<<= Back Next =>>
You Are On Question Answer Bank SET 848

42401. കുതിര, കഴുത തുടങ്ങിയ ജന്തുക്കള്‍ക്ക് എത്ര കുളമ്പുകളുണ്ട് [Kuthira, kazhutha thudangiya janthukkal‍kku ethra kulampukalundu]

Answer: ഒന്ന് [Onnu]

42402. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude paal‍tthotti ennariyappedunna samsthaanam]

Answer: ഹരിയാന [Hariyaana]

42403. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവെന്നറിയപ്പെടുന്നത് [Sooppar‍ kampyoottarukalude pithaavennariyappedunnathu]

Answer: സെയ്മൂര്‍ ക്രേ [Seymoor‍ kre]

42404. ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹൈലെവല്‍ ലാംഗ്വേജ് [Intar‍nettil‍ upayogikkunna sttaan‍der‍du hyleval‍ laamgveju]

Answer: ജാവ [Jaava]

42405. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി [Veel‍ cheyar‍ athlattu ennariyappedunna inthyaakkaari]

Answer: മാലതിഹൊള്ള [Maalathiholla]

42406. ഏഴുകടലിടുക്കുകള്‍ നീന്തിക്കടന്ന ലോകത്തിലെ ആദ്യ വനിത [Ezhukadalidukkukal‍ neenthikkadanna lokatthile aadya vanitha]

Answer: ബുലാചൗധരി [Bulaachaudhari]

42407. എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര് [Evan‍ nadiyile raajahamsam ennariyappedunnathu aaru]

Answer: ഷേക്‌സ്പിയര്‍ [Shekspiyar‍]

42408. ഡ്രീംസ് ഫ്രം മൈ ഫാദര്‍ ആരുടെ ആത്മകഥയാണ് [Dreemsu phram my phaadar‍ aarude aathmakathayaanu]

Answer: ബരാക്ക് ഒബാമ [Baraakku obaama]

42409. ആദ്യമായി രണ്ട് ഓസ്‌കാര്‍ ലഭിച്ച ഇന്ത്യാക്കാരന്‍ [Aadyamaayi randu oskaar‍ labhiccha inthyaakkaaran‍]

Answer: എ.ആര്‍. റഹ്മാന്‍ [E. Aar‍. Rahmaan‍]

42410. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം [Lokatthile ettavum uyaram koodiya kettidam]

Answer: ബുര്‍ജ് ഖലീഫ (ദുബായ്) [Bur‍ju khaleepha (dubaayu)]

42411. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല [Malakalum kunnukalum illaattha keralatthile jilla]

Answer: ആലപ്പുഴ [Aalappuzha]

42412. കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന തത്വം [Kudumbashree paddhathiyude adisthaana thathvam]

Answer: സ്വയംസഹായം [Svayamsahaayam]

42413. മലയാളം അച്ചടിയുടെ പിതാവ് [Malayaalam acchadiyude pithaavu]

Answer: ബെഞ്ചമിന്‍ ബെയ്‌ലി [Benchamin‍ beyli]

42414. ഇന്ത്യ കഴിഞ്ഞാല്‍ സ്റ്റാമ്പുകളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം [Inthya kazhinjaal‍ sttaampukalil‍ gaandhijiyude chithram acchadiccha aadya raajyam]

Answer: അമേരിക്ക [Amerikka]

42415. സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്നത്?  [Sasyakoshabhitthi nirmmicchirikkunnath? ]

Answer: സെല്ലുലോസ്  [Sellulosu ]

42416. വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ?  [Vaasatthinumaathram mattu sasyangale aashrayikkunna sasyangal? ]

Answer: എപ്പിഫൈറ്റുകൾ  [Eppiphyttukal ]

42417. ഏറ്റവും ചെറിയ ജീവനുള്ള വസ്തു?  [Ettavum cheriya jeevanulla vasthu? ]

Answer: വൈറസ്  [Vyrasu ]

42418. റെഡ് സീ (ചുവന്ന കടൽ) യുടെ ചുവപ്പു നിറത്തിനു കാരണം?  [Redu see (chuvanna kadal) yude chuvappu niratthinu kaaranam? ]

Answer: ട്രൈക്കോഡൈസ്മ  [Drykkodysma ]

42419. ഏറ്റവും ചെറിയ കോശമുള്ള ജീവി?  [Ettavum cheriya koshamulla jeevi? ]

Answer: പ്ളൂറോ ന്യുമോണിയ ലൈക് ഓർഗാനിസം  [Plooro nyumoniya lyku orgaanisam ]

42420. കോശത്തിൽ നിന്ന് ജലം പുറത്തേക്ക് പ്രവഹിക്കുന്ന പ്രക്രിയ?  [Koshatthil ninnu jalam puratthekku pravahikkunna prakriya? ]

Answer: എക്സോസ് മോസിസ്  [Eksosu mosisu ]

42421. ഗംട്രീ എന്നറിയപ്പെടുന്ന വൃക്ഷം?  [Gamdree ennariyappedunna vruksham? ]

Answer: യൂക്കാലിപ്റ്റസ്  [Yookkaalipttasu ]

42422. ചെടികളിൽ പുഷ്പിക്കൽ, കാണ്ഡത്തിന്റെ ദീർഘിക്കൽ ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏത്?  [Chedikalil pushpikkal, kaandatthinte deerghikkal thvarithappedutthunna hormon eth? ]

Answer: ഗിബ്ബറില്ലിൻ  [Gibbarillin ]

42423. ത്രിഫല ഏതെല്ലാം?  [Thriphala ethellaam? ]

Answer: താന്നി, നെല്ലിക്ക, കടുക്ക  [Thaanni, nellikka, kadukka ]

42424. ത്രിഗന്ധം ഏവ?  [Thrigandham eva? ]

Answer: ചന്ദനം, രക്തചന്ദനം, അകിൽ  [Chandanam, rakthachandanam, akil ]

42425. കാണ്ഡത്തിന്റെ അന്തർ ഭൗതിക രൂപാന്തരങ്ങൾക്കുദാഹരണങ്ങളായ സസ്യങ്ങൾ ഏതൊക്കെയാണ്?  [Kaandatthinte anthar bhauthika roopaantharangalkkudaaharanangalaaya sasyangal etheaakkeyaan? ]

Answer: ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, വെളുത്തുള്ളി  [Inchi, manjal, chena, chempu, urulakkizhangu, chuvannulli, velutthulli ]

42426. ഒരു സസ്യത്തിന്റെ മണ്ണിനു മുകളിൽ കാണുന്ന ഭാഗങ്ങൾ?  [Oru sasyatthinte manninu mukalil kaanunna bhaagangal? ]

Answer: സ്കന്ധവ്യൂഹം  [Skandhavyooham ]

42427. മണ്ണിനടിയിൽ കാണുന്ന സസ്യഭാഗം?  [Manninadiyil kaanunna sasyabhaagam? ]

Answer: മൂലവ്യൂഹം  [Moolavyooham ]

42428. പ്രകാശ സംശ്ളേഷണ സമയത്ത് സസ്യങ്ങൾ പുറന്തള്ളുന്ന വാതകം?  [Prakaasha samshleshana samayatthu sasyangal puranthallunna vaathakam? ]

Answer: ഓക്സിജൻ  [Oksijan ]

42429. ഉപ്പിന്റെ അംശം അധികമുള്ള മണ്ണിൽ വളരുന്ന സസ്യങ്ങൾ?  [Uppinte amsham adhikamulla mannil valarunna sasyangal? ]

Answer: ഹാലോഫൈറ്റ്സ്  [Haalophyttsu ]

42430. ജലം ആവശ്യാനുസരണം ലഭിക്കുന്നിടത്തു വളരുന്ന സസ്യങ്ങൾ?  [Jalam aavashyaanusaranam labhikkunnidatthu valarunna sasyangal? ]

Answer: മീസൊഫൈറ്റുകൾ  [Meeseaaphyttukal ]

42431. ഹരിതവിപ്ലവത്തിന്റെ പിതാവ് [Harithaviplavatthinte pithaavu]

Answer: നോര്മന് ബോര്ലാഗ് [Normanu borlaagu]

42432. ഹരിതകമുള്ള ഒരു ജന്തു [Harithakamulla oru janthu]

Answer: യുഗ്ലീന [Yugleena]

42433. ഹാന്സണ്സ് രോഗം എന്നറിയപ്പെടുന്നത് [Haansansu rogam ennariyappedunnathu]

Answer: കുഷ്ടം [Kushdam]

42434. ഹണ്ടിങ്ങസണ് രോഗം ബാധിക്കുന്ന അവയവം [Handingasanu rogam baadhikkunna avayavam]

Answer: മസ്തിഷ്കം [Masthishkam]

42435. ഹീമറ്റൂറിയ എന്നാലെന്ത് [Heemattooriya ennaalenthu]

Answer: മൂത്രത്തില് രക്തം കാണപ്പെടുന്ന അവസ്ഥ [Moothratthilu raktham kaanappedunna avastha]

42436. ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതല് വിളഞ്ഞ ധാന്യം [Harithaviplavatthinte phalamaayi ettavum kooduthalu vilanja dhaanyam]

Answer: ഗോതമ്പ് [Gothampu]

42437. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം [Harithakatthilu adangiyirikkunna loham]

Answer: മഗ്നീഷ്യം [Magneeshyam]

42438. ബാഷ്പീകരണലീനതാപം ഏറ്റവും കൂടിയ ദ്രാവകം [Baashpeekaranaleenathaapam ettavum koodiya draavakam]

Answer: ജലം [Jalam]

42439. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള് നിര്മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു [Bullattu proophu vasthrangalu nirmmikkunnathinu upayogikkunna vasthu]

Answer: കെവ്ലാര് [Kevlaaru]

42440. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം [Ulliyude bhakshyayogyamaaya bhaagam]

Answer: കാണ്ഡം [Kaandam]

42441. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത് [Pushpangalude raani ennariyappedunnathu]

Answer: റോസ് [Rosu]

42442. ജീന് എന്ന വാക്കിന്റെ ഉപജ്ഞാതാവ് [Jeenu enna vaakkinte upajnjaathaavu]

Answer: വില്യം ജൊഹാന്സണ് [Vilyam johaansanu]

42443. സുര്യന്റെ താപനില അളക്കുന്ന ഉപകരണം [Suryante thaapanila alakkunna upakaranam]

Answer: പൈറോഹീലിയോ മീറ്റര് [Pyroheeliyo meettaru]

42444. ഹൈടെക് സിറ്റി എന്ന ആപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന് നഗരം [Hydeku sitti enna aaparanaamatthilariyappedunna inthyanu nagaram]

Answer: ഹൈദരാബാദ് [Hydaraabaadu]

42445. റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Robottiksinte pithaavu ennariyappedunnathu]

Answer: ജോ എംഗില്ബെര്ജന് [Jo emgilberjanu]

42446. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് [Bhakshanamaayi upayogikkunna oru aasidu]

Answer: അസൈറ്റിക് ആസിഡ് [Asyttiku aasidu]

42447. ഹീമോഫീലീയയുടെ പ്രധാന ലക്ഷണം [Heemopheeleeyayude pradhaana lakshanam]

Answer: രക്തം കട്ട പിടിക്കാതിരിക്കല് [Raktham katta pidikkaathirikkalu]

42448. ഹീമോഗ്ലോബിനിലുള്ല ലോഹം [Heemoglobinilulla loham]

Answer: ഇരുമ്പ് [Irumpu]

42449. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം [Hrudayatthinu 4 arakalulla oreyoru uragam]

Answer: മുതല [Muthala]

42450. ഹൃദയ വാള്വുകള്ക്ക് തകരാറുണ്ടാക്കുന്ന രോഗം [Hrudaya vaalvukalkku thakaraarundaakkunna rogam]

Answer: വാതപ്പനി [Vaathappani]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution