<<= Back
Next =>>
You Are On Question Answer Bank SET 833
41651. അനലക്റ്റസ് ഏത് മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്? [Analakttasu ethu mathavibhaagatthinte vishuddha granthamaan? ]
Answer: കൺഫ്യൂഷനിസം [Kanphyooshanisam ]
41652. ഗുരുമുഖി ലിപിയ്ക്ക് രൂപം നൽകിയ സിക്ക് ഗുരു? [Gurumukhi lipiykku roopam nalkiya sikku guru? ]
Answer: ഗുരു അംഗത് [Guru amgathu]
41653. ചൗസ യുദ്ധം ഏത് വർഷമായിരുന്നു? ഈ യുദ്ധത്തിൽ വിജയിച്ചതാര്? [Chausa yuddham ethu varshamaayirunnu? Ee yuddhatthil vijayicchathaar? ]
Answer: 1539, ഷെർഷാസൂരി [1539, shershaasoori ]
41654. വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു? [Vyaavasaayika paddhathi ennariyappedunna randaam panchavathsara paddhathiyude upajnjaathaavu aaraayirunnu? ]
Answer: പ്രൊഫ. പി.സി. മഹലനോബിസ് [Propha. Pi. Si. Mahalanobisu ]
41655. ഇന്ത്യയുടെ രത്നനഗരം ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്? [Inthyayude rathnanagaram ethu nadikkarayilaanu sthithi cheyyunnath? ]
Answer: താപ്തി [Thaapthi ]
41656. ഡക്കാൻ പീഠഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമേതാണ്? [Dakkaan peedtabhoomiyil vyaapicchukidakkunna samsthaanamethaan? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
41657. സിന്ധുനദി ഉത്ഭവിക്കുന്നത് എവിടെയാണ്? [Sindhunadi uthbhavikkunnathu evideyaan? ]
Answer: ടിബറ്റിലെ മാനസസരോവരം തടാകത്തിൽ നിന്ന് [Dibattile maanasasarovaram thadaakatthil ninnu ]
41658. തുംഗഭദ്ര നദീതടപദ്ധതി ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലുള്ള സംയുക്ത പദ്ധതിയാണ്? [Thumgabhadra nadeethadapaddhathi ethokke samsthaanangal thammilulla samyuktha paddhathiyaan? ]
Answer: കർണ്ണാടക, ആന്ധ്രാപ്രദേശ് [Karnnaadaka, aandhraapradeshu ]
41659. കൊക്കോ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സമുദ്രം? [Kokko dveepukal sthithicheyyunna samudram? ]
Answer: ഇന്ത്യൻമഹാസമുദ്രം [Inthyanmahaasamudram ]
41660. ശിവജി ഛത്രപതി സ്ഥാനം ഏറ്റെടുത്ത വർഷം? [Shivaji chhathrapathi sthaanam etteduttha varsham? ]
Answer: 1674
41661. ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ ശക്തികൾ ആരായിരുന്നു? [Inthyayil avasaanametthiya yooropyan shakthikal aaraayirunnu? ]
Answer: ഫ്രഞ്ചുകാർ [Phranchukaar ]
41662. ഫ്രഞ്ചുകാരുടെ അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം? [Phranchukaarude adhinivesham inthyayil avasaanikkaan kaaranamaaya yuddham? ]
Answer: വാണ്ടിവാഷ് [Vaandivaashu ]
41663. ആത്മീയസഭ സ്ഥാപിച്ചതാര്? [Aathmeeyasabha sthaapicchathaar? ]
Answer: 1814
41664. ആര്യ സമാജം സ്ഥാപിക്കപ്പെട്ട വർഷം? [Aarya samaajam sthaapikkappetta varsham? ]
Answer: 1875
41665. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ? [Aligadu musleem yoonivezhsittiyude ippozhatthe vysu chaansalar? ]
Answer: ഡോ.പി.കെ.അബ്ദുൾ അസീസ് [Do. Pi. Ke. Abdul aseesu ]
41666. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയവർഷം? [Shreenaaraayanaguru aruvippuram prathishdta nadatthiyavarsham? ]
Answer: 1888
41667. 1774 ൽ ആത്മഹത്യ ചെയ്ത ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? [1774 l aathmahathya cheytha inthyayile britteeshu bharanaadhikaari? ]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu ]
41668. ജീവിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ രാജാവ്? [Jeevikkunna sanyaasi ennariyappettirunna mugal raajaav? ]
Answer: ഔറംഗസീബ് [Auramgaseebu ]
41669. ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സമാധി സ്ഥലമാണ് സബർമതി നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ളത്? [Ethu inthyan pradhaanamanthriyude samaadhi sthalamaanu sabarmathi nadiyude theeratthu sthaapicchittullath? ]
Answer: മൊറാർജി ദേശായി [Moraarji deshaayi ]
41670. ഇന്ത്യയുടെആദ്യ ഉപപ്രധാനമന്ത്രി ആരായിരുന്നു? [Inthyayudeaadya upapradhaanamanthri aaraayirunnu? ]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel ]
41671. ചുവടെയുള്ളവയിൽ വ്യത്യസ്തമായത്? (ചെന്നൈ/കൊച്ചി/കൊൽക്കത്ത/വിശാഖപട്ടണം) [Chuvadeyullavayil vyathyasthamaayath? (chenny/kocchi/kolkkattha/vishaakhapattanam) ]
Answer: കൊച്ചി [Kocchi ]
41672. മഹാരാജാ ജയസിംഹൻ നിർമ്മിച്ച നഗരമേത്? [Mahaaraajaa jayasimhan nirmmiccha nagarameth? ]
Answer: ജയ്പൂർ [Jaypoor ]
41673. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരമേത്? [Inthyayile dedroyittu ennariyappedunna nagarameth? ]
Answer: പിതാംപൂർ [Pithaampoor ]
41674. സിന്ധുനദീതട സംസ്ക്കാരാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന കാളീഭഞ്ജ് ഏത് സംസ്ഥാനത്താണ്? [Sindhunadeethada samskkaaraavashishdangal sthithicheyyunna kaaleebhanjju ethu samsthaanatthaan? ]
Answer: രാജസ്ഥാൻ [Raajasthaan ]
41675. ഗോൽഗുംബസ് സ്ഥാപിച്ചത് ആരാണ്? [ golgumbasu sthaapicchathu aaraan? ]
Answer: മുഹമ്മദ് അദിൽഷാ 2 [Muhammadu adilshaa 2 ]
41676. ഹരിജൻ സേവക് സമാജ് സ്ഥാപിച്ചത് ആരാണ്? [Harijan sevaku samaaju sthaapicchathu aaraan? ]
Answer: ഗാന്ധിജി [Gaandhiji ]
41677. ഇന്ത്യൻ തപാൽ സമ്പ്രദായത്തിന്റെ ജനയിതാവ് ആരാണ്? [Inthyan thapaal sampradaayatthinte janayithaavu aaraan? ]
Answer: ഷെർഷ [Shersha ]
41678. ദക്ഷിണേന്ത്യയിലെ മനു എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്? [Dakshinenthyayile manu ennu visheshippikkappedunnathu aareyaan? ]
Answer: അപസ്തംഭ [ apasthambha ]
41679. രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് ആരാണ്? [Raashdrakooda raajavamsham sthaapicchathu aaraan? ]
Answer: ദന്തിദുർഗൻ [Danthidurgan ]
41680. നിക്കോളോകോണ്ടി വിജയനഗര സാമ്രാജ്യം സന്ദർശിച്ച വർഷം? [Nikkolokondi vijayanagara saamraajyam sandarshiccha varsham? ]
Answer: എ.ഡി. 1420 [E. Di. 1420 ]
41681. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Sttaampil prathyakshappetta aadya inthyan vanitha? ]
Answer: മീരാബായ് [ meeraabaayu ]
41682. 1786 മുതൽ 1793 വരെ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? [1786 muthal 1793 vare inthyayile gavarnar janaral aaraayirunnu? ]
Answer: കോൺവാലിസ് പ്രഭു [ konvaalisu prabhu ]
41683. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതാര്? [Kongrasu soshyalisttu paartti roopeekaricchathaar? ]
Answer: ആചാര്യ നരേന്ദ്രദേവ് & ജയപ്രകാശ് നാരായൺ [Aachaarya narendradevu & jayaprakaashu naaraayan ]
41684. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്? [Inthyan araajakathvatthinte pithaavu ennu visheshippikkappedunnathu aaraan? ]
Answer: ബാല ഗംഗാധര തിലക് [ baala gamgaadhara thilaku ]
41685. സൈമൺ കമ്മീഷനിൽ എത്ര ഇന്ത്യക്കാരാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്? [Syman kammeeshanil ethra inthyakkaaraanu amgangalaayittundaayirunnath? ]
Answer: ആരുമില്ലായിരുന്നു [Aarumillaayirunnu ]
41686. ഇന്ത്യൻ സിവിൽ സർവീസ് ആരംഭിച്ച ഗവർണർ ജനറൽ ആരാണ്? [Inthyan sivil sarveesu aarambhiccha gavarnar janaral aaraan? ]
Answer: കോൺവാലിസ് [ konvaalisu ]
41687. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഏത് രാഷ്ട്രത്തിന്റെ സഹായമാണ് സുഭാഷ് ചന്ദ്രബോസ് അഭ്യർത്ഥിച്ചത്? [Inthyayude svaathanthryatthinaayi ethu raashdratthinte sahaayamaanu subhaashu chandrabosu abhyarththicchath? ]
Answer: ജപ്പാൻ [ jappaan ]
41688. ചുവടെയുള്ളതിൽ ഏത് അവാർഡാണ് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ലാത്തത്? (കാളിദാസ സമ്മാനം/ ഇക്ബാൽ അവാർഡ് / താൻസൻ സമ്മാനം / കബീർ സമ്മാനം) [Chuvadeyullathil ethu avaardaanu maddhyapradeshu sarkkaar erppedutthiyittillaatthath? (kaalidaasa sammaanam/ ikbaal avaardu / thaansan sammaanam / kabeer sammaanam) ]
Answer: എല്ലാ അവാർഡുകളും ഏർപ്പെടുത്തിയത് മദ്ധ്യപ്രദേശ് സർക്കാർ ആണ് [Ellaa avaardukalum erppedutthiyathu maddhyapradeshu sarkkaar aanu ]
41689. 1665-ലെ പുരന്ദർ ഉടമ്പടി ഒപ്പുവച്ച ഭരണാധികാരികൾ? [1665-le purandar udampadi oppuvaccha bharanaadhikaarikal? ]
Answer: ശിവാജിയും മഹാരാജാ ജയ്‌സിംഗും [ shivaajiyum mahaaraajaa jaysimgum ]
41690. സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ ഉപജ്ഞാതാവാരാണ്? [Soophikalude bhakthigaanamaaya kvavvaaliyude upajnjaathaavaaraan? ]
Answer: അമീർ ഖുസ്രു [ ameer khusru ]
41691. ഭരണഘടന നിർമ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്നാണ്? [Bharanaghadana nirmmaana samithi desheeya pathaaka amgeekaricchathennaan? ]
Answer: 1947 ജൂലായ് 23 [1947 joolaayu 23 ]
41692. മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചതാര്? [Mahaaraajaadhiraajan enna sthaanapperu sveekaricchathaar? ]
Answer: ചന്ദ്രഗുപ്തൻ ഒന്നാമൻ [Chandragupthan onnaaman ]
41693. മാലിക് കഫൂർ ആരുടെ സേനാനായകനായിരുന്നു? [Maaliku kaphoor aarude senaanaayakanaayirunnu? ]
Answer: അലാവുദ്ദീൻ ഖിൽജി [ alaavuddheen khilji ]
41694. പുതുച്ചേരി നഗരം രൂപകല്പന ചെയ്തതതാരാണ്? [Puthuccheri nagaram roopakalpana cheythathathaaraan? ]
Answer: ഫ്രാൻകോയിസ് മാർട്ടിൻ [Phraankoyisu maarttin ]
41695. ദ ഫിലോസഫി ഒഫ് ദി റവല്യൂഷൻ ആരുടെ രചനയാണ്? [Da philosaphi ophu di ravalyooshan aarude rachanayaan? ]
Answer: ഗമാൽ അബ്ദുൽ നാസർ [ gamaal abdul naasar ]
41696. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിലൂടെ മോചിപ്പിക്കപ്പെട്ട രാഷ്ട്രം? [Oppareshan desarttu sttomiloode mochippikkappetta raashdram? ]
Answer: കുവൈറ്റ് [ kuvyttu ]
41697. ജോർജ് വാഷിംഗ്ടൺ അമേരിക്കൻ പ്രസിഡന്റായി നിയമിക്കപ്പെട്ട വർഷം? [Jorju vaashimgdan amerikkan prasidantaayi niyamikkappetta varsham? ]
Answer: 1789
41698. കൈസർ വില്യം രണ്ടാമൻ ഏത് രാഷ്ട്രത്തിന്റെ ചക്രവർത്തിയായിരുന്നു? [Kysar vilyam randaaman ethu raashdratthinte chakravartthiyaayirunnu? ]
Answer: ജർമ്മനി [ jarmmani ]
41699. രണ്ടാം ലോകമഹായുദ്ധകാലത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു? [Randaam lokamahaayuddhakaalatthe rashyan bharanaadhikaari aaraayirunnu? ]
Answer: ജോസഫ് സ്റ്റാലിൻ [Josaphu sttaalin ]
41700. ഒന്നാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു? [Onnaam lokamahaayuddhakaalatthe amerikkan prasidantu aaraayirunnu? ]
Answer: വുഡ്രോ വിൽസൺ [Vudro vilsan ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution