<<= Back
Next =>>
You Are On Question Answer Bank SET 845
42251. ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി? [Inthyayil baankukal deshasaalkkariccha pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
42252. ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്? [Baankukal aadyamaayi deshasaalkkaricchathu 1969l aanu. Ethra baankukalaanu deshasaalkkaricchath?]
Answer: 14. (1980ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു) [14. (1980l 6 baankukalum deshasaalkkaricchu)]
42253. ഋതുമര്‍മ്മരങ്ങള്‍, ഹൃദയത്തിന്റെ കൈയൊപ്പ്, സമ്മോഹനം എന്നീ കൃതികള്‍ ഒരു മലയാളസിനിമാ താരത്തിന്‍േറതാണ്. ആരുടെ? [Ruthumarmmarangal, hrudayatthinte kyyoppu, sammohanam ennee kruthikal oru malayaalasinimaa thaaratthinerathaanu. Aarude?]
Answer: മോഹന്‍ലാല്‍ [Mohanlaal]
42254. കറയില്ലാത്ത കശുമാവ്? [Karayillaattha kashumaav?]
Answer: മൃദുല [Mrudula]
42255. കേരളത്തിൽ കശുമാവ് കൃഷി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപവത്‌കരിച്ച ഏജൻസി? [Keralatthil kashumaavu krushi vikasippikkunnathinaayi samsthaana sarkkaar roopavathkariccha ejansi?]
Answer: കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്‌പാൻഷൻ ഒഫ് കാഷ്യു കൾട്ടിവേഷൻ (കെ.എസ്.എ.ഇ.സി.സി) [Kerala sttettu ejansi phor ekspaanshan ophu kaashyu kalttiveshan (ke. Esu. E. I. Si. Si)]
42256. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന കേരളം കേന്ദ്രീകരിച്ചുള്ള വ്യവസായം? [Raajyatthinu videsha naanyam nedittharunnathil mukhyapankuvahikkunna keralam kendreekaricchulla vyavasaayam?]
Answer: കശുഅണ്ടി വ്യവസായം [Kashuandi vyavasaayam]
42257. കേരളത്തിൽ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Keralatthil rabar risarcchu insttittyoottu sthithicheyyunnath?]
Answer: കോട്ടയം [Kottayam]
42258. കറുത്ത സ്വർണം? [Karuttha svarnam?]
Answer: കുരുമുളക് [Kurumulaku]
42259. കാറ്റുവീഴ്ച എന്തിനെ ബാധിക്കുന്ന രോഗമാണ്? [Kaattuveezhcha enthine baadhikkunna rogamaan?]
Answer: തെങ്ങുകളെ [Thengukale]
42260. ഹിമാലയത്തിന്റെ നട്ടെല്ല്? [Himaalayatthinte nattellu?]
Answer: ഹിമാദ്രി [Himaadri]
42261. ഹിമാലയത്തിന്റെ രാജാവ്? [Himaalayatthinte raajaav?]
Answer: എവറസ്റ്റ് (നേപ്പാൾ) [Evarasttu (neppaal)]
42262. ഹിമാലയത്തിന്റെ റാണി? [Himaalayatthinte raani?]
Answer: കാഞ്ചൻജംഗ [Kaanchanjamga]
42263. പൂർവാചലിന്റെ മറ്റൊരു പേര്? [Poorvaachalinte matteaaru per?]
Answer: കിഴക്കൻ ഹിമാലയ [Kizhakkan himaalaya]
42264. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ അണക്കെട്ട്? [Inthyayile randaamatthe uyaram koodiya anakkettu?]
Answer: ഭക്രാനംഗൽ [Bhakraanamgal]
42265. വൈദ്യുതോത്‌പാദന സാദ്ധ്യതകൾ ചൂഷണം ചെയ്യുന്ന അന്തർ സംസ്ഥാന വിവിധോദ്ദേശ്യ പദ്ധതിയാണ്? [Vydyuthothpaadana saaddhyathakal chooshanam cheyyunna anthar samsthaana vividhoddheshya paddhathiyaan?]
Answer: സർദാർ സരോവർ അണക്കെട്ട് [Sardaar sarovar anakkettu]
42266. ഇന്ത്യയിലെ ഏറ്റവും വലിയ ജലവിഭവ വികസന പദ്ധതി? [Inthyayile ettavum valiya jalavibhava vikasana paddhathi?]
Answer: സർദാർ സരോവർ നദീതട പദ്ധതി [Sardaar sarovar nadeethada paddhathi]
42267. വിന്ധ്യ - സത്‌പുര പർവത നിരകൾക്കിടയിലൂടെ ഒഴുകുന്ന നദി? [Vindhya - sathpura parvatha nirakalkkidayiloode ozhukunna nadi?]
Answer: നർമദ [Narmada ]
42268. അറബിക്കടലിലേക്കൊഴുകുന്ന പ്രധാന നദി? [Arabikkadalilekkeaazhukunna pradhaana nadi?]
Answer: സിന്ധു [Sindhu ]
42269. ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രമാണ്? [Oru raajyatthinte perilariyappedunna eka samudramaan?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram ]
42270. ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴം കൂടിയ ഭാഗം? [Inthyan mahaasamudratthile aazham koodiya bhaagam?]
Answer: ഡയമന്റിന കിടങ്ങ് [Dayamantina kidangu ]
42271. ലോകത്തിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ സമുദ്രം? [Lokatthile ettavum valuthum aazham koodiyathumaaya samudram?]
Answer: പസഫിക് [Pasaphiku ]
42272. സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്? [Sargaaso kadal ethu samudratthinte bhaagamaan?]
Answer: അറ്റ്‌ലാന്റിക് സമുദ്രം [Attlaantiku samudram ]
42273. തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രം? [Thuramukhangal illaattha samudram?]
Answer: അന്റാർട്ടിക് സമുദ്രം [Antaarttiku samudram ]
42274. ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര എന്നിവ പതിക്കുന്നത്? [Gamga, krushna, godaavari, brahmaputhra enniva pathikkunnath?]
Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil ]
42275. ദി ഇന്‍സൈഡര്‍ ഏത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയാണ്? [Di insydar ethu mun inthyan pradhaanamanthriyude aathmakathayaan?]
Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]
42276. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Ellaa graamangalum vydyutheekarikkappetta aadya inthyan samsthaanam?]
Answer: ഹരിയാന [Hariyaana]
42277. വ്യക്തിയുടേയോ വസ്തുവിന്റെയോ സ്ഥാനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്? [Vyakthiyudeyo vasthuvinteyo sthaanam manasilaakkaan upayogikkunna saankethikavidya eth?]
Answer: ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) [Ji. Pi. Esu. (global posishanimgu sisttam)]
42278. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്? [Dayabettisu, kyaansar, hrudreaagam, rakthasammarddham ennee rogangalkkulla pothuvaaya prathyekatha enthu?]
Answer: ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല) [Jeevithashylee rogangalaaniva (rogaanukkal moolamalla)]
42279. ശുദ്ധമായ ജലത്തിന്റെ പി.എച്ച്. മൂല്യം എത്ര? [Shuddhamaaya jalatthinte pi. Ecchu. Moolyam ethra?]
Answer: ഏഴ് [Ezhu]
42280. അടുത്തകാലത്ത് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്‌ക്കാരത്തിനര്‍ഹനായതാര്? [Adutthakaalatthu muttatthuvarkki phaundeshante saahithya puraskkaaratthinarhanaayathaar?]
Answer: കവി കെ. സച്ചിദാനന്ദന്‍ [Kavi ke. Sacchidaanandan]
42281. കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള്‍ ഏവ? [Kumbhamelaykku vediyaakunna nagarangal eva?]
Answer: ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി [Haridvaar, alahabaadu, naasiku, ujjayini]
42282. ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം? [Oru theeppettiyude vakkukalude ennam?]
Answer: പന്ത്രണ്ട് [Panthrandu]
42283. 13ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? [13aam kerala niyamasabhayile ettavum praayam kuranja amgam?]
Answer: കെ.എസ്. ശബരീനാഥന്‍ [Ke. Esu. Shabareenaathan]
42284. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്? [Shaasthrangalude raajnji ennariyappedunna shaasthram eth?]
Answer: ഗണിതശാസ്ത്രം [Ganithashaasthram]
42285. കേരളത്തിലേറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്? [Keralatthilettavum kooduthal kashuvandi phaakdarikal kollam jillayilaanu. Ettavum kooduthal kashuvandi ulpaadippikkunna jillayeth?]
Answer: കണ്ണൂര്‍ [Kannoor]
42286. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം? [Padaviyilirikke anthariccha keralatthile aadya niyamasabhaamgam?]
Answer: ഡോ. എ.ആര്‍. മേനോന്‍ [Do. E. Aar. Menon]
42287. ടെന്നീസില്‍ ഗോള്‍ഡന്‍ സ്ലാം നേടിയിട്ടുള്ള ഏക വനിത? [Denneesil goldan slaam nediyittulla eka vanitha?]
Answer: സ്‌റ്റെഫിഗ്രാഫ് [Sttephigraaphu]
42288. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം? [Pingksitti ennariyappedunna inthyannagaram?]
Answer: ജയ്പൂര്‍ [Jaypoor]
42289. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല? [Keralatthil kashuvandi vyavasaayashaalakal kooduthalulla jilla?]
Answer: കൊല്ലം [Kollam]
42290. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ് [Baalaguru ennariyappettirunna kerala saamoohika parishkartthaavu]
Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan]
42291. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്‌ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ [Inthyaa charithratthile nishabdanaaya viplavakaari ennu sarojini naayidu visheshippicchathaare]
Answer: ഡോ.പല്‍പ്പു [Do. Palppu]
42292. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് [Bekkal dooristtu kendram keralatthile ethu jillayilaanu]
Answer: കാസര്‍കോഡ് [Kaasarkodu]
42293. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം [Keralatthil vanithakal kettiyaadunna theyyam]
Answer: ദേവക്കൂത്ത് [Devakkootthu]
42294. ഐ.എസ്.ആര്‍ യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത് [Ai. Esu. Aar yude logoyile oru niram oranchaanu. Randaamatthe niram ethu]
Answer: നീല [Neela]
42295. ഏഷ്യയിലെ ഏറ്റവും വലിയ പഴ സംസ്‌കരണശാല [Eshyayile ettavum valiya pazha samskaranashaala]
Answer: പര്‍വ്വന [Parvvana]
42296. പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വിലാസം [Pradhaanamanthriyude puthiya audyeaagika vilaasam]
Answer: 7 ലോക് കല്യാണ്‍മാര്‍ഗ് [7 loku kalyaanmaargu]
42297. പോസ്റ്റല്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച ടോള്‍ ഫ്രീ നമ്പര്‍ [Posttal sambandhamaaya paraathikal sveekarikkaanaayi kendra gavanmentu aarambhiccha dol phree nampar]
Answer: 1924
42298. വേണാട്ടിലെ പുലപ്പേടി. മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചതാര് [Venaattile pulappedi. Mannaappedi ennee duraachaarangal nirodhicchathaaru]
Answer: കോട്ടയം കേരളവര്‍മ [Kottayam keralavarma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution