<<= Back
Next =>>
You Are On Question Answer Bank SET 834
41701. ഐക്യരാഷ്ട്രസഭയുടെ പ്രഥമ സെക്രട്ടറി ജനറൽ ഏത് രാഷ്ട്രക്കാരനായിരുന്നു? [Aikyaraashdrasabhayude prathama sekrattari janaral ethu raashdrakkaaranaayirunnu? ]
Answer: നോർവെ [ norve ]
41702. നെൽസൺ മണ്ടേലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? [Nelsan mandelaykku nobal sammaanam labhiccha varsham? ]
Answer: 1993
41703. Renminbi- ഏത് രാഷ്ട്രത്തിന്റെ ഔദ്യോഗിക നാണയമാണ്? [Renminbi- ethu raashdratthinte audyogika naanayamaan? ]
Answer: ചൈന [Chyna ]
41704. ലോകത്ത് ഏറ്റവും അവസാനം സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമേതാണ്? [Lokatthu ettavum avasaanam svaathanthryam prakhyaapikkappetta raashdramethaan? ]
Answer: ദക്ഷിണ സുഡാൻ [ dakshina sudaan ]
41705. പ്രശസ്ത ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ഏത് രാഷ്ട്രക്കാരനാണ്? [Prashastha shaasthrajnjanaaya chaalsu daarvin ethu raashdrakkaaranaan? ]
Answer: ബ്രിട്ടൻ [ brittan ]
41706. വാട്ടർലൂ യുദ്ധത്തിൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ഇംഗ്ളീഷ് സേനാനായകൻ? [Vaattarloo yuddhatthil dippuvine paraajayappedutthiya imgleeshu senaanaayakan? ]
Answer: ആർതർ വെല്ലസ്ളി [Aarthar vellasli ]
41707. ഫെർഡിനാന്റ് ഡി ലെസപ്സ് ആരാണ്? [Pherdinaantu di lesapsu aaraan? ]
Answer: സൂയസ് കനാൽ നിർമ്മിച്ച എൻജിനിയർ [ sooyasu kanaal nirmmiccha enjiniyar ]
41708. ദക്ഷിണ പശ്ചിമ ആഫ്രിക്ക എന്നറിയപ്പെടുന്ന രാഷ്ട്രം? [Dakshina pashchima aaphrikka ennariyappedunna raashdram? ]
Answer: നമീബിയ [Nameebiya ]
41709. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്? [Samaadhaanatthinte nagaram ennariyappedunnath? ]
Answer: ഹിരോഷിമ [ hiroshima ]
41710. നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വ്യക്തി? [Nameebiyaye svaathanthryatthilekku nayiccha vyakthi? ]
Answer: സാം നുജോമ [Saam nujoma ]
41711. രണ്ടാം ലോക മഹായുദ്ധത്തെതുടർന്ന് യൂറോപ്പിനെ പുനരുദ്ധരിക്കാൻ അമേരിക്ക പ്രഖ്യാപിച്ച പദ്ധതി? [Randaam loka mahaayuddhatthethudarnnu yooroppine punaruddharikkaan amerikka prakhyaapiccha paddhathi? ]
Answer: മാർഷൽ പദ്ധതി [ maarshal paddhathi ]
41712. എയ്‌നിഡ് ആരുടെ കൃതിയാണ്? [Eynidu aarude kruthiyaan? ]
Answer: വെർജിൽ [ verjil ]
41713. ഫ്രഞ്ച് വിപ്ളവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ്? [Phranchu viplavatthinte pravaachakan ennariyappedunnathu aaraan? ]
Answer: റൂസ്സോ [Rooso ]
41714. ഫ്രഞ്ച് വിപ്ളവകാലത്തെ ഫ്രാൻസിന്റെ ചക്രവർത്തി ആരായിരുന്നു? [Phranchu viplavakaalatthe phraansinte chakravartthi aaraayirunnu? ]
Answer: ലൂയി 16-ാമൻ. [Looyi 16-aaman. ]
41715. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രി ആരാണ്? [Dakshinenthyayile aadyatthe bi. Je. Pi mukhyamanthri aaraan? ]
Answer: ബി.എസ്. യദിയൂരപ്പ [Bi. Esu. Yadiyoorappa ]
41716. ഏറ്റവും നല്ല ചിത്രത്തിനുള്ള 83-ാമത് ഓസ്ക്കാർ അവാർഡ് നേടിയ ചിത്രമേതാണ്? [Ettavum nalla chithratthinulla 83-aamathu oskkaar avaardu nediya chithramethaan? ]
Answer: the artist
41717. ലോക ക്ഷീരദിനം എന്നാണ്? [Loka ksheeradinam ennaan? ]
Answer: ജൂൺ 1 [Joon 1 ]
41718. ലോക് സഭയുടെ ആദ്യ അദ്ധ്യക്ഷ ആരാണ്? [Loku sabhayude aadya addhyaksha aaraan? ]
Answer: മീരാ കുമാർ [Meeraa kumaar ]
41719. ഏത് രാജ്യത്താണ് ലോകത്തിലെ ആദ്യത്തെ മനുഷ്യ ഡി.എൻ.എ ബാങ്ക് സ്ഥാപിതമായത്? [Ethu raajyatthaanu lokatthile aadyatthe manushya di. En. E baanku sthaapithamaayath? ]
Answer: അമേരിക്ക [Amerikka ]
41720. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി? [Sarasvathi sammaanam labhiccha aadya malayaali? ]
Answer: ബാലാമണിയമ്മ [Baalaamaniyamma ]
41721. മധുരം നിന്റെ ജീവിതം ആരുടെ രചനയാണ്? [Madhuram ninte jeevitham aarude rachanayaan? ]
Answer: കെ.പി.അപ്പൻ [Ke. Pi. Appan ]
41722. പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ഇന്ത്യയിലെ ആദ്യ നഗരം? [Pothu sthalatthu pukavali nirodhiccha inthyayile aadya nagaram? ]
Answer: ചണ്ഡിഗഡ് [Chandigadu ]
41723. ഇറാന്റെ തലസ്ഥാനമേതാണ്? [Iraante thalasthaanamethaan? ]
Answer: ടെഹ് റാൻ [Dehu raan ]
41724. 2011 ലെ ലോക ധനികരിൽ മുകേഷ് അംബാനി എത്രാമതാണ്? [2011 le loka dhanikaril mukeshu ambaani ethraamathaan? ]
Answer: 9-ാമൻ [9-aaman ]
41725. ടെൻസിൻ ഗ്യാറ്റ് സോ ഏത് പേരിലാണ് പ്രശസ്തനായത്? [Densin gyaattu so ethu perilaanu prashasthanaayath? ]
Answer: ദലൈലാമ [Dalylaama ]
41726. മൊസാർട്ട് ഓഫ് മദ്രാസ് എന്നരിയപ്പെട്ടുന്നതാരാണ്? [Mosaarttu ophu madraasu ennariyappettunnathaaraan? ]
Answer: എ.ആർ. റഹ്മാൻ [E. Aar. Rahmaan ]
41727. റഡ് ക്രിസ്റ്റൽ എന്താണ്? [Radu kristtal enthaan? ]
Answer: ഇന്റർനാഷണൽ റെഡ് ക്രോസ് സൊസൈറ്റിയുടെ പുതിയ ചിഹ്നം [Intarnaashanal redu krosu sosyttiyude puthiya chihnam ]
41728. ലോകത്തിലെ ഏറ്റവും വലി യാത്രാകപ്പൽ? [Lokatthile ettavum vali yaathraakappal? ]
Answer: ഒയാസിസ് ഓഫ് ദി സീസ് (അമേരിക്ക) [Oyaasisu ophu di seesu (amerikka) ]
41729. ഏറ്റവും പ്രായം കുറഞ്ഞ ബുക്കർ സമ്മാനജേതാവ്? [Ettavum praayam kuranja bukkar sammaanajethaav? ]
Answer: കിരൺ ദേശായി [Kiran deshaayi ]
41730. അന്താരാഷ്ട്ര നിയമജ്ഞ സമിതിയുടെ ആസ്ഥാനം? [Anthaaraashdra niyamajnja samithiyude aasthaanam? ]
Answer: ജനീവ [Janeeva ]
41731. എം.ജി സർവ്വകലാശാലയുടെ ചാൻസലറായ ആദ്യ വനിത? [Em. Ji sarvvakalaashaalayude chaansalaraaya aadya vanitha? ]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam ]
41732. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത്? [Keralatthile aadya sampoorna jyva graamapanchaayatthu? ]
Answer: ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് [Udampannoor graamapanchaayatthu ]
41733. നൈജീരിയയുടെ തലസ്ഥാനമേതാണ്? [Nyjeeriyayude thalasthaanamethaan? ]
Answer: അബുജ [Abuja ]
41734. ഇന്ത്യയിൽ ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കുന്ന നഗരം? [Inthyayil chalacchithra myoosiyam sthaapikkunna nagaram? ]
Answer: മുംബൈ [Mumby ]
41735. 2011 ൽ രമൺ മഗ്സാസെ അവാർഡ് നേടിയ ഇന്ത്യാക്കാർ? [2011 l raman magsaase avaardu nediya inthyaakkaar? ]
Answer: നിലീമ മിശ്ര &ഹരിഷ് ഹാൻഡെ [Nileema mishra &harishu haande ]
41736. വ്യാപാര സംഘടനയായ ഫിക്കി ആരു സ്ഥാപിച്ചു? ഏത് വർഷം സ്ഥാപിക്കപ്പെട്ടു? [Vyaapaara samghadanayaaya phikki aaru sthaapicchu? Ethu varsham sthaapikkappettu? ]
Answer: 1927 ൽ ഠാക്കൂർ ദാസും ജി.ഡി ബിർളയും [1927 l dtaakkoor daasum ji. Di birlayum ]
41737. കൃഷി, കാലാവസ്ഥാനിർണയം, ചാരപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ 2009 ഏപ്രിലിൽ വിക്ഷേപിച്ച ഉപഗ്രഹമേത്? [Krushi, kaalaavasthaanirnayam, chaarapravartthanam thudangiya aavashyangalkkaayi ai. Esu. Aar. O 2009 eprilil vikshepiccha upagrahameth? ]
Answer: റിസാറ്റ് [Risaattu ]
41738. മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെആദ്യ സംസ്ഥാനമേത്? [Muzhuvan janangalkkum inshuransu erppedutthiya inthyayileaadya samsthaanameth? ]
Answer: അസം [Asam ]
41739. ഇന്ത്യയിൽ നിലനിൽക്കുന്ന പാർലമെന്ററി സമ്പ്രദായം ഏത് രാഷ്ട്രത്തിൽ നിന്നും കടം കൊണ്ടതാണ്? [Inthyayil nilanilkkunna paarlamentari sampradaayam ethu raashdratthil ninnum kadam kondathaan? ]
Answer: ബ്രിട്ടൺ [Brittan ]
41740. രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം സ്വീകരിച്ചിട്ടുള്ളത് ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്? [Raajyasabhayilekku amgangale naamanirddhesham cheyyaanulla prasidantinte adhikaaram sveekaricchittullathu ethu raashdratthinte bharanaghadanayil ninnumaan? ]
Answer: അയർലന്റ് [Ayarlantu ]
41741. ഭരണഘടനയ്ക്ക് രൂപം നൽകാനായി ഭരണഘടനാ നിർമ്മാണ സഭ എത്ര കമ്മിറ്റികൾ രൂപീകരിച്ചിരുന്നു? [Bharanaghadanaykku roopam nalkaanaayi bharanaghadanaa nirmmaana sabha ethra kammittikal roopeekaricchirunnu? ]
Answer: 13
41742. നീതിന്യായ വ്യവസ്ഥ ഇന്ത്യഭരണഘടന കടമെടുത്തത് ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്? [Neethinyaaya vyavastha inthyabharanaghadana kadamedutthathu ethu raajyatthinte bharanaghadanayil ninnumaan? ]
Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal ]
41743. ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി ജനങ്ങൾ നടത്തുന്ന ഭരണമാണ് ജനാധിപത്യം ഈ പ്രഖ്യാപനം ലിങ്കൺ നടത്തിയ വർഷമേത്? [Janangalaal janangalkku vendi janangal nadatthunna bharanamaanu janaadhipathyam ee prakhyaapanam linkan nadatthiya varshameth? ]
Answer: 1863
41744. ദക്ഷിണേന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര ജില്ല? [Dakshinenthyayile aadya sampoorna saakshara jilla? ]
Answer: എറണാകുളം [Eranaakulam ]
41745. പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ജില്ലയേത്? [Panchaayatthee raaju samvidhaanam nilavil vanna aadya jillayeth? ]
Answer: നാഗൂർ [Naagoor ]
41746. വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം? [Valippatthil randaam sthaanamulla samsthaanam? ]
Answer: മധ്യപ്രദേശ് [Madhyapradeshu ]
41747. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു? [Inthyan insttittyoottu ophu phorasttu maanejmentu evide sthithicheyyunnu? ]
Answer: ഭോപ്പാൽ [Bhoppaal ]
41748. പന്ന വജ്രഖനികൾ ഏത് സംസ്ഥാനത്താണ്? [Panna vajrakhanikal ethu samsthaanatthaan? ]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu ]
41749. ഭീം ബേട്ക ഗുഹകൾ ഏത് സംസ്ഥാനത്താണ്? [Bheem bedka guhakal ethu samsthaanatthaan? ]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu ]
41750. ആരുടെ പേരിലാണ് ബോറിവാലി ദേശീയ ഉദ്യാനം ഇപ്പോൾ അറിയപ്പെടുന്നത്? [Aarude perilaanu borivaali desheeya udyaanam ippol ariyappedunnath? ]
Answer: സഞ്ജയ് ഗാന്ധി [Sanjjayu gaandhi ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution