1. സംഗീതം, സാഹിത്യം, ചിത്രകല മുതലായവ സുകുമാരകലകളാണ്. ഈ വാക്യത്തിൽ ചേർത്തിരിക്കുന്ന ചിഹ്നങ്ങൾ യഥാക്രമം ഏതെല്ലാമാണ് ? [Samgeetham, saahithyam, chithrakala muthalaayava sukumaarakalakalaanu. Ee vaakyatthil chertthirikkunna chihnangal yathaakramam ethellaamaanu ?]