<<= Back
Next =>>
You Are On Question Answer Bank SET 831
41551. കേരളത്തിന്റെ തീരദേശത്തിന്റെ നീളമെത്ര? [Keralatthinte theeradeshatthinte neelamethra? ]
Answer: 580 കി.മീ [580 ki. Mee ]
41552. അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ നടന്ന വർഷമേത്? [Aruvippuram shivalimgaprathishdta nadanna varshameth? ]
Answer: 1888
41553. കേരളത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മണ്ണിനമേത്? [Keralatthil ettavum kooduthalaayi kanduvarunna manninameth? ]
Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]
41554. കേരള നിയമസഭയുടെ സ്പീക്കർ ആരാണ്? [Kerala niyamasabhayude speekkar aaraan? ]
Answer: ജി. കാർത്തികേയൻ [Ji. Kaartthikeyan ]
41555. തൊഴിൽ കേന്ദ്രത്തിലേക്ക് ഏതിനം സാഹിത്യകൃതിയാണ്? [Thozhil kendratthilekku ethinam saahithyakruthiyaan? ]
Answer: നാടകം [Naadakam ]
41556. ദർശനമാല എന്ന കൃതി ആരുടേതാണ്? [Darshanamaala enna kruthi aarudethaan? ]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru ]
41557. ക്ഷേത്രപ്രവേശന വിളംബരം നടത്തപ്പെട്ട വർഷമേത്? [Kshethrapraveshana vilambaram nadatthappetta varshameth? ]
Answer: 1936
41558. ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവാര്? [Jaathikkummi enna kruthiyude kartthaavaar? ]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan ]
41559. അഷ്ടമുടിക്കായൽ ഏത് ജില്ലയിലാണ്? [Ashdamudikkaayal ethu jillayilaan? ]
Answer: കൊല്ലം [Kollam ]
41560. കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന പ്രദേശമേത്? [Keralatthil karimannu kaanappedunna pradeshameth? ]
Answer: ചിറ്റൂർ താലൂക്ക് [Chittoor thaalookku ]
41561. മഹാകാവ്യം എഴുതാതെ തന്നെ മഹാകവി എന്ന പദവി ലഭിച്ച കേരളീയനാര്? [Mahaakaavyam ezhuthaathe thanne mahaakavi enna padavi labhiccha keraleeyanaar? ]
Answer: കുമാരനാശാൻ [Kumaaranaashaan ]
41562. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ് 1959 ജൂലായ് 31 ന് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്? [Bharanaghadanayude ethu anuchchhedaprakaaramaanu 1959 joolaayu 31 nu keralatthil raashdrapathi bharanam erppedutthiyath? ]
Answer: 356-ാം അനുച്ഛേദം [356-aam anuchchhedam ]
41563. ഏത് കവിയാണ് ദുരവസ്ഥയുടെ കർത്താവ്? [Ethu kaviyaanu duravasthayude kartthaav? ]
Answer: കുമാരനാശാൻ [Kumaaranaashaan ]
41564. കേരളത്തിലെ ക്ഷേത്രങ്ങളിൽ ആലപിക്കുന്ന അഷ്ടപദി ഏത് കൃതിയുടെ ചുവടുപിടിച്ചുള്ളതാണ്? [Keralatthile kshethrangalil aalapikkunna ashdapadi ethu kruthiyude chuvadupidicchullathaan? ]
Answer: ഗീതാഗോവിന്ദം [Geethaagovindam ]
41565. ആരുടെ ഭരണകാലത്താണ് 1888ൽ തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അഥവാ പ്രജാസഭ നിലവിൽ വന്നത്? [Aarude bharanakaalatthaanu 1888l thiruvithaamkooril lejisletteevu kaunsil athavaa prajaasabha nilavil vannath? ]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal ]
41566. 1891ലെ മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയതാര്? [1891le malayaali memmoriyalinu nethruthvam nalkiyathaar? ]
Answer: ജി.പി. പിള്ള [Ji. Pi. Pilla ]
41567. കേരളത്തിലെ ആദ്യത്തെ ഗവർണർആരായിരുന്നു? [Keralatthile aadyatthe gavarnaraaraayirunnu? ]
Answer: ഡോ. ബി. രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu ]
41568. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kendra kizhanguvila gaveshana kendram sthithicheyyunnathevide? ]
Answer: ശ്രീകാര്യം [Shreekaaryam ]
41569. കേരളത്തിൽ കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണമെത്ര? [Keralatthil koodi kadannupokunna desheeyapaathakalude ennamethra? ]
Answer: ഒൻപത് [Onpathu ]
41570. തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നതാര്? [Thiruvithaamkoorile jhaansi raani ennariyappedunnathaar? ]
Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan ]
41571. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ? [Kanikkonnayude shaasthreeya naamam ? ]
Answer: കാഷ്യ ഫിസ്റ്റുല [Kaashya phisttula ]
41572. സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാര്? [Selluloydu enna chalacchithratthinte samvidhaayakanaar? ]
Answer: കമൽ [Kamal ]
41573. കണ്ണീരും കിനാവും എന്ന കൃതി ആരുടേതാണ്? [Kanneerum kinaavum enna kruthi aarudethaan? ]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu ]
41574. 1812 ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയതാര്? [1812 le kurichyakalaapatthinu nethruthvam nalkiyathaar? ]
Answer: രാമൻനമ്പി [Raamannampi ]
41575. കേരളം വളരുന്നുഎന്ന കൃതി ആരുടേതാണ്? [Keralam valarunnuenna kruthi aarudethaan? ]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar ]
41576. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറാര്? [Keralatthil ninnulla aadyatthe vanithaa ai. Pi. Esu opheesaraar? ]
Answer: ശ്രീലേഖ [Shreelekha ]
41577. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെട്ട പഠനകേന്ദ്രമേത്? [Dakshinenthyayile nalanda ennariyappetta padtanakendrameth? ]
Answer: കാന്തള്ളൂർ ശാല [Kaanthalloor shaala ]
41578. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? [Mayyazhi gaandhi ennariyappedunnath? ]
Answer: ഐ.കെ. കുമാരൻ മാസ്റ്റർ [Ai. Ke. Kumaaran maasttar ]
41579. നാം മുന്നോട്ട് എന്ന കൃതിയുടെ കർത്താവാര്? [Naam munnottu enna kruthiyude kartthaavaar? ]
Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon ]
41580. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാളി? [Jnjaanapeedtam nediya aadyatthe malayaali? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu ]
41581. ഇന്ത്യയിലെ ആദ്യത്തെ സോഫ്ട് വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച വർഷം? [Inthyayile aadyatthe sophdu veyar deknolaji paarkku sthaapiccha varsham? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
41582. ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം? [Imgleeshukaarkkethire inthyayil nadanna aadyatthe kalaapam? ]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam ]
41583. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Arjuna avaardu nediya aadya malayaali vanitha? ]
Answer: കെ.സി. ഏലിയാമ്മ [Ke. Si. Eliyaamma ]
41584. ഏത് നവോത്ഥാനനായകന്റെ ജന്മസ്ഥലമാണ് വെങ്ങാനൂർ? [Ethu navoththaananaayakante janmasthalamaanu vengaanoor? ]
Answer: അയ്യങ്കാളി [Ayyankaali ]
41585. ശ്രീമൂലം തിരുനാൾ രാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷമേത്? [Shreemoolam thirunaal raajaavinu malayaali memmoriyal samarppikkappetta varshameth? ]
Answer: 1891
41586. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ്? [Chinnaar vanyamrugasamrakshanakendram ethu jillayilaan? ]
Answer: ഇടുക്കി [Idukki ]
41587. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന പുസ്തകം എഴുതിയതാര്? [Ningalenne kongrasaakki enna pusthakam ezhuthiyathaar? ]
Answer: എ.പി. അബ്ദുള്ളക്കുട്ടി [E. Pi. Abdullakkutti ]
41588. ഇന്ത്യയിൽ സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ പട്ടണം? [Inthyayil sampoornasaaksharatha kyvariccha aadya pattanam? ]
Answer: കോട്ടയം [Kottayam ]
41589. കുന്ദലത എന്ന നോവൽ എഴുതിയതാര്? [Kundalatha enna noval ezhuthiyathaar? ]
Answer: അപ്പു നെടുങ്ങാടി [Appu nedungaadi ]
41590. കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്? [Keralatthile maagnaakkaartta ennu visheshippikkappedunna sambhavameth? ]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram ]
41591. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു? [Pathmanaabhasvaami kshethratthil ninnum labhiccha thaaliyolagranthangal ethu perilariyappedunnu? ]
Answer: മതിലകം രേഖ [Mathilakam rekha ]
41592. കേരളസംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നതെവിടെ? [Keralasamsthaana kongrasu sammelanam 1921 l aadyamaayi nadannathevide? ]
Answer: ഒറ്റപ്പാലം [Ottappaalam ]
41593. ടി.സി യോഹന്നാന് അർജുന അവാർഡ് ലഭിച്ചത് ഏത് കായിത വിഭാഗത്തിലാണ്? [Di. Si yohannaanu arjuna avaardu labhicchathu ethu kaayitha vibhaagatthilaan? ]
Answer: അത് ലറ്റിക്സ് [Athu lattiksu ]
41594. നജീബ് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്? [Najeebu ethu kruthiyile pradhaana kathaapaathramaan? ]
Answer: ആടു ജീവിതം [Aadu jeevitham ]
41595. കല്യാണദായിനി സഭ സ്ഥാപിച്ചതാര്? [Kalyaanadaayini sabha sthaapicchathaar? ]
Answer: പണ്ഡിറ്റ് കെ.പി കറുപ്പൻ [Pandittu ke. Pi karuppan ]
41596. സ്വദേശാഭിമാനി വാരികയുടെ സ്ഥാപകൻ ആരായിരുന്നു? [Svadeshaabhimaani vaarikayude sthaapakan aaraayirunnu? ]
Answer: വക്കം മൗലവി [Vakkam maulavi ]
41597. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ്? [1913 l shreenaaraayana guru advythaashramam sthaapicchathu evideyaan? ]
Answer: ആലുവ [Aaluva ]
41598. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകനാര്? [Saadhujanaparipaalana samghatthinte sthaapakanaar? ]
Answer: അയ്യങ്കാളി [Ayyankaali ]
41599. ആദിഭാഷ എന്ന കൃതിയുടെ കർത്താവാര്? [Aadibhaasha enna kruthiyude kartthaavaar? ]
Answer: ചട്ടമ്പിസ്വാമി [Chattampisvaami ]
41600. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി? [Keralatthile subhaashu chandrabosu ennariyappedunna vyakthi? ]
Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution