<<= Back
Next =>>
You Are On Question Answer Bank SET 837
41851. മാംഗനീസ് നിക്ഷേപത്തിൽ മുന്നിലുള്ള സംസ്ഥാനമത്?
[Maamganeesu nikshepatthil munnilulla samsthaanamath?
]
Answer: ഒഡിഷ [Odisha]
41852. കൽക്കരി ഉത്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്?
[Kalkkari uthpaadanatthil ethraamatthe sthaanamaanu inthyakkullath?
]
Answer: മൂന്നാംസ്ഥാനം [Moonnaamsthaanam]
41853. കൽക്കരി ഉത്പാദനത്തിൽ മൂന്നാമതുള്ള രാജ്യമേത് ?
[Kalkkari uthpaadanatthil moonnaamathulla raajyamethu ?
]
Answer: ഇന്ത്യ [Inthya]
41854. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനമേത്?
[Kaarbaninte alavu ettavum kooduthalulla kalkkariyinameth?
]
Answer: ആന്ത്രാസൈറ്റ്(ഹാർഡ്കോൾ)
[Aanthraasyttu(haardkol)
]
41855. ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത്?
[Aanthraasyttu nikshepam kooduthalulla samsthaanameth?
]
Answer: ജമ്മു-കശ്മീർ [Jammu-kashmeer]
41856. ജമ്മു-കശ്മീരിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള കൽക്കരിയിനമേത്?
[Jammu-kashmeeril ettavum kooduthal nikshepamulla kalkkariyinameth?
]
Answer: ആന്ത്രാസൈറ്റ്
[Aanthraasyttu
]
41857. ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത്?
[Inthyayil ettavumadhikam uthpaadippikkunnathum upayogikkunnathumaaya kalkkariyinameth?
]
Answer: ബിറ്റുമിൻ [Bittumin]
41858. തമിഴ്നാട്ടിലെ നെയ് വേലി ഏതിനം കൽക്കരിക്കാണ് പ്രസിദ്ധം?
[Thamizhnaattile neyu veli ethinam kalkkarikkaanu prasiddham?
]
Answer: ലിഗ് നെറ്റ്
[Ligu nettu
]
41859. തീരദേശങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കൽക്കരിയുടെ രൂപം കൊള്ളലിന്റെ ആദ്യ ഘട്ടമേത്?
[Theeradeshangal, chathuppukal ennividangalil kaanappedunna kalkkariyude roopam kollalinte aadya ghattameth?
]
Answer: പീറ്റ് [Peettu]
41860. ജാറിയ (ജാർഖണ്ഡ്), കോർബ (ഛത്തീസ്ഗഢ്), സിംഗ്രോളി (മധ്യപ്രദേശ്), തൽച്ചാർ (ഒഡീഷ) എന്നീ ഖനികൾ ഏതു ധാതുവിനാണ് പ്രസിദ്ധം?
[Jaariya (jaarkhandu), korba (chhattheesgaddu), simgroli (madhyapradeshu), thalcchaar (odeesha) ennee khanikal ethu dhaathuvinaanu prasiddham?
]
Answer: കൽക്കരി [Kalkkari]
41861. ജാർഖണ്ഡിലെ ജാറിയ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?
[Jaarkhandile jaariya khani ethu dhaathuvinaanu prasiddham?
]
Answer: കൽക്കരി
[Kalkkari
]
41862. ഛത്തീസ്ഗഢിലെ കോർബ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?
[Chhattheesgaddile korba khani ethu dhaathuvinaanu prasiddham?
]
Answer: കൽക്കരി
[Kalkkari
]
41863. മധ്യപ്രദേശിലെ സിംഗ്രോളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?
[Madhyapradeshile simgroli khani ethu dhaathuvinaanu prasiddham?
]
Answer: കൽക്കരി [Kalkkari]
41864. ഒഡീഷയിലെ തൽച്ചാർ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?
[Odeeshayile thalcchaar khani ethu dhaathuvinaanu prasiddham?
]
Answer: കൽക്കരി [Kalkkari]
41865. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമേത്?
[Inthyayile ettavum pradhaana ennakhanana kendrameth?
]
Answer: മുംബൈ ഹൈ
[Mumby hy
]
41866. മുംബെ ഹൈയിലെ എണ്ണ ഖനനം നിയന്ത്രിക്കുന്ന
സ്ഥാപനമേത്?
[Mumbe hyyile enna khananam niyanthrikkunna
sthaapanameth?
]
Answer: എൻ.ജി.സി.
[En. Ji. Si.
]
41867. ഒ.എൻ.ജി.സിയുടെ പൂർണരൂപമെന്ത്?
[O. En. Ji. Siyude poornaroopamenthu?
]
Answer: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ
[Oyil aandu naachvaral gyaasu korppareshan
]
41868. മുംബെ ഹൈയിലെ എണ്ണ നിക്ഷേപം കണ്ടെത്തിയ വർഷമേത്?
[Mumbe hyyile enna nikshepam kandetthiya varshameth?
]
Answer: 1965
41869. മുംബൈ തീരത്തു നിന്നും എത്ര കിലോമീറ്റർ അകലെ അറബിക്കടലിലാണ് മുംബൈ ഹൈ ഉള്ളത്?
[Mumby theeratthu ninnum ethra kilomeettar akale arabikkadalilaanu mumby hy ullath?
]
Answer: 160 കിലോമീറ്റർ [160 kilomeettar]
41870. കൃഷ്ണ-ഗോദാവരി നദീതടത്തിലെ ധീരുഭായ്-89 എന്നതിന്റെ നിക്ഷേപമാണ്.
[Krushna-godaavari nadeethadatthile dheerubhaay-89 ennathinte nikshepamaanu.
]
Answer: പ്രകൃതിവാതകം [Prakruthivaathakam]
41871. മധ്യപ്രദേശിലെ പന്നയിലുള്ള മജ്ഗാവിൻ ഖനി എന്തിനാണ് പ്രസിദ്ധം?
[Madhyapradeshile pannayilulla majgaavin khani enthinaanu prasiddham?
]
Answer: വജ്രം. [Vajram.]
41872. വജ്രത്തിനു പ്രസിദ്ധമായ മധ്യപ്രദേശിലെ ഖനി ഏത്?
[Vajratthinu prasiddhamaaya madhyapradeshile khani eth?
]
Answer: മജ്ഗാവിൻ ഖനി [Majgaavin khani]
41873. വജ്രത്തിനു പ്രസിദ്ധമായ മജ്ഗാവിൻ ഖനി എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Vajratthinu prasiddhamaaya majgaavin khani evideyaanu sthithicheyyunnathu ?
]
Answer: മധ്യപ്രദേശിലെ പന്നയിൽ
[Madhyapradeshile pannayil
]
41874. ദാദ്ര-നാഗർഹവേലി ഏതൊക്കെ സംസ്ഥാനങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന കേന്ദ്രപ്രദേശമാണ് ?
[Daadra-naagarhaveli ethokke samsthaanangalkkidayilaayi sthithicheyyunna kendrapradeshamaanu ?
]
Answer: ഗുജറാത്ത്, മഹാരാഷ്ട്ര
[Gujaraatthu, mahaaraashdra
]
41875. ഇന്ത്യയിലെ ഏതു കേന്ദ്രഭരണപ്രദേശമാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പിടിച്ചെടുത്തത്?
[Inthyayile ethu kendrabharanapradeshamaanu randaam lokamahaayuddhakaalatthu jappaan pidicchedutthath?
]
Answer: ആൻഡമാൻ-നിക്കോബാർ
[Aandamaan-nikkobaar
]
41876. കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ-നിക്കോബാർ രണ്ടാം ലോകമഹായുദ്ധകാലത്ത് പിടിച്ചെടുത്ത വിദേശ രാജ്യം ?
[Kendrabharanapradeshamaaya aandamaan-nikkobaar randaam lokamahaayuddhakaalatthu pidiccheduttha videsha raajyam ?
]
Answer: ജപ്പാൻ
[Jappaan
]
41877. കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ-നിക്കോബാർ ജപ്പാൻ പിടിച്ചെടുത്തത് ഏതു കാലത്താണ് ?
[Kendrabharanapradeshamaaya aandamaan-nikkobaar jappaan pidicchedutthathu ethu kaalatthaanu ?
]
Answer: രണ്ടാം ലോകമഹായുദ്ധകാലത്ത്
[Randaam lokamahaayuddhakaalatthu
]
41878. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെയാണ് നിലവിൽ വന്നത്?
[Inthyayile aadyatthe rokku gaardan evideyaanu nilavil vannath?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
41879. കേന്ദ്രഭരണപ്രദേശങ്ങളുടെ ഭരണനിർവഹണം നടത്തുന്നത് ആരാണ്?
[Kendrabharanapradeshangalude bharananirvahanam nadatthunnathu aaraan?
]
Answer: ലെഫ്റ്റനൻറ് ഗവർണർ
[Lephttananru gavarnar
]
41880. ലെഫ്റ്റനൻറ് ഗവർണറുടെ കേന്ദ്രഭരണപ്രദേശങ്ങളിലെ ചുമതല എന്താണ്?
[Lephttananru gavarnarude kendrabharanapradeshangalile chumathala enthaan?
]
Answer: കേന്ദ്രഭരണപ്രദേശങ്ങളുടെ ഭരണനിർവഹണം നടത്തുന്നത് ലെഫ്റ്റനൻറ് ഗവർണറാണ്
[Kendrabharanapradeshangalude bharananirvahanam nadatthunnathu lephttananru gavarnaraanu
]
41881. ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗമാണ് ആന?
[Inthyayile ethokke samsthaanangalude audyogikamrugamaanu aana?
]
Answer: കേരളം, കർണാടകം, ജാർഖണ്ഡ്
[Keralam, karnaadakam, jaarkhandu
]
41882. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Keralatthinte audyogika mrugam ethaanu ?
]
Answer: ആന
[Aana
]
41883. കർണാടകത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Karnaadakatthinte audyogika mrugam ethaanu ?
]
Answer: ആന
[Aana
]
41884. ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?
[Aandhraapradeshile thummaalappalli khani ethu dhaathuvinaanu prasiddham?
]
Answer: യുറേനിയം
[Yureniyam
]
41885. യുറേനിയത്തിന് പ്രസിദ്ധമായ ഖനി ഏത്?
[Yureniyatthinu prasiddhamaaya khani eth?
]
Answer: തുമ്മാലപ്പള്ളി ഖനി
[Thummaalappalli khani
]
41886. യുറേനിയത്തിന് പ്രസിദ്ധമായ തുമ്മാലപ്പള്ളി ഖനി സ്ഥിതിചെയ്യുന്നതെവിടെ ?
[Yureniyatthinu prasiddhamaaya thummaalappalli khani sthithicheyyunnathevide ?
]
Answer: ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളിയിൽ
[Aandhraapradeshile thummaalappalliyil
]
41887. ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയായ ജാദു ഗുഡ് ഏതു സംസ്ഥാനത്താണ്? [Inthyayile aadyatthe yureniyam khaniyaaya jaadu gudu ethu samsthaanatthaan?]
Answer: ജാർഖണ്ഡ് [Jaarkhandu]
41888. ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയുടെ പേരെന്ത്
[Inthyayile aadyatthe yureniyam khaniyude perenthu
]
Answer: ജാദു ഗുഡ്
[Jaadu gudu
]
41889. ജാദു ഗുഡ് യുറേനിയം ഖനി ഏതു രാജ്യത്താണ്?
[Jaadu gudu yureniyam khani ethu raajyatthaan?
]
Answer: ഇന്ത്യ [Inthya]
41890. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്?
[Inthyayile ettavum neelam koodiya nadiyeth?
]
Answer: ഗംഗ [Gamga]
41891. ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
[Inthyayude desheeya nadi ethaan?
]
Answer: ഗംഗ [Gamga]
41892. ഗംഗയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?
[Gamgayude uthbhavasthaanam evideyaan?
]
Answer: ഗായ്മുഖ്(ഗംഗോത്രി ശ്ലേസിയർ)
[Gaaymukhu(gamgothri shlesiyar)
]
41893. ഗംഗയുടെ പതനസ്ഥാനമേത്?
[Gamgayude pathanasthaanameth?
]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
41894. ജാർഗഢിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Jaargaddinte audyogika mrugam ethaanu ?
]
Answer: ആന
[Aana
]
41895. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗമാണ് ?
[Ottakkompan kaandaamrugam ethu samsthaanatthinte audyogikamrugamaanu ?
]
Answer: അസം
[Asam
]
41896. അസം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Asam samsthaanatthinte audyogika mrugam ethaanu ?
]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
[Ottakkompan kaandaamrugam
]
41897. സിംഹം ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
[Simham ethu samsthaanatthinte audyogika mrugamaan?
]
Answer: ഗുജറാത്ത്
[Gujaraatthu
]
41898. ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Gujaraatthinte audyogika mrugam ethaanu ?
]
Answer: സിംഹം [Simham]
41899. ഹിമാചൽപ്രദേശിന്റെ ഔദ്യോഗിക മൃഗമേത്?
[Himaachalpradeshinte audyogika mrugameth?
]
Answer: ഹിമപ്പുലി
[Himappuli
]
41900. ഹിമപ്പുലി ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
[Himappuli ethu samsthaanatthinte audyogika mrugamaan?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution