<<= Back
Next =>>
You Are On Question Answer Bank SET 842
42101. ഭാരതത്തിന്റെ ദേശീയപക്ഷിയായി മയിലിനെ പ്രഖ്യാപിച്ച വർഷമേത്? [Bhaarathatthinte desheeyapakshiyaayi mayiline prakhyaapiccha varshameth?]
Answer: 1964
42102. ബംഗാൾ കടുവയെ ഭാരതത്തിന്റെ ദേശീയമൃഗമായി പ്രഖ്യാപിച്ച വർഷമേത്?
[Bamgaal kaduvaye bhaarathatthinte desheeyamrugamaayi prakhyaapiccha varshameth?
]
Answer: 1972
42103. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആര്? [Inthyan roopayude chihnam roopakalppana cheythathu aar?]
Answer: ഡി.ഉദയകുമാർ
[Di. Udayakumaar
]
42104. പുതിയ ഇന്ത്യൻ രൂപയുടെ ചിഹ്നം ഡി.ഉദയകുമാർ രൂപകൽപ്പന ചെയ്ത വർഷം ?
[Puthiya inthyan roopayude chihnam di. Udayakumaar roopakalppana cheytha varsham ?
]
Answer: 2010
42105. ഇന്ത്യ ദശാംശ നാണയ സമ്പ്രദായത്തിലേക്കു മാറിയത് ഏതു വർഷമാണ്? [Inthya dashaamsha naanaya sampradaayatthilekku maariyathu ethu varshamaan?]
Answer: 1957
42106. ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്?
[Oru roopa ozhikeyulla ellaa baanknottukalum acchadikkunnathaar?
]
Answer: റിസർവ് ബാങ്ക് [Risarvu baanku]
42107. ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? [Inthyan karansi nottil ethra bhaashakalil moolyam rekhappedutthiyirikkunnu?]
Answer: 17
42108. ഒരു രൂപഒഴികെയുള്ള ബാങ്ക്നോട്ടുകളിൽ ഒപ്പിടുന്നത് ആര്? [Oru roopaozhikeyulla baanknottukalil oppidunnathu aar?]
Answer: റിസർവ് ബാങ്ക് ഗവർണർ
[Risarvu baanku gavarnar
]
42109. ഭാരതത്തിന്റെ ദേശീയപുഷ്പം?
[Bhaarathatthinte desheeyapushpam?
]
Answer: താമര
[Thaamara
]
42110. ഇന്ത്യയുടെ ദേശീയ ഫലം?
[Inthyayude desheeya phalam?
]
Answer: മാങ്ങ
[Maanga
]
42111. മാങ്ങ ഏത് രാജ്യത്തിൻറെ ദേശീയ ഫലം ആണ് ?
[Maanga ethu raajyatthinre desheeya phalam aanu ?
]
Answer: ഇന്ത്യ
[Inthya
]
42112. ഭാരതത്തിന്റെ ദേശീയ നദി ?
[Bhaarathatthinte desheeya nadi ?
]
Answer: ഗംഗ
[Gamga
]
42113. ഭാരതത്തിൻെറ ദേശീയ ജലജീവി ?
[Bhaarathatthinera desheeya jalajeevi ?
]
Answer: ഗംഗ ഡോൾഫിൻ
[Gamga dolphin
]
42114. ഭാരതത്തിന്റെ ദേശീയ പൈതൃകമൃഗം?
[Bhaarathatthinte desheeya pythrukamrugam?
]
Answer: ആന
[Aana
]
42115. ആന ഏത് രാജ്യത്തിൻറെ ദേശീയ പൈതൃകമൃഗം ആണ് ?
[Aana ethu raajyatthinre desheeya pythrukamrugam aanu ?
]
Answer: ഇന്ത്യ
[Inthya
]
42116. ഭാരതത്തിന്റെ ദേശീയ വൃക്ഷം ?
[Bhaarathatthinte desheeya vruksham ?
]
Answer: അരയാൽ
[Arayaal
]
42117. ഭാരതത്തിന്റെ ദേശീയ കായികവിനോദമായി അറിയപ്പെടുന്നതേത്?
[Bhaarathatthinte desheeya kaayikavinodamaayi ariyappedunnatheth?
]
Answer: ഹോക്കി
[Hokki
]
42118. ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കായികവിനോദമാണ്?
[Hokki ethu raajyatthinre desheeya kaayikavinodamaan?
]
Answer: ഇന്ത്യ
[Inthya
]
42119. 'ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്?
['inthya ente raajyamaanu ennu thudangunna desheeya prathijnja rachicchathaar?
]
Answer: പൈദിമാരി വെങ്കിട്ട സുബ്ബറാവു
[Pydimaari venkitta subbaraavu
]
42120. ആരായിരുന്നു പൈദിമാരി വെങ്കിട്ട സുബ്ബറാവു?
[Aaraayirunnu pydimaari venkitta subbaraavu?
]
Answer: 'ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞയുടെ രചയിതാവ്
['inthya ente raajyamaanu ennu thudangunna desheeya prathijnjayude rachayithaavu
]
42121. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്?
[Inthyakku ethra raajyangalumaayaanu athirtthiyullath?
]
Answer: ഏഴ്
[Ezhu
]
42122. ഇന്ത്യ കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളേവ ?
[Inthya karayathirtthi pankidunna raajyangaleva ?
]
Answer: അഫ്ഗാനിസ്താൻ, പാകിസ്താൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ
[Aphgaanisthaan, paakisthaan, chyna, bhoottaan, neppaal, bamglaadeshu, myaanmar
]
42123. അഫ്ഗാനിസ്താൻ, പാകിസ്താൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളുമായി കരയതിർത്തി പങ്കിടുന്ന രാജ്യം ?
[Aphgaanisthaan, paakisthaan, chyna, bhoottaan, neppaal, bamglaadeshu, myaanmar ennee raajyangalumaayi karayathirtthi pankidunna raajyam ?
]
Answer: ഇന്ത്യ
[Inthya
]
42124. ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ഏതാണ്?
[Inthyayude ettavum valiya ayalraajyam ethaan?
]
Answer: ചൈന
[Chyna
]
42125. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഏത്?
[Inthyayude ettavum cheriya ayalraajyam eth?
]
Answer: ഭൂട്ടാൻ
[Bhoottaan
]
42126. ഇന്ത്യക്ക് ഏറ്റവുമധികം കരയതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്?
[Inthyakku ettavumadhikam karayathirtthiyullathu ethu raajyavumaayaan?
]
Answer: ബംഗ്ലാദേശുമായി
[Bamglaadeshumaayi
]
42127. ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്?
[Inthyakku ettavum kuracchu athirtthiyullathu ethu raajyavumaayaan?
]
Answer: അഫ്ഗാനിസ്താനുമായി
[Aphgaanisthaanumaayi
]
42128. ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്നത്ഏത് അതിർത്തിരേഖയാണ്?
[Inthya, paakisthaan ennivaye verthirikkunnathethu athirtthirekhayaan?
]
Answer: റാഡ്ക്ലിഫ് രേഖ
[Raadkliphu rekha
]
42129. ഇന്ത്യ സ്വതന്ത്ര്യം നേടിയത്?
[Inthya svathanthryam nediyath?
]
Answer: 1947 ആഗസ്ത് 15 [1947 aagasthu 15]
42130. ഇന്ത്യ റിപ്പബ്ലിക്കായത് ?
[Inthya rippablikkaayathu ?
]
Answer: 1950 ജനവരി 26 [1950 janavari 26]
42131. റാഡ്ക്ലിഫ് രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖയാണ്?
[Raadkliphu rekha ethokke raajyangale verthirikkunna athirtthirekhayaan?
]
Answer: ഇന്ത്യ, പാകിസ്താൻ
[Inthya, paakisthaan
]
42132. എന്താണ് റാഡ്ക്ലിഫ് രേഖ?
[Enthaanu raadkliphu rekha?
]
Answer: ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ
[Inthya, paakisthaan ennivaye verthirikkunna athirtthirekha
]
42133. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖയാണ്?
[Inthyayeyum chynayeyum verthirikkunna athirtthirekhayaan?
]
Answer: മക്മഹോൻ രേഖ
[Makmahon rekha
]
42134. മക്മഹോൻ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖയാണ്?
[Makmahon rekha ethokke raajyangale verthirikkunna athirtthirekhayaan?
]
Answer: ഇന്ത്യ,ചൈന
[Inthya,chyna
]
42135. എന്താണ് മക്മഹോൻ രേഖ ?
[Enthaanu makmahon rekha ?
]
Answer: ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ
[Inthyayeyum chynayeyum verthirikkunna athirtthirekha
]
42136. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖയേത്?
[Paakisthaan, aphgaanisthaan ennivaye verthirikkunna athirtthirekhayeth?
]
Answer: ഡ്യൂറൻഡ് രേഖ
[Dyoorandu rekha
]
42137. ഡ്യൂറൻഡ് രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖയാണ്?
[Dyoorandu rekha ethokke raajyangale verthirikkunna athirtthirekhayaan?
]
Answer: പാകിസ്താൻ, അഫ്ഗാനിസ്താൻ
[Paakisthaan, aphgaanisthaan
]
42138. എന്താണ് ഡ്യൂറൻഡ് രേഖ ?
[Enthaanu dyoorandu rekha ?
]
Answer: പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ
[Paakisthaan, aphgaanisthaan ennivaye verthirikkunna athirtthirekha
]
42139. ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?
[Inthya, shreelanka ennivaye verthirikkunna kadalidukketh?
]
Answer: പാക് കടലിടുക്ക്
[Paaku kadalidukku
]
42140. പാക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്കാണ്?
[Paaku kadalidukku ethokke raajyangale verthirikkunna kadalidukkaan?
]
Answer: ഇന്ത്യ, ശ്രീലങ്ക
[Inthya, shreelanka
]
42141. ഇന്ത്യയിലെ ജനസംഖ്യ?
[Inthyayile janasamkhya?
]
Answer: 121.08 കോടി (2011 സെൻസസ് )
[121. 08 kodi (2011 sensasu )
]
42142. ഇന്ത്യയുടെ ആകെ വിസ്തൃതി ?
[Inthyayude aake visthruthi ?
]
Answer: 32,87,263 ചതുരശ്ര കിലോമീറ്റർ
[32,87,263 chathurashra kilomeettar
]
42143. ഇന്ത്യയിലെ കടൽത്തീര വിസ്തൃതി ?
[Inthyayile kadalttheera visthruthi ?
]
Answer: 7,517 കിലോമീറ്റർ [7,517 kilomeettar]
42144. ഇന്ത്യയിലെ കരയതിർത്തി വിസ്തൃതി ? [Inthyayile karayathirtthi visthruthi ?]
Answer: 15,107 കിലോമീറ്റർ [15,107 kilomeettar]
42145. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങൾ എത്ര ? [Inthyayile aake samsthaanangal ethra ?]
Answer: 29
42146. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം [Inthyayile ettavum valiya samsthaanam]
Answer: രാജസ്ഥാൻ [Raajasthaan]
42147. ക്രോമോസോമിൽ കാണുന്ന രണ്ടുതരം ന്യൂക്ളിക്ക് അമ്ളങ്ങൾ? [Kromosomil kaanunna randutharam nyooklikku amlangal? ]
Answer: ഡി.എൻ.എ, ആർ.എൻ.എ [Di. En. E, aar. En. E ]
42148. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം? [Inthyayile ettavum janasamkhya koodiya samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
42149. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്?
[Ettavumadhikam samsthaanangalumaayi athirtthiyulla inthyan samsthaanameth?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
42150. ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനമേത്?
[Inthyayude vadakkeyattatthe samsthaanameth?
]
Answer: ജമ്മു-കശ്മീർ
[Jammu-kashmeer
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution