<<= Back Next =>>
You Are On Question Answer Bank SET 863

43151. കേരളത്തിലെ ആദ്യത്തെ ബാങ്ക് ? [Keralatthile aadyatthe baanku ?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

43152. അയഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗം? [Ayadinte kuravumoolam undaavunna rogam?]

Answer: ഗോയിറ്റർ [Goyittar]

43153. ചൂടാക്കിയാൽ നഷ്ട്ടപ്പെടുന്ന ജീവകം ? [Choodaakkiyaal nashttappedunna jeevakam ?]

Answer: ജീവകം. സി [Jeevakam. Si]

43154. യങ്ങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ? [Yangu inthya pathratthinte sthaapakan ?]

Answer: ഗാന്ധിജി [Gaandhiji]

43155. റഷ്യൻ വിപ്ലവം നടന്ന വർഷം ? [Rashyan viplavam nadanna varsham ?]

Answer: 1 9 1 7

43156. ഗൗതമബുദ്ധന്റെ ആദ്യത്തെ പേര്? [Gauthamabuddhante aadyatthe per?]

Answer: സിദ്ധാർത്ഥൻ [Siddhaarththan]

43157. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് ? [Garbhashreemaan ennariyappedunnathu ?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

43158. യുനസ്കോ അംഗീകാരം നേടിയ കേരളത്തിലെ കലാരൂപം? [Yunasko amgeekaaram nediya keralatthile kalaaroopam?]

Answer: കൂടിയാട്ടം [Koodiyaattam]

43159. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഏതു ജില്ലയിൽ ആണ്? [Parampikkulam vanyajeevi samrakshana kendram ethu jillayil aan?]

Answer: പാലക്കാട് [Paalakkaadu]

43160. കേരളത്തിൽ കർഷക ദിനമായി ആചരിക്കുനതു എന്ന്? [Keralatthil karshaka dinamaayi aacharikkunathu ennu?]

Answer: ചിങ്ങം ഒന്ന് [Chingam onnu]

43161. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി? [Sugandha vyanjjanangalude raani?]

Answer: ഏലം [Elam]

43162. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം ? [Keralatthile kythacchakka gaveshana kendram ?]

Answer: വെള്ളാനിക്കര (തൃശ്ശൂർ ) [Vellaanikkara (thrushoor )]

43163. ഭക്തകവി എന്നറിയപ്പെടുന്നത് ? [Bhakthakavi ennariyappedunnathu ?]

Answer: പൂന്താനം [Poonthaanam]

43164. ഉത്തരകേരളത്തിലെ ഒരു പരമ്പരാഗത കലാരൂപം ? [Uttharakeralatthile oru paramparaagatha kalaaroopam ?]

Answer: തെയ്യം [Theyyam]

43165. സിന്ധുനദീ തടനിവാസികൾ ആരാധിച്ചിരുന്ന മൃഗം ? [Sindhunadee thadanivaasikal aaraadhicchirunna mrugam ?]

Answer: കാള [Kaala]

43166. മാഹി ആരുടെ കോളനി ആയിരുന്നു? [Maahi aarude kolani aayirunnu?]

Answer: ഫ്രഞ്ച് [Phranchu]

43167. നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം? [Nobal prysu sammaanikkunna raajyam?]

Answer: സ്വീഡൻ [Sveedan]

43168. കറൻസി നോട്ടുകളിൽ എത്ര ഭാഷയിൽ മുല്യം രേഖപ്പെടുത്തിയിട്ടുണ്ട് ? [Karansi nottukalil ethra bhaashayil mulyam rekhappedutthiyittundu ?]

Answer: 1 7

43169. ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പി ? [Inthyan bharanaghadanayude shilppi ?]

Answer: ഡോ ബി ആർ അംബേദ്‌കർ [Do bi aar ambedkar]

43170. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം ? [Manushya shareeratthile asthikalude ennam ?]

Answer: 2 0 6

43171. ബുദ്ധചരിതം രചിച്ചത് ആര് ? [Buddhacharitham rachicchathu aaru ?]

Answer: അശ്വഘോഷൻ [Ashvaghoshan]

43172. കേവല പുജ്യം എന്നറിയപ്പെടുന്നത്? [Kevala pujyam ennariyappedunnath?]

Answer: -2 7 3 ഡിഗ്രി [-2 7 3 digri]

43173. കൊനേരു ഹമ്പി ഏതു മേഖലയിൽ ആണ് പ്രശസ്ത ആയത് ? [Koneru hampi ethu mekhalayil aanu prashastha aayathu ?]

Answer: ചെസ്സ്‌ [Chesu]

43174. ഓർണിത്തോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്? [Ornittholaji enthine kuricchulla padtanamaan?]

Answer: പക്ഷികളെ പറ്റിയുള്ള പഠനം [Pakshikale pattiyulla padtanam]

43175. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം ? [Inthyayil aadyamaayi lottari erppedutthiya samsthaanam ?]

Answer: കേരളം [Keralam]

43176. സുനാമി എന്ന പദം ഏതു ഭാഷയിൽ ഉള്ളതാണ് ? [Sunaami enna padam ethu bhaashayil ullathaanu ?]

Answer: ജാപ്പനീസ് [Jaappaneesu]

43177. മുല്ലപ്പെരിയാർ അണകെട്ട് കേരളത്തിന്റെ ഏതു ജില്ലയിൽ ആണ്? [Mullapperiyaar anakettu keralatthinte ethu jillayil aan?]

Answer: ഇടുക്കി [Idukki]

43178. രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത്? [Raktham kattapidikkunnathinu pradhaana pankuvahikkunnath?]

Answer: പ്ലേറ്റ്ലറ്റുകൾ [Plettlattukal]

43179. ഏക ലിംഗ സസ്യത്തിന് ഉദാഹരണമാണ്‌ ? [Eka limga sasyatthinu udaaharanamaanu ?]

Answer: ജാതി [Jaathi]

43180. ഇരവികുളം ദേശിയ പാർക്കിൽ സംരക്ഷിക്കപെട്ടിട്ടുള്ളത് ? [Iravikulam deshiya paarkkil samrakshikkapettittullathu ?]

Answer: വരയാടുകൾ [Varayaadukal]

43181. ഗ്രഹ പട്ടികയിൽനിന്നു പുറത്താക്കപ്പെട്ട ഗ്രഹം? [Graha pattikayilninnu puratthaakkappetta graham?]

Answer: പ്ലൂട്ടോ [Plootto]

43182. സാമൂഹിക ജീവിതം നയിക്കുന്ന ഒരു ഷഡ്പദം ? [Saamoohika jeevitham nayikkunna oru shadpadam ?]

Answer: തേനീച്ച [Theneeccha]

43183. ലോക റിക്കോഡുകൾ രേഖപ്പെടുത്തുന്ന പുസ്തക്കം? [Loka rikkodukal rekhappedutthunna pusthakkam?]

Answer: ഗിന്നസ് ബുക്ക്‌ [Ginnasu bukku]

43184. ഫ്യുസ് വയർ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ? [Phyusu vayar ethokke lohangalude sankaramaanu ?]

Answer: ടിനും ലെഡും [Dinum ledum]

43185. ഒരു പൂർണ പരാദ സസ്യം ഏതു? [Oru poorna paraada sasyam ethu?]

Answer: മൂടില്ലാത്താളി [Moodillaatthaali]

43186. ഏതു കളിക്കാണ് ഡേവിഡ് കപ്പ്‌ നല്ക്കുന്നത് ? [Ethu kalikkaanu devidu kappu nalkkunnathu ?]

Answer: ലോണ്‍ ടെന്നീസ് [Lon‍ denneesu]

43187. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Vikram saaraabhaayu bahiraakaasha kendram sthithi cheyyunnathu ?]

Answer: തുമ്പ [Thumpa]

43188. കുണ്ടറ വിളമ്പരം പുറപ്പെടുവിച്ചത് ആര് ? [Kundara vilamparam purappeduvicchathu aaru ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

43189. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ? [Keralatthile ettavum valiya jalasechana paddhathi ?]

Answer: കല്ലട [Kallada]

43190. പരുത്തി കൂടുതൽ കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം > [Parutthi kooduthal krushi cheyyunna inthyan samsthaanam >]

Answer: മഹാരാക്ഷ്ട്ര [Mahaaraakshdra]

43191. ആലുവ എഫ് എ സി ടി ആരംഭിച്ചത്? [Aaluva ephu e si di aarambhicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

43192. കീടങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Keedangale kuricchu padtikkunna shaasthrashaakha ?]

Answer: എന്റമോളജി [Entamolaji]

43193. വിറ്റാമിൻ സി യുടെ കുറവുമൂലമുണ്ടാക്കുന്ന രോഗം? [Vittaamin si yude kuravumoolamundaakkunna rogam?]

Answer: സ്കർവി [Skarvi]

43194. കാസർകോട്‌ ജില്ല രൂപികരിച്ച വര്ഷം? [Kaasarkodu jilla roopikariccha varsham?]

Answer: 1 9 8 4

43195. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം? [Kerala phoresttu risarcchu insttittyoottu sthithi cheyyunna sthalam?]

Answer: പീച്ചി [Peecchi]

43196. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം ? [Gaandhiji aadyamaayi keralatthil vanna varsham ?]

Answer: 1 9 2 0

43197. കേരളത്തിന്റെ ഔദോഗിക മൃഗം ? [Keralatthinte audogika mrugam ?]

Answer: ആന [Aana]

43198. കോഴിക്കോട് സർവകലാശാല ആരംഭിച്ച വർഷം? [Kozhikkodu sarvakalaashaala aarambhiccha varsham?]

Answer: 1 9 6 8

43199. ഇന്ത്യയിൽ സിംഹങ്ങളെ കാണുന്നത് ? [Inthyayil simhangale kaanunnathu ?]

Answer: ഗീർ നാഷണൽ പാർക്ക് ഗുജറാത്ത്‌ [Geer naashanal paarkku gujaraatthu]

43200. സഹ്യന്റെ മകൻ എന്നാ കവിതയുടെ കർത്താവ്‌ ? [Sahyante makan ennaa kavithayude kartthaavu ?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution