<<= Back
Next =>>
You Are On Question Answer Bank SET 850
42501. ചിറകുകള് നീന്താന് ഉപയോഗിക്കുന്ന പക്ഷി [Chirakukalu neenthaanu upayogikkunna pakshi]
Answer: പെന്ഗ്വിന് [Pengvinu]
42502. ഏറ്റവും ഭാരം കൂടിയ ലോഹമൂലകം [Ettavum bhaaram koodiya lohamoolakam]
Answer: ഓസ്മിയം [Osmiyam]
42503. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാനിന്റെ കുറവുമൂലമാണ് [Nishaandhathayundaakunnathu ethu vittaaninte kuravumoolamaanu]
Answer: വിറാറാമിന് എ [Viraaraaminu e]
42504. നീരാളിക്ക് എത്ര കൈകളുണ്ട് [Neeraalikku ethra kykalundu]
Answer: 8
42505. ടെലിവിഷനിലെ പ്രാഥമിക നിറങ്ങള് [Delivishanile praathamika nirangalu]
Answer: ചുവപ്പ്,പച്ച,നീല [Chuvappu,paccha,neela]
42506. വേദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം [Vedyutha pravaahatthinte saanniddhyam ariyaanulla upakaranam]
Answer: ഗാല്വനോ മീറ്റര് [Gaalvano meettaru]
42507. ഓസോണ് പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു [Osonu paalikku apakadam varutthunna raasavasthu]
Answer: ക്ലോറോ ഫ്ളൂറോ കാര്ബണ് [Kloro phlooro kaarbanu]
42508. വാതക രൂപത്തിലുള്ള ഹോര്മോണ് [Vaathaka roopatthilulla hormonu]
Answer: എഥിലിന് [Ethilinu]
42509. നീലകുറിഞ്ഞി എത്ര വര്ഷം കൂടുമ്പോഴാണ് പൂക്കുന്നത് [Neelakurinji ethra varsham koodumpozhaanu pookkunnathu]
Answer: 12
42510. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു [Neelaviplavam ethumaayi bandhappettirikkunnu]
Answer: മത്സ്യോത്പാദനം [Mathsyeaathpaadanam]
42511. വൈദ്യുത വിശ്ലേഷണ നിയമങ്ഹള് ആവിഷ്കരിച്ചത് [Vydyutha vishleshana niyamanghalu aavishkaricchathu]
Answer: ഫാരഡേ [Phaarade]
42512. ഡൈനാമിറ്റ് കണ്ടുപിടിച്ചത് [Dynaamittu kandupidicchathu]
Answer: ആല്ഫ്രഡ് നോബല് [Aalphradu nobalu]
42513. ഫ്ളൂറിന് കണ്ടുപിടിച്ചത് [Phloorinu kandupidicchathu]
Answer: കാള് ഷീലെ [Kaalu sheele]
42514. ചുവന്ന രക്താണുക്കളുടെ ആയുസ്സ് [Chuvanna rakthaanukkalude aayusu]
Answer: 120 ദിവസം [120 divasam]
42515. ചുവന്ന രക്ഥാണുക്കളുടെ ശവപറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം [Chuvanna rakthaanukkalude shavaparampu ennariyappedunna shareerabhaagam]
Answer: പ്ലീഹ [Pleeha]
42516. ജനിതകശാത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Janithakashaathratthinte pithaavu ennariyappedunnathu]
Answer: ഗ്രീഗര് മെന്ഡല് [Greegaru mendalu]
42517. ജനിതകസ്വഭാവത്തിന് നിതാനമായ തന്മാത്ര [Janithakasvabhaavatthinu nithaanamaaya thanmaathra]
Answer: ഡി.എന്.എ [Di. Enu. E]
42518. ജന്തുശാസ്ത്രത്തിന്റെ പിതാവ് [Janthushaasthratthinte pithaavu]
Answer: അരിസ്റ്റോട്ടില് [Aristtottilu]
42519. ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജന് [Bhoovalkatthinte ethra shathamaanamaanu oksijanu]
Answer: 46.6
42520. ചൂടാക്കുമ്പോള് നഷ്ടപ്പെടുന്ന വിറ്റാമിന് [Choodaakkumpolu nashdappedunna vittaaminu]
Answer: വിറ്റാമിന്.സി [Vittaaminu. Si]
42521. ജനനസമയത്ത് ഏറ്റവും കൂടുതല് വലിപ്പമുള്ള ജീവി [Jananasamayatthu ettavum kooduthalu valippamulla jeevi]
Answer: നീലതിമിംഗലം [Neelathimimgalam]
42522. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് [Blaakku ledu ennariyappedunnathu]
Answer: ഗ്രാഫൈറ്റ് [Graaphyttu]
42523. ക്ഷാര പദാര്ത്ഥങ്ങള് ലിറ്റ്മസിന്റെ നിറം ചുവപ്പില് നിന്നും —— ആക്കുന്നു [Kshaara padaarththangalu littmasinte niram chuvappilu ninnum —— aakkunnu]
Answer: നീല [Neela]
42524. നട്ടെല്ലില് മരുന്നു കുത്തിവെച്ച ശേഷം എടുക്കുന്ന എക്സറെ [Nattellilu marunnu kutthiveccha shesham edukkunna eksare]
Answer: മൈലോഗ്രാം [Mylograam]
42525. സോപ്പുകുമിള സൂര്യപ്രകാശത്തില് നിറമുള്ളതായി കാണാന് കാരണമായ പ്രതിഭാസം [Soppukumila sooryaprakaashatthilu niramullathaayi kaanaanu kaaranamaaya prathibhaasam]
Answer: ഇന്റര്ഫെറന്സ് [Intarpheransu]
42526. ഭൂമിയുടെ ഗുരുത്വാകര്ഷണം അതിജീവിക്കാന് ബഹിരാകാശപേടകസ്ഥിനുവേണ്ട കുറഞ്ഞ വേഗം [Bhoomiyude guruthvaakarshanam athijeevikkaanu bahiraakaashapedakasthinuvenda kuranja vegam]
Answer: 11.2 കി.മീ [11. 2 ki. Mee]
42527. ഗ്ലാസിന് കടും നീല നിറം നല്കുന്നത് [Glaasinu kadum neela niram nalkunnathu]
Answer: കോബാള്ട്ട് ഓക്സൈഡ് [Kobaalttu oksydu]
42528. നട്ടെല്ലില്ലാത്ത ഏറ്റവും വലിയ ആകശേരുകി [Nattellillaattha ettavum valiya aakasheruki]
Answer: ഭീമന് കണവ [Bheemanu kanava]
42529. നട്ടെല്ലില്ലാത്ത ജീവികളില് ഏറ്റവും ബുദ്ധിയുള്ളത് [Nattellillaattha jeevikalilu ettavum buddhiyullathu]
Answer: നീരാളി [Neeraali]
42530. പ്ളാസ്റ്റിക് വ്യവസായത്തില് പി.വി.സി എന്നാല് [Plaasttiku vyavasaayatthilu pi. Vi. Si ennaalu]
Answer: പോളി വിനൈല് ക്ലോറൈഡ് [Poli vinylu klorydu]
42531. 916 ഗോള്ഡ് എത്ര ക്യാരറ്റാണ് [916 goldu ethra kyaarattaanu]
Answer: 22
42532. നട്ടെല്ലുള്ള ജീവികളില് ഏറ്റവും വലുത് [Nattellulla jeevikalilu ettavum valuthu]
Answer: നീലത്തിമിംഗലം [Neelatthimimgalam]
42533. പച്ച സ്വര്ണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് [Paccha svarnnam ennu visheshippikkappedunnathu]
Answer: വാനില [Vaanila]
42534. പക്ഷിപ്പനിക്ക് കാരണംായ രോഗാണു [Pakshippanikku kaaranamaaya rogaanu]
Answer: എച്ച് 5 എന് 1 [Ecchu 5 enu 1]
42535. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് [Prakaashatthinte vegam aadyamaayi kanakkaakkiyathu]
Answer: റോമര് [Romaru]
42536. ഒരു ലിറ്റര് ജലത്തിന്റെ ഭാരം [Oru littaru jalatthinte bhaaram]
Answer: 1000 ഗ്രാം [1000 graam]
42537. ജര്മ്മന് ഷെപ്പേര്ഡ് എന്ന നായയുടെ മറ്റൊരു പേര് [Jarmmanu shepperdu enna naayayude mattoru peru]
Answer: അല്സേഷ്യന് [Alseshyanu]
42538. ജലജീവികളില് ഏറ്റവും ബുദ്ധിയുള്ളത് [Jalajeevikalilu ettavum buddhiyullathu]
Answer: ഡോള്ഫിന് [Dolphinu]
42539. ജലദോഷത്തിനു കാരണം [Jaladoshatthinu kaaranam]
Answer: വൈറസ് [Vyrasu]
42540. ജിന്സെങ്ങ് എന്ന സസ്യത്തിന്റെ ജന്മ ദേശം [Jinsengu enna sasyatthinte janma desham]
Answer: ചൈന [Chyna]
42541. ജിറാഫിന്റെ കഴുത്തിലെ അസ്ഥികള് [Jiraaphinte kazhutthile asthikalu]
Answer: 7
42542. ജീന് എന്ന പേര് നല്കിയത് [Jeenu enna peru nalkiyathu]
Answer: വില്ഹം ജൊഹാന്സണ് [Vilham johaansanu]
42543. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Jeevashaasthratthinte pithaavu ennariyappedunnathu]
Answer: അരിസ്റ്റോട്ടില് [Aristtottilu]
42544. രാസ ചികിത്സയുടെ ഉപജ്ഞാതാവ് [Raasa chikithsayude upajnjaathaavu]
Answer: പോള് എര്ലിക് [Polu erliku]
42545. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് [Urumpinte shareeratthilulla aasidu]
Answer: ഫോര്മിക് ആസിഡ് [Phormiku aasidu]
42546. പക്ഷിപ്പനിക്കു കാരണമായ അണു ജീവി [Pakshippanikku kaaranamaaya anu jeevi]
Answer: വൈറസ് [Vyrasu]
42547. പക്ഷി വര്ഗ്ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് [Pakshi varggatthile poleesu ennariyappedunnathu]
Answer: കാക്കത്തമ്പുരാട്ടി [Kaakkatthampuraatti]
42548. സൗരോര്ജം ഭൂമിയിലെത്തുന്ന രീതി [Saurorjam bhoomiyiletthunna reethi]
Answer: വികിരണം [Vikiranam]
42549. കംപ്യൂട്ടര് എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയില് നിന്നാണ് [Kampyoottaru enna vaakkinte uthbhavam ethu bhaashayilu ninnaanu]
Answer: ലാറ്റിന് [Laattinu]
42550. റബ്ബറിന്റെ അടിസ്ഥാന ഘടകം [Rabbarinte adisthaana ghadakam]
Answer: ഐസോപ്രിന് [Aisoprinu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution