<<= Back Next =>>
You Are On Question Answer Bank SET 844

42201. ലോകത്ത് ഏറ്റവും വലിയ പഴം തരുന്ന സസ്യത്തിന്റെ പേര് എന്താണ് ? [Lokatthu ettavum valiya pazham tharunna sasyatthinte peru enthaanu ?]

Answer: പ്ലാവ്. [Plaavu.]

42202. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പേര് എന്താണ് ? [Mannillaathe krushi cheyyunna shaasthreeya samvidhaanatthinte peru enthaanu ?]

Answer: ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക് [Hydreaa phaanikku eyaro phenikku]

42203. ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും വിത്തുകള്‍ ഉണ്ടാവാത്ത സസ്യം ? [Phalangal‍ undaakumenkilum vitthukal‍ undaavaattha sasyam ?]

Answer: വാഴ [Vaazha]

42204. IUCN ന്റെ ആസ്ഥാനം എവിടെയാണ് ? [Iucn nte aasthaanam evideyaanu ?]

Answer: സിറ്റ്‌സര്‍ലാന്റ് [Sittsar‍laantu]

42205. സീഡികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം ? [Seedikal‍ nir‍mmikkaanupayogikkunna loham ?]

Answer: അലൂമിനിയം [Aloominiyam]

42206. ബാക്ടീരിയകളെ മൈക്രോസ്‌ക്കാപ്പിലൂടെ ലോകത്തിന് കാണിച്ചു തന്നത് ആരാണ് ? [Baakdeeriyakale mykreaaskkaappiloode lokatthinu kaanicchu thannathu aaraanu ?]

Answer: ആണ്ടന്‍ വാന്‍ ലീവന്‍ ഹോക്ക് [Aandan‍ vaan‍ leevan‍ hokku]

42207. പ്രകൃതിയിലെ ശുചീകരണജോലിക്കാന്‍ എന്ന് അറിയപ്പെടുന്നത് ആരാണ്? [Prakruthiyile shucheekaranajolikkaan‍ ennu ariyappedunnathu aaraan?]

Answer: ഫംഗസുകള്‍ [Phamgasukal‍]

42208. ലോകത്തിലെ ഏറ്റവും വലിയ സസ്യ ഉദ്യാനം ഏതാണ് ? [Lokatthile ettavum valiya sasya udyaanam ethaanu ?]

Answer: ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍ [Landanile kyoo gaar‍dan‍]

42209. ഹാര്‍ത്തൂസ് മലബാറിക്കസ് എഴുതിയത് ആരാണ് ? [Haar‍tthoosu malabaarikkasu ezhuthiyathu aaraanu ?]

Answer: വാന്‍ഡീഡ് [Vaan‍deedu]

42210. യൂറിയയില്‍ നിന്നും ചെടികള്‍ക്ക് ലഭിക്കുന് പ്രധാന മുലകം ? [Yooriyayil‍ ninnum chedikal‍kku labhikkunu pradhaana mulakam ?]

Answer: നൈട്രജന്‍ [Nydrajan‍]

42211. ജീവന്റ ഭൗതിക അടിസ്ഥാന ഘടകം എന്ന് അറിയപ്പെടുന്നത് എന്താണ് ? [Jeevanta bhauthika adisthaana ghadakam ennu ariyappedunnathu enthaanu ?]

Answer: പ്രോട്ടാ പ്ലാസം [Preaattaa plaasam]

42212. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് എന്താണ് ? [Paavappettavante thadi ennariyappedunnathu enthaanu ?]

Answer: മുള [Mula]

42213. നിക്കോട്ടില്‍ പുകയില ചെടികളിലെ എവിടെയാണ് കാണപ്പെടുന്നത് ? [Nikkottil‍ pukayila chedikalile evideyaanu kaanappedunnathu ?]

Answer: വേരുകളില്‍ [Verukalil‍]

42214. രണ്ട് വര്‍ഷം കൊണ്ട് ജിവിതകാലം പൂര്‍ത്തിയാക്കുന്ന വിഭാഗമാണ് ? [Randu var‍sham kondu jivithakaalam poor‍tthiyaakkunna vibhaagamaanu ?]

Answer: ദ്വിവര്‍ഷികള്‍ [Dvivar‍shikal‍]

42215. ആഹാര മായി ഉപയോഗിക്കുന്ന ഒരു പുഷ്പം ആണ് ? [Aahaara maayi upayogikkunna oru pushpam aanu ?]

Answer: കോളി ഫളവര്‍ [Koli phalavar‍]

42216. മൈക്രോസ്‌കോപ്പ് കണ്ട് പിടിച്ചത് ആരാണ് ? [Mykreaaskoppu kandu pidicchathu aaraanu ?]

Answer: സ്‌കാറിയസ് ജാന്‍സണ്‍ [Skaariyasu jaan‍san‍]

42217. കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം ഏതാണ് ? [Kappal‍ nir‍mmaanatthinu upayogikkunna maram ethaanu ?]

Answer: തേക്ക് [Thekku]

42218. ജിവകള്‍ അധിവസിക്കുന്ന ഭൗമഭാഗത്തിന് പറയുന്ന പേര് എന്താണ് ? [Jivakal‍ adhivasikkunna bhaumabhaagatthinu parayunna peru enthaanu ?]

Answer: ജൈവ മണ്ഡലം [Jyva mandalam]

42219. മാമ്പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ? [Maampazhangalude raajaavu ennu ariyappedunnathu ?]

Answer: അല്‍ഫോണ്‍സ [Al‍phon‍sa]

42220. അനാമിറ്റ എന്ന കുമിളില്‍ അടങ്ങിയിരിക്കുന്ന മാരക വിഷം ഏതാണ് ? [Anaamitta enna kumilil‍ adangiyirikkunna maaraka visham ethaanu ?]

Answer: മുസ്‌കാരിന [Muskaarina]

42221. ചണ സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന വസ്തുവിന്റെ പേര് എന്താണ് ? [Chana sasyangalil‍ ninnu nir‍mmikkunna vasthuvinte peru enthaanu ?]

Answer: ലിനന്‍ [Linan‍]

42222. ഭക്ഷ്യ യോഗ്യമായ കൂണുകള്‍ക്ക് പറയുന്ന പേര് എന്താണ് ? [Bhakshya yogyamaaya koonukal‍kku parayunna peru enthaanu ?]

Answer: അഗാരിക്കസ് [Agaarikkasu]

42223. ഒരു ഫഗസും ഒരു ആല്‍ഗയും ചേര്‍ന്ന് സഹജീവിതത്തില്‍ ഏര്‍പ്പെട്ട് ഉണ്ടാകുന്ന സസ്യവര്‍ഗത്തിന്റെ പേര് എന്താണ് ? [Oru phagasum oru aal‍gayum cher‍nnu sahajeevithatthil‍ er‍ppettu undaakunna sasyavar‍gatthinte peru enthaanu ?]

Answer: lichen

42224. പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ? [Pazhangalude raajaavu ennu ariyappedunnathu ?]

Answer: മാമ്പഴം [Maampazham]

42225. പയറു ചെടികളില്‍ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകത്തിന്റെ പേര് എന്താണ് ? [Payaru chedikalil‍ nydrettaayi sambharikkappedunna vaathakatthinte peru enthaanu ?]

Answer: നൈട്രജന്‍ [Nydrajan‍]

42226. സസ്യവളര്‍ച്ചയുടെ ദിശയേയും സ്വധീനിക്കുന്ന ഹോര്‍മോണിന്റെ പേര് എന്താണ് ? [Sasyavalar‍cchayude dishayeyum svadheenikkunna hor‍moninte peru enthaanu ?]

Answer: ആക്‌സിന്‍ [Aaksin‍]

42227. ചെരുപ്പിന്റ ആകൃതിയിലുള്ള ഏക കോശ ജീവി ഏതാണ് ? [Cheruppinta aakruthiyilulla eka kosha jeevi ethaanu ?]

Answer: പാരാമീസിയം [Paaraameesiyam]

42228. തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സസ്യ ഹോര്‍മ്മോണിന്റെ പേര് എന്താണ് ? [Thengaa vellatthil‍ adangiyirikkunna sasya hor‍mmoninte peru enthaanu ?]

Answer: സൈറ്റോ കീനുകള്‍ [Sytto keenukal‍]

42229. ത്രി ഗന്ധം എന്ന് അറയപ്പെടുന്നത് ഏതൊക്കെയാണ് ? [Thri gandham ennu arayappedunnathu ethokkeyaanu ?]

Answer: ചന്ദനം, രക്തചന്ദനം, അകില്‍ [Chandanam, rakthachandanam, akil‍]

42230. മാസ്യ സംശ്ലേശത്തിന് സഹായിക്കുന്ന കോശാംശം ഏതാണ് ? [Maasya samshleshatthinu sahaayikkunna koshaamsham ethaanu ?]

Answer: റൈബോ സോമുകള്‍ [Rybo somukal‍]

42231. കുരുമുളകിന്റെ ശാസ്ത്രീയ നാമം എന്താണ് ? [Kurumulakinte shaasthreeya naamam enthaanu ?]

Answer: പെപ്പര്‍ നൈഗ്ര [Peppar‍ nygra]

42232. ഏറ്റവും ചെറിയ കോശമുള്ള ജീവി ഏതാണ് ? [Ettavum cheriya koshamulla jeevi ethaanu ?]

Answer: പ്ല്‌ലറോ ഇമ്യൂണോ ലൈക്ക് ഓര്‍ഗാനിസം [Pllaro imyoono lykku or‍gaanisam]

42233. വാസത്തിന് മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ ? [Vaasatthinu maathram mattu sasyangale aashrayikkunna sasyangal‍ ?]

Answer: ഏപ്പി ഫൈറ്റുകള്‍ [Eppi phyttukal‍]

42234. രാസപരമായി ഏത് തരം സംയുക്തമാണ് എന്‍സൈമുകള്‍ ? [Raasaparamaayi ethu tharam samyukthamaanu en‍symukal‍ ?]

Answer: പ്രൈട്ടീനുകള്‍ [Prytteenukal‍]

42235. പ്രകൃതിയുടെ തോട്ടി എന്ന് അറിയപ്പെടുന്ന പക്ഷി ഏതാണ് ? [Prakruthiyude thotti ennu ariyappedunna pakshi ethaanu ?]

Answer: കാക്ക [Kaakka]

42236. സസ്യ സംങ്കരണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ് ? [Sasya samnkarana pareekshanangal‍ enna granthatthinte kar‍tthaavu aaraanu ?]

Answer: ഗ്രിഗര്‍ മെന്റല്‍ [Grigar‍ mental‍]

42237. രക്താര്‍ബുദം നിയന്ത്രിക്കാനായി സര്‍പ്പഗ്രന്ധിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം ഏതാണ് ? [Rakthaar‍budam niyanthrikkaanaayi sar‍ppagrandhiyil‍ ninnum uthpaadippikkunna aushadham ethaanu ?]

Answer: റിസാര്‍ഫിന്‍ [Risaar‍phin‍]

42238. തിമിംഗലത്തിന്റെ ആമാശയത്തിന്റെ ഉള്ളില്‍ നിന്നു ലഭിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ പേര് ? [Thimimgalatthinte aamaashayatthinte ullil‍ ninnu labhikkunna sugandhadravyatthinte peru ?]

Answer: അബര്‍ ഗ്രീസ് [Abar‍ greesu]

42239. അമിനോ ആസിഡില്‍ അടങ്ങിയിരിക്കുന്ന മൂലകംത്തിന്റെ പേര് ? [Amino aasidil‍ adangiyirikkunna moolakamtthinte peru ?]

Answer: നൈട്രജന്‍ [Nydrajan‍]

42240. പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണുകള്‍? [Pushpikkalinu sahaayikkunna hor‍monukal‍?]

Answer: ഫ്‌ലോറിജന്‍ [Phlorijan‍]

42241. പട്ടിയുടെ ശാസ്ത്രീയ നാമം എന്താണ് ? [Pattiyude shaasthreeya naamam enthaanu ?]

Answer: കാനിസ് ഫമിലിയാറിസ് [Kaanisu phamiliyaarisu]

42242. ചതുര്‍ജാതം എന്ന് അറിയപ്പെടുന്നത് ഏതെല്ലാമാണ് ? [Chathur‍jaatham ennu ariyappedunnathu ethellaamaanu ?]

Answer: ഏലം,കറുകപട്ട,പന്‍മല,നാഗപ്പൂവ് [Elam,karukapatta,pan‍mala,naagappoovu]

42243. ജീവികളുടെ ഘടനാപരവും ജീവ ധര്‍മ്മവു മായ അടിസ്ഥാന ഘടകം ഏതാണ് ? [Jeevikalude ghadanaaparavum jeeva dhar‍mmavu maaya adisthaana ghadakam ethaanu ?]

Answer: കോശം [Kosham]

42244. സസ്യങ്ങളുടെയും ജന്തുകളുടെയും സ്വഭാവം കാണക്കുന്ന ജീവി ഏതാണ് ? [Sasyangaludeyum janthukaludeyum svabhaavam kaanakkunna jeevi ethaanu ?]

Answer: യൂഗ്ലിന [Yooglina]

42245. സസ്യ ഭിക്തി എന്ത് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ? [Sasya bhikthi enthu kondaanu nir‍mmicchirikkunnathu ?]

Answer: സെല്ലുലോസ് [Sellulosu]

42246. പ്രക!ൃതിയുടെ കലപ്പ എന്ന് അറിയപ്പെടുന്നത് ? [Praka! Ruthiyude kalappa ennu ariyappedunnathu ?]

Answer: മണ്ണിര [Mannira]

42247. ആനയുടെ ഗര്‍ഭകാലം എത്രയാണ് ? [Aanayude gar‍bhakaalam ethrayaanu ?]

Answer: 18 മുതല്‍ 22 മാസം വരെ [18 muthal‍ 22 maasam vare]

42248. 1341ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖമേത്? [1341l‍ periyaarilundaaya vellappokkatthetthudar‍nnu nashiccha thuramukhameth?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

42249. ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്? [Aahaaram poor‍namaayum thyajicchu upavaasatthiloode jyna matha vishvaasikal‍ maranatthe varikkunna aachaaratthinu parayunna perenthu?]

Answer: സന്താര [Santhaara]

42250. 2015ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹോക്കി താരം? [2015l‍ ar‍juna avaar‍du nediya malayaali hokki thaaram?]

Answer: പി.ആര്‍. ശ്രീജേഷ് [Pi. Aar‍. Shreejeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution