<<= Back Next =>>
You Are On Question Answer Bank SET 846

42301. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത് [Keralatthile ethu nadiyaanu praacheenakaalatthu baarisu ennariyappettathu]

Answer: പമ്പ [Pampa]

42302. തൃശൂര്‍പൂരം ആരംഭിച്ചത് ഏതു കൊച്ചി രാജാവിന്റെ കാലത്താണ് [Thrushoor‍pooram aarambhicchathu ethu kocchi raajaavinte kaalatthaanu]

Answer: ശക്തന്‍ തമ്പുരാന്‍ [Shakthan‍ thampuraan‍]

42303. ഇന്ത്യയിലെ ആദ്യ വനിതാ മുന്‍സിഫ് [Inthyayile aadya vanithaa mun‍siphu]

Answer: അന്നാ ചാണ്ടി [Annaa chaandi]

42304. മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം [Malayaalam lipi aadyamaayi acchadiccha pusthakam]

Answer: ഹോര്‍ത്തൂസ് മലബാറിക്കസ് [Hor‍tthoosu malabaarikkasu]

42305. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടാത്തതുമായ കേരളത്തിലെ ഏക ജില്ല [Kadal‍ttheeramillaatthathum mattu samsthaanangalumaayi athir‍tthi pankidaatthathumaaya keralatthile eka jilla]

Answer: കോട്ടയം [Kottayam]

42306. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത [Inthyayilaadyamaayi sivil‍ sar‍vveesu nediya malayaali vanitha]

Answer: അന്നരാജം ജോര്‍ജ് [Annaraajam jor‍ju]

42307. സംഗീതത്തെക്കുറിച്ച് വിവരിക്കുന്ന വേദം [Samgeethatthekkuricchu vivarikkunna vedam]

Answer: സാമവേദം [Saamavedam]

42308. കേരളത്തിന്റെ ഊട്ടി [Keralatthinte ootti]

Answer: വയനാട് [Vayanaadu]

42309. 2016 ലെ പാരാലിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം [2016 le paaraalimpiksinte bhaagyachihnam]

Answer: ടോം [Dom]

42310. സ്വിറ്റ്‌സര്‍ലാന്റ് ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം [Svittsar‍laantu doorisatthinte braantu ambaasidaraayi thiranjedukkappetta bolivudu thaaram]

Answer: രണ്‍വീര്‍ സിംഗ് [Ran‍veer‍ simgu]

42311. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്‍മിതനായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ [Inthyan‍ krikkattu deeminte് parisheelakanaayi nir‍mithanaaya mun‍ inthyan‍ desttu deem naayakan‍]

Answer: അനില്‍ കുംബ്ലെ [Anil‍ kumble]

42312. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പുതിയ ചെയര്‍മാന്‍ [Kerala doorisam devalapmentu kor‍ppareshante puthiya cheyar‍maan‍]

Answer: എം.വിജയകുമാര്‍ [Em. Vijayakumaar‍]

42313. ടോക്കിയോയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത [Dokkiyoyude gavar‍nar‍ sthaanatthekku thiranjedukkappetta aadya vanitha]

Answer: യൂരിക്കോ കൊയ്‌കെ [Yoorikko koyke]

42314. സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദ ഇയര്‍ [Sen‍dral‍ baankar‍ ophu da iyar‍]

Answer: രഘുറാം രാജന്‍ [Raghuraam raajan‍]

42315. 2016 ലെ രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് ജേതാവ് [2016 le raajeevu gaandhi desheeya sadbhaavana avaar‍du jethaavu]

Answer: ശുഭ മുദ്ഗല്‍ [Shubha mudgal‍]

42316. 2016 ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം നേടിയത് [2016 le muttatthuvar‍kki puraskaaram nediyathu]

Answer: കെ.ജി. ജോര്‍ജ് [Ke. Ji. Jor‍ju]

42317. പുതിയ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ അധ്യക്ഷന്‍ [Puthiya saampatthika var‍sham kanakkaakkunnathu sambandhiccha saadhyathaa padtanatthinaayi kendra sar‍kkaar‍ niyogiccha kammattiyude adhyakshan‍]

Answer: ശങ്കര്‍ ആചാര്യ [Shankar‍ aachaarya]

42318. ഭൂമി ഏറ്റെടുക്കല്‍ നിയമം നിരീക്ഷിക്കുന്നതിലേക്കായി നിയമിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയുടെ ചെയര്‍മാന്‍ [Bhoomi ettedukkal‍ niyamam nireekshikkunnathilekkaayi niyamiccha joyintu paar‍lamentari kammattiyude cheyar‍maan‍]

Answer: ഗണേഷ് സിംഗ് [Ganeshu simgu]

42319. 2017 ലെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച രാജ്യം [2017 le vybrantu gujaraatthu aagola ucchakodiyil‍ pankaaliyaakaan‍ theerumaaniccha raajyam]

Answer: അമേരിക്ക [Amerikka]

42320. ഇന്ത്യയിലെ ആദ്യ വാണിജ്യ തര്‍ക്ക പരിഹാര കേന്ദ്രവും വാണിജ്യ കോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം [Inthyayile aadya vaanijya thar‍kka parihaara kendravum vaanijya kodathiyum udghaadanam cheytha sthalam]

Answer: റായ്പൂര്‍ [Raaypoor‍]

42321. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം [Ellaa jillakalilum sybar‍ poleesu stteshanukal‍ sthaapiccha aadya samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

42322. ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്? [Ettavum kuracchu graamapanchaayatthukalum blokku panchaayatthumulla jilla eth?]

Answer: വയനാട് [Vayanaadu]

42323. ഹൈന്ദവ ധര്‍മ്മോദ്ധ്യാരകന്‍ എന്നറിയപ്പെട്ട മറാത്ത നേതാവ്? [Hyndava dhar‍mmoddhyaarakan‍ ennariyappetta maraattha nethaav?]

Answer: ശിവജി [Shivaji]

42324. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഏത് ജില്ലയിലാണ്? [Malabaar‍ kaan‍sar‍ sentar‍ ethu jillayilaan?]

Answer: കണ്ണൂര്‍ [Kannoor‍]

42325. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്? [Keralam ettavum kooduthal‍ athir‍tthi pankidunnathu ethu samsthaanavumaayaan?]

Answer: തമിഴ്‌നാട് [Thamizhnaadu]

42326. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ? [Keralatthil‍ simhavaalan‍ kurangukale ettavumadhikam kaanappedunnathevide?]

Answer: സൈലന്റ്‌വാലിയില്‍ [Sylantvaaliyil‍]

42327. ഏറ്റവുമൊടുവില്‍ (1961ല്‍) ഇന്ത്യയോട് ചേര്‍ക്കപ്പെട്ട യൂറോപ്യന്‍ കോളനി ഏത്? [Ettavumoduvil‍ (1961l‍) inthyayodu cher‍kkappetta yooropyan‍ kolani eth?]

Answer: ഗോവ [Gova]

42328. ശീതസമരകാലത്ത് അമേരിക്കന്‍ ചേരിയിലും യു.എസ്.എസ്.ആറിന്റെ ചേരിയിലുംപെടാതെ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന ഏത്? [Sheethasamarakaalatthu amerikkan‍ cheriyilum yu. Esu. Esu. Aarinte cheriyilumpedaathe svathanthramaayi nil‍kkaan‍ theerumaaniccha raashdrangalude samghadana eth?]

Answer: എന്‍.എ.എം. (ചേരിചേരാ പ്രസ്ഥാനം) [En‍. E. Em. (chericheraa prasthaanam)]

42329. ലോകസഭയിലെ സീറോ അവറിന്റെ പരമാവധി സമയം എത്ര? [Lokasabhayile seero avarinte paramaavadhi samayam ethra?]

Answer: ഒരുമണിക്കൂര്‍ [Orumanikkoor‍]

42330. ടര്‍പ്പന്റയിന്‍ ഓയില്‍ ലഭിക്കുന്നത് ഏത് മരത്തില്‍നിന്നാണ്? [Dar‍ppantayin‍ oyil‍ labhikkunnathu ethu maratthil‍ninnaan?]

Answer: പൈന്‍മരം [Pyn‍maram]

42331. ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ? [Desheeya avaar‍du nediya aadya malayaala sinima?]

Answer: നീലക്കുയില്‍ [Neelakkuyil‍]

42332. ആറ്റത്തിന്റെ ചാര്‍ജില്ലാത്ത കണം? [Aattatthinte chaar‍jillaattha kanam?]

Answer: ന്യൂട്രോണ്‍ [Nyoodreaan‍]

42333. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ. [Jiyolajikkal‍ sar‍ve ophu inthya sthithicheyyunnathevide.]

Answer: കൊല്‍ക്കത്ത [Kol‍kkattha]

42334. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഒരു വര്‍ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്? [Bhoomiyude upagrahamaaya chandran‍ oru var‍sham ethra thavana bhoomiye pradakshinam cheyyunnundu?]

Answer: പതിമൂന്ന് പ്രാവശ്യം [Pathimoonnu praavashyam]

42335. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്? [Kerala niyamasabhayude aadya speekkaraar?]

Answer: ആര്‍. ശങ്കരനാരായണന്‍ തമ്പി [Aar‍. Shankaranaaraayanan‍ thampi]

42336. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്? [Kerala mukhyamanthriyaayathinushesham upamukhyamanthriyaayathaar?]

Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]

42337. 2011ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്? [2011le sen‍sasu prakaaram janasaandrathayil‍ onnaamsthaanatthunil‍kkunna keralatthile jillayeth?]

Answer: തിരുവനന്തപുരം [Thiruvananthapuram]

42338. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ലയേത്? [Janasaandratha ettavum kuranja jillayeth?]

Answer: ഇടുക്കി [Idukki]

42339. 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഭരണാധികാരിയായി വിപ്ലവകാരികള്‍ തെരഞ്ഞെടുത്തതാരെ? [1857le onnaam inthyan‍ svaathanthrya samaram nadakkunna samayatthu bharanaadhikaariyaayi viplavakaarikal‍ theranjedutthathaare?]

Answer: ബഹദൂര്‍ഷാ രണ്ടാമനെ (ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിന്നീട് ബര്‍മയിലേക്ക് നാടുകടത്തി) [Bahadoor‍shaa randaamane (britteeshukaar‍ iddhehatthe pinneedu bar‍mayilekku naadukadatthi)]

42340. ബര്‍മയുടെ ഇപ്പോഴത്തെ പേരെന്ത്? [Bar‍mayude ippozhatthe perenthu?]

Answer: മ്യാന്‍മര്‍ [Myaan‍mar‍]

42341. രക്തമാംസങ്ങളില്‍ ഇങ്ങിനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല. ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞതാര്? [Rakthamaamsangalil‍ ingineyoru manushyan‍ bhoomiyil‍ jeevicchirunnu ennu varum thalamura vishvasicchennu varilla. Gaandhijiyeppatti iprakaaram paranjathaar?]

Answer: ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ [Aal‍bar‍ttu ain‍sttyn‍]

42342. പാരദ്വീപ് തുറമുഖം ഏത് സ്ഥലത്താണ്? [Paaradveepu thuramukham ethu sthalatthaan?]

Answer: ഒഡിഷ [Odisha]

42343. ചന്ദ്രനില്‍ ആകാശത്തിന്റെ നിറമെന്ത്? [Chandranil‍ aakaashatthinte niramenthu?]

Answer: കറുപ്പ് [Karuppu]

42344. മെഴുകില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്? [Mezhukil‍ pothinjusookshikkunna lohameth?]

Answer: ലിഥിയം [Lithiyam]

42345. ‘സൂര്യകാന്തി’ എന്ന കൃതിയുടെ കര്‍ത്താവാര്? [‘sooryakaanthi’ enna kruthiyude kar‍tthaavaar?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

42346. രക്തത്തിന്‍േറയും ഇരുമ്പിന്‍േറയും മനുഷ്യന്‍ എന്നറിയപ്പെട്ടതാര്? [Rakthatthin‍erayum irumpin‍erayum manushyan‍ ennariyappettathaar?]

Answer: ബിസ്മാര്‍ക്ക് (ജര്‍മ്മനി) [Bismaar‍kku (jar‍mmani)]

42347. നെപ്പോളിയന്‍ പരാജയപ്പെട്ട വാട്ടര്‍ലൂ യുദ്ധം (1815) നടന്ന സ്ഥലം ഏത് രാജ്യത്താണ്? [Neppoliyan‍ paraajayappetta vaattar‍loo yuddham (1815) nadanna sthalam ethu raajyatthaan?]

Answer: ബെല്‍ജിയം [Bel‍jiyam]

42348. ഒട്ടകപ്പക്ഷി, എമു, കിവി, പെന്‍ഗ്വിന്‍ എന്നീ പക്ഷികള്‍ക്കുള്ള പൊതുവായ ഒരു കാര്യമെന്ത്? [Ottakappakshi, emu, kivi, pen‍gvin‍ ennee pakshikal‍kkulla pothuvaaya oru kaaryamenthu?]

Answer: പറക്കാന്‍ കഴിയാത്ത പക്ഷികളാണിവ [Parakkaan‍ kazhiyaattha pakshikalaaniva]

42349. പെണ്‍ കൊതുകുകളുടെ ആഹാരമെന്ത്? [Pen‍ kothukukalude aahaaramenthu?]

Answer: രക്തം [Raktham]

42350. എന്നാണ് കൊതുകുദിനം? [Ennaanu kothukudinam?]

Answer: ഓഗസ്റ്റ്20 [Ogastt20]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution