1. ''ക്ഷീണിക്കാത്തമനീഷയും മഷിയുണങ്ങീടാത്ത പൊൻപേനയും വാണിക്കായ് തനിയെയുഴിഞ്ഞ് വരമായ് നേടീഭവൻ'', ആരെയാണ് കുമാരനാശാൻ ഇങ്ങനെ വിശേഷിപ്പിക്കുന്നത്? [''ksheenikkaatthamaneeshayum mashiyunangeedaattha ponpenayum vaanikkaayu thaniyeyuzhinju varamaayu nedeebhavan'', aareyaanu kumaaranaashaan ingane visheshippikkunnath? ]
Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma ]