<<= Back
Next =>>
You Are On Question Answer Bank SET 839
41951. അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി ഏതാണ് ?
[Arunaachalpradeshinte audyogika pakshi ethaanu ?
]
Answer: മലമുഴക്കി വേഴാമ്പൽ
[Malamuzhakki vezhaampal
]
41952. പൂർണമായും ഗുജറാത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്?
[Poornamaayum gujaraatthinullilaayi sthithicheyyunna kendrabharanapradesham eth?
]
Answer: ദാമൻ-ദിയു
[Daaman-diyu
]
41953. കേന്ദ്രഭരണപ്രദേശമായ ദാമൻ-ദിയു പൂർണമായും സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
[Kendrabharanapradeshamaaya daaman-diyu poornamaayum sthithi cheyyunnathu ethu samsthaanatthaan?
]
Answer: ഗുജറാത്ത്
[Gujaraatthu
]
41954. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിതനഗരം ഏതാണ്?
[Inthyayile aadyatthe aasoothrithanagaram ethaan?
]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
41955. ഛത്തീസ്ഗഢ് അറിയപ്പെടുന്നത് ?.
[Chhattheesgaddu ariyappedunnathu ?.
]
Answer: ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിതനഗരം
[Inthyayile aadyatthe aasoothrithanagaram
]
41956. ആരോഗ്യപൂർണമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമായിരിക്കണം ?
[Aarogyapoornamaaya paristhithikku raajyatthinte bhoovisthruthiyude ethra shathamaanam vanamaayirikkanam ?
]
Answer: 33 ശതമാനം [33 shathamaanam]
41957. വനഭൂമി ഏറ്റവുമധികമുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Vanabhoomi ettavumadhikamulla inthyan samsthaanameth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
41958. ഏറ്റവുമധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനമേത്?
[Ettavumadhikam kandal vanangalulla samsthaanameth?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
41959. വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനമേത്?
[Vanabhoomi ettavum kuravulla inthyan samsthaanameth?
]
Answer: ഹരിയാന
[Hariyaana
]
41960. വനം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണപ്രദേശമേത്?
[Vanam ettavum kooduthalulla kendra bharanapradeshameth?
]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
41961. ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്? [Ettavumadhikam aanakalulla samsthaanameth?]
Answer: കർണാടകം
[Karnaadakam
]
41962. ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്? [Ettavum kooduthal kaduvakalulla samsthaanameth?]
Answer: കർണാടകം
[Karnaadakam
]
41963. ഇന്ത്യയിലെ ആദ്യത്തെ ബയോസിഫർ റിസർവ്വ് ഏത്?
[Inthyayile aadyatthe bayosiphar risarvvu eth?
]
Answer: നീലഗിരി [Neelagiri]
41964. വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്?
[Vanavisthruthiyil randaam sthaanatthulla samsthaanameth?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
41965. വനവിസ്തൃതിയിൽ അരുണാചൽപ്രദേശിന് എത്രാം സ്ഥാനമാണുള്ളത്?
[Vanavisthruthiyil arunaachalpradeshinu ethraam sthaanamaanullath?
]
Answer: രണ്ടാം സ്ഥാനം [Randaam sthaanam]
41966. 1950-ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര്?
[1950-l vanamahothsavatthinu thudakkam kuricchathaar?
]
Answer: കെ.എം.മുൻഷി
[Ke. Em. Munshi
]
41967. വനമഹോത്സവം ആചരിക്കുന്നതെപ്പോൾ?
[Vanamahothsavam aacharikkunnatheppol?
]
Answer: ജൂലായ് ആദ്യവാരം [Joolaayu aadyavaaram]
41968. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതമേത്? [Inthyayil simhangal kaanappedunna eka vanyajeevi sankethameth?]
Answer: ഗിർ ദേശീയോദ്യാനം [Gir desheeyodyaanam]
41969. ഗിർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Gir desheeyodyaanam sthithicheyyunna samsthaanam ?]
Answer: ഗുജറാത്ത്
[Gujaraatthu
]
41970. പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്? [Projakdu dygar paddhathi aarambhiccha varshameth?]
Answer: 1973
41971. പ്രോജക്ട് എലിഫെൻറ് ആരംഭിച്ച വർഷമേത്? [Projakdu eliphenru aarambhiccha varshameth?]
Answer: 1992
41972. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്? [Phorasttu sarve ophu inthyayude aasthaanamevideyaan?]
Answer: ഡെറാഡൂൺ
[Deraadoon
]
41973. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്? [Inthyayile aadyatthe desheeyodyaanam ethaan?]
Answer: ജിംകോർബറ്റ് ദേശീയോദ്യാനം
[Jimkorbattu desheeyodyaanam
]
41974. ജിംകോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ? [Jimkorbattu desheeyodyaanam sthithicheyyunna samsthaanam ethu ?]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
41975. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമേത്? [Inthyayile ettavum valiya kaduvaa samrakshana kendrameth?]
Answer: നാഗാർജുനസാഗർ ടൈഗർ റിസർവ് [Naagaarjunasaagar dygar risarvu]
41976. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത് ?
[Inthyayile ettavum jalasamruddhamaaya nadiyethu ?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
41977. ‘സാങ്പോ' എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്?
[‘saangpo' enna peril dibattil ariyappedunna nadiyeth?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
41978. ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
[Brahmaputhra nadi dibattil ariyappedunnathu ethu peril ?
]
Answer: ‘സാങ്പോ'
[‘saangpo'
]
41979. ബ്രഹ്മപുത്ര നദി ‘സാങ്പോ' എന്ന പേരിൽ അറിയപ്പെടുന്നത് എവിടെ ?
[Brahmaputhra nadi ‘saangpo' enna peril ariyappedunnathu evide ?
]
Answer: ടിബറ്റിൽ
[Dibattil
]
41980. 'ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്?
['dihaang’ ennu arunaachalpradeshil vilikkappedunna nadiyeth?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
41981. ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ വിളിക്കപ്പെടുന്നത് ഏത് പേരിൽ ?
[Brahmaputhra nadi arunaachal pradeshil vilikkappedunnathu ethu peril ?
]
Answer: ദിഹാങ്
[Dihaangu
]
41982. ബ്രഹ്മപുത്ര നദി 'ദിഹാങ്’ എന്ന പേരിൽ അറിയപ്പെടുന്നത് എവിടെ ?
[Brahmaputhra nadi 'dihaang’ enna peril ariyappedunnathu evide ?
]
Answer: അരുണാചൽ പ്രദേശിൽ
[Arunaachal pradeshil
]
41983. ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്?
[Brahmaputhraa nadiyilulla bruhatthaaya dveepeth?
]
Answer: മാജുലി
[Maajuli
]
41984. മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ?
[Maajuli dveepu sthithi cheyyunnathu ethu nadiyilaanu ?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
41985. ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത്?
[Inthyayile padinjaarottu ozhukunna ettavum valiya nadiyeth?
]
Answer: നർമദ
[Narmada
]
41986. നാഗാർജുന സാഗർ ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ? [Naagaarjuna saagar dygar risarvu sthithicheyyunna samsthaanamethu ?]
Answer: ആന്ധ്രാപ്രദേശ്
[Aandhraapradeshu
]
41987. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വേത്? [Inthyayile ettavum valiya bayosphiyar risarvveth?]
Answer: ഗ്യാൻ ഭാരതി
[Gyaan bhaarathi
]
41988. ഗ്യാൻ ഭാരതി ബയോസ്ഫിയർ റിസർവ്വ് സ്ഥിതിചെയ്യന്ന സംസ്ഥാനമേത്? [Gyaan bhaarathi bayosphiyar risarvvu sthithicheyyanna samsthaanameth?]
Answer: ഗുജറാത്ത് [Gujaraatthu]
41989. ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്വേത്? [Ettavum cheriya bayosphiyar risarvveth?]
Answer: ദിബ്രു-സെയ്ഖോവ
[Dibru-seykhova
]
41990. ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്വായ ദിബ്രു-സെയ്ഖോവ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? [Ettavum cheriya bayosphiyar risarvvaaya dibru-seykhova ethu samsthaanatthaanu sthithicheyyunnathu ?]
Answer: അസം [Asam]
41991. ദിഹാങ്-ദിബാങ് ബയോസഫിയർ റിസർവ് ഏതു സംസ്ഥാനത്താണ്? [Dihaang-dibaangu bayosaphiyar risarvu ethu samsthaanatthaan?]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
41992. അരുണാചൽപ്രദേശിൽ സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏത്? [Arunaachalpradeshil sthithicheyyunna bayosphiyar risarvu eth?]
Answer: ദിഹാങ്-ദിബാങ് ബയോസ്ഫിയർ റിസർവ്
[Dihaang-dibaangu bayosphiyar risarvu
]
41993. മേഘാലയയിലുള്ള ബയോസ്ഫിയർ റിസർവേത്? [Meghaalayayilulla bayosphiyar risarveth?]
Answer: നോക്രെക്ക് ബയോസ്ഫിയർ റിസർവ്
[Nokrekku bayosphiyar risarvu
]
41994. നോക്രെക്ക് ബയോസ്ഫിയർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ? [Nokrekku bayosphiyar risarvu sthithicheyyunna samsthaanamethu ?]
Answer: മേഘാലയ
[Meghaalaya
]
41995. ഇന്ത്യയിൽ ഏറ്റവുമധികം വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമേത്?
[Inthyayil ettavumadhikam vanyajeevisankethangal sthithicheyyunna pradeshameth?
]
Answer: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ [Aandamaan-nikkobaar dveepukal]
41996. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്?
[Inthyaye vadakke inthya, thekke inthya enningane verthirikkunna nadiyeth?
]
Answer: നർമദ
[Narmada
]
41997. നർമദ നദി ഇന്ത്യയെ വേർതിരിക്കുന്നതെങ്ങനെ ?
[Narmada nadi inthyaye verthirikkunnathengane ?
]
Answer: വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ
[Vadakke inthya, thekke inthya
]
41998. നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത്?
[Neelatthilum valuppatthilum dakshinenthyayile onnaamatthe nadiyeth?
]
Answer: ഗോദാവരി
[Godaavari
]
41999. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത് ?
[Dakshinenthyayile ettavum neelam koodiya nadiyethu ?
]
Answer: ഗോദാവരി
[Godaavari
]
42000. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമുള്ള നദിയേത് ?
[Dakshinenthyayile ettavum valuppamulla nadiyethu ?
]
Answer: ഗോദാവരി
[Godaavari
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution