1. സംഘടിച്ച് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യനാര്? [Samghadicchu shaktharaakaanum vidya kondu prabuddharaakaanum keraleeya samoohatthe upadeshiccha saamoohyaachaaryanaar? ]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru ]