<<= Back
Next =>>
You Are On Question Answer Bank SET 852
42601. ട്യൂബര്ക്കുലോസിസിന് കാരണമായ ബാക്ടീരിയ [Dyoobarkkulosisinu kaaranamaaya baakdeeriya]
Answer: മൈക്കോ ബാക്ടീരിയം [Mykko baakdeeriyam]
42602. നേവ ടെസ്റ്റ് ഏതു രോഗം നിര്ണയിക്കാനാണ് നടത്തുന്നത് [Neva desttu ethu rogam nirnayikkaanaanu nadatthunnathu]
Answer: എയ്ഡ്സ് [Eydsu]
42603. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടു പിടിച്ചത് [Peppattivishatthinu prathividhi kandu pidicchathu]
Answer: ലൂയി പാസ്റ്റര് [Looyi paasttaru]
42604. ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വനം വേണം [Aarogyakaramaaya paristhithikku raajyatthinte ethra shathamaanam vanam venam]
Answer: 33
42605. ഗ്രാമഫോണ് കണ്ടുപിടിച്ചത് [Graamaphonu kandupidicchathu]
Answer: എഡിസന് [Edisanu]
42606. ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു [Aahaaram kazhukiyathinu shesham thinnunna janthu]
Answer: റാക്കൂണ് [Raakkoonu]
42607. യാക്കിനെ കാണുന്നത് ഏതു വന്കരയില് [Yaakkine kaanunnathu ethu vankarayilu]
Answer: ഏഷ്യ [Eshya]
42608. ഏറ്റവും കൂടുതല് സമയം രണ്ടു കാലില് ന്ല്ക്കുന്ന സസ്തനം [Ettavum kooduthalu samayam randu kaalilu nlkkunna sasthanam]
Answer: മനുഷ്യന് [Manushyanu]
42609. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ പിതാവ് [Aarttiphishyalu intalijansinte pithaavu]
Answer: ജോൺ മക്കാരത്തി [Jon makkaaratthi]
42610. ആണിന്റെ ഉദരത്തില് നിന്നും കുഞ്ഞുങ്ങള് പുറത്തുവരുന്ന ജീവി [Aaninte udaratthilu ninnum kunjungalu puratthuvarunna jeevi]
Answer: കടല്കുതിര [Kadalkuthira]
42611. ആദ്യമായി ആന്റിസെപ്റ്റിക് സര്ജറി നടത്തിയത് [Aadyamaayi aantisepttiku sarjari nadatthiyathu]
Answer: ജെസഫ് ലിസ്റ്റര് [Jesaphu listtaru]
42612. ഏറ്റവും സമീകൃത ആഹാരമായി അറിയപ്പെടുന്നത് [Ettavum sameekrutha aahaaramaayi ariyappedunnathu]
Answer: പാല് [Paalu]
42613. ഏറ്റവുംസാധാരണമായ കരള് രോഗം [Ettavumsaadhaaranamaaya karalu rogam]
Answer: മഞ്ഞപ്പിത്തം [Manjappittham]
42614. പ്രകാശത്തിന് ചന്ദ്രനും സൂര്യനുമിടയില് സഞ്ചരിക്കാനാവശ്യമായ സമയം [Prakaashatthinu chandranum sooryanumidayilu sancharikkaanaavashyamaaya samayam]
Answer: 13 സെക്കന്റ് [13 sekkantu]
42615. ആത്മഹത്യ പ്രവണതയുള്ള ജന്തു [Aathmahathya pravanathayulla janthu]
Answer: ലെമിങ്ങ് [Lemingu]
42616. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം -കണ്ണ് [Aathmaavilekkulla jaalakam ennariyappedunna shareerabhaagam -kannu]
Answer: 243. ആദ്യമായി വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയ നടത്തിയതാര് -ആര്.എച്ച്.ലാലര് [243. Aadyamaayi vrukka maattivekkalu shasthrakriya nadatthiyathaaru -aaru. Ecchu. Laalaru]
42617. ആദ്യമായി ശതസ്ത്രക്രിയയിലൂടെ മാറ്റിവെച്ച മനുഷ്യ അവയവം [Aadyamaayi shathasthrakriyayiloode maattiveccha manushya avayavam]
Answer: വൃക്ക [Vrukka]
42618. ആദ്യത്തെ കപ്യൂട്ടിക് ഗെയിം [Aadyatthe kapyoottiku geyim]
Answer: സ്പെയ്സ് വാര് [Speysu vaaru]
42619. സ്വതന്ത്ര സോഫ്റ്റ്വെയറുകള്ക്ക് എടുക്കേണ്ട ലൈസന്സ് [Svathanthra sophttveyarukalkku edukkenda lysansu]
Answer: ജനറല് പബ്ലിക് ലൈസന്സ് [Janaralu pabliku lysansu]
42620. ആദ്യമായി കണ്ടുപിടിച്ച ആന്റി ബയോട്ടിക് ഔഷധം [Aadyamaayi kandupidiccha aanti bayottiku aushadham]
Answer: പെന്സിലിന് [Pensilinu]
42621. ആദ്യമായി ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയ നടത്തിയ ഡോക്ടര് [Aadyamaayi hrudayam maattivekkalu shasthrakriya nadatthiya dokdaru]
Answer: ക്രിസ്ത്യന് ബര്ണാഡ് [Kristhyanu barnaadu]
42622. ഇന്ത്യന് വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധ വ്യഞ്ജനം [Inthyanu vipaniyile ettavum vilakoodiya sugandha vyanjjanam]
Answer: കുങ്കുമം [Kunkumam]
42623. ഇന്ത്യന് ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത് [Inthyanu delagraaphu chedi ennariyappedunnathu]
Answer: രാമനാഥ പച്ച [Raamanaatha paccha]
42624. ടെലഫോണ് കണ്ടുപിടിച്ചത് [Delaphonu kandupidicchathu]
Answer: അലക്സാണ്ടര് ഗ്രഹാംബെല് [Alaksaandaru grahaambelu]
42625. വൈറ്റ് കോള് എന്നറിയപ്പെടുന്നത് [Vyttu kolu ennariyappedunnathu]
Answer: ജലവൈദ്യുതി [Jalavydyuthi]
42626. ഇന്ത്യയില് ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം [Inthyayilu aadyamaayi eydsu kaanappetta samsthaanam]
Answer: തമിഴ്നാട് [Thamizhnaadu]
42627. ഇന്ത്യയില് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ധാന്യം [Inthyayilu ettavum vyaapakamaayi upayogikkunna dhaanyam]
Answer: അരി [Ari]
42628. അലോഹങ്ങളില് വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം [Alohangalilu vydyuthiyude ettavum nalla chaalakam]
Answer: ഗ്രാഫൈറ്റ് [Graaphyttu]
42629. രക്ത പര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്മോണ് [Raktha paryayanatthe utthejippikkunna hormonu]
Answer: അഡ്രിനാലിന് [Adrinaalinu]
42630. രക്തഗ്രൂപ്പുകള് കണ്ടുപിടിച്ചതാര് [Rakthagrooppukalu kandupidicchathaaru]
Answer: കാള് ലാന്റ് സ്റ്റെയിനര് [Kaalu laantu stteyinaru]
42631. ഇന്ത്യയില് ഏറ്റവും കൂടുതല് വിളയുന്ന പഴവര്ഗ്ഗം [Inthyayilu ettavum kooduthalu vilayunna pazhavarggam]
Answer: മാമ്പഴം [Maampazham]
42632. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്ക് സ്ഥാപിക്കപ്പെട്ട സ്ഥലം [Keralatthile aadyatthe deknopaarku sthaapikkappetta sthalam]
Answer: കാര്യവട്ടം [Kaaryavattam]
42633. തമോഗര്ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ്.ശാസ്ത്രജ്ഞന് [Thamogarttham enna aashayam avatharippiccha yu. Esu. Shaasthrajnjanu]
Answer: ജോണ് ആര്ച്ചിബാള്ഡ് വീലര് [Jonu aarcchibaaldu veelaru]
42634. ഇന്ത്യയില് കാണുന്ന ഏറ്റവും വലിയ ശലഭ ഇനം [Inthyayilu kaanunna ettavum valiya shalabha inam]
Answer: സതേണ് ബേഡ് വിംഗ് [Sathenu bedu vimgu]
42635. ഇന്ത്യയില് കാണപ്പെടുന്ന പക്ഷികളില് ഏറ്റവും ചെറുത് [Inthyayilu kaanappedunna pakshikalilu ettavum cheruthu]
Answer: ഇത്തിക്കണ്ണി പക്ഷി [Itthikkanni pakshi]
42636. രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്ന ഹോര്മോണ് [Rakthasammarddham niyanthrikkunna hormonu]
Answer: അഡ്രിനാലിന് [Adrinaalinu]
42637. റോബോട്ട് എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് [Robottu enna vaakku aadyam upayogicchathu]
Answer: കാള് ചെപ്പോക്ക് [Kaalu cheppokku]
42638. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം [Vrutthaakaaramaaya paathayiloodeyulla chalanam]
Answer: വര്ത്തുള ചലനം [Vartthula chalanam]
42639. ഇന്ഫ്ളുവന്സക്ക് കാരണമായ രോഗാണു [Inphluvansakku kaaranamaaya rogaanu]
Answer: ബാസില്ലസ് ഹീമോഫാലിയ [Baasillasu heemophaaliya]
42640. ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ് [Shabdamalineekaranam alakkunna yoonittu]
Answer: ഡെസിബെല് [Desibelu]
42641. രക്തത്തിന്റെ പിച്ച് മൂല്യം [Rakthatthinte picchu moolyam]
Answer: 7.4
42642. രക്തത്തില് കാല്സിയത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം [Rakthatthilu kaalsiyatthinte alavu kurayunnathu moolamundaakunna rogam]
Answer: ടെറ്റനി [Dettani]
42643. ഇന്സുലിന്റെ കുറവുമൂലമുണ്ടാകുന്ന രോഗമേത് [Insulinte kuravumoolamundaakunna rogamethu]
Answer: ഡയബറ്റിസ് മെലിറ്റസ് [Dayabattisu melittasu]
42644. ഇന്സുലിന് ഉത്പാതിപ്പിക്കുന്ന ഗ്രമ്പി [Insulinu uthpaathippikkunna grampi]
Answer: പാന്ക്രിയാസ് [Paankriyaasu]
42645. രക്തത്തിന്റെ ദ്രാവക ഭാഗം പ്ളാസ്മ [Rakthatthinte draavaka bhaagam plaasma]
Answer: 272. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത് [272. Svathanthra sophttveyarinte pithaavu ennariyappedunnathu]
42646. റിച്ചാര്ഡ് സ്റ്റാള്മാന് [Ricchaardu sttaalmaanu]
Answer: 273. രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത് എവിടെയാണ ്- കരള് [273. Rakthatthile amoniya yooriya aakki maattappedunnathu evideyaana ്- karalu]
42647. രക്താര്ബുദത്തിന്റെ വൈദ്യശാസ്ത്ര നാമം [Rakthaarbudatthinte vydyashaasthra naamam]
Answer: ലുക്കീമിയ [Lukkeemiya]
42648. രക്തചംക്രമണം കണ്ടുപിടിച്ചത് [Rakthachamkramanam kandupidicchathu]
Answer: വില്യം ഹാര്വി [Vilyam haarvi]
42649. രാജകീയ രോഗം എന്നറിയപ്പെടുന്നത് [Raajakeeya rogam ennariyappedunnathu]
Answer: ഹിമോഫീലിയ [Himopheeliya]
42650. രണ്ടു വിരലുകളുള്ള പക്ഷി [Randu viralukalulla pakshi]
Answer: ഒട്ടകപക്ഷി [Ottakapakshi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution