<<= Back Next =>>
You Are On Question Answer Bank SET 835

41751. അക്ബറുടെ ശവകുടീരം എവിടെ സ്ഥിതിചെയ്യുന്നു?  [Akbarude shavakudeeram evide sthithicheyyunnu? ]

Answer: സിക്കന്ദ്ര  [Sikkandra ]

41752. വാരണാസി ഇപ്പോൾ ഏത് സംസ്ഥാനത്താണ്?  [Vaaranaasi ippol ethu samsthaanatthaan? ]

Answer: ഉത്തർപ്രദേശ്  [Uttharpradeshu ]

41753. ഹുസൈൻ സാഗർ തടാകം വേർതിരിക്കുന്ന പ്രശസ്തമായ രണ്ട് നഗരങ്ങൾ?  [Husyn saagar thadaakam verthirikkunna prashasthamaaya randu nagarangal? ]

Answer: ഹൈദ്രാബാദും സെക്കന്ദരാബാദും  [Hydraabaadum sekkandaraabaadum ]

41754. ഇന്ത്യയുടെ ശാസ്ത്രനഗരം എന്നറിയപ്പെടുന്നത്?  [Inthyayude shaasthranagaram ennariyappedunnath? ]

Answer: കൊൽക്കത്ത  [Kolkkattha ]

41755. ദേശീയ പൊലീസ് അക്കാഡമി ഏത് നേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്?  [Desheeya poleesu akkaadami ethu nethaavinte perilaanu ariyappedunnath? ]

Answer: സർദാർ പട്ടേൽ  [Sardaar pattel ]

41756. 1946 ൽ ഇന്ത്യ സന്ദർശിച്ച കാബിനറ്റ് മിഷന് നേതൃത്വം നൽകിയതാരാണ്?  [1946 l inthya sandarshiccha kaabinattu mishanu nethruthvam nalkiyathaaraan? ]

Answer: പാത്വിക് ലോറൻസ്  [Paathviku loransu ]

41757. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിലെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആരാണ്?  [Inthyan paarlamentinte uparisabhayile ippozhatthe addhyakshan aaraan? ]

Answer: മുഹമ്മദ് ഹമീദ് അൻസാരി  [Muhammadu hameedu ansaari ]

41758. ദേശീയ ധനകാര്യ കമ്മീഷനിൽ എത്ര അംഗങ്ങളാണുള്ളത്?  [Desheeya dhanakaarya kammeeshanil ethra amgangalaanullath? ]

Answer: 5 

41759. അടിയന്തിരാവസ്ഥ നടപ്പിലാക്കിയിരിക്കുമ്പോൾ രാഷ്ട്രത്തിനോ, ഏതെങ്കിലും പ്രദേശത്തിനോ ആവശ്യമായ നിയമനിർമ്മാണം നടത്തുന്നത്? [Adiyanthiraavastha nadappilaakkiyirikkumpol raashdratthino, ethenkilum pradeshatthino aavashyamaaya niyamanirmmaanam nadatthunnath?]

Answer: പാർലമെന്റ് [Paarlamentu]

41760. 1963 ഡിസംബർ 1-ന് രൂപം കൊണ്ട വടക്കുകിഴക്കൻ സംസ്ഥാനമേത്? [1963 disambar 1-nu roopam konda vadakkukizhakkan samsthaanameth? ]

Answer: നാഗാലൻഡ് [Naagaalandu ]

41761. നാഗാലൻഡ് സംസ്ഥാനം രൂപം കൊണ്ട വർഷം ? [Naagaalandu samsthaanam roopam konda varsham ? ]

Answer: 1963 ഡിസംബർ 1 [1963 disambar 1 ]

41762. ഹിമാചൽപ്രദേശ് സംസ്ഥാനം രൂപം കൊണ്ടത് ഏതുവർഷമാണ്? [Himaachalpradeshu samsthaanam roopam kondathu ethuvarshamaan? ]

Answer: 1971 ജനവരി 25 [1971 janavari 25 ]

41763. 1971 ജനവരി 25 -ന് രൂപം കൊണ്ട സംസ്ഥാനമേത്? [1971 janavari 25 -nu roopam konda samsthaanameth? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

41764. 1987 മെയ് 30-ന് ഇന്ത്യയുടെ 25 മത്തെ സംസ്ഥാനമായി മാറിയ പ്രദേശമേത്? [1987 meyu 30-nu inthyayude 25 matthe samsthaanamaayi maariya pradeshameth? ]

Answer: ഗോവ [Gova ]

41765. ഗോവ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമാണ് ? [Gova samsthaanam roopam kondathu ethu varshamaanu ? ]

Answer: 1987 മെയ് 30 [1987 meyu 30 ]

41766. ഗോവ ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [Gova inthyayude ethraamatthe samsthaanamaanu ? ]

Answer: 25

41767. മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് എന്നു നാമകരണം ചെയ്ത വർഷമേത്? [Madraasu samsthaanatthe thamizhnaadu ennu naamakaranam cheytha varshameth? ]

Answer: 1969

41768. തമിഴ്നാടിന്റെ ആദ്യത്തെ പേര് എന്തായിരുന്നു ? [Thamizhnaadinte aadyatthe peru enthaayirunnu ? ]

Answer: മദ്രാസ് [Madraasu ]

41769. 1969-ൽ മദ്രാസ് സംസ്ഥാനത്തെനാമകരണം ചെയ്തത് എന്താണ് ? [1969-l madraasu samsthaanatthenaamakaranam cheythathu enthaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

41770. ധൂത് സാഗർ ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [Dhoothu saagar ethu nadiyilaanu sthithicheyyunnathu ? ]

Answer: ഗോവയിൽ മണ്ടേഡാവി നദിയിൽ [Govayil mandedaavi nadiyil ]

41771. 'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നറിയപ്പെടുന്നതേത്? ['vellacchaattangalude nagaram' ennariyappedunnatheth? ]

Answer: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി [Jaarkhandinte thalasthaanamaaya raanchi ]

41772. ജാർഖണ്ഡിന്റെ തലസ്ഥാനമേത്? [Jaarkhandinte thalasthaanameth? ]

Answer: റാഞ്ചി [Raanchi ]

41773. റാഞ്ചി ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്? [Raanchi ethu samsthaanatthinte thalasthaanamaan? ]

Answer: ജാർഖണ്ഡിന്റെ [Jaarkhandinte]

41774. ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്? [Hogenaakkal vellacchaattam ethu nadiyilaan? ]

Answer: കാവേരി (തമിഴ്നാട്) [Kaaveri (thamizhnaadu)]

41775. 'ഇന്ത്യയിലെ നയാഗ്ര' എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്? ['inthyayile nayaagra' ennu vilikkappedunna vellacchaattameth? ]

Answer: ഹൊഗെനക്കൽ [Hogenakkal]

41776. ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിന്റ മറ്റൊരു പേരെന്ത് ? [Hogenakkal vellacchaattatthinta mattoru perenthu ? ]

Answer: 'ഇന്ത്യയിലെ നയാഗ്ര' ['inthyayile nayaagra' ]

41777. കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്? [Karnaadakatthilulla prasiddhamaaya vellacchaattameth? ]

Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam ]

41778. ശിവസമുദ്രം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്? [Shivasamudram vellacchaattam ethu samsthaanatthaan? ]

Answer: കർണാടകത്തിൽ [Karnaadakatthil ]

41779. ദാമോദർവാലി എന്ന നദീതട പദ്ധതി നിലവിൽ വന്നതെന്ന് ? [Daamodarvaali enna nadeethada paddhathi nilavil vannathennu ? ]

Answer: 1948 ജൂലായ് 7-ന് [1948 joolaayu 7-nu]

41780. 2000 നവംബർ1-നു രൂപംകൊണ്ട ഇന്ത്യയിലെ 26 മത്തെ സംസ്ഥാനമേത്? [2000 navambar1-nu roopamkonda inthyayile 26 matthe samsthaanameth? ]

Answer: ഛത്തീസ്​ഗഢ് [Chhatthees​gaddu]

41781. ഛത്തീസ്​ഗഢ് സംസ്ഥാനം രൂപംകൊണ്ട വർഷമേത് ? [Chhatthees​gaddu samsthaanam roopamkonda varshamethu ? ]

Answer: 2000 നവംബർ1 [2000 navambar1 ]

41782. ഛത്തീസ്​ഗഢ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [Chhatthees​gaddu inthyayude ethraamatthe samsthaanamaanu ? ]

Answer: 26

41783. ഇന്ത്യയിലെ 26 മത്തെ സംസ്ഥാനമായി നിലവിൽ വന്ന സംസ്ഥാനമേതാണ് ? [Inthyayile 26 matthe samsthaanamaayi nilavil vanna samsthaanamethaanu ? ]

Answer: ഛത്തീസ്​ഗഢ് [Chhatthees​gaddu ]

41784. ഇന്ത്യയിലെ 27-മത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്ന വർഷമേത്? [Inthyayile 27-matthe samsthaanamaayi uttharaakhandu nilavil vanna varshameth? ]

Answer: 2000 നവംബർ 9 [2000 navambar 9 ]

41785. 2000 നവംബർ 9നു രൂപംകൊണ്ട ഇന്ത്യയിലെ 27-മത്തെ സംസ്ഥാനമേത്?. [2000 navambar 9nu roopamkonda inthyayile 27-matthe samsthaanameth?. ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

41786. കശുഅണ്ടി ഫാക്ടറികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല? [Kashuandi phaakdarikal ettavum kooduthal ulla jilla?]

Answer: കൊല്ലം [Keaallam]

41787. ഇന്ത്യയുടെ 27-മത്തെ സംസ്ഥാനമായി നിലവിൽ വന്ന സംസ്ഥാനമേതാണ് ? [Inthyayude 27-matthe samsthaanamaayi nilavil vanna samsthaanamethaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

41788. ഇന്ത്യയിലെ 28 -മത്തെ സംസ്ഥാനം ഏതായിരുന്നു? [Inthyayile 28 -matthe samsthaanam ethaayirunnu? ]

Answer: ജാർഖണ്ഡ്(2000 നവംബർ 15) [Jaarkhandu(2000 navambar 15) ]

41789. ഇന്ത്യയിലെ 28 -മത്തെ സംസ്ഥാനം ആയ ജാർഖണ്ഡ് നിലവിൽ വന്ന വർഷമേത് ? [Inthyayile 28 -matthe samsthaanam aaya jaarkhandu nilavil vanna varshamethu ? ]

Answer: 2000 നവംബർ 15 [2000 navambar 15 ]

41790. അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിലുള്ള ഇന്ത്യയിലെ നദീതട പദ്ധതി ഏത്? [Amerikkayile dennasi vaali athorittiyude maathrukayilulla inthyayile nadeethada paddhathi eth? ]

Answer: ദാമോദർവാലി [Daamodarvaali ]

41791. ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്? [Daamodarvaali paddhathiyude gunabhokthaakkal ethellaam samsthaanangalaan? ]

Answer: പശ്ചിമബംഗാൾ, ജാർഖണ്ഡ് [Pashchimabamgaal, jaarkhandu ]

41792. റാണാപ്രതാപ് സാഗർ ഡാം ഏതു നദീതട പദ്ധതിയുടെ ഭാഗമാണ്? [Raanaaprathaapu saagar daam ethu nadeethada paddhathiyude bhaagamaan? ]

Answer: ചമ്പൽ [Champal]

41793. ചമ്പൽ നദീതട പദ്ധതിയുടെ ഭാഗമായ ഡാം ഏത് ? [Champal nadeethada paddhathiyude bhaagamaaya daam ethu ? ]

Answer: റാണാപ്രതാപ് സാഗർഡാം [Raanaaprathaapu saagardaam ]

41794. ഭക്രാ ഡാമിന്റ് നിർമാണം പൂർത്തിയായ വർഷമേത് [Bhakraa daamintu nirmaanam poortthiyaaya varshamethu ]

Answer: 1963.

41795. ഭക്രാ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകമേത്? [Bhakraa anakkettu roopam kodukkunna thadaakameth? ]

Answer: ഗോവിന്ദ് സാഗർ [Govindu saagar]

41796. ഗോവിന്ദ് സാഗർ തടാകത്തിന് രൂപം കൊടുത്ത അണക്കെട്ട് ഏത് ? [Govindu saagar thadaakatthinu roopam koduttha anakkettu ethu ? ]

Answer: ഭക്രാ അണക്കെട്ട് [Bhakraa anakkettu ]

41797. ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ? [Indiraagaandhi kanaal projakdu ethu samsthaanatthaanu ? ]

Answer: രാജസ്ഥാൻ. [Raajasthaan. ]

41798. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്? [Inthyayile ettavum uyaramulla anakketteth? ]

Answer: തേഹ് രി അണക്കെട്ട് [Thehu ri anakkettu ]

41799. തേഹ് രി അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Thehu ri anakkettu sthithicheyyunnathevide ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

41800. ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത്? [Ethu nadiyilaanu thehu ri anakkettullath? ]

Answer: ഭാഗീരഥി [Bhaageerathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution