<<= Back Next =>>
You Are On Question Answer Bank SET 830

41501. ശ്രീ നാരായണ ഗുരു സമാധിയായവർഷമേത്?  [Shree naaraayana guru samaadhiyaayavarshameth? ]

Answer: 1928 

41502. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം ഏതായിരുന്നു?  [Aathmavidyaasamghatthinte mukhapathram ethaayirunnu? ]

Answer: അഭിനവ കേരളം  [Abhinava keralam ]

41503. ആലുവായിൽ ഓട് ഫാക്ടറി ആരംഭിച്ച കേരളത്തിലെ മഹാകവിയാര്?  [Aaluvaayil odu phaakdari aarambhiccha keralatthile mahaakaviyaar? ]

Answer: കുമാരനാശാൻ  [Kumaaranaashaan ]

41504. ആരുടെ രചനയാണ് മോക്ഷപ്രദീപം?  [Aarude rachanayaanu mokshapradeepam? ]

Answer: ബ്രഹ്മാനന്ദശിവയോഗി  [Brahmaanandashivayogi ]

41505. 1957 ലെ പ്രഥമ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആരായിരുന്നു?  [1957 le prathama kerala manthrisabhayile ravanyoo manthri aaraayirunnu? ]

Answer: കെ.ആർ.ഗൗരി  [Ke. Aar. Gauri ]

41506. മേൽമുണ്ടുസമരം എന്നു കൂടി അറിയപ്പെട്ട പ്രക്ഷോഭമേത്?  [Melmundusamaram ennu koodi ariyappetta prakshobhameth? ]

Answer: ചാന്നാർ ലഹള  [Chaannaar lahala ]

41507. സി.ശങ്കരൻനായർ അദ്ധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?  [Si. Shankarannaayar addhyakshathavahiccha kongrasu sammelanam nadannathevide? ]

Answer: അമരാവതി  [Amaraavathi ]

41508. ആനന്ദമഹാസഭ സ്ഥാപിച്ചത് ആരാണ്?  [Aanandamahaasabha sthaapicchathu aaraan? ]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

41509. മൺസൂണിന് മുന്നോടിയായി കേരളത്തിൽ ലഭിക്കുന്ന വേനൽക്കാലമഴ ഏത് പേരിൽ അറിയപ്പെടുന്നു?  [Mansooninu munnodiyaayi keralatthil labhikkunna venalkkaalamazha ethu peril ariyappedunnu? ]

Answer: മാംഗോഷവർ  [Maamgoshavar ]

41510. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?  [Kerala phorasttu devalapmentu korppareshante aasthaanam evideyaan? ]

Answer: കോട്ടയം  [Kottayam ]

41511. ഗുരുവായൂർ സത്യാഗ്രഹം നടക്കുമ്പോൾ ഗുരുവായൂർ ക്ഷേത്ര ട്രസ്റ്റി ആരായിരുന്നു?  [Guruvaayoor sathyaagraham nadakkumpol guruvaayoor kshethra drastti aaraayirunnu? ]

Answer: കോഴിക്കോട് സാമൂതിരി  [Kozhikkodu saamoothiri ]

41512. കേരളപ്പഴമയുടെ കർത്താവാര്?  [Keralappazhamayude kartthaavaar? ]

Answer: ഹെർമൻ ഗുണ്ടർട്ട്  [Herman gundarttu ]

41513. ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ?  [Brahmaananda shivayogiyude aashramam sthithicheyyunnathevide? ]

Answer: ആലത്തൂർ  [Aalatthoor ]

41514. കേരള സംഗീതത്തിലെ അഗസ്റ്റൻ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?  [Kerala samgeethatthile agasttan kaalaghattam ennariyappedunnathu aarude bharanakaalamaan? ]

Answer: സ്വാതിതിരുനാളിന്റെ  [Svaathithirunaalinte ]

41515. വിദ്യാപോഷിണി എന്ന സംഘടന രൂപീകരിച്ചതാര്?  [Vidyaaposhini enna samghadana roopeekaricchathaar? ]

Answer: സഹോദരൻ അയ്യപ്പൻ  [Sahodaran ayyappan ]

41516. ആരുടെ നാവികസേനാ തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാർ?  [Aarude naavikasenaa thalavanaayirunnu kunjaali maraykkaar? ]

Answer: സാമൂതിരിയുടെ  [Saamoothiriyude ]

41517. കൊച്ചി തുറമുഖത്തിന്റെ ശില്പിയായ ബ്രിട്ടീഷ് എഞ്ചിനീയറാര്?  [Kocchi thuramukhatthinte shilpiyaaya britteeshu enchineeyaraar? ]

Answer: റോബർട്ട് ബ്രിസ്റ്റോ  [Robarttu bristto ]

41518. രാമക്കൽമേട് പവർ പ്ലാന്റിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എന്തിൽ നിന്നാണ്?  [Raamakkalmedu pavar plaantil vydyuthi ulpaadippikkunnathu enthil ninnaan? ]

Answer: കാറ്റ്  [Kaattu ]

41519. ഉത്തരാധുനികത വർത്തമാനവും വംശാവലിയും എന്ന കൃതി രചിച്ചതാര്?  [Uttharaadhunikatha vartthamaanavum vamshaavaliyum enna kruthi rachicchathaar? ]

Answer: കെ.പി.അപ്പൻ [Ke. Pi. Appan]

41520. ചോരയും കണ്ണീരും നനഞ്ഞവഴികൾ ആരുടെ രചനയാണ്?  [Chorayum kanneerum nananjavazhikal aarude rachanayaan? ]

Answer: കെ. ദേവയാനി  [Ke. Devayaani ]

41521. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത്?  [Sampoorna saaksharatha nediya inthyayile aadyatthe jillayeth? ]

Answer: എറണാകുളം  [Eranaakulam ]

41522. സ്വതന്ത്ര ഇന്ത്യയുടെ ചൈനയിലേക്കുള്ള ആദ്യത്തെ അംബാസിഡറായിരുന്ന മലയാളിയാര്?  [Svathanthra inthyayude chynayilekkulla aadyatthe ambaasidaraayirunna malayaaliyaar? ]

Answer: കെ.എം. പണിക്കർ  [Ke. Em. Panikkar ]

41523. ആരുടെആത്മകഥയാണ് അരങ്ങുകാണാത്ത നടൻ?  [Aarudeaathmakathayaanu arangukaanaattha nadan? ]

Answer: തിക്കോടിയൻ  [Thikkodiyan ]

41524. വിഷകന്യക എന്ന നോവൽ ആരുടേതാണ്?  [Vishakanyaka enna noval aarudethaan? ]

Answer: എസ്.കെ. പൊറ്റക്കാട്  [Esu. Ke. Pottakkaadu ]

41525. നിന്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥാസമാഹാരത്തിന്റെ കർത്താവാര്?  [Ninte ormmaykku enna cherukathaasamaahaaratthinte kartthaavaar? ]

Answer: എം.ടി വാസുദേവൻ നായർ  [Em. Di vaasudevan naayar ]

41526. മലയാളഭാഷയിലെ ആദ്യത്തെ സന്ദേശകാവ്യമേത്?  [Malayaalabhaashayile aadyatthe sandeshakaavyameth? ]

Answer: ഉണ്ണുനീലിസന്ദേശം  [Unnuneelisandesham ]

41527. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലേത്?  [Malayaalatthile aadyatthe kuttaanveshana novaleth? ]

Answer: ഭാസ്ക്കരമേനോൻ  [Bhaaskkaramenon ]

41528. സംഗ്രാമധീരൻ എന്നറിയപ്പെട്ട വേണാട് രാജാവാര്?  [Samgraamadheeran ennariyappetta venaadu raajaavaar? ]

Answer: രവിവർമ്മ കുലശേഖരൻ  [Ravivarmma kulashekharan ]

41529. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമയേത്?  [Adoor gopaalakrushnante aadya sinimayeth? ]

Answer: സ്വയംവരം.  [Svayamvaram. ]

41530. കേരള മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാര്?  [Kerala malayaala sarvvakalaashaalayude prathama vysu chaansalaraar? ]

Answer: കെ. ജയകുമാർ  [Ke. Jayakumaar ]

41531. സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി?  [Sarkkaar sevanangal kooduthal suthaaryavum kaaryakshamavumaayi pothujanangaliletthikkaan aarambhiccha paddhathi? ]

Answer: ഇ- ഗവേണൻസ്  [I- gavenansu ]

41532. ആനന്ദിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?  [Aanandinu vayalaar avaardu nedikkoduttha kruthiyeth? ]

Answer: മരുഭൂമികൾ ഉണ്ടാകുന്നത്  [Marubhoomikal undaakunnathu ]

41533. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?  [Pazhashiraaja myoosiyam sthithicheyyunnathevide? ]

Answer: കോഴിക്കോട്  [Kozhikkodu ]

41534. ചൂലന്നൂർ വന്യജീവിസങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നതെന്ത്?  [Choolannoor vanyajeevisankethatthil samrakshikkappedunnathenthu? ]

Answer: മയിൽ  [Mayil ]

41535. കേരള സെക്രട്ടേറിയറ്റ് പണിതത് ആരുടെ ഭരണകാലത്താണ്?  [Kerala sekratteriyattu panithathu aarude bharanakaalatthaan? ]

Answer: ആയില്യം തിരുനാൾ  [Aayilyam thirunaal ]

41536. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും എന്നുള്ള ഈരടി എഴുതിയതാര്?  [Snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum ennulla eeradi ezhuthiyathaar? ]

Answer: വയലാർ രാമവർമ്മ  [Vayalaar raamavarmma ]

41537. സംഘടിച്ച് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യനാര്?  [Samghadicchu shaktharaakaanum vidya kondu prabuddharaakaanum keraleeya samoohatthe upadeshiccha saamoohyaachaaryanaar? ]

Answer: ശ്രീനാരായണ ഗുരു  [Shreenaaraayana guru ]

41538. കേരള വനിതാകമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ?  [Kerala vanithaakammeeshante aadya addhyakshan? ]

Answer: സുഗതകുമാരി  [Sugathakumaari ]

41539. 1852 ൽ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടറായി മദ്രാസ് സർക്കാർ നിയമിച്ചതാരെ?  [1852 l malabaarile aadyatthe skool inspekdaraayi madraasu sarkkaar niyamicchathaare? ]

Answer: ഗുണ്ടർട്ട്  [Gundarttu ]

41540. കേരളത്തിലെ മുഖ്യവിവരാവകാശ കമ്മീഷണർ ആരാണ്?  [Keralatthile mukhyavivaraavakaasha kammeeshanar aaraan? ]

Answer: സിബി മാത്യൂസ്  [Sibi maathyoosu ]

41541. കേന്ദ്ര കയർഗവേഷണ കേന്ദ്രം എവിടെയാണ്?  [Kendra kayargaveshana kendram evideyaan? ]

Answer: കലവൂർ  [Kalavoor ]

41542. കുറുവാദ്വീപ് ഏത് ജില്ലയിലാണ്?  [Kuruvaadveepu ethu jillayilaan? ]

Answer: വയനാട് [Vayanaadu]

41543. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ അന്തരിച്ചവർഷമേത്?  [Chaavara kuryaakkosu eliyaasacchan antharicchavarshameth? ]

Answer: 1871 

41544. കുറുവാദ്വീപ് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?  [Kuruvaadveepu ethu nadiyilaanu sthithicheyyunnath? ]

Answer: കബനി  [Kabani ]

41545. പുലയൻ മത്തായി എന്നു വിളിക്കപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവാര്?  [Pulayan matthaayi ennu vilikkappetta saamoohyaparishkkartthaavaar? ]

Answer: കുമാര ഗുരുദേവൻ  [Kumaara gurudevan ]

41546. കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള നൃത്തനാടകരൂപമേത്?  [Kaasargodu bhaagatthu prachaaramulla nrutthanaadakaroopameth? ]

Answer: യക്ഷഗാനം  [Yakshagaanam ]

41547. ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ പ്രഥമ വനിതയാര്?  [Je. Si daaniyel puraskaaram nediya prathama vanithayaar? ]

Answer: ആറന്മുള പൊന്നമ്മ  [Aaranmula ponnamma ]

41548. ആരെഴുതിയ നാടകമാണ് ഗോപുര നടയിൽ?  [Aarezhuthiya naadakamaanu gopura nadayil? ]

Answer: എം.ടി. വാസുദേവൻ നായർ  [Em. Di. Vaasudevan naayar ]

41549. തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര്?  [Thiruvithaamkooril nilavilirunna devadaasi sampradaayam nirtthalaakkiyathaar? ]

Answer: സേതുലക്ഷ്മി ഭായ്  [Sethulakshmi bhaayu ]

41550. തിരു - കൊച്ചി രൂപംകൊണ്ട വർഷമേത്?  [Thiru - kocchi roopamkonda varshameth? ]

Answer: 1949 
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution