതരിപ്പിച്ചതാര്? [1947 le aadyatthe reyilve badajttu avatharippicchathaar? ]
Answer: ജോൺ മത്തായി [Jon matthaayi ]
41344. ഡ്യൂപ്ലെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്? [Dyoopleyude svakaarya yuddham ennariyappedunnath? ]
Answer: രണ്ടാം കർണാട്ടിക് യുദ്ധം [Randaam karnaattiku yuddham ]
41345. യുദ്ധവും സമാധാനവും നയം നടപ്പിലാക്കിയ ഗവർണർ ജനറൽ? [Yuddhavum samaadhaanavum nayam nadappilaakkiya gavarnar janaral? ]
Answer: ഡൽഹൗസി [Dalhausi ]
41346. ഹിന്ദുമഹാസഭയുടെ സ്ഥാപകൻ? [Hindumahaasabhayude sthaapakan? ]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya ]
41347. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ രണ്ടാമത്തെ ഇന്ത്യാക്കാരൻ? [Britteeshu paarlamentil amgamaaya randaamatthe inthyaakkaaran? ]
Answer: എസ്.പി.സിൻഹ [Esu. Pi. Sinha ]
41348. ആൾ ഇന്ത്യ കിസാൻസഭ രൂപവത്ക്കരിക്കപ്പെട്ട വർഷം? [Aal inthya kisaansabha roopavathkkarikkappetta varsham? ]
Answer: 1936
41349. ലോകഹിതവാദി എന്നറിയപ്പെട്ടത്? [Lokahithavaadi ennariyappettath? ]
Answer: ഗോപാൽഹരി ദേശ് മുഖ് [Gopaalhari deshu mukhu ]
41350. സാർജന്റ് വിദ്യാഭ്യാസ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം? [Saarjantu vidyaabhyaasa kammeeshan niyamikkappetta varsham? ]
Answer: 1944
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution