<<= Back Next =>>
You Are On Question Answer Bank SET 829

41451. കാറൽമാർക്‌സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിലേക്ക് തർജ്ജമചെയ്തതാര്?  [Kaaralmaarksinte jeevacharithram aadyamaayi malayaalatthilekku tharjjamacheythathaar? ]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള  [Svadeshaabhimaani raamakrushnapilla ]

41452. മഹാത്മാഗാന്ധിയുടെ വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്തയാൾ?  [Mahaathmaagaandhiyude vyakthigatha sathyaagrahatthil aadyam pankedutthayaal? ]

Answer: വിനോബ ഭാവെ  [Vinoba bhaave ]

41453. മഹാത്മാഗാന്ധിയെദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിച്ച വ്യവസായി?  [Mahaathmaagaandhiyedakshinaaphrikkayilekku kshaniccha vyavasaayi? ]

Answer: ദാദാ അബ്ദുള്ള  [Daadaa abdulla ]

41454. സൂഫിഗ്രൂപ്പുകൾഎന്ത് പേരിലാണ് അറിയപ്പെട്ടത്?  [Soophigrooppukalenthu perilaanu ariyappettath? ]

Answer: സിൽസിലകൾ  [Silsilakal ]

41455. ഒന്നാം ഫാക്ടറി നിയമം നടപ്പാക്കിയവൈസ്രോയി?  [Onnaam phaakdari niyamam nadappaakkiyavysreaayi? ]

Answer: റിപ്പൺപ്രഭു  [Rippanprabhu ]

41456. ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണറായ ആദ്യത്തെ ഇന്ത്യക്കാരൻ?  [Britteeshu bharanakaalatthu gavarnaraaya aadyatthe inthyakkaaran? ]

Answer: എസ്.പി. സിൻഹ  [Esu. Pi. Sinha ]

41457. ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി?  [Deepaavali prakhyaapanam nadatthiya vysreaayi? ]

Answer: ഇർവിൻപ്രഭു  [Irvinprabhu ]

41458. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ട വർഷം?  [Kongrasu soshyalisttu paartti roopavathkarikkappetta varsham? ]

Answer: 1934 

41459. 'ഫോർവേർഡ് ബ്‌ളോക്ക്' എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചതാര്?  ['phorverdu blokku' enna raashdreeya paartti sthaapicchathaar? ]

Answer: സുഭാഷ്ചന്ദ്രബോസ്  [Subhaashchandrabosu ]

41460. താരിഖ് ഇ ഫിറോസ്ഷാനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?  [Thaarikhu i phirosshaani enna granthatthinte kartthaavu ? ]

Answer: സിയാവുദ്ദീൻ ബറാനി  [Siyaavuddheen baraani ]

41461. ബംഗാളിലെ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ  [Bamgaalile kaduva ennu svayam visheshippiccha gavarnar janaral ]

Answer: വെല്ലസ്‌ളി പ്രഭു  [Vellasli prabhu ]

41462. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?  [Gaandhijiyude aathmakatha imgleeshilekku vivartthanam cheythathaar? ]

Answer: മഹാദേവദേശായി  [Mahaadevadeshaayi ]

41463. തത്ത്വബോധിനിസഭയുടെ സ്ഥാപകൻ?  [Thatthvabodhinisabhayude sthaapakan? ]

Answer: ദേബേന്ദ്രനാഥ ടാഗോർ  [Debendranaatha daagor ]

41464. നന്ദകുമാർ വിചാരണയുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ?  [Nandakumaar vichaaranayumaayi bandhappetta gavarnar janaral? ]

Answer: വാറൻ ഹേസ്റ്റിങ്സ്  [Vaaran hesttingsu ]

41465. സയ്യിദ് സുൽത്താൻ രാജവംശത്തിന്റെ സ്ഥാപകൻ?  [Sayyidu sultthaan raajavamshatthinte sthaapakan? ]

Answer:  കിസ്ർഖാൻ  [ kisrkhaan ]

41466. മറാത്തയിലെ മാക്വവെല്ലിഎന്നറിയപ്പെടുന്നത്?  [Maraatthayile maakvavelliennariyappedunnath? ]

Answer: നാനാ ഫട്നിസ്  [Naanaa phadnisu ]

41467. ഐ.എൻ.എ ഭടന്മാരുടെ ചെങ്കോട്ടവിചാരണ നടന്ന വർഷം?  [Ai. En. E bhadanmaarude chenkottavichaarana nadanna varsham? ]

Answer:  1946 

41468. ബംഗാളിലെ ആദ്യത്തെ നവാബ് ?  [Bamgaalile aadyatthe navaabu ? ]

Answer: മൂർഷിദ് ഖുലിഖാൻ  [Moorshidu khulikhaan ]

41469. 'സുലഭ് സമാചാർ' എന്ന പത്രത്തിന്റെ സ്ഥാപകൻ?  ['sulabhu samaachaar' enna pathratthinte sthaapakan? ]

Answer: കേശബ്ചന്ദ്രസെൻ  [Keshabchandrasen ]

41470. ഇൽബർട്ട്ബിൽ വിവാദസമയത്തെ വൈസ്രോയി?  [Ilbarttbil vivaadasamayatthe vysreaayi? ]

Answer: റിപ്പൺപ്രഭു  [Rippanprabhu ]

41471. ഇന്ത്യൻ വിപ്ലവത്തിന്റെമാതാവ്?  [Inthyan viplavatthintemaathaav? ]

Answer: മാഡം കാമ  [Maadam kaama ]

41472. പഞ്ചാബ്ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട വർഷം?  [Panchaabbritteeshu saamraajyatthodu kootticcherkkappetta varsham? ]

Answer: 1849 

41473. ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ?  [Khilji raajavamshatthinte sthaapakan? ]

Answer: ജലാലുദ്ദീൻ ഖിൽജി  [Jalaaluddheen khilji ]

41474. സർവകലാശാല വിദ്യാഭ്യാസ കമ്മിഷന് നേതൃത്വം നൽകിയതാര്?  [Sarvakalaashaala vidyaabhyaasa kammishanu nethruthvam nalkiyathaar? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ  [Do. Esu. Raadhaakrushnan ]

41475. പ്രാദേശികഭാഷാ പത്രനിയമം നടപ്പിലാക്കിയതാര്?  [Praadeshikabhaashaa pathraniyamam nadappilaakkiyathaar? ]

Answer: ലിട്ടൻ പ്രഭു  [Littan prabhu ]

41476. വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെഉപജ്ഞാതാവ്?  [Vishishdaadvytha siddhaanthatthinteupajnjaathaav? ]

Answer: രാമാനുജൻ  [Raamaanujan ]

41477. ആഗസ്റ്റ് വാഗ്ദാനം നടത്തിയ വൈസ്രോയി?  [Aagasttu vaagdaanam nadatthiya vysreaayi? ]

Answer: ലിൻലിത്ത് ഗോ  [Linlitthu go ]

41478. പാട്ടുമരക്കാർ എന്നറിയപ്പെട്ടകുഞ്ഞാലി?  [Paattumarakkaar ennariyappettakunjaali? ]

Answer: കുഞ്ഞാലിമരയ്ക്കാർ ഹഹഹ  [Kunjaalimaraykkaar hahaha ]

41479. 'വേദഭാഷ്യം'എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?  ['vedabhaashyam'enna granthatthinte rachayithaav? ]

Answer: ദയാനന്ദസരസ്വതി  [Dayaanandasarasvathi ]

41480. അലഹബാദിൽ 1857ലെ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്?  [Alahabaadil 1857le viplavatthinu nethruthvam nalkiyathaar? ]

Answer: ലിയാക്കത്ത് അലി  [Liyaakkatthu ali ]

41481. ചൈനയുമായിപഞ്ചശീലം ഒപ്പിട്ട വർഷം?  [Chynayumaayipanchasheelam oppitta varsham? ]

Answer: 1954 

41482. ഭരണഘടനാനിർമ്മാണസഭ രൂപവത്കരിക്കാൻ നിർദ്ദേശിച്ചത്?  [Bharanaghadanaanirmmaanasabha roopavathkarikkaan nirddheshicchath? ]

Answer: കാബിനറ്റ് മിഷൻ  [Kaabinattu mishan ]

41483. നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിർത്ത ഹൈദരാബാദ് നിസാമിന്റെ അർദ്ധസൈന്യം ?  [Naatturaajyangalude samyojanatthe ethirttha hydaraabaadu nisaaminte arddhasynyam ? ]

Answer: റസ്‌ളാക്കർമാർ  [Raslaakkarmaar ]

41484. സമ്പൂർണ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്?  [Sampoorna viplavatthinu nethruthvam nalkiyathaar? ]

Answer: ജയപ്രകാശ് നാരായൺ.  [Jayaprakaashu naaraayan. ]

41485. 2013ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരനാര്?  [2013l kendra saahithya akkaadami phelloshippu labhiccha malayaala saahithyakaaranaar? ]

Answer: എം.ടി. വാസുദേവൻ നായർ  [Em. Di. Vaasudevan naayar ]

41486. തിക്കോടിയൻ എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ?  [Thikkodiyan enna perilariyappedunna saahithyakaaran? ]

Answer: പി. കുഞ്ഞനന്തൻ നായർ  [Pi. Kunjananthan naayar ]

41487. കേരളത്തിലെ ആദ്യത്തെ സാമൂഹ്യസംഘടനയായ സമത്വസമാജം സ്ഥാപിച്ചതാര്?  [Keralatthile aadyatthe saamoohyasamghadanayaaya samathvasamaajam sthaapicchathaar? ]

Answer: വൈകുണ്ഠ സ്വാമികൾ  [Vykundta svaamikal ]

41488. കെ.എം. മാണി ബജറ്റ് സ്റ്റഡി സെന്റർ ഏത് സർവ്വകലാശാലയിലാണ്?  [Ke. Em. Maani bajattu sttadi sentar ethu sarvvakalaashaalayilaan? ]

Answer: കൊച്ചിൻ യൂണിവേഴ്സിറ്റി  [Kocchin yoonivezhsitti ]

41489. പളനി എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര്?  [Palani enna kathaapaathratthinte srushdaavaar? ]

Answer: തകഴി  [Thakazhi ]

41490. സമുദ്രനിരപ്പിൽ നിന്നു താഴ്ന്നു കിടക്കുന്ന കേരളത്തിലെ ഭൂപ്രദേശം?  [Samudranirappil ninnu thaazhnnu kidakkunna keralatthile bhoopradesham? ]

Answer: കുട്ടനാട്  [Kuttanaadu ]

41491. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?  [Janapankaalitthatthode inthyayil nirmmiccha aadyatthe anthaaraashdra vimaanatthaavalam? ]

Answer: നെടുമ്പാശ്ശേരി  [Nedumpaasheri ]

41492. ചവിട്ടുനാടകത്തിൽ പ്രതിപാദിക്കുന്ന ഇതിഹാസനായകൻകാറൽമാൻ എവിടത്തെ ഭരണാധികാരിയായിരുന്നു?  [Chavittunaadakatthil prathipaadikkunna ithihaasanaayakankaaralmaan evidatthe bharanaadhikaariyaayirunnu? ]

Answer: വിശുദ്ധ റോമാസാമ്രാജ്യം  [Vishuddha romaasaamraajyam ]

41493. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞതാര്?  [Mathamethaayaalum manushyan nannaayaal mathi ennu paranjathaar? ]

Answer: ശ്രീനാരായണ ഗുരു  [Shreenaaraayana guru ]

41494. പഴശ്ശിരാജാവിനെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര്?  [Pazhashiraajaavine keralasimham ennu visheshippicchathaar? ]

Answer: കെ.എം. പണിക്കർ  [Ke. Em. Panikkar ]

41495. ഐ.എസ്.ഒ സർട്ടിഫിക്കേഷൻലഭിച്ച കേരളത്തിലെ ആദ്യത്തെ പൊലീസ് സ്റ്റേഷൻ എവിടെയാണ്?  [Ai. Esu. O sarttiphikkeshanlabhiccha keralatthile aadyatthe poleesu stteshan evideyaan? ]

Answer: കോഴിക്കോട്  [Kozhikkodu ]

41496. ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ആദ്യത്തെ കേരളീയ വനിതയാര്?  [Loksabha, raajyasabha ennivayil amgamaaya aadyatthe keraleeya vanithayaar? ]

Answer: അമ്മു സ്വാമിനാഥൻ  [Ammu svaaminaathan ]

41497. സിദ്ധാശ്രമത്തിന്റെ സ്ഥാപകനാര്?  [Siddhaashramatthinte sthaapakanaar? ]

Answer: ബ്രഹ്മാനന്ദ ശിവയോഗി  [Brahmaananda shivayogi ]

41498. ഫാക്ട് സ്ഥാപിതമായത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ്?  [Phaakdu sthaapithamaayathu ethu thiruvithaamkoor bharanaadhikaariyude kaalatthaan? ]

Answer: ശ്രീ ചിത്തിര തിരുനാൾ  [Shree chitthira thirunaal ]

41499. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിതസദസേത്?  [Saamoothiriyude kaalatthundaayirunna prasiddhamaaya pandithasadaseth? ]

Answer: പതിനെട്ടര കവികൾ  [Pathinettara kavikal ]

41500. ഇന്ത്യയിൽ യൂറോപ്യന്മാരുടെ പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട?  [Inthyayil yooropyanmaarude porttugeesukaarude aadyatthe kotta? ]

Answer: മാനുവൽ കോട്ട  [Maanuval kotta ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution