<<= Back Next =>>
You Are On Question Answer Bank SET 853

42651. രണ്ടു കാലിലോടുന്ന ജീവികളില് ഏറ്റവും വേഗം കൂടിയത് [Randu kaalilodunna jeevikalilu ettavum vegam koodiyathu]

Answer: ഒട്ടകപക്ഷി [Ottakapakshi]

42652. ഇക്കോലൊക്കേഷന് ഉപയോഗിച്ച് പറക്കുന്ന ജീവി [Ikkolokkeshanu upayogicchu parakkunna jeevi]

Answer: വവ്വാല് [Vavvaalu]

42653. ഉമിനീര്ഗ്രന്ഥികളില് ഇല്പാദിപ്പിക്കുന്ന എന്സൈം [Umineergranthikalilu ilpaadippikkunna ensym]

Answer: തയാലിന് [Thayaalinu]

42654. ഉയരത്തില് രണ്ടാം സ്ഥാനമുള്ള പക്ഷി [Uyaratthilu randaam sthaanamulla pakshi]

Answer: എമു [Emu]

42655. വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ് [Vasthukkalude kaadtinyam alakkaanupayogikkunna yoonittu]

Answer: മോഹസ് സ്കെയില് [Mohasu skeyilu]

42656. എന്തിന്റെ ആവരണമാണ് പ്ലൂറ [Enthinte aavaranamaanu ploora]

Answer: ശ്വാസകോശം [Shvaasakosham]

42657. ഉറുമ്പിന് എത്ര കാലുണ്ട് [Urumpinu ethra kaalundu]

Answer: 6

42658. വിമാനത്തിലെ ബ്ലാക്ബോക്സിന്റെ നിറം [Vimaanatthile blaakboksinte niram]

Answer: ഓറഞ്ച് [Oranchu]

42659. ഉചഛസിക്കുന്ന വായുവിലെ ഓക്സിജന്റെ അളവ് [Uchachhasikkunna vaayuvile oksijante alavu]

Answer: 0.16

42660. ഏറ്റവും വലിയ ധമനി [Ettavum valiya dhamani]

Answer: അയോട്ട [Ayotta]

42661. നെഞ്ചെരിപ്പ് അനുഭവപ്പെടുന്നത് ഏത് അവയവത്തിലാണ് [Nencherippu anubhavappedunnathu ethu avayavatthilaanu]

Answer: ആമാശയം [Aamaashayam]

42662. നെഫ്രോണ് ഏത് ശരീരഭാഗത്താണ് സ്ഥിതി ചെയ്യുന്നത് [Nephreaanu ethu shareerabhaagatthaanu sthithi cheyyunnathu]

Answer: വൃക്കയില് [Vrukkayilu]

42663. പെന്ഗ്വിന് പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര് [Pengvinu pakshikalude vaasasthalatthinte peru]

Answer: റൂക്കറി [Rookkari]

42664. പൊമരേനിയന് നായയുടെ ജന്മദേശം [Pomareniyanu naayayude janmadesham]

Answer: ജര്മ്മനി [Jarmmani]

42665. പെര്ട്ടുസിസ് എന്നുമറിയപ്പെടുന്ന അസുഖം [Perttusisu ennumariyappedunna asukham]

Answer: വില്ലന് ചുമ [Villanu chuma]

42666. പെറ്റ്സ്കാന് ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണുപയോഗിക്കുന്നത് [Pettskaanu ethu shareerabhaagatthinte padtanatthinaanupayogikkunnathu]

Answer: മസ്തിഷ്കം [Masthishkam]

42667. പാലിന്റെ മഞ്ഞ നിറത്തിനു കാരണം എന്തിന്രെ സാന്നിദ്ധ്യമാണ് [Paalinte manja niratthinu kaaranam enthinre saanniddhyamaanu]

Answer: കരോട്ടിന് [Karottinu]

42668. പ്രകാശത്തിനു നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?  [Prakaashatthinu nerkku valaraanulla sasyangalude pravanatha? ]

Answer: ഫോട്ടോട്രോപ്പിസം  [Phottodroppisam ]

42669. 1952ല് പാര്ലമെന്റംഗമായ പ്രശസ്ത ഭാരതീയ ജ്യോതി ശാസ്ത്രജ്ഞന് [1952lu paarlamentamgamaaya prashastha bhaaratheeya jyeaathi shaasthrajnjanu]

Answer: മേഘനാഥ് സാഹ [Meghanaathu saaha]

42670. നാണയത്തില് ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യഇന്ത്യന് പ്രധാന മന്ത്രി [Naanayatthilu chithram mudranam cheyyappetta aadyainthyanu pradhaana manthri]

Answer: ജവഹര്ലാല് നെഹ്രു [Javaharlaalu nehru]

42671. ഇന്ത്യയുടെ ആദ്യത്തെ വാര്ത്താവിനിമയ ുപഗ്രഹം [Inthyayude aadyatthe vaartthaavinimaya upagraham]

Answer: ആപ്പിള് [Aappilu]

42672. പിന്നാക്ക വിഭാഗത്തില് നിന്നും രാഷ്ട്രപതിയായ ആദ്യവ്യക്തി [Pinnaakka vibhaagatthilu ninnum raashdrapathiyaaya aadyavyakthi]

Answer: ഗ്യാനി സെയില് സിംഗ് [Gyaani seyilu simgu]

42673. ഇന്ത്യയിലാദ്യമായി ഐ എസ് ഡി സംവിധാനം നിലവില് വന്ന നഗരം [Inthyayilaadyamaayi ai esu di samvidhaanam nilavilu vanna nagaram]

Answer: മുബൈ [Muby]

42674. 1956 ല് സംസ്ഥാന പുനസ്സംഘടനയിലൂടെ നിലവില് വന്ന സംസ്ഥാനങ്ങള് [1956 lu samsthaana punasamghadanayiloode nilavilu vanna samsthaanangalu]

Answer: 14

42675. 1971 ലെ ഇന്തോ പാക് യുദ്ധ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത് [1971 le intho paaku yuddha samayatthu prathirodha manthriyaayirunnathu]

Answer: ജഗജീവന് റാം [Jagajeevanu raam]

42676. 1998 ല് ഇന്ത്യന് പ്രധാനമന്ത്രി എബി വാജ്പേയിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില് ഒപ്പു വെച്ച നഗരം [1998 lu inthyanu pradhaanamanthri ebi vaajpeyiyum paakkisthaanu pradhaanamanthri navaasu shereephum prakhyaapanatthilu oppu veccha nagaram]

Answer: ലാഹോര് [Laahoru]

42677. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര് കണ്ട്രോള് ഫെസിലിറ്റി സെന്റര് ഐ.എസ്.ആര്.ഒ എവിടെയാണ് സ്ഥാപിച്ചത് [Inthyayile randaamatthe maasttaru kandreaalu phesilitti sentaru ai. Esu. Aaru. O evideyaanu sthaapicchathu]

Answer: ആയോധ്യാ നഗര് [Aayodhyaa nagaru]

42678. നാഷണല് ഇന്സ്റ്റിര്റ്യൂട്ട് ഫോര് യുനാനി മെഡിസിന് എവിടെയാണ്. [Naashanalu insttirryoottu phoru yunaani medisinu evideyaanu.]

Answer: ബാംഗ്ലൂര് [Baamglooru]

42679. പിന്കോഡിലെ നമ്പരുകളുടെ എണ്ണം [Pinkodile namparukalude ennam]

Answer: 6

42680. നാഷണല് ലേബര് ഇന്സ്റ്റിറ്റ്യൂട്ട് ആരുടെ പേരില് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. [Naashanalu lebaru insttittyoottu aarude perilu naamakaranam cheyyappettirikkunnu.]

Answer: വി.വി.ഗിരി [Vi. Vi. Giri]

42681. 2005 ഒക്ടോബറില് വിവരാവകാശനിയമം നടപ്പില് വരാത്ത സംസ്ഥാനം [2005 okdobarilu vivaraavakaashaniyamam nadappilu varaattha samsthaanam]

Answer: ജമ്മു കാശ്മീര് [Jammu kaashmeeru]

42682. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്ഷം [Madraasu samsthaanatthinte peru thamizhnaadu ennaakki maattiya varsham]

Answer: 1969

42683. അണ്ണാഹസാരേ എത് സംസ്ഥാനക്കാരനാണ് [Annaahasaare ethu samsthaanakkaaranaanu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

42684. അമ്പതു വര്ഷം പാര്ലമെന്റംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി [Ampathu varsham paarlamentamgamaayirunna svaathanthryasamarasenaani]

Answer: എന്.ജി.രംഗ [Enu. Ji. Ramga]

42685. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയര് ആര് [Avasaanamaayi inthya vittu poya videsheeyaru aaru]

Answer: പോര്ച്ചുഗീസുകാര് [Porcchugeesukaaru]

42686. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam]

Answer: മുന് സോവിയറ്റു യൂണിയന് [Munu soviyattu yooniyanu]

42687. ഇന്ത്യ എഡുസാറ്റ് വിക്ഷേപിച്ച തിയ്യതി [Inthya edusaattu vikshepiccha thiyyathi]

Answer: 2004 സെപ്തംബര് 20 [2004 septhambaru 20]

42688. ഇന്ത്യന് ഇന്സ്റ്റ്യുറ്റിയൂട്ട് ഓഫ് പെട്രോളീയം സ്ഥിതി ചെയ്യുന്നത് [Inthyanu insttyuttiyoottu ophu pedreaaleeyam sthithi cheyyunnathu]

Answer: ഡെറാഡൂണ് [Deraadoonu]

42689. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര് ജനറല് [Inthyayile avasaanatthe gavarnaru janaralu]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

42690. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം [Inthyayile aadya pukayila vimuktha nagaram]

Answer: ചണ്ഡീഗഢ് [Chandeegaddu]

42691. റൂര്ക്കേല സ്റ്റീല് പ്ളാന്റിന്റെ നിര്മ്മാണത്തില് സഹകരിച്ച രാജ്യം [Roorkkela stteelu plaantinte nirmmaanatthilu sahakariccha raajyam]

Answer: ജര്മ്മനി [Jarmmani]

42692. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല [Inthyayile ettavum pazhakkamulla enna shuddheekarana shaala]

Answer: ദിഗ്ബോയി [Digboyi]

42693. ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത് [Inthyayile urukku nagaram ennariyappedunnathu]

Answer: ജംഷഡ്പൂര് [Jamshadpooru]

42694. മുബൈ ഹൈ എന്തിനാണു പ്രസിദ്ധം [Muby hy enthinaanu prasiddham]

Answer: എണ്ണ ഖനനത്തിന് [Enna khananatthinu]

42695. അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന് പ്രധാനമന്ത്രി [Ahammadaabaadile abhayaghattilu anthyanidra kollunna inthyanu pradhaanamanthri]

Answer: മൊറാര്ജി ദേശായി [Moraarji deshaayi]

42696. മഹാരാഷ്ട്രയില് പെന്സിലിന് ഫാക്ടറി എവിടെയാണ് [Mahaaraashdrayilu pensilinu phaakdari evideyaanu]

Answer: പിംപ്രി [Pimpri]

42697. മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായാണ് സഹകരിക്കുന്നത് [Maaruthi udyeaagu ethu jappaaneesu kampaniyumaayaanu sahakarikkunnathu]

Answer: സുസുകി [Susuki]

42698. തമിഴ്നാട്ടിലെ നാമക്കല് ഏതു വ്യവസായത്തിനാണു പ്രസിദ്ധം [Thamizhnaattile naamakkalu ethu vyavasaayatthinaanu prasiddham]

Answer: പൗള്ട്രി [Pauldri]

42699. സില്ക്കു വ്യവസായത്തിനു പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം [Silkku vyavasaayatthinu prasiddhamaaya thamizhnaattile sthalam]

Answer: കാഞ്ചീപുരം [Kaancheepuram]

42700. ഗുജറാത്തിലെ കാംബേ എന്തിനാണു പ്രസിദ്ധം [Gujaraatthile kaambe enthinaanu prasiddham]

Answer: പെട്രോളിയം ഖനനം [Pedreaaliyam khananam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions