1. 'സാഹിത്യം മനുഷ്യന്റെ വികാരങ്ങളെ ഇളക്കിയിട്ട് അവനെ മൃഗീയതയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു' ഇങ്ങനെ പറഞ്ഞതാര്? ['saahithyam manushyante vikaarangale ilakkiyittu avane mrugeeyathayilekku chavittitthaazhtthunnu' ingane paranjathaar? ]
Answer: പ്‌ളേറ്റോ [Pletto ]