<<= Back Next =>>
You Are On Question Answer Bank SET 832

41601. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാര്?  [Paavangalude padatthalavan ennariyappettirunna keralatthile raashdreeya nethaavaar? ]

Answer: എ.കെ. ഗോപാലൻ  [E. Ke. Gopaalan ]

41602. മെട്രോമാൻ എന്നറിയപ്പെടുന്നത് ആരാണ്?  [Medromaan ennariyappedunnathu aaraan? ]

Answer: ഇ. ശ്രീധരൻ  [I. Shreedharan ]

41603. കേരളഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയാര്?  [Keralagaandhi ennariyappedunna svaathanthryasamara senaaniyaar? ]

Answer: കെ.കേളപ്പൻ  [Ke. Kelappan ]

41604. പ്രതിരോധമന്ത്രിയായ ആദ്യത്തെ മലയാളിയാര്?  [Prathirodhamanthriyaaya aadyatthe malayaaliyaar? ]

Answer: വി.കെ.കൃഷ്ണമേനോൻ  [Vi. Ke. Krushnamenon ]

41605. സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?  [Saamoothiri raajavamsham aadyakaalatthu ariyappettirunnathu ethu perilaan? ]

Answer: നെടിയിരിപ്പു സ്വരൂപം  [Nediyirippu svaroopam ]

41606. കുണ്ടറ വിളംബരം നടത്തിയതാര്?  [Kundara vilambaram nadatthiyathaar? ]

Answer: വേലുത്തമ്പി ദളവ  [Velutthampi dalava ]

41607. ബ്രിട്ടീഷുകാർ നടപ്പാക്കിയ നികുതി പരിഷ്ക്കരണത്തിനെതിരെ വയനാട്ടിൽ നടന്ന കലാപം ഏതാണ്?  [Britteeshukaar nadappaakkiya nikuthi parishkkaranatthinethire vayanaattil nadanna kalaapam ethaan? ]

Answer: കുറിച്യർ കലാപം  [Kurichyar kalaapam ]

41608. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരിയാര്?  [Kshethrapraveshana vilambaram purappeduviccha bharanaadhikaariyaar? ]

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ  [Shreechitthirathirunaal baalaraamavarmma ]

41609. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാള സംവിധായകനാര്?  [Daadaasaahibu phaalkke avaardu nediya malayaala samvidhaayakanaar? ]

Answer: അടൂർ ഗോപാലകൃഷ്ണൻ  [Adoor gopaalakrushnan ]

41610. അദ്വൈത ചിന്താപദ്ധതി എന്ന കൃതി ആരുടേതാണ്?  [Advytha chinthaapaddhathi enna kruthi aarudethaan? ]

Answer: ചട്ടമ്പി സ്വാമികൾ  [Chattampi svaamikal ]

41611. കേരളത്തിന്റെ മുഖ്യമന്ത്രിയായ ശേഷം പഞ്ചാബ് ഗവർണ്ണറായത് ആരാണ്?  [Keralatthinte mukhyamanthriyaaya shesham panchaabu gavarnnaraayathu aaraan? ]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

41612. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്വയം തൊഴിൽ സംരംഭമേത്?  [Kozhikkodu jillayile peraampra blokku panchaayatthinte nethruthvatthil aarambhicchittulla svayam thozhil samrambhameth? ]

Answer: സുഭിക്ഷ  [Subhiksha ]

41613. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏതാണ്?  [Keralatthile ettavum valiya nadeedveepu ethaan? ]

Answer: കുറുവാദ്വീപ്  [Kuruvaadveepu ]

41614. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനാര്?  [Kerala granthashaalaasamghatthinte sthaapakanaar? ]

Answer: പി.എൻ. പണിക്കർ  [Pi. En. Panikkar ]

41615. കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യപുരസ്കാരം ഏതാണ്?  [Kerala sarkkaarinte athyunnatha saahithyapuraskaaram ethaan? ]

Answer: എഴുത്തച്ഛൻ പുരസ്കാരം  [Ezhutthachchhan puraskaaram ]

41616. കേരളത്തിലെ പഴയകാല കർഷകർ കിഴങ്ങ് വിളകൾക്കായുള്ള വിത്തുകളെ ഫംഗസ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഈ മിശ്രിതത്തിൽ ഇട്ടതിനു ശേഷം തണലിൽഉണക്കിസൂക്ഷിക്കാറുണ്ട്. മിശ്രിതമേത്?  [Keralatthile pazhayakaala karshakar kizhangu vilakalkkaayulla vitthukale phamgasu rogangalil ninnum samrakshikkunnathinu ee mishrithatthil ittathinu shesham thanalilunakkisookshikkaarundu. Mishrithameth? ]

Answer: ചാണകവെള്ളം  [Chaanakavellam ]

41617. കണ്ണാറലോക്കൽ എന്നത് ഏത് വിളയുടെ സങ്കരയിനമാണ്?  [Kannaaralokkal ennathu ethu vilayude sankarayinamaan? ]

Answer: ചീര  [Cheera ]

41618. മിതവാദി മാസികയുടെ എഡിറ്റർ?  [Mithavaadi maasikayude edittar? ]

Answer: സി. കൃഷ്ണൻ  [Si. Krushnan ]

41619. യുനെസ്ക്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിൽ നിന്നുള്ള അഭിനയകലാരൂപമേത്?  [Yuneskkoyude amgeekaaram labhiccha keralatthil ninnulla abhinayakalaaroopameth? ]

Answer: കൂടിയാട്ടം  [Koodiyaattam ]

41620. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷമേത്?  [Maartthaandavarmma thruppadidaanam nadatthiya varshameth? ]

Answer: 1750 

41621. 1741 ലെ കുളച്ചൽ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?  [1741 le kulacchal yuddham aarellaam thammilaayirunnu? ]

Answer: മാർത്താണ്ഡവർമ്മയും ഡച്ചുകാരും  [Maartthaandavarmmayum dacchukaarum ]

41622. നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്ത്?  [Nirbhaya paddhathiyude lakshyam enthu? ]

Answer: സ്ത്രീസുരക്ഷിതത്വം  [Sthreesurakshithathvam ]

41623. കേന്ദ്രമന്ത്രിസഭയിൽ അംഗമായ മലയാളി വനിതയാര്?  [Kendramanthrisabhayil amgamaaya malayaali vanithayaar? ]

Answer: ലക്ഷ്മി എൻ.മേനോൻ  [Lakshmi en. Menon ]

41624. സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളിയാര്?  [Samsthaana gavarnar padaviyiletthiya aadya malayaaliyaar? ]

Answer: വി.പി.മേനോൻ  [Vi. Pi. Menon ]

41625. കേരളത്തിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം?  [Keralatthil ninnumulla raajyasabhaamgangalude ennam? ]

Answer: ഒൻപത്  [Onpathu ]

41626. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷമേത്?  [Keralam sampoorna saaksharatha nediya varshameth? ]

Answer: 1991 

41627. പറങ്കികൾ എന്നറിയപ്പെട്ടിരുന്നതാര്?  [Parankikal ennariyappettirunnathaar? ]

Answer: പോർച്ചുഗീസുകാർ  [Porcchugeesukaar ]

41628. കേരളത്തിലെ ആദ്യത്തെ താപവൈദ്യതനിലയം എവിടെയാണ്?  [Keralatthile aadyatthe thaapavydyathanilayam evideyaan? ]

Answer: കായംകുളം  [Kaayamkulam ]

41629. കേരളത്തിലെ ഗതാഗതമന്ത്രിയാര്?  [Keralatthile gathaagathamanthriyaar? ]

Answer: തിരുവഞ്ചൂർ രാധാകൃഷ്ണൻ.  [Thiruvanchoor raadhaakrushnan. ]

41630. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന വ്യവസായമേത്?  [Inthyayil ettavum kooduthal aalukal jolicheyyunna vyavasaayameth? ]

Answer: ടെക്സ്റ്റൈൽ വ്യവസായം  [Deksttyl vyavasaayam ]

41631. നെല്ല് ഉല്പാദനത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തിലെ ജില്ല?  [Nellu ulpaadanatthil ettavum munnilulla keralatthile jilla? ]

Answer: പാലക്കാട്  [Paalakkaadu ]

41632. ഹർഷവർദ്ധനന്റെ ഭരണകാലഘട്ടമെഴുതുക?  [Harshavarddhanante bharanakaalaghattamezhuthuka? ]

Answer: 606-646 

41633. രണ്ടാം അലക്സാണ്ടർ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ചത് ആരാണ്?  [Randaam alaksaandar enna sthaanapperu svayam sveekaricchathu aaraan? ]

Answer: അലാവുദ്ദീൻ ഖിൽജി  [Alaavuddheen khilji ]

41634. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ തലസ്ഥാനം എവിടെയായിരുന്നു?  [Chandraguptha vikramaadithyante thalasthaanam evideyaayirunnu? ]

Answer: ഉജ്ജയിനി  [Ujjayini ]

41635. വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?  [Vijayanagaram sandarshiccha porcchugeesu sanchaari? ]

Answer: ഡൊമിംഗോ പയസ്  [Domimgo payasu ]

41636. മുഹമ്മദ് ബിൻ കാസിം ഇന്ത്യയെ ആക്രമിച്ച വർഷം?  [Muhammadu bin kaasim inthyaye aakramiccha varsham? ]

Answer: 712 എ.ഡി  [712 e. Di ]

41637. ഹരിതവിപ്ലവകാലത്ത് ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ ഭക്ഷ്യവിള ഏതാണ്?  [Harithaviplavakaalatthu ettavum kooduthal ulpaadana varddhanavu undaaya bhakshyavila ethaan? ]

Answer: ഗോതമ്പ്  [Gothampu ]

41638. കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?  [Krushi paraajayappettaal sarkkaarum raashdravum paraajayappedum ingane abhipraayappettathu aaraan? ]

Answer: ജവഹർ ലാൽ നെഹ്രു  [Javahar laal nehru ]

41639. സിന്ധ്രി രാസവള നിർമ്മാണശാല ഏത് സംസ്ഥാനത്താണ്?  [Sindhri raasavala nirmmaanashaala ethu samsthaanatthaan? ]

Answer: ഝാർഖണ്ഡ്  [Jhaarkhandu ]

41640. ധവള വിപ്ലവം ആരംഭിച്ച വർഷം?  [Dhavala viplavam aarambhiccha varsham? ]

Answer: 1970 

41641. ഇന്ത്യയിൽഏത് നഗരത്തിലാണ് അംബാസഡർ കാറുകളുടെ ഉല്പാദനം നടക്കുന്നത്?  [Inthyayilethu nagaratthilaanu ambaasadar kaarukalude ulpaadanam nadakkunnath? ]

Answer: കൊൽക്കത്ത  [Kolkkattha ]

41642. കോട്ടൺ ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രശസ്തമായ ഇന്ത്യൻ നഗരം?  [Kottan deksttyl millukalkku prashasthamaaya inthyan nagaram? ]

Answer: അഹമ്മദാബാദ്  [Ahammadaabaadu ]

41643. ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ട നഗരം, വർഷം?  [Inthyayile aadyatthe irumpurukku vyavasaayashaala sthaapikkappetta nagaram, varsham? ]

Answer: 1907, ജംഷഡ്പൂർ  [1907, jamshadpoor ]

41644. രത്ന വ്യാപാരത്തിന് പ്രശസ്തമായ മദ്ധ്യപ്രദേശിലെ നഗരം?  [Rathna vyaapaaratthinu prashasthamaaya maddhyapradeshile nagaram? ]

Answer: പന്ന  [Panna ]

41645. പ്രധാനപ്പെട്ട ഖാരിഫ് വിളകളുടെ പേരെഴുതുക?  [Pradhaanappetta khaariphu vilakalude perezhuthuka? ]

Answer: പരുത്തി, ചണം, എള്ള്, ജോവർ, റാഗി, നിലക്കടല, നെല്ല്, ബജ് റ, ചോളം  [Parutthi, chanam, ellu, jovar, raagi, nilakkadala, nellu, baju ra, cholam ]

41646. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് മാനേജ്മെന്റ് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?  [Naashanal akkaadami ophu agrikalccharal risarcchu aandu maanejmentu evideyaanu sthaapicchirikkunnath? ]

Answer: ഹൈദരാബാദ്  [Hydaraabaadu ]

41647. നാഷണൽ ഡയറി ഡെവലപ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്?  [Naashanal dayari devalapmentu risarcchu insttittyoottu sthithicheyyunnathu evideyaan? ]

Answer: കർണ്ണാലിൽ  [Karnnaalil ]

41648. കോജൻട്രിക്സ് പവർ പ്രോജക്ട്?  [Kojandriksu pavar projakd? ]

Answer: കർണാടക  [Karnaadaka ]

41649. ആദ്യ സുൽത്താൻ രാജവംശം ഡെൽഹിയിൽ സ്ഥാപിക്കപ്പെട്ട വർഷം?  [Aadya sultthaan raajavamsham delhiyil sthaapikkappetta varsham? ]

Answer: 1206 

41650. ഇന്ത്യൻമുസ്ലീം ഭരണകൂടത്തിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നത് ആരാണ്? ‌ [Inthyanmusleem bharanakoodatthile samudragupthan ennariyappedunnathu aaraan? ]

Answer: അലാവുദ്ദീൻ ഖിൽജി  [Alaavuddheen khilji ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution