<<= Back
Next =>>
You Are On Question Answer Bank SET 838
41901. ചുവന്ന പാണ്ട ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗമാണ്?
[Chuvanna paanda ethu samsthaanatthinte audyogikamrugamaan?
]
Answer: സിക്കിം
[Sikkim
]
41902. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമേത്?
[Sikkim samsthaanatthinte audyogika mrugameth?
]
Answer: ചുവന്ന പാണ്ട
[Chuvanna paanda
]
41903. നീലഗിരി താർ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗം?
[Neelagiri thaar ethu samsthaanatthinte audyogikamrugam?
]
Answer: തമിഴ്‍നാട്
[Thamizhnaadu
]
41904. എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?
[Ethra inthyan samsthaanangaliloode gamga ozhukunnu?
]
Answer: നാല്
[Naalu
]
41905. ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?
[Bhaageerathi, alakananda enniva koodicchernnu gamgayaayi maarunnathu evidevecchu?
]
Answer: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്
[Uttharaakhandile devaprayaagu
]
41906. ഗംഗാനദി സമതല പ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?
[Gamgaanadi samathala pradeshatthekku praveshikkunnathu evideyaan?
]
Answer: ഋഷികേശ്
[Rushikeshu
]
41907. ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്?
[Gamgayude ettavum valiya poshaka nadiyeth?
]
Answer: യമുന [Yamuna]
41908. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്
[Gamgaye inthyayude desheeya nadiyaayi prakhyaapicchathennu
]
Answer: 2008 നവംബർ [2008 navambar]
41909. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്?
[Yamuna gamgaykkoppam cherunnathu evidevecchaan?
]
Answer: അലഹാബാദ് [Alahaabaadu]
41910. എവിടെയാണ് ത്രിവേണി സംഗമം?
[Evideyaanu thriveni samgamam?
]
Answer: അലഹാബാദ് [Alahaabaadu]
41911. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്?
[Bamglaadeshilekkozhukunna gamgayude kyvazhiyeth?
]
Answer: പത്മ
[Pathma
]
41912. ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയേത്?
[Dalhi, aagra, mathura ennividangaliloode ozhukunna nadiyeth?
]
Answer: യമുന [Yamuna]
41913. പുരാണങ്ങളിൽ 'കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?
[Puraanangalil 'kaalindi’ ennariyappettirunna nadiyude ippozhatthe perenthu?
]
Answer: യമുന [Yamuna]
41914. യമുന നദി പുരാണങ്ങളിൽ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
[Yamuna nadi puraanangalil ethu perilaanu ariyappettirunnathu ?
]
Answer: കാളിന്ദി
[Kaalindi
]
41915. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
[Lokatthil ettavum kooduthal abhram uthpaadippikkunna raajyameth?
]
Answer: ഇന്ത്യ
[Inthya
]
41916. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത്?
[Inthyayile ettavum valiya kalkkarippaadameth?
]
Answer: റാണി ഗഞ്ച് (പശ്ചിമ ബംഗാൾ)
[Raani ganchu (pashchima bamgaal)
]
41917. റാണി ഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് ?
[Raani ganchu kalkkarippaadam ethu samsthaanatthaanu ?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
41918. ’തവിട്ടുകൽക്കരി' എന്നറിയപ്പെടുന്നതെന്ത്?
[’thavittukalkkari' ennariyappedunnathenthu?
]
Answer: ലീഗ് നെറ്റ് [Leegu nettu]
41919. ലീഗ്നെറ്റ് അറിയപ്പെടുന്നതെങ്ങനെ ?
[Leegnettu ariyappedunnathengane ?
]
Answer: തവിട്ടുകൽക്കരി
[Thavittukalkkari
]
41920. തമിഴ്‍നാടിന്റെ ഔദ്യോഗികമൃഗം ഏതാണ് ?
[Thamizhnaadinte audyogikamrugam ethaanu ?
]
Answer: നീലഗിരി താർ
[Neelagiri thaar
]
41921. മേഘപ്പുലി ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
[Meghappuli ethu samsthaanatthinte audyogika mrugamaan?
]
Answer: മേഘാലയ
[Meghaalaya
]
41922. മേഘാലയയുടെ ഔദ്യോഗികമൃഗം ഏതാണ് ?
[Meghaalayayude audyogikamrugam ethaanu ?
]
Answer: മേഘപ്പുലി
[Meghappuli
]
41923. കാട്ടെരുമ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
[Kaatteruma ethu samsthaanatthinte audyogika mrugamaan?
]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
41924. ഛത്തീസ്ഗണ്ഡിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Chhattheesgandinte audyogika mrugam ethaanu ?
]
Answer: കാട്ടെരുമ
[Kaatteruma
]
41925. ബീഹാർ, ഗോവ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമേത്?
[Beehaar, gova samsthaanangalude audyogika mrugameth?
]
Answer: കാട്ടുപോത്ത്
[Kaattupotthu
]
41926. ബീഹാറിന്റെ ഔദ്യോഗിക മൃഗം ഏതാണ് ?
[Beehaarinte audyogika mrugam ethaanu ?
]
Answer: കാട്ടുപോത്ത്
[Kaattupotthu
]
41927. ഗോവയുടെ ഔദ്യോഗിക മൃഗം ഏതാണ് ?
[Govayude audyogika mrugam ethaanu ?
]
Answer: കാട്ടുപോത്ത്
[Kaattupotthu
]
41928. കാട്ടുപോത്ത് ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗം ആണ്?
[Kaattupotthu ethokke samsthaanangalude audyogika mrugam aan?
]
Answer: ബീഹാർ, ഗോവ
[Beehaar, gova
]
41929. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച?
[Ethu samsthaanatthinte audyogika mrugamaanu kaattupooccha?
]
Answer: ബംഗാൾ
[Bamgaal
]
41930. ബംഗാളിന്റെ ഔദ്യോഗിക മൃഗം ?
[Bamgaalinte audyogika mrugam ?
]
Answer: കാട്ടുപൂച്ച
[Kaattupooccha
]
41931. തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമേത്?
[Thelankaana samsthaanatthinte audyogika mrugameth?
]
Answer: മാൻ
[Maan
]
41932. മാൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗം ആണ് ?
[Maan ethu samsthaanatthinte audyogikamrugam aanu ?
]
Answer: തെലങ്കാന
[Thelankaana
]
41933. മഹാരാഷ്ട്രയുടെ ഔദ്യോഗികമൃഗം ഏതാണ്?
[Mahaaraashdrayude audyogikamrugam ethaan?
]
Answer: മലയണ്ണാൻ
[Malayannaan
]
41934. മലയണ്ണാൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗം ആണ് ?
[Malayannaan ethu samsthaanatthinte audyogikamrugam aanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
41935. ആന്ധ്രാപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗമേത്?
[Aandhraapradeshu, hariyaana samsthaanangalude audyogikamrugameth?
]
Answer: കൃഷ്ണമൃഗം
[Krushnamrugam
]
41936. ആന്ധ്രാപ്രദേശിന്റെ ഔദ്യോഗികമൃഗം ഏതാണ് ?
[Aandhraapradeshinte audyogikamrugam ethaanu ?
]
Answer: കൃഷ്ണമൃഗം
[Krushnamrugam
]
41937. ഹരിയാനയുടെ ഔദ്യോഗികമൃഗം ഏതാണ് ?
[Hariyaanayude audyogikamrugam ethaanu ?
]
Answer: കൃഷ്ണമൃഗം
[Krushnamrugam
]
41938. കൃഷ്ണമൃഗം ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗം ആണ്?
[Krushnamrugam ethokke samsthaanangalude audyogikamrugam aan?
]
Answer: ആന്ധ്രാപ്രദേശ്, ഹരിയാന
[Aandhraapradeshu, hariyaana
]
41939. മലമുഴക്കി വേഴാമ്പൽ ഔദ്യോഗിക പക്ഷിയായുള്ള സംസ്ഥാനങ്ങളേവ?
[Malamuzhakki vezhaampal audyogika pakshiyaayulla samsthaanangaleva?
]
Answer: കേരളം,അരുണാചൽപ്രദേശ്
[Keralam,arunaachalpradeshu
]
41940. കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനമേത്?
[Kaayaantharitha shilakalum aagneya shilakalum podinju roopamedukkunna manninameth?
]
Answer: ചെമ്മണ്ണ് [Chemmannu]
41941. ചെമ്മണ്ണ് രൂപപ്പെടുന്നതെങ്ങനെ ?
[Chemmannu roopappedunnathengane ?
]
Answer: കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ്
[Kaayaantharitha shilakalum aagneya shilakalum podinju
]
41942. ഏത് തരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്?
[Ethu tharam mannilaanu aliyunna lavanangal kaanappedunnath?
]
Answer: മരുഭൂമിമണ്ണ്
[Marubhoomimannu
]
41943. ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്?
[Jyvaamsham ettavum kooduthalullathu ethu manninatthilaan?
]
Answer: പർവതമണ്ണ്
[Parvathamannu
]
41944. നെൽക്ക്യഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Nelkkyashikku ettavum anuyojyamaaya manninameth?]
Answer: എക്കൽമണ്ണ്
[Ekkalmannu
]
41945. എക്കൽമണ്ണ് ഏതു കൃഷിക്കാണ് ഏറ്റവും അനുയോജ്യം? [Ekkalmannu ethu krushikkaanu ettavum anuyojyam?]
Answer: നെൽക്ക്യഷിക്ക്
[Nelkkyashikku
]
41946. ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേയുടെ ആസ്ഥാനം എവിടെ ? [Ol inthya soyil aandu laandu yoosu sarveyude aasthaanam evide ?]
Answer: ജാർഖണ്ഡിലെ റാഞ്ചി
[Jaarkhandile raanchi
]
41947. ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? [Lokaraashdrangalkkidayil vanavisthruthiyil inthyayude sthaanamethra?]
Answer: പത്ത്
[Patthu
]
41948. ഇന്ത്യയിലെ വനവിസ്തൃതി എത്രയാണ്? [Inthyayile vanavisthruthi ethrayaan?]
Answer: 6,97898 ചതുരശ്ര കിലോമീറ്റർ [6,97898 chathurashra kilomeettar]
41949. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ വനപ്രദേശമെത്ര?
[Inthyayude aake bhoovisthruthiyil vanapradeshamethra?
]
Answer: 21.23 ശതമാനം
[21. 23 shathamaanam
]
41950. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ് ?
[Keralatthinte audyogika pakshi ethaanu ?
]
Answer: മലമുഴക്കി വേഴാമ്പൽ
[Malamuzhakki vezhaampal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution