<<= Back Next =>>
You Are On Question Answer Bank SET 849

42451. ഭാരത്തിന്റെ അടിസ്ഥാനത്തില് അന്തരീക്ഷ വായുവിന്റെ എത്രശതമാനമാണ് നൈട്രജന് [Bhaaratthinte adisthaanatthilu anthareeksha vaayuvinte ethrashathamaanamaanu nydrajanu]

Answer: 77

42452. ക്രൂഡ് ഓയിലില്നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള് വേര്തിരിച്ചെടുക്കുന്ന പ്രക്രിയ [Kroodu oyililninnu vividha pedreaaliyam ulpannangalu verthiricchedukkunna prakriya]

Answer: ഫ്രാക്ഷണല് ഡിസ്റ്റിലേഷന് [Phraakshanalu disttileshanu]

42453. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് [Nellinangalude raani ennariyappedunnathu]

Answer: ബസ്മതി [Basmathi]

42454. ഹൃദയത്തിന്റെ ആവരണമാണ് [Hrudayatthinte aavaranamaanu]

Answer: പെരികാര്ഡിയം [Perikaardiyam]

42455. ഹൃദയമിടിപ്പുകള് ഏറ്റവും കുറഞ്ഞ സസ്തനി [Hrudayamidippukalu ettavum kuranja sasthani]

Answer: നീലതിമിംഗലം [Neelathimimgalam]

42456. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് [Vyttu plegu ennariyappedunnathu]

Answer: ക്ഷയം [Kshayam]

42457. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് [Parutthikrushikku ettavum anuyojyamaaya mannu]

Answer: കരിമണ്ണ് [Karimannu]

42458. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് [Bhooguruthvasiddhaantham aavishkaricchathu]

Answer: ഐസക് ന്യൂട്ടണ് [Aisaku nyoottanu]

42459. പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈല് ആണ് [Prakaashatthinte vegam ethra laksham mylu aanu]

Answer: 1.96

42460. പ്രകാശമുള്പ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര്ഷത്വമുള്ള ബഹിരാകാശവസ്തു [Prakaashamulppede oru vasthuvinum mukthamaavaatthathra gaaddamaaya guruthvaakarshathvamulla bahiraakaashavasthu]

Answer: തമോഗര്ത്തം [Thamogarttham]

42461. ഏറ്റവും വലിയ ഏകകോശം ഏതുപക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ് [Ettavum valiya ekakosham ethupakshiyude muttayude manjakkaruvaanu]

Answer: ഒട്ടകപക്ഷി [Ottakapakshi]

42462. ഏറ്റവും വലിയ കണ്ണുള്ള ജീവി [Ettavum valiya kannulla jeevi]

Answer: ഭീമന് കണവ [Bheemanu kanava]

42463. ഏറ്റവും വലിയ കടല് ജീവി [Ettavum valiya kadalu jeevi]

Answer: നീലതിമിംഗലം [Neelathimimgalam]

42464. ക്രയോലൈറ്റില്നിന്നും ലഭിക്കുന്ന പ്രധാന ലോഹം [Krayolyttilninnum labhikkunna pradhaana loham]

Answer: അലൂമിനിയം [Aloominiyam]

42465. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു [Ettavum valiya kunjine prasavikkunna janthu]

Answer: നീലതിമിംഗലം [Neelathimimgalam]

42466. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി [Ettavum valiya krushnamaniyulla pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

42467. മാഗ്ന റ്റൈറ്റ് ഏതിന്റെ അയിരാണ് [Maagna ttyttu ethinte ayiraanu]

Answer: ഇരുമ്പ് [Irumpu]

42468. വൈകാരികതയോടെ കണ്ണുനീര് പൊഴിക്കുന്ന ഏക ജീവി [Vykaarikathayode kannuneeru pozhikkunna eka jeevi]

Answer: മനുഷ്യന് [Manushyanu]

42469. വൈദ്യുതിഉല്പാദിപ്പിക്കാന് ശേഷിയുള്ള മത്സ്യം [Vydyuthiulpaadippikkaanu sheshiyulla mathsyam]

Answer: ഈല് [Eelu]

42470. ഹൈപ്പര്മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് [Hypparmodreaappiya ethavayavatthe baadhikkunna nyoonathayaanu]

Answer: കണ്ണ് [Kannu]

42471. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് [Anunaashakangalude upayogam kandetthiyathu]

Answer: ജോസഫ് ലിസ്റ്റര് [Josaphu listtaru]

42472. ഹൃദയം മാറ്റി വെക്കല് ശസ്ത്രക്രിയ ആദ്യമായി നിര്വ്വഹിച്ചത് [Hrudayam maatti vekkalu shasthrakriya aadyamaayi nirvvahicchathu]

Answer: ഡോക്രിസ്ത്യന് ബര്ണാഡ് [Dokristhyanu barnaadu]

42473. ഹ്യൂമന് ജീനോം പ്രോജക്യ് എന്ന ആശയത്തിന് 1985ല് രൂപം നല്കിയ ശാസ്ത്രജ്ഞന് [Hyoomanu jeenom preaajakyu enna aashayatthinu 1985lu roopam nalkiya shaasthrajnjanu]

Answer: വാള്ട്ടന് സിന്ഷീമര് [Vaalttanu sinsheemaru]

42474. ചലിപ്പിക്കാന് കഴിയുന്ന മുഖത്തെ ഏക അസ്ഥി [Chalippikkaanu kazhiyunna mukhatthe eka asthi]

Answer: കീഴ്ത്താടിയെല്ല് [Keezhtthaadiyellu]

42475. ചാള്സ് ഡാര്വിന്റെ പര്യവേക്ഷണങ്ങള്ക്കുപയോഗിച്ച ആമ [Chaalsu daarvinte paryavekshanangalkkupayogiccha aama]

Answer: ഹാരിയറ്റ് [Haariyattu]

42476. ചിപ്കോപ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു [Chipkoprasthaanam enthinuvendi nilakollunnu]

Answer: പരിസ്ഥിതി സംരക്ഷണം [Paristhithi samrakshanam]

42477. ചിക്കന് പോക്സിനു കാരണമാകുന്ന രോഗാണു [Chikkanu poksinu kaaranamaakunna rogaanu]

Answer: വൈറസ് [Vyrasu]

42478. നഖം ഉള്ളി ലേക്കു വലിക്കാത്തതും മാര്ജാരവര്ഗ്ഗത്തില് പെട്ടതുമായ ഏക ജീവി [Nakham ulli lekku valikkaatthathum maarjaaravarggatthilu pettathumaaya eka jeevi]

Answer: ചീറ്റ [Cheetta]

42479. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് [Navajaatha shishuvinte hrudaya spandana nirakku]

Answer: മിനുട്ടില് 130 തവണ [Minuttilu 130 thavana]

42480. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം [Navajaathashishuvinte asthikalude ennam]

Answer: 300

42481. അണു സംഖ്യ 100 ആയ മൂലകം [Anu samkhya 100 aaya moolakam]

Answer: ഫെര്മിയം [Phermiyam]

42482. നാലു കാലുകളുടേയും മുട്ടുകള് ഒരുപോലെ മടക്കാന് കഴിയുന്ന മൃഗം [Naalu kaalukaludeyum muttukalu orupole madakkaanu kazhiyunna mrugam]

Answer: ആന [Aana]

42483. അന്തരീക്ഷത്തില് നൈട്രജന്റെ വ്യാപ്തം [Anthareekshatthilu nydrajante vyaaptham]

Answer: 0.78

42484. ഒരു പൗണ്ട് എത്ര കിലോഗ്രാം [Oru paundu ethra kilograam]

Answer: 0.454

42485. കൈകാലുകളിലെ ആകെ അസ്ഥികള് [Kykaalukalile aake asthikalu]

Answer: 126

42486. കൈതച്ചക്കയില് അടങ്ങിയിരിക്കുന്ന എസ്റ്റര് [Kythacchakkayilu adangiyirikkunna esttaru]

Answer: ഈഥൈല് ബ്യൂട്ടിറേറ്റ് [Eethylu byoottirettu]

42487. ഒരു അര്ധവൃത്തം എത്രഡിഗ്രിയാണ് [Oru ardhavruttham ethradigriyaanu]

Answer: 180

42488. ഒരു ഔണ്സ് എത്രഗ്രാം [Oru aunsu ethragraam]

Answer: 28.35

42489. മദ്യദുരന്തത്തിന് കാരണമാകുന്നത് [Madyaduranthatthinu kaaranamaakunnathu]

Answer: മിഥൈല് ആള്ക്കഹോള് [Mithylu aalkkaholu]

42490. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Aadhunika rasathanthratthinte pithaavu ennariyappedunnathu]

Answer: ആന്റോണ് ലാവോസിയര് [Aantonu laavosiyaru]

42491. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് [Naavikarude plegu ennariyappedunnathu]

Answer: സ്കര്വി [Skarvi]

42492. നിവര്ന്നു നടക്കാന് കഴിയുന്ന പക്ഷി [Nivarnnu nadakkaanu kazhiyunna pakshi]

Answer: പെന്ഗ്വിന് [Pengvinu]

42493. ചാന്ദ്ര യാത്ര കഴിഞ്ഞ നീല് ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം [Chaandra yaathra kazhinja neelu aamsdreaangum koottarum thirike irangiya samudram]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

42494. ചുവപ്പ്,പച്ച നിറങ്ങള് ചേര്ന്നാല് കിട്ടുന്ന നിറം [Chuvappu,paccha nirangalu chernnaalu kittunna niram]

Answer: മഞ്ഞ [Manja]

42495. ചിക്കന്ഗുനിയ പരത്തുന്നത് [Chikkanguniya paratthunnathu]

Answer: ഈഡിപ്പസ് കൊതുകുകള് [Eedippasu kothukukalu]

42496. ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ് [Chuvanna thrikonam enthinte chihnamaanu]

Answer: കുടുംബാസൂത്രണം [Kudumbaasoothranam]

42497. ചുവന്ന രക്താണുക്കള് എവിടെയാണ് രൂപം കൊള്ളുന്നത് [Chuvanna rakthaanukkalu evideyaanu roopam kollunnathu]

Answer: അസ്ഥി മജ്ജയില് [Asthi majjayilu]

42498. ചുവന്ന രക്താണുക്കള് കൂടുതലൂണ്ടാകുന്ന അവസ്ഥ [Chuvanna rakthaanukkalu kooduthaloondaakunna avastha]

Answer: പോളിസൈത്തീമിയ [Polisyttheemiya]

42499. ആള്ക്കഹോളിലെ ഘടകങ്ങള് [Aalkkaholile ghadakangalu]

Answer: കാര്ബണ്,ഹൈഡ്രജന്,ഓക്സിജന് [Kaarbanu,hydrajanu,oksijanu]

42500. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് [Chirikkunna mathsyam ennariyappedunnathu]

Answer: ഡോള്ഫിന് [Dolphinu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions