1. കേരളത്തിലെ പഴയകാല കർഷകർ കിഴങ്ങ് വിളകൾക്കായുള്ള വിത്തുകളെ ഫംഗസ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഈ മിശ്രിതത്തിൽ ഇട്ടതിനു ശേഷം തണലിൽഉണക്കിസൂക്ഷിക്കാറുണ്ട്. മിശ്രിതമേത്?  [Keralatthile pazhayakaala karshakar kizhangu vilakalkkaayulla vitthukale phamgasu rogangalil ninnum samrakshikkunnathinu ee mishrithatthil ittathinu shesham thanalilunakkisookshikkaarundu. Mishrithameth? ]

Answer: ചാണകവെള്ളം  [Chaanakavellam ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->കേരളത്തിലെ പഴയകാല കർഷകർ കിഴങ്ങ് വിളകൾക്കായുള്ള വിത്തുകളെ ഫംഗസ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഈ മിശ്രിതത്തിൽ ഇട്ടതിനു ശേഷം തണലിൽഉണക്കിസൂക്ഷിക്കാറുണ്ട്. മിശ്രിതമേത്? ....
QA->ഇംഗ്ലണ്ടിൽ താമസിച്ച കാലമത്രയും ഗാന്ധിജിയെ രോഗങ്ങളിൽനിന്നു രക്ഷിക്കുകയും ഒരുവിധം ബലിഷ്ഠമായ ശരീരം പ്രദാനം ചെയ്യുകയും ചെയ്ത കൃത്യമെന്ത് ?....
QA->സംഭൃതാഹാരത്തെ വിഘടിപ്പിച്ച്‌ വിത്തുകളെ മുളയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണേത്‌?....
QA->ഗ്രാമ ഫോണിൽനിന്ന് പാട്ടുകളും കേട്ട് സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിന്റെ തണലിൽ ആയിരുന്നു. ഏതാണ് ആ മരം?....
QA->തണലിൽ വളരുന്ന സസ്യങ്ങളെ എന്തു വിളിക്കാം....
MCQ->താഴെ പറയുന്നവ വിശകലനം ചെയ്യുക. 1). ഖാരിഫ് വിളകൾ തെക്ക് പടിഞ്ഞാറൻ മൺസൂണിനെ ആശ്രയിക്കുന്നു. 2). ഗോതമ്പ്, ബാർലി, പയറു വർഗ്ഗങ്ങൾ, കടുക് എന്നിവ റാബി വിളകളാണ്. 3). പഴങ്ങൾ, പച്ചക്കറി, തണ്ണി മത്തൻ എന്നിവ സയ്ദ് വിളകളാണ്. 4). മഞ്ഞുകാലത്തെ ആശ്രയിച്ചാണ് സയ്ദ് വിളകൾ കൃഷി ചെയ്യുന്നത്....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ...
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ?...
MCQ->O₁ O₂ എന്നീ രണ്ട് തരം എണ്ണകളുടെ മിശ്രിതത്തിൽ O₁ : O₂ യുടെ അനുപാതം 3 : 2 ആണ്. O₁ എണ്ണയുടെ വില 4/L ഉം O₂ എണ്ണയുടെ വില 9/L ഉം ആണെങ്കിൽ. തുടർന്ന് ഫല മിശ്രിതത്തിന്റെ വില കണ്ടെത്തുക ?...
MCQ->ഹിമാലയത്തിലെ ഏതു ചുരത്തിലൂടെയാണ് പഴയകാല സില്‍ക്ക് റൂട്ട് കടന്നുപോയിരിക്കുന്നത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution