<<= Back
Next =>>
You Are On Question Answer Bank SET 843
42151. തെക്കേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്?
[Thekkeyattatthulla inthyan samsthaanameth?
]
Answer: തമിഴ്നാട്
[Thamizhnaadu
]
42152. കിഴക്കേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
[Kizhakkeyattatthulla inthyan samsthaanam eth?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
42153. പടിഞ്ഞാറേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്?
[Padinjaareyattatthulla inthyan samsthaanameth?
]
Answer: ഗുജറാത്ത്
[Gujaraatthu
]
42154. ലോകഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ?
[Lokabhoovisthruthiyude ethra shathamaanamaanu inthya?
]
Answer: 2.42 ശതമാനം
[2. 42 shathamaanam
]
42155. ലോകജനസംഖ്യയുടെ എത്ര ശതമാനത്തോളം ഇന്ത്യയിൽ വസിക്കുന്നു?
[Lokajanasamkhyayude ethra shathamaanattholam inthyayil vasikkunnu?
]
Answer: 16 ശതമാനം
[16 shathamaanam
]
42156. ലോകജനസംഖ്യയുടെ 16 ശതമാനം വസിക്കുന്ന രാജ്യം ?
[Lokajanasamkhyayude 16 shathamaanam vasikkunna raajyam ?
]
Answer: ഇന്ത്യ [Inthya]
42157. ഏറ്റവും ജനസംഖ്യ കൂടിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമേത്?
[Ettavum janasamkhya koodiya lokatthile randaamatthe raajyameth?
]
Answer: ഇന്ത്യ
[Inthya
]
42158. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
[Janasamkhyayude kaaryatthil lokatthil inthyayude sthaanam ?
]
Answer: 2
42159. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? [Inthyayile ettavum janasamkhya kuranja samsthaanam?]
Answer: സിക്കിം [Sikkim]
42160. ഇന്ത്യയിലെ ഏറ്റവും ഒടുവിൽ പിറവിയെടുത്ത സംസ്ഥാനം? [Inthyayile ettavum oduvil piraviyeduttha samsthaanam?]
Answer: തെലങ്കാന
[Thelankaana
]
42161. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ? [Lohangal ethu roopatthilaanu bhoomiyil kaanappedunnathu ?]
Answer: സംയുക്തങ്ങള്‍ [Samyukthangal]
42162. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ? [Manushyarude shareeratthilulla loham ?]
Answer: കാല്‍സ്യം [Kaalsyam]
42163. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ? [Manushyan aadyu upayogiccha loham ethaayirunnu ?]
Answer: ചെമ്പ് [Chempu]
42164. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ? [Littil silvvar athavaa vyttu goldu ennu ariyappettaloham ?]
Answer: പ്ലാറ്റിനം [Plaattinam]
42165. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്? [Ettavum bhaaram kuranjaloham ethaan?]
Answer: ലിഥിയം [Lithiyam]
42166. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ? [Mezhukil pothinju sookshikkunna loham ethaanu ?]
Answer: ലിഥിയം [Lithiyam]
42167. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ? [Bhaaviyude loham ennu ariyappedunnathu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
42168. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ? [Kruthrimamaayi nirmmikkappetta lehatthinte peru enthaanu ?]
Answer: ടെക്‌നീഷ്യം [Dekneeshyam]
42169. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? [Ilakalil adangiyirikkunna lohatthinte peru enthaanu ?]
Answer: മഗ്‌നീഷ്യം [Magneeshyam]
42170. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ? [Ithaayu ithaayu rogam ethu lohatthinte upayogam mulam undaakunnu ?]
Answer: കാഡ്മിയം [Kaadmiyam]
42171. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ? [Minamaatha enna rogam ethu lohatthinte upayogam mulam undaakunnu ?]
Answer: മെര്‍ക്കുറി [Merkkuri]
42172. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? [Mannennayil sookshikkunna lohatthinte peru enthaanu ?]
Answer: സോഡിയം , പൊട്ടാസ്യം [Sodiyam , pottaasyam]
42173. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ? [Ettavum kaduppamulla lohatthinte peru enthaanu ?]
Answer: ക്രോമിയം [Kreaamiyam]
42174. ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ? [Ettavum vilakoodiya lehatthinte peru enthaanu ?]
Answer: റോഡിയം [Rodiyam]
42175. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandrathayeriya lohatthinte peru enthaanu ?]
Answer: ഓസ്മിയം [Osmiyam]
42176. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandrathayeriya alohatthinte peru enthaanu ?]
Answer: അയഡിന്‍ [Ayadin]
42177. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum saandratha kuranja lohatthinte peru enthaanu ?]
Answer: ലിഥിയം [Lithiyam]
42178. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ? [Ettavum koodiya dravanaamgamulla lohatthinte peru enthaanu ?]
Answer: ടങ്ങ്ട്റ്റണ്‍ [Dangdttan]
42179. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ? [Ettavum kuranja dravanaamgatthinte peru enthaanu ?]
Answer: ഹീലിയം [Heeliyam]
42180. ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ? [Ettavum nalla chaalakam ethellaamaanu ?]
Answer: വൈള്ളി,ചെമ്പ് [Vylli,chempu]
42181. തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ് ? [Thurubikkaattha lohatthinte peru enthaanu ?]
Answer: ഇറീഡിയം [Ireediyam]
42182. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ? [Ettavum kaadtinyameriya lohatthinte peru enthaanu ?]
Answer: വജ്രം [Vajram]
42183. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ് ? [Bhoomiyude ettavum uparithalatthil ettavum kooduthal kaanappedunnathu enthaanu ?]
Answer: ഓക്‌സിജന്‍ [Oksijan]
42184. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ? [Bhumiyude ettavum uparithalatthil kaanappedunna loha moolakatthinte peru enthaanu ?]
Answer: അലൂമിനിയം [Aloominiyam]
42185. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ? [Bhoomiyude anthareekshatthil ettavum adhikam kaanappedunnathu ?]
Answer: നൈട്രജന്‍ [Nydrajan]
42186. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ? [Ettavum kooduthal valicchu neettaavunna lehatthinte peru enthaanu ?]
Answer: സ്വര്‍ണ്ണം [Svarnnam]
42187. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Vinaagiriyil adangiyirikkunna aasidinte peru enthaanu ?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
42188. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ? [Urumpinte shariratthilulla aasidinte peru enthaanu ?]
Answer: ഫോര്‍മിക്ക് ആസിഡ് [Phormikku aasidu]
42189. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Munthiri,puli ennivayil adangiyirikkunna aasidinte peru enthaanu ?]
Answer: ടാര്‍ട്ടാറിക്ക് ആസിഡ് [Daarttaarikku aasidu]
42190. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Paalil adangiyirikkunna aasidinte peru enthaanu ?]
Answer: ലാക്ടിക്ക് ആസിഡ് [Laakdikku aasidu]
42191. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ? [Manushyante aamaashayatthilulla aasidinte peru enthaanu ?]
Answer: ഹൈഡ്രോക്ലോറിക്കാസിഡ് [Hydreaaklorikkaasidu]
42192. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ? [Kaar baattariyil adangiyirikkunna aasidante peru enthaanu ?]
Answer: സള്‍ഫ്യൂറിക്കാസിഡ് [Salphyoorikkaasidu]
42193. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? [Oranchu, naaranga ennivayil adangiyirikkunna aasidu enthaanu ?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
42194. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Asu pu ril adangiyirikkunna aasidinte peru enthaanu ?]
Answer: അസറ്റയില്‍ സാലി സിലിക്കാസിഡ് [Asattayil saali silikkaasidu]
42195. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Theyilayil adangiyirikkunna aasidinte peru enthaanu ?]
Answer: ടാനിക്കാസിഡ് [Daanikkaasidu]
42196. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? [Aappilil adangiyirikkunna aasidinte peru enthaanu ?]
Answer: മാലിക്കാസിഡ് [Maalikkaasidu]
42197. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham,thakkaali, choklettu ennivayil adangiyirikkunna aasidu ?]
Answer: ഓക്‌സാലിക്കാസിഡ് [Oksaalikkaasidu]
42198. ഭക്ഷ്യ ശൃഖലയില്‍ പ്രാഥമിക വിഭാഗത്തിന് പറയുന്ന പേര് എന്ത് ? [Bhakshya shrukhalayil praathamika vibhaagatthinu parayunna peru enthu ?]
Answer: ഹരിത സസ്യങ്ങള്‍ [Haritha sasyangal]
42199. എറ്റവും ഉയരം കൂടിയ വൃക്ഷത്തിന്റെ പേര് എന്താണ് ? [Ettavum uyaram koodiya vrukshatthinte peru enthaanu ?]
Answer: റെഡ് വുഡ് [Redu vudu]
42200. ഇലകളില്‍ ആഹാരം സംഭരിച്ച് വയ്കുന്ന സസ്യം ഏത് ? [Ilakalil aahaaram sambharicchu vaykunna sasyam ethu ?]
Answer: കാബേജ് [Kaabeju]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution