<<= Back Next =>>
You Are On Question Answer Bank SET 854

42701. ഗുഡ്ഗാവ് വ്യവസായമേഖല ഏതു സംസ്ഥാനത്ത് [Gudgaavu vyavasaayamekhala ethu samsthaanatthu]

Answer: ഹരിയാന [Hariyaana]

42702. ഹാല്ഡിയ ഏതു നിലയില് പ്രസിദ്ധം [Haaldiya ethu nilayilu prasiddham]

Answer: എണ്ണ ശുദ്ധീകരണശാല [Enna shuddheekaranashaala]

42703. ഹിന്ദുസ്ഥാന് പെട്രോളിയം കോര്പ്പറേഷന്റെ ആസ്ഥാനം [Hindusthaanu pedreaaliyam korppareshante aasthaanam]

Answer: വിശാഖപട്ടണം [Vishaakhapattanam]

42704. വ്യാവസായികമായി ഏറ്റവും മുന്നിട്ടു നില്ക്കുന്ന സംസ്ഥാനം [Vyaavasaayikamaayi ettavum munnittu nilkkunna samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

42705. ലോകത്തെ 70 ശതമാനം രത്നങ്ങളും മുറിക്കുകയും പോളീഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയാണ് [Lokatthe 70 shathamaanam rathnangalum murikkukayum poleeshu cheyyukayum cheyyunnathu evideyaanu]

Answer: സൂറത്ത് [Sooratthu]

42706. ഷോളാപ്പൂര് ഏതു വ്യവസായത്തിനു പ്രസിദ്ധം [Sholaappooru ethu vyavasaayatthinu prasiddham]

Answer: പരുത്തിതുണിത്തരങ്ങള് [Parutthithunittharangalu]

42707. ഇന്ത്യയിലെ ആദ്യത്തെ വല്തോതില് ഉത്പാദനം നടത്തുന്ന സ്റ്റീല് പ്ലാന്റ് സ്ഥാപിതമായ നഗരം [Inthyayile aadyatthe valthothilu uthpaadanam nadatthunna stteelu plaantu sthaapithamaaya nagaram]

Answer: ജംഷഡ്പൂര് [Jamshadpooru]

42708. മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡര്മ ഖനികള് ഏതു സംസ്ഥാനത്ത് [Mykkaa khananatthinu prasiddhamaaya kodarma khanikalu ethu samsthaanatthu]

Answer: ജാര്ഖണ്ഡ് [Jaarkhandu]

42709. ഡെനീം സിറ്റി എന്നറിയപ്പെടുന്നത് [Deneem sitti ennariyappedunnathu]

Answer: അഹമ്മദാബാദ് [Ahammadaabaadu]

42710. ഹുഗ്ലീ നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം [Huglee nadiyude theeratthu kendreekaricchirikkunna pradhaana vyavasaayam]

Answer: ചണം [Chanam]

42711. അമൂല് എന്നതിന്റെ പൂര്ണരൂപം [Amoolu ennathinte poornaroopam]

Answer: ആനന്ദ് മില്ക്ക് യൂണിയന് ലിമിറ്റഡ് [Aanandu milkku yooniyanu limittadu]

42712. റ്റാറ്റാ അയണ് ആന്റ് സ്റ്റീല് ഫാക്ടറി എവിടെയാണ് [Ttaattaa ayanu aantu stteelu phaakdari evideyaanu]

Answer: ജംഷഡ്പൂര് [Jamshadpooru]

42713. ഇന്ത്യയില് ധാതു പര്യവേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുള്ള സര്ക്കാര് സ്ഥാപനം [Inthyayilu dhaathu paryaveshanatthinu chumathalappedutthiyittulla sarkkaaru sthaapanam]

Answer: ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ [Jiyolajikkalu sarve ophu inthya]

42714. ഇന്ത്യയിലെ പീറ്റ്സ്ബര്ഗ് എന്നറിയപ്പെടുന്നത് [Inthyayile peettsbargu ennariyappedunnathu]

Answer: ജാംഷഡ്പൂര് [Jaamshadpooru]

42715. ഇന്ത്യയില് ഏറ്റവും കൂടുതല് വജ്രം ഖനനം ചെയ്യപ്പെടുന്ന സംസ്ഥാനം [Inthyayilu ettavum kooduthalu vajram khananam cheyyappedunna samsthaanam]

Answer: മധ്യപ്രദേശ് [Madhyapradeshu]

42716. നുന്മതി എണ്ണശുദ്ധീകരണശാല ഏതു സംസ്ഥാനത്താണ് [Nunmathi ennashuddheekaranashaala ethu samsthaanatthaanu]

Answer: അസം [Asam]

42717. ഇന്ത്യയില് ഏറ്റവും കൂടുതല് കല്ക്കരി ഉപയോഗിക്കുന്ന സെക്ടര് [Inthyayilu ettavum kooduthalu kalkkari upayogikkunna sekdaru]

Answer: താപനിലയങ്ങള് [Thaapanilayangalu]

42718. ഉത്തര് പ്രദേശിലെ ഫിറോസാബാദ് എന്തിനാണു പ്രസിദ്ധം [Uttharu pradeshile phirosaabaadu enthinaanu prasiddham]

Answer: ഗ്ലാസ്സ് വ്യവസായം [Glaasu vyavasaayam]

42719. റാണിഗഞ്ച് കല്ക്കരിപ്പാടം ഏതു സംസ്ഥാനത്താണ് [Raaniganchu kalkkarippaadam ethu samsthaanatthaanu]

Answer: പശ്ചിമബംഗാള് [Pashchimabamgaalu]

42720. മിസ് വേള്ഡ് ആയ ആദ്യ ഇന്ത്യക്കാരി [Misu veldu aaya aadya inthyakkaari]

Answer: റീത്ത ഫരിയ [Reettha phariya]

42721. ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണു അഗ്മാര്ക്ക് സൂചിപ്പിക്കുന്നത് [Ethutharam uthpannangalude gunanilavaaramaanu agmaarkku soochippikkunnathu]

Answer: കാര്ഷികോല്പന്നങ്ങള് [Kaarshikolpannangalu]

42722. ഇന്തയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത് [Inthayile dedreaayittu ennariyappedunnathu]

Answer: പിതംപൂര് [Pithampooru]

42723. ഓയില് ആന്റ് നാച്യുറല് ഗ്യാസ് കോര്പ്പറേഷന്റെ ആസ്ഥാനം [Oyilu aantu naachyuralu gyaasu korppareshante aasthaanam]

Answer: ഡെറാഡൂണ് [Deraadoonu]

42724. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്പ്രിന്റ് ഫാക്ടറി [Inthyayile aadyatthe nyoosprintu phaakdari]

Answer: നേപ്പാനഗര് [Neppaanagaru]

42725. തമിഴ്നാട്ടില് ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം [Thamizhnaattilu ophsettu acchadikku prasiddhamaaya sthalam]

Answer: ശിവകാശി [Shivakaashi]

42726. ജംഷഡപൂര് ഏതു വ്യവസായത്തിനു പ്രസിദ്ധം [Jamshadapooru ethu vyavasaayatthinu prasiddham]

Answer: ഇരുമ്പുരുക്ക് [Irumpurukku]

42727. ടാറ്റാ അയണ് ആന്റ് സ്റ്റീല് കമ്പനി എവിടെയാണ് [Daattaa ayanu aantu stteelu kampani evideyaanu]

Answer: ജംഷഡ്പൂര് [Jamshadpooru]

42728. കൊയിലി എന്തിനു പ്രസിദ്ധം [Koyili enthinu prasiddham]

Answer: എണ്ണശുദ്ധീകരണശാല [Ennashuddheekaranashaala]

42729. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു [Inthyayile aadyatthe desttdyoobu shishu]

Answer: ദുര്ഗ്ഗ [Durgga]

42730. രാകേഷ് ശര്മ്മയുടെ ബഹിരാകാശ യാത്ര നടത്തിയ വര്ഷം [Raakeshu sharmmayude bahiraakaasha yaathra nadatthiya varsham]

Answer: 1984

42731. ചന്ദ്രയാന് രണ്ട് പദ്ധതിയില് ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് [Chandrayaanu randu paddhathiyilu ethu raajyavumaayi sahakarikkaanaanu inthya lakshyamidunnathu]

Answer: റഷ്യ [Rashya]

42732. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത് [Inthyayude vyavasaaya thalasthaanam ennariyappedunnathu]

Answer: മുംബൈ [Mumby]

42733. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നല്കിയത് [Naatturaajyangalude samyojanatthinu nethruthvam nalkiyathu]

Answer: സര്ദാര് വല്ലഭായ് പട്ടേല് [Sardaaru vallabhaayu pattelu]

42734. നളന്ദ സര്വ്വകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്കാന് നിയോഗിക്കപ്പെട്ടത് [Nalanda sarvvakalaashaalayude punaruddhaaranatthinu nethruthvam nalkaanu niyogikkappettathu]

Answer: അമൃത്യാസെന് [Amruthyaasenu]

42735. നാഷണല് അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്സിലിന്റെ ആസ്ഥാനം [Naashanalu asasmentu aantu akraditteshanu kaunsilinte aasthaanam]

Answer: ബാംഗ്ലൂര് [Baamglooru]

42736. നാഷണല് കൗണ്സില് ഫോര് ടീച്ചര് എജുക്കേഷന്റെ ആസ്ഥാനം [Naashanalu kaunsilu phoru deeccharu ejukkeshante aasthaanam]

Answer: ന്യൂഡല്ഹി [Nyoodalhi]

42737. ന്യൂനപക്ഷ സര്ക്കാരിന്റെ തലവനായ ആദ്യ ഇന്ത്യന് പ്രധാന മന്ത്രി [Nyoonapaksha sarkkaarinte thalavanaaya aadya inthyanu pradhaana manthri]

Answer: ചരണ് സിങ്ങ് [Charanu singu]

42738. പഞ്ചായത്ത് രാജ് നഗരപാലിക ബില്ലുകള് രാജ്യസഭയില് പരാജയപ്പെട്ടത് ഏതു പ്രധാനമന്ത്രിയുടെ കാലത്ത് [Panchaayatthu raaju nagarapaalika billukalu raajyasabhayilu paraajayappettathu ethu pradhaanamanthriyude kaalatthu]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

42739. പവനാറില് പരംധാമ ആശ്രമം സ്ഥാപിച്ചത് [Pavanaarilu paramdhaama aashramam sthaapicchathu]

Answer: വിനോബാഭാവെ [Vinobaabhaave]

42740. പാര്ലമെന്റിലെ ആഭിമുഖീകരിക്കാത്ത ഏക ഇന്തയന് പ്രധാനമന്ത്രി [Paarlamentile aabhimukheekarikkaattha eka inthayanu pradhaanamanthri]

Answer: ചരണ്സിങ്ങ് [Charansingu]

42741. പാര്ലമെന്റിന്റെ ഏതെങ്കിലുമൊരു സഭയില് അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Paarlamentinte ethenkilumoru sabhayilu amgamallaathe pradhaanamanthriyaaya aadya vyakthi]

Answer: നരസിംഹറാവു [Narasimharaavu]

42742. പിന്നാക്ക വിഭാഗത്തില്നിന്നും പ്രധാനമന്ത്രിയായ ആദ്യവ്യക്തി [Pinnaakka vibhaagatthilninnum pradhaanamanthriyaaya aadyavyakthi]

Answer: നരസീംഹ റാവു [Naraseemha raavu]

42743. പുനരുദ്ധീകരിച്ച നളന്ദ സര്വ്വകലാശാലയുടെ പ്രഥമ വിസിറ്റര് സ്ഥാനം നിരാകരിച്ച് [Punaruddheekariccha nalanda sarvvakalaashaalayude prathama visittaru sthaanam niraakaricchu]

Answer: എ.പി.ജെ അബ്ദുല് കലാം [E. Pi. Je abdulu kalaam]

42744. പദവിയിലിരിക്കേ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി [Padaviyilirikke anthariccha aadya kendra manthri]

Answer: സര്ദാര് പട്ടേല് [Sardaaru pattelu]

42745. പദവിയിലിരിക്കേ അന്തരിച്ച ഉപ പ്രധാനമന്ത്രി [Padaviyilirikke anthariccha upa pradhaanamanthri]

Answer: സര്ദാര് പട്ടേല് [Sardaaru pattelu]

42746. 1959ല് സ്ഥാപിതമായ നാഷണല് സ്കൂള് ഓഫ് ഡ്രാമ എവിടെയാണ് [1959lu sthaapithamaaya naashanalu skoolu ophu draama evideyaanu]

Answer: ന്യൂഡല്ഹി [Nyoodalhi]

42747. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത വനിത [Mukhyamanthri padam vahiccha aadya dalitha vanitha]

Answer: മായാവതി [Maayaavathi]

42748. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആര് ? [Inthyayil mukhyamanthriyaaya shesham pradhaanamanthriyaaya aadya vyakthi aaru ?]

Answer: മൊറാര്ജി ദേശായി [Moraarji deshaayi]

42749. മുബൈലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത് [Mubyle daadarinusameepam aarude samaadhisthalamaanullathu]

Answer: ബി.ആര്.അംബേദ്ക്കര് [Bi. Aaru. Ambedkkaru]

42750. അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് [Adiyanthiraavasthaye acchadakkatthinte yugappiravi ennu visheshippicchathu]

Answer: വിനോഭാബാവെ [Vinobhaabaave]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions