<<= Back Next =>>
You Are On Question Answer Bank SET 841

42051. 'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്? ['bamgaalinte duakham' ennariyappedunna nadiyeth? ]

Answer: ദാമോദർ [Daamodar ]

42052. ദാമോദർ നദി അറിയപ്പെടുന്നത് ? [Daamodar nadi ariyappedunnathu ? ]

Answer: ‘ബംഗാളിന്റെ ദുഃഖം’ [‘bamgaalinte duakham’ ]

42053. 'വൃദ്ധ ഗംഗ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്? ['vruddha gamga' enna aparanaamatthil ariyappedunna upadveepiyan nadiyeth? ]

Answer: ഗോദാവരി [Godaavari ]

42054. ഗോദാവരി നദി അറിയപ്പെടുന്ന അപരനാമം ? [Godaavari nadi ariyappedunna aparanaamam ? ]

Answer: 'വൃദ്ധ ഗംഗ' ['vruddha gamga' ]

42055. 'ദക്ഷിണഗംഗ' എന്നറിയപ്പെടുന്നത് ഏതു നദിയാണ്? ['dakshinagamga' ennariyappedunnathu ethu nadiyaan? ]

Answer: കാവേരി [Kaaveri ]

42056. കാവേരി നദി അറിയപ്പെടുന്നത് ? [Kaaveri nadi ariyappedunnathu ? ]

Answer: ദക്ഷിണഗംഗ [Dakshinagamga ]

42057. ’ഒഡിഷയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി ഏത്? [’odishayude duakham' ennariyappedunna nadi eth? ]

Answer: മഹാനദി [Mahaanadi ]

42058. മഹാനദി അറിയപ്പെടുന്നത് ? [Mahaanadi ariyappedunnathu ? ]

Answer: ‘ഒഡിഷയുടെ ദുഃഖം’ [‘odishayude duakham’ ]

42059. ചെരുപ്പിന്റെ ആകൃതിയിലുള്ള ഏകകോശ ജീവി?  [Cheruppinte aakruthiyilulla ekakosha jeevi? ]

Answer: പാരാമീസിയം  [Paaraameesiyam ]

42060. ഇന്ത്യയിലെ ജനസാന്ദ്രത? [Inthyayile janasaandratha?]

Answer: 382/ചതുരശ്ര കിലോമീറ്ററിന് [382/chathurashra kilomeettarinu ]

42061. ഇന്ത്യയിലെ സ്ത്രീ/ പുരുഷാനുപാതം? [Inthyayile sthree/ purushaanupaatham?]

Answer: 940/1000

42062. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? [Inthyayude aadyatthe raashdrapathi?]

Answer: ഡോ.രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]

42063. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? [Inthyayude aadyatthe pradhaanamanthri? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]

42064. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?  [Manushyan kazhinjaal ettavum buddhiyulla jeevi? ]

Answer: ഡോൾഫിൻ  [Dolphin ]

42065. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം? [Inthyayil ettavum kooduthalulla manninam? ]

Answer: എക്കൽ മണ്ണ് [Ekkal mannu]

42066. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? [Loka vanavisthruthiyil inthyayude sthaanam?]

Answer: പത്ത് [Patthu]

42067. ഇന്ത്യയിലെ വന വിസ്തൃതി കൂടിയ സംസ്ഥാനം? [Inthyayile vana visthruthi koodiya samsthaanam? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

42068. ഏറ്റവും ഉയരമുള്ള കൊടുമുടി? [Ettavum uyaramulla kodumudi?]

Answer: ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് കെ-2) [Godvin osttin (maundu ke-2)]

42069. ഏറ്റവും പഴക്കം ചെന്ന സസ്യം?  [Ettavum pazhakkam chenna sasyam? ]

Answer: സെക്വയ ജൈജാൻഷ്യ  [Sekvaya jyjaanshya ]

42070. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Inthyayile ettavum neelam koodiya nadi? ]

Answer: ഗംഗ [Gamga]

42071. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശാംശം?  [Aathmahathyaa sanchikal ennariyappedunna koshaamsham? ]

Answer: ലൈസോസോം  [Lysosom ]

42072. സസ്യകാണ്ഡങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുകയും വേരുകളുടെ വളർച്ച മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന ഹോർമോണുകൾ?  [Sasyakaandangalude valarccha thvarithappedutthukayum verukalude valarccha mandeebhavippikkukayum cheyyunna hormonukal? ]

Answer: ആക്സിനുകൾ  [Aaksinukal ]

42073. സസ്യവർഗീകരണത്തിന്റെ പിതാവ്?  [Sasyavargeekaranatthinte pithaav? ]

Answer: കാൾലിനയസ്  [Kaallinayasu ]

42074. ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപ്പി ആരാണ്? [Inthyan desheeya pathaakayude shilppi aaraan?]

Answer: പിങ്കലി വെങ്കയ്യ [Pinkali venkayya]

42075. ദേശീയപതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച വർഷമേത്? [Desheeyapathaakaye bharanaghadanaa nirmaanasabha amgeekariccha varshameth?]

Answer: 1947 ജൂലായ് 22 [1947 joolaayu 22 ]

42076. ദേശീയപതാകയുടെ നീളവും വീതിയുമായുള്ള അനുപാതം എത്ര? [Desheeyapathaakayude neelavum veethiyumaayulla anupaatham ethra?]

Answer: 3:2

42077. ഭാരതത്തിന്റെ ദേശീയമുദ്ര ഏതാണ്? [Bhaarathatthinte desheeyamudra ethaan?]

Answer: ധർമചക്രം [Dharmachakram ]

42078. ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു? [Desheeyapathaakayude mukalilulla kunkumaniram enthine soochippikkunnu?]

Answer: ധീരത, ത്യാഗം [Dheeratha, thyaagam ]

42079. ദേശീയപതാകയിലെ ഏത് നിറമാണ് ധീരത, ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നത് ? [Desheeyapathaakayile ethu niramaanu dheeratha, thyaagam ennivaye soochippikkunnathu ? ]

Answer: കുങ്കുമ നിറം [Kunkuma niram]

42080. ദേശീയപതാകയുടെ നടുക്കുള്ള വെള്ളനിറം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? [Desheeyapathaakayude nadukkulla vellaniram enthine prathinidhaanam cheyyunnu?]

Answer: സത്യം,സമാധാനം [Sathyam,samaadhaanam]

42081. സത്യം,സമാധാനം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത് ? [Sathyam,samaadhaanam ennivaye prathinidhaanam cheyyunna desheeyapathaakayile niramethu ?]

Answer: വെള്ളനിറം [Vellaniram]

42082. ദേശീയപതാകയുടെ താഴെഭാഗത്തുള്ള പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു? [Desheeyapathaakayude thaazhebhaagatthulla pacchaniram enthine soochippikkunnu?]

Answer: സമൃദ്ധി, ഫലപുഷ്ടി [Samruddhi, phalapushdi]

42083. സമൃദ്ധി, ഫലപുഷ്ടി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത് ? [Samruddhi, phalapushdi ennivaye prathinidhaanam cheyyunna desheeyapathaakayile niramethu ?]

Answer: പച്ചനിറം [Pacchaniram ]

42084. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Inthyayile eka amgeekrutha pathaaka nirmaanashaala evideyaanu sthithicheyyunnath? ]

Answer: കർണാടകയിലെ ഹൂബ്ലി [Karnaadakayile hoobli ]

42085. ദേശീയ മുദ്രയായ ധർമചക്രത്തിന് (അശോകചക്രം) അംഗീകാരം ലഭിച്ചതെന്ന്? [Desheeya mudrayaaya dharmachakratthinu (ashokachakram) amgeekaaram labhicchathennu?]

Answer: 1950 ജനവരി 26 [1950 janavari 26 ]

42086. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം? [Inthyayude desheeya mudraavaakyam?]

Answer: ”സത്യമേവ ജയതേ” [”sathyameva jayathe”]

42087. ഏതു രാജ്യത്തിന്റെ മുദ്രാവാക്യമാണ് ”സത്യമേവ ജയതേ”? [Ethu raajyatthinte mudraavaakyamaanu ”sathyameva jayathe”?]

Answer: ഇന്ത്യയുടെ [Inthyayude]

42088. ”സത്യമേവ ജയതേ” എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്? [”sathyameva jayathe” ennathu ethu upanishatthil ninnum kadamedutthathaan?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

42089. ഭാരതത്തിന്റെ ദേശീയ കലണ്ടർ ഏതാണ്? [Bhaarathatthinte desheeya kalandar ethaan?]

Answer: ശകവർഷം [Shakavarsham]

42090. എ.ഡി.78 ൽ ശകവർഷം തുടങ്ങിയ ചക്രവർത്തിയാര്? [E. Di. 78 l shakavarsham thudangiya chakravartthiyaar?]

Answer: കനിഷ്കൻ [Kanishkan ]

42091. ദേശീയ പഞ്ചാംഗമായി ശകവർഷകലണ്ടറിന് അംഗീകാരം ലഭിച്ച വർഷമേത്? [Desheeya panchaamgamaayi shakavarshakalandarinu amgeekaaram labhiccha varshameth? ]

Answer: 1957 മാർച്ച് 22ന് [1957 maarcchu 22nu ]

42092. ദേശീയഗാനമായ 'ജനഗണമന’യുടെ കർത്താവ് ആരാണ്? [Desheeyagaanamaaya 'janaganamana’yude kartthaavu aaraan?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

42093. 'ജനഗണമന'യെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ്? ['janaganamana'ye desheeyagaanamaayi amgeekaricchathu ethu varshamaan?]

Answer: 1950 ജനവരി 24 [1950 janavari 24]

42094. ദേശീയഗാനം ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം? [Desheeyagaanam aalapikkaan ethra sekkandukal venam?]

Answer: 52 സെക്കൻഡ് [52 sekkandu ]

42095. ’ജനഗണമന’ ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനമേത്? [’janaganamana’ aadyamaayi aalapiccha kongrasu sammelanameth?]

Answer: 1911 ഡിസംബർ 27-ലെ കൊൽക്കത്തെ സമ്മേളനം [1911 disambar 27-le kolkkatthe sammelanam]

42096. ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? [Desheeyageethamaaya vandemaatharam rachicchathaar? ]

Answer: ബങ്കിംചന്ദ്രചാറ്റർജി [Bankimchandrachaattarji ]

42097. വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്? [Vandemaatharatthe desheeyageethamaayi amgeekariccha varshameth? ]

Answer: 1950 ജനവരി 24 [1950 janavari 24 ]

42098. ഏത് നോവലിലാണ് ‘വന്ദേമാതരം’ ഉൾപ്പെട്ടിട്ടുള്ളത്? [Ethu novalilaanu ‘vandemaatharam’ ulppettittullath?]

Answer: ആനന്ദമഠം [Aanandamadtam]

42099. ആനന്ദമഠം എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷമേത് ? [Aanandamadtam enna noval prasiddheekariccha varshamethu ?]

Answer: 1882

42100. 1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്? [1896-le kolkkattha kongrasu sammelanatthil ‘vandemaatharam’ aadyamaayi aalapicchathaar?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution