<<= Back Next =>>
You Are On Question Answer Bank SET 828

41401. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ റേഡിയോയുടെ ചുമതല ആർക്കായിരുന്നു?  [Kvittu inthya samarakaalatthu inthyan naashanal kongrasinte rediyoyude chumathala aarkkaayirunnu? ]

Answer: ഉഷാ മേത്ത  [Ushaa mettha ]

41402. ബ്രിട്ടീഷുകാർ സിന്ധ് പിടിച്ചടക്കിയ വർഷം?  [Britteeshukaar sindhu pidicchadakkiya varsham? ]

Answer: 1843

41403. മീററ്റ് ഗൂഢാലോചന നടന്ന വർഷം?  [Meerattu gooddaalochana nadanna varsham? ]

Answer: 1929 

41404. ഭിംബേദ്ക ഗുഹകൾ കണ്ടെത്തിയതാര്?  [Bhimbedka guhakal kandetthiyathaar? ]

Answer: വി.എസ്.വക്കൻകർ  [Vi. Esu. Vakkankar ]

41405. സംഗത് സഭയുടെ സ്ഥാപകൻ?  [Samgathu sabhayude sthaapakan? ]

Answer: കേശബ് ചന്ദ്രസെൻ  [Keshabu chandrasen ]

41406. സൈമൺ കമ്മീഷൻ രൂപവത്ക്കരിച്ച വർഷം?  [Syman kammeeshan roopavathkkariccha varsham? ]

Answer: 1927 

41407. രണ്ടാം ഫാക്ടറി നിയമം പാസാക്കപ്പെട്ടവർഷം?  [Randaam phaakdari niyamam paasaakkappettavarsham? ]

Answer: 1891 

41408. ഏറ്റവും ചെറിയ പുരാണം?  [Ettavum cheriya puraanam? ]

Answer: മാർക്കണ്ഡേയ പുരാണം  [Maarkkandeya puraanam ]

41409. ബർമയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ വർഷം?  [Barmaye inthyayil ninnum verpedutthiya varsham? ]

Answer: 1937 

41410. ഇന്ത്യയിലെആദ്യത്തെ നിയമദാതാവ്?  [Inthyayileaadyatthe niyamadaathaav? ]

Answer: മനു [Manu]

41411. മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം?  [Musleengalkku prathyeka niyojakamandalam anuvadiccha niyamam? ]

Answer: മിന്റോ മോർലി നിയമം  [Minto morli niyamam ]

41412. ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി?  [Inthyan shikshaaniyamam nadappilaakkiya samayatthe vysroyi? ]

Answer: കാനിംഗ് പ്രഭു  [Kaanimgu prabhu ]

41413. വിചിത്ര ചിത്തൻ എന്ന് അറിയപ്പെട്ടതാര്?  [Vichithra chitthan ennu ariyappettathaar? ]

Answer: മഹേന്ദ്രവർമൻ 1  [Mahendravarman 1 ]

41414. മൈസൂർ, വൊ‌ഡയാർ രാജവംശത്തിന് തിരിച്ചുനൽകിയ വൈസ്രോയി?  [Mysoor, vodayaar raajavamshatthinu thiricchunalkiya vysroyi? ]

Answer: റിപ്പൺ  [Rippan ]

41415. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്?  [Inthya svaathanthryam nedumpol kongrasinte prasidantu? ]

Answer: ജെ.ബി. കൃപലാനി  [Je. Bi. Krupalaani ]

41416. ഇന്ത്യയുടെആണവോർജ്ജ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ?  [Inthyayudeaanavorjja kammeeshante aadyatthe cheyarmaan? ]

Answer: ഹോമി ജെ. ഭാഭ  [Homi je. Bhaabha ]

41417. യുവ ബംഗാൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?  [Yuva bamgaal prasthaanatthinte sthaapakan? ]

Answer: ഹെൻറ്റി വിവിയൻ ഡെറോസിയോ  [Hentti viviyan derosiyo ]

41418. എന്താണ് കറുത്ത പഗോഡ?  [Enthaanu karuttha pagoda? ]

Answer: കൊണാർക്കിലെ സൂര്യക്ഷേത്രം  [Konaarkkile sooryakshethram ]

41419. അഹോംസ് കലാപം നടന്ന സ്ഥലം?  [Ahomsu kalaapam nadanna sthalam? ]

Answer: അസം  [Asam ]

41420. 1857 ലെ കലാപത്തിന് ബീഗം ഹസ്രത്ത് മഹൽ നേതൃത്വം നൽകിയസ്ഥലം?  [1857 le kalaapatthinu beegam hasratthu mahal nethruthvam nalkiyasthalam? ]

Answer: അവധ്  [Avadhu ]

41421. സ്വാഭിമാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?  [Svaabhimaana prasthaanatthinte sthaapakan? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ  [I. Vi. Raamasvaami naaykkar ]

41422. ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയ സുൽത്താൻ?  [Dalhiyil ninnu daulatthaabaadilekku thalasthaanam maattiya sultthaan? ]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്  [Muhammadu bin thuglakku ]

41423. ഡാനിഷുകാരുടെ ഇന്ത്യയിലെ ആസ്ഥാനം?  [Daanishukaarude inthyayile aasthaanam? ]

Answer: സെരംപൂർ  [Serampoor ]

41424. മരുതുപാണ്ഡ്യൻ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം?  [Maruthupaandyan britteeshukaarkkethiraayi kalaapam nayiccha sthalam? ]

Answer: ശിവഗംഗ  [Shivagamga ]

41425. ദക്ഷിണേന്ത്യയിലെ വിദ്യാസാഗർ ആരാണ്?  [Dakshinenthyayile vidyaasaagar aaraan? ]

Answer: വീരേശലിംഗം പന്തുളു  [Veereshalimgam panthulu ]

41426. കുടി അരശ് എന്ന മാസികയുടെ സ്ഥാപകൻ?  [Kudi arashu enna maasikayude sthaapakan? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ  [I. Vi. Raamasvaami naaykkar ]

41427. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?  [Theerththaadakarude raajakumaaran ennariyappedunnath? ]

Answer: ഹുയാൻസാങ്  [Huyaansaangu ]

41428. ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?  [Dilli chalo enna mudraavaakyatthinte upajnjaathaav? ]

Answer: സുഭാഷ് ചന്ദ്രബോസ്  [Subhaashu chandrabosu ]

41429. സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷന് നേതൃത്വം നൽകിയതാര്?  [Sekkandari vidyaabhyaasa kammeeshanu nethruthvam nalkiyathaar? ]

Answer: ലക്ഷ്മണസ്വാമി മുതലിയാർ  [Lakshmanasvaami muthaliyaar ]

41430. സിംലാ സമ്മേളനം വിളിച്ചുചേർത്ത വൈസ്രോയി?  [Simlaa sammelanam vilicchucherttha vysroyi? ]

Answer: വേവൽ പ്രഭു  [Veval prabhu ]

41431. ദക്ഷിണേന്ത്യയിലെ ദയാനന്ദ സരസ്വതി?  [Dakshinenthyayile dayaananda sarasvathi? ]

Answer: രാമലിംഗ അടികൾ  [Raamalimga adikal ]

41432. ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്?  [Kvittinthyaa samaram nadakkumpol kongrasinte prasidantu? ]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്  [Maulaanaa abdul kalaam aasaadu ]

41433. ബക്സാർ യുദ്ധം നടക്കുമ്പോൾ ബംഗാളിന്റെ ഗവർണർ?  [Baksaar yuddham nadakkumpol bamgaalinte gavarnar? ]

Answer: ഹെൻറി വാൻ സിറ്റാർട്ട്  [Henri vaan sittaarttu ]

41434. ഗാന്ധിജിയുടെ രാഷ്ട്രീയ രാസപരീക്ഷണശാല?  [Gaandhijiyude raashdreeya raasapareekshanashaala? ]

Answer: ദക്ഷിണാഫ്രിക്ക.  [Dakshinaaphrikka. ]

41435. ദ്വിഭരണം നടപ്പാക്കിയതാര്?  [Dvibharanam nadappaakkiyathaar? ]

Answer: റോബർട്ട് ക്‌ളൈവ്  [Robarttu klyvu ]

41436. ന്യായദർശനത്തിന്റെഉപജ്ഞാതാവ്?  [Nyaayadarshanatthinteupajnjaathaav? ]

Answer: ഗൗതമ ഋഷി  [Gauthama rushi ]

41437. 'ആസാദ് ഹിന്ദ്ഫൗജ്' സ്ഥാപിക്കപ്പെട്ട വർഷം?  ['aasaadu hindphauju' sthaapikkappetta varsham? ]

Answer: 1943 

41438. സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ നിലവിൽ വന്ന വർഷം?  [Samsthaana punasamghadanaa kammishan nilavil vanna varsham? ]

Answer: 1953 

41439. ക്വിറ്റ്ഇന്ത്യാദിനമായി ആചരിക്കുന്ന ദിവസം?  [Kvittinthyaadinamaayi aacharikkunna divasam? ]

Answer: ആഗസ്റ്റ് 9  [Aagasttu 9 ]

41440. സെന്റ് ആഞ്ചലോകോട്ട സ്ഥാപിക്കപ്പെട്ട വർഷം?  [Sentu aanchalokotta sthaapikkappetta varsham? ]

Answer: 1505 

41441. നാഗാലാൻഡിൽ സിവിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നൽകിയ പെൺകുട്ടി?  [Naagaalaandil sivil niyama lamghana samaratthinu nethruthvam nalkiya penkutti? ]

Answer: റാണി ഗൈഡിലിയു  [Raani gydiliyu ]

41442. ബ്രിട്ടീഷിന്ത്യയിലെഏറ്റവും വലിയ നാട്ടുരാജ്യം?  [Britteeshinthyayileettavum valiya naatturaajyam? ]

Answer: ഹൈദരാബാദ്  [Hydaraabaadu ]

41443. ശുദ്ധിപ്രസ്ഥാനത്തിന്റെ സ്ഥാപകൻ?  [Shuddhiprasthaanatthinte sthaapakan? ]

Answer: സ്വാമി ദയാനന്ദസരസ്വതി  [Svaami dayaanandasarasvathi ]

41444. ഗദ്ദാർ പാർട്ടിയുടെ സ്ഥാപകൻ?  [Gaddhaar paarttiyude sthaapakan? ]

Answer: ലാലാ ഹർദയാൽ  [Laalaa hardayaal ]

41445. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലാണ് അറിയപ്പെട്ടത്?  [Inthyan naashanal kongrasinte aadyaghattam enthu perilaanu ariyappettath? ]

Answer: മിതവാദിഘട്ടം  [Mithavaadighattam ]

41446. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?  [1857le viplavatthinu kaanpooril nethruthvam nalkiyathaar? ]

Answer: നാനാസാഹിബ്  [Naanaasaahibu ]

41447. 'സ്വരാജ്'എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?  ['svaraaju'enna padam aadyamaayi upayogicchathaar? ]

Answer: ദാദാഭായ് നവ്റോജി  [Daadaabhaayu navroji ]

41448. പ്രാചീന ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കാലംരേഖപ്പെടുത്തിയ സംഭവം?  [Praacheena inthyaacharithratthile aadyatthe kaalamrekhappedutthiya sambhavam? ]

Answer: അലക്‌സാണ്ടറുടെ ആക്രമണം  [Alaksaandarude aakramanam ]

41449. 'രംഗഭൂമി' എന്ന നോവലിന്റെ രചയിതാവ്?  ['ramgabhoomi' enna novalinte rachayithaav? ]

Answer: പ്രേംചന്ദ്  [Premchandu ]

41450. ക്വിറ്റ്ഇന്ത്യാ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചതാര്?  [Kvittinthyaa samaratthinte prameyam avatharippicchathaar? ]

Answer: ജവഹർലാൽ നെഹ്റു  [Javaharlaal nehru ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution