<<= Back Next =>>
You Are On Question Answer Bank SET 840

42001. മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തു നിന്നും ഉത്ഭവിക്കുന്ന നദിയേത്? [Mahaaraashdrayile naasikkile thrayambakeshvaratthu ninnum uthbhavikkunna nadiyeth? ]

Answer: ഗോദാവരി [Godaavari ]

42002. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ? [Godaavari nadi uthbhavikkunnathu evide ninnaanu ? ]

Answer: മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തു നിന്നും [Mahaaraashdrayile naasikkile thrayambakeshvaratthu ninnum ]

42003. വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ്? [Vellappokka niyanthranaarthamulla shreeraama saagar projakdu athavaa pocchampaadu projakdu ethu nadiyilaan? ]

Answer: ഗോദാവരി [Godaavari ]

42004. ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ഏത് ? [Godaavari nadiyil sthithi cheyyunna vellappokka niyanthranaarthamulla projakdu ethu ? ]

Answer: ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് [Shreeraama saagar projakdu athavaa pocchampaadu projakdu ]

42005. എന്താണ് ശ്രീരാമ സാഗർ പ്രൊജക്ട്? [Enthaanu shreeraama saagar projakd? ]

Answer: ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് [Godaavari nadiyil sthithi cheyyunna vellappokka niyanthranaarthamulla projakdu ]

42006. ’ഇന്ത്യയുടെ ധാതുസംസ്ഥാനം' എന്നറിയപ്പെടുന്നതേത്? [’inthyayude dhaathusamsthaanam' ennariyappedunnatheth? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

42007. ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യമേത്? [Lokatthil ettavum kooduthal irumpayiru nikshepamulla raajyameth? ]

Answer: ഇന്ത്യ [Inthya]

42008. ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ എണ്ണ ശുദ്ധീകരണശാല ഏത്? [Inthyayile (eshyayileyum) aadyatthe enna shuddheekaranashaala eth? ]

Answer: ദിഗ്ബോയ് [Digboyu ]

42009. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയായ ദിഗ്ബോയ് ഏതു സംസ്ഥാനത്താണ് ? [Inthyayile aadyatthe enna shuddheekaranashaalayaaya digboyu ethu samsthaanatthaanu ? ]

Answer: അസം [Asam]

42010. മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്? [Mansoon kaalaavasthaa pradeshangalil vyaapakamaayi roopamkollunna manneth? ]

Answer: ലാറ്ററൈറ്റ് [Laattaryttu ]

42011. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Kandalvanangalude valarcchaykku ettavum anuyojyamaaya manninameth? ]

Answer: പീറ്റ് മണ്ണ് [Peettu mannu ]

42012. ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ആയ ശ്രീരാമ സാഗർ പ്രോജെക്റ്റിന്റെ മറ്റൊരു പേര് ? [Godaavari nadiyil sthithi cheyyunna vellappokka niyanthranaarthamulla projakdu aaya shreeraama saagar projekttinte mattoru peru ? ]

Answer: പോച്ചമ്പാടു പ്രൊജക്ട് [Pocchampaadu projakdu ]

42013. നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? [Naasikku, raajamundri ennee pattanangal ethu nadiyude theeratthaan?]

Answer: ഗോദാവരി [Godaavari]

42014. ഗോദാവരി നദിയുടെ തീരത്തുള്ള പ്രസിദ്ധമായ പട്ടണങ്ങൾ ഏത്? [Godaavari nadiyude theeratthulla prasiddhamaaya pattanangal eth? ]

Answer: നാസിക്ക്, രാജമുന്ദ്രി [Naasikku, raajamundri ]

42015. ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്? [Chhattheesgaddile dandakaaranyatthil uthbhavicchu bamgaal ulkkadalilekkozhukunna pradhaana nadiyeth? ]

Answer: മഹാനദി [Mahaanadi ]

42016. മഹാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ? [Mahaanadi uthbhavikkunnathu evide ninnaanu ? ]

Answer: ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ നിന്നും [Chhattheesgaddile dandakaaranyatthil ninnum ]

42017. ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ നിന്നും ഉത്ഭവിക്കുന്ന മഹാനദി ഒഴുകുന്നത് ഏത് കടലിലേക്കാണ് ? [Chhattheesgaddile dandakaaranyatthil ninnum uthbhavikkunna mahaanadi ozhukunnathu ethu kadalilekkaanu ? ]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal ]

42018. സാംബൽപ്പൂർ, കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്? [Saambalppoor, kattakku ennee nagarangal ethu nadiyude theeratthaan? ]

Answer: മഹാനദി [Mahaanadi ]

42019. മഹാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ നഗരങ്ങൾ ? [Mahaanadiyude theeratthu sthithi cheyyunna prasiddhamaaya nagarangal ? ]

Answer: സാംബൽപ്പൂർ, കട്ടക്ക് [Saambalppoor, kattakku ]

42020. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്? [Dakshinenthyayile randaamatthe valiya nadi ethaan? ]

Answer: കൃഷ്ണ [Krushna ]

42021. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബ ലേശ്വറിൽ നിന്നു ഉത്ഭവിക്കുന്ന പ്രധാന നദിയേത്? [Mahaaraashdrayil pashchimaghattamalanirayilulla mahaba leshvaril ninnu uthbhavikkunna pradhaana nadiyeth? ]

Answer: കൃഷ്ണ [Krushna ]

42022. കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ? [Krushna nadi uthbhavikkunnathu evide ninnumaanu ? ]

Answer: മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബ ലേശ്വറിൽ നിന്നും [Mahaaraashdrayil pashchimaghattamalanirayilulla mahaba leshvaril ninnum]

42023. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്? [Ettavum kooduthal samsthaanangaliloode ozhukunna thekke inthyayile nadiyeth? ]

Answer: കൃഷ്ണ [Krushna ]

42024. വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്? [Vijayavaada nagaram ethu nadiyude theeratthaan? ]

Answer: കൃഷ്ണയുടെ [Krushnayude ]

42025. കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉത്ഭവസ്ഥാനമേത് ? [Karnaadaka samsthaanatthe kudaku jillayilulla kaaveri nadiyude uthbhavasthaanamethu ? ]

Answer: തലക്കാവേരി [Thalakkaaveri ]

42026. കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ? [Karnaadaka samsthaanatthe kudaku jillayilulla thalakkaaveriyil ninnum uthbhavikkunna nadi ethu ? ]

Answer: തലക്കാവേരി [Thalakkaaveri ]

42027. ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? [Shreeramgapattanam, eerodu, thirucchirappilli, thanchaavoor, kumbakonam ennee pattanangal ethu nadiyude theeratthaan? ]

Answer: കാവേരിയുടെ [Kaaveriyude ]

42028. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പട്ടണങ്ങൾ ഏതെല്ലാം ? [Kaaveri nadiyude theeratthu sthithi cheyyunna prasiddhamaaya pattanangal ethellaam ? ]

Answer: ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം [Shreeramgapattanam, eerodu, thirucchirappilli, thanchaavoor, kumbakonam]

42029. തഞ്ചാവൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്? [Thanchaavoor pattanam sthithi cheyyunnathu ethu nadiyude theeratthaan? ]

Answer: കാവേരി നദി [Kaaveri nadi ]

42030. ശ്രീരംഗപട്ടണം, ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്? [Shreeramgapattanam, shivanaasamudram ennee dveepukal ethu nadiyilaan? ]

Answer: കാവേരിയിൽ [Kaaveriyil ]

42031. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ഏതെല്ലാം ? [Kaaveri nadiyil sthithi cheyyunna dveepukal ethellaam ? ]

Answer: ശ്രീരംഗപട്ടണം, ശിവനാസമുദ്രം [Shreeramgapattanam, shivanaasamudram ]

42032. ശ്രീരംഗപട്ടണം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Shreeramgapattanam dveepu sthithi cheyyunnathu ethu nadiyilaanu ? ]

Answer: കാവേരി [Kaaveri ]

42033. ശിവനാസമുദ്രം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Shivanaasamudram dveepu sthithi cheyyunnathu ethu nadiyilaanu ? ]

Answer: കാവേരി [Kaaveri ]

42034. മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്? [Marubhoomiyiloode ozhukunna inthyayile nadiyeth? ]

Answer: ലൂണി [Looni ]

42035. ലൂണി നദിയുടെ പ്രത്യേകത എന്താണ് ? [Looni nadiyude prathyekatha enthaanu ? ]

Answer: മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി [Marubhoomiyiloode ozhukunna inthyayile nadi ]

42036. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്? [Bhramshathaazhvarayiloode ozhukunna inthyayile nadiyeth? ]

Answer: നർമദ [Narmada ]

42037. നർമദ നദി ഒഴുകുന്നത് ഏത് താഴ്വരയിലൂടെയാണ് ? [Narmada nadi ozhukunnathu ethu thaazhvarayiloodeyaanu ? ]

Answer: ഭ്രംശതാഴ്വരയിലൂടെ [Bhramshathaazhvarayiloode ]

42038. ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ 'ജമുന' എന്നറിയപ്പെടുന്നത്? [Ethu nadiyude kyvazhiyaanu bamglaadeshil 'jamuna' ennariyappedunnath? ]

Answer: ബ്രഹ്മപുത്രയുടെ [Brahmaputhrayude ]

42039. ബ്രഹ്മപുത്ര നദിയുടെ കൈവഴി ബംഗ്ലാദേശിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ? [Brahmaputhra nadiyude kyvazhi bamglaadeshil ariyappedunnathu ethu perilaanu ? ]

Answer: ജമുന [Jamuna ]

42040. ബ്രഹ്മപുത്ര നദിയുടെ കൈവഴി 'ജമുന' എന്നറിയപ്പെടുന്നത് ഏത് രാജ്യത്താണ് ? [Brahmaputhra nadiyude kyvazhi 'jamuna' ennariyappedunnathu ethu raajyatthaanu ? ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

42041. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്? [Sindhunadi inthyayiloode ozhukunna pradeshameth? ]

Answer: ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ) [Ladaakkile le pattanam (jammu-kashmeer) ]

42042. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന സംസ്ഥാനം ? [Sindhunadi inthyayiloode ozhukunna samsthaanam ? ]

Answer: ജമ്മു-കശ്മീർ(ലഡാക്കിലെ ലേ പട്ടണം) [Jammu-kashmeer(ladaakkile le pattanam) ]

42043. ലഡാക്കിലെ ലേ പട്ടണത്തിലൂടെ ഒഴുകുന്ന നദിയേത് ? [Ladaakkile le pattanatthiloode ozhukunna nadiyethu ? ]

Answer: സിന്ധുനദി [Sindhunadi ]

42044. ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്? [Jhalam, chenaabu, ravi, biyaasu, sathlaju enniva ethu nadiyude poshakanadikalaan? ]

Answer: സിന്ധുവിന്റെ [Sindhuvinte ]

42045. സിന്ധു നദിയുടെ പോഷകനദികൾ ഏതെല്ലാം ? [Sindhu nadiyude poshakanadikal ethellaam ? ]

Answer: ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് [Jhalam, chenaabu, ravi, biyaasu, sathlaju ]

42046. 'ചുവന്ന നദി’, ‘അസമിന്റെ ദുഃഖം' എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ് ? ['chuvanna nadi’, ‘asaminte duakham' enningane ariyappedunna nadi ethaanu ? ]

Answer: ബ്രഹ്മപുത്ര [Brahmaputhra ]

42047. 'ചുവന്ന നദി’ എന്നറിയപ്പെടുന്ന നദി ഏതാണ് ? ['chuvanna nadi’ ennariyappedunna nadi ethaanu ? ]

Answer: ബ്രഹ്മപുത്ര [Brahmaputhra ]

42048. ‘അസമിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി ഏതാണ് ? [‘asaminte duakham' ennariyappedunna nadi ethaanu ? ]

Answer: ബ്രഹ്മപുത്ര [Brahmaputhra ]

42049. 'ബിഹാറിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്? ['bihaarinte duakham' ennariyappedunna nadiyeth? ]

Answer: കോസി [Kosi ]

42050. കോസി നദി അറിയപ്പെടുന്നത് ? [Kosi nadi ariyappedunnathu ? ]

Answer: 'ബിഹാറിന്റെ ദുഃഖം' ['bihaarinte duakham' ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution