<<= Back Next =>>
You Are On Question Answer Bank SET 847

42351. ഒരു തേനീച്ചക്കൂട്ടില്‍ എത്ര റാണിമാരുണ്ടാവും? [Oru theneecchakkoottil‍ ethra raanimaarundaavum?]

Answer: ഒന്ന് [Onnu]

42352. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം? [Marubhoomiyile kappal‍ ennariyappedunna mrugam?]

Answer: ഒട്ടകം [Ottakam]

42353. പാമ്പ് വിഷത്തിന് മറുമരുന്നായി ഉപയോഗിക്കുന്നതെന്താണ്? [Paampu vishatthinu marumarunnaayi upayogikkunnathenthaan?]

Answer: ആന്റിവെനം [Aantivenam]

42354. ഒരു കഥാപാത്രത്തിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവലേത്? [Oru kathaapaathratthinum peru nal‍kaathe aanandu rachiccha novaleth?]

Answer: മരണ സര്‍ട്ടിഫിക്കറ്റ് [Marana sar‍ttiphikkattu]

42355. സഞ്ജയന്‍ ആരുടെ തൂലികാനാമം? [Sanjjayan‍ aarude thoolikaanaamam?]

Answer: എം.ആര്‍. നായര്‍ (മാണിക്കോത്ത് രാമുണ്ണിനായര്‍) [Em. Aar‍. Naayar‍ (maanikkotthu raamunninaayar‍)]

42356. ആധുനിക കാലടിയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കുന്നത് ആരെ? [Aadhunika kaaladiyude sthaapakan‍ ennu visheshippikkunnathu aare?]

Answer: ആഗമാനന്ദന്‍ [Aagamaanandan‍]

42357. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്‍ഷം? [Aruvippuram kshethrayogam roopeekariccha var‍sham?]

Answer: 1898

42358. കല്ലുമല സമരത്തിന്റെ മറ്റൊരു പേര്? [Kallumala samaratthinte mattoru per?]

Answer: പെരിനാട് കലാപം [Perinaadu kalaapam]

42359. അഭിനവ് കേരളം [Abhinavu keralam]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

42360. എ.കെ.ജി.യുടെ ആത്മകഥയുടെ പേരെന്ത്? [E. Ke. Ji. Yude aathmakathayude perenthu?]

Answer: എന്റെ ജീവിതകഥ [Ente jeevithakatha]

42361. കുമാരനാശാന്‍ സ്ഥാപിച്ച പുസ്തകശാല? [Kumaaranaashaan‍ sthaapiccha pusthakashaala?]

Answer: ശാരദ ബുക്ക് ഡിപ്പോ [Shaarada bukku dippo]

42362. വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ നാമം? [Vaagbhadaanandante yathaar‍ththa naamam?]

Answer: വയലേരി കുഞ്ഞിക്കണ്ണന്‍ [Vayaleri kunjikkannan‍]

42363. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്? [Manasaanu dyvam ennu visheshippiccha keraleeya parishkkar‍tthaavaar?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

42364. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിവര്‍ഗ്ഗം? [Bhoomiyil‍ ettavum kooduthal‍ kaanappedunna jeevivar‍ggam?]

Answer: ഉരഗങ്ങള്‍ [Uragangal‍]

42365. ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠന ശാഖ? [Urumpukale kuricchu padtikkunna padtana shaakha?]

Answer: മിര്‍മെക്കോളജി [Mir‍mekkolaji]

42366. പീപ്പിള്‍സ് ഡെയ്‌ലി ദിനപ്പത്രം ഏതു രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്? [Peeppil‍su deyli dinappathram ethu raajyatthuninnaanu prasiddheekaricchath?]

Answer: ചൈന [Chyna]

42367. വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യമായി രചിച്ചത്? [Vandemaatharam ethu bhaashayilaanu aadyamaayi rachicchath?]

Answer: സംസ്‌ക്യതം [Samskyatham]

42368. റേഡിയോ അസ്‌ട്രോണമി സെന്റര്‍ സ്ഥിതി ചെയ്യുന്നത്? [Rediyo asdreaanami sentar‍ sthithi cheyyunnath?]

Answer: ഊട്ടി [Ootti]

42369. ഒളിമ്പസ് കൊടുമുടി എവിടെ സ്ഥിതി ചെയ്യുന്നു? [Olimpasu kodumudi evide sthithi cheyyunnu?]

Answer: ചൊവ്വ [Chovva]

42370. ഭൂകമ്പം ആരംഭിക്കുന്ന സ്ഥലത്തിന്റെ പേരെന്ത്? [Bhookampam aarambhikkunna sthalatthinte perenthu?]

Answer: എപിസെന്റര്‍ [Episentar‍]

42371. ഏത് നദീമുഖത്താണ് ന്യൂയോര്‍ക്ക് തുറമുഖം സ്ഥിതി ചെയ്യുന്നത്? [Ethu nadeemukhatthaanu nyooyor‍kku thuramukham sthithi cheyyunnath?]

Answer: ഹഡ്‌സണ്‍ [Hadsan‍]

42372. രക്തത്തിലെ നവഘടകത്തിന് പറയുന്ന മറ്റൊരു പേരെന്ത്? [Rakthatthile navaghadakatthinu parayunna mattoru perenthu?]

Answer: ആന്റിജന്‍ ഡി [Aantijan‍ di]

42373. യൂറിയ ഉണ്ടാക്കുന്ന ശരീര അവയവമേത്? [Yooriya undaakkunna shareera avayavameth?]

Answer: കരള്‍ [Karal‍]

42374. വേദങ്ങളുടെ ദൈവം ആര്? [Vedangalude dyvam aar?]

Answer: വരുണ്‍ [Varun‍]

42375. ഇന്ത്യന്‍ കരസേനയ്ക്ക് ആകെ എത്ര കമാന്റുകള്‍ ഉണ്ട്? [Inthyan‍ karasenaykku aake ethra kamaantukal‍ undu?]

Answer: 7

42376. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിക്കപ്പെട്ട വര്‍ഷം? [Inthyan‍ eyar‍phozhsu sthaapikkappetta var‍sham?]

Answer: 1932

42377. ഭാഗികമായി ഗദ്യത്തിലും ഭാഗികമായി പദ്യത്തിലും രചിക്കപ്പെട്ട വേദസംഹിത ഏത്? [Bhaagikamaayi gadyatthilum bhaagikamaayi padyatthilum rachikkappetta vedasamhitha eth?]

Answer: അഥര്‍വ്വവേദം [Athar‍vvavedam]

42378. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്? [Inthyan‍ eyar‍phozhsil‍ vanithakale praveshippicchu thudangiyath?]

Answer: 1991

42379. ബഹിരാകാശ യാത്ര ശാസ്ത്രത്തിന്റെ പേരെന്ത്? [Bahiraakaasha yaathra shaasthratthinte perenthu?]

Answer: അസ്‌ട്രോനോറ്റിക്‌സ് [Asdreaanottiksu]

42380. മനുഷ്യനെ ആദ്യമായി ശൂന്യാകാശത്തിലേക്ക് കൊണ്ടുപോയ വാഹനം ഏത്? [Manushyane aadyamaayi shoonyaakaashatthilekku kondupoya vaahanam eth?]

Answer: വോസ്‌റ്റോക്ക് 1 [Vosttokku 1]

42381. ജലദോഷത്തിനെതിരെ ഉപയോഗിക്കുന്നത് ഏത് സസ്യത്തിന്റെ കായാണ്? [Jaladoshatthinethire upayogikkunnathu ethu sasyatthinte kaayaan?]

Answer: അയമോദകം [Ayamodakam]

42382. തൊട്ടാവാടിയുടെ ശാസ്ത്രനാമം? [Thottaavaadiyude shaasthranaamam?]

Answer: മൈമോസോ പുഡിക്ക [Mymoso pudikka]

42383. ലോകത്തിലാദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എവിടെയാണ്? [Lokatthilaadyamaayi rokkattu saankethikavidya vikasippicchedutthathu evideyaan?]

Answer: ചൈന [Chyna]

42384. അവസാനത്തെ സുംഗരാജാവ് ? [Avasaanatthe sumgaraajaavu ?]

Answer: ബ്യഹദ്രഥന്‍ [Byahadrathan‍]

42385. മഹാനായ അലക്‌സാണ്ടര്‍ എവിടെ വച്ചാണ് അന്ത്യശ്വാസം വലിച്ചത്? [Mahaanaaya alaksaandar‍ evide vacchaanu anthyashvaasam valicchath?]

Answer: ബാബിലോണ്‍ [Baabilon‍]

42386. രൂപീകരിച്ച കാലം മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ഏത് ? [Roopeekariccha kaalam muthal‍ sampoor‍na madya nirodhanam nilanil‍kkunna samsthaanam ethu ?]

Answer: ഗുജറാത്ത് [Gujaraatthu]

42387. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ് [Lokatthile aadyatthe mobyl‍ phon‍ vyrasu]

Answer: കാബിര്‍ [Kaabir‍]

42388. ലോകത്തിലെ ആദ്യത്തെ റയില്‍വേ ആശുപത്രി [Lokatthile aadyatthe rayil‍ve aashupathri]

Answer: ലൈഫ് ലൈന്‍ എക്‌സ്പ്രസ്സ് [Lyphu lyn‍ eksprasu]

42389. അമേരിക്കയെ പ്രതിനിധാനം ചെയ്യുന്ന ലോക പ്രശസ്ത ബിംബം [Amerikkaye prathinidhaanam cheyyunna loka prashastha bimbam]

Answer: സ്റ്റാച്യു ഓഫ് ലിബര്‍ട്ടി [Sttaachyu ophu libar‍tti]

42390. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി [Aamakal‍ kazhinjaal‍ ettavum kooduthal‍ aayur‍dyr‍ghyamulla jeevi]

Answer: മുതല [Muthala]

42391. പഴയകാലത്ത് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം [Pazhayakaalatthu per‍shya ennariyappettirunna raajyam]

Answer: ഇറാന്‍ [Iraan‍]

42392. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത് [Dakshinakeralatthile guruvaayoor‍ ennariyappedunna kshethramethu]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം [Ampalappuzha shreekrushnasvaami kshethram]

42393. മൂക്കിന് ആകൃതി കൊടുക്കുന്ന അസ്ഥി [Mookkinu aakruthi kodukkunna asthi]

Answer: എത്‌മോയിഡ് അസ്ഥി [Ethmoyidu asthi]

42394. ഇന്ത്യന്‍ പെയിന്റിംഗിന്റെ പിതാവ് [Inthyan‍ peyintimginte pithaavu]

Answer: നന്ദലാല്‍ ബോസ് [Nandalaal‍ bosu]

42395. സ്മിതാ പാട്ടീല്‍ അഭിനയിച്ച ഏക മലയാള ചലച്ചിത്രം [Smithaa paatteel‍ abhinayiccha eka malayaala chalacchithram]

Answer: ചിദംബരം [Chidambaram]

42396. ഇന്ത്യയില്‍ സിനിമാപരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച പത്രം [Inthyayil‍ sinimaaparasyam aadyamaayi prasiddheekariccha pathram]

Answer: ടൈംസ് ഓഫ് ഇന്ത്യ [Dymsu ophu inthya]

42397. സ്ത്രീകള്‍ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രങ്ങള്‍ [Sthreekal‍ abhinayicchittillaattha malayaala chithrangal‍]

Answer: മതിലുകള്‍, ദി. ഗാര്‍ഡ് [Mathilukal‍, di. Gaar‍du]

42398. നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരം അളക്കാനുള്ള ഏകകം [Nakshathrangal‍kkidayile dooram alakkaanulla ekakam]

Answer: പ്രകാശ വര്‍ഷം [Prakaasha var‍sham]

42399. ഔഷധസസ്യങ്ങളുടെ മാതാവ് [Aushadhasasyangalude maathaavu]

Answer: തുളസി [Thulasi]

42400. തലയില്‍ ഹൃദയമുള്ള ജീവി [Thalayil‍ hrudayamulla jeevi]

Answer: കൊഞ്ച് [Konchu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution