<<= Back Next =>>
You Are On Question Answer Bank SET 864

43201. മന്തുരോഗം പരത്തുന്ന ജീവി ? [Manthurogam paratthunna jeevi ?]

Answer: ക്യുലക്സ് കൊതുക് [Kyulaksu kothuku]

43202. പെൻസിലിൻ കണ്ടുപിടിച്ചത് ? [Pensilin kandupidicchathu ?]

Answer: അലക്സാണ്ടർ ഫ്ലെമിംഗ് [Alaksaandar phlemimgu]

43203. തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം? [Thee anakkaan upayogikkunna vaathakam?]

Answer: കാർബണ്‍ ഡൈ ഓക്സൈഡ് [Kaarban‍ dy oksydu]

43204. കറിയുപ്പിന്റെ രാസനാമം ? [Kariyuppinte raasanaamam ?]

Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]

43205. റേഡിയോ കണ്ടുപിടിച്ചത്? [Rediyo kandupidicchath?]

Answer: മാർക്കോണി [Maarkkoni]

43206. പറക്കും സിംഗ് എന്നറിയപ്പെടുന്നത് ? [Parakkum simgu ennariyappedunnathu ?]

Answer: മിൽഖാ സിംഗ് [Milkhaa simgu]

43207. തിരുപ്പതി ക്ഷേത്രം ഏതു സംസ്ഥാനതാണ് ? [Thiruppathi kshethram ethu samsthaanathaanu ?]

Answer: ആന്ധ്രപ്രദേശ്‌ [Aandhrapradeshu]

43208. ബേക്കൽ കോട്ട ഏതു ജില്ലയിൽ ആണ്? [Bekkal kotta ethu jillayil aan?]

Answer: കാസർകോട്‌ [Kaasarkodu]

43209. വീണപൂവ് എന്നാ കവിതയുടെ കർത്താവ്? [Veenapoovu ennaa kavithayude kartthaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

43210. ശബരിമല ഏതു ജില്ലയിൽ ആണ്? [Shabarimala ethu jillayil aan?]

Answer: പത്തനംതിട്ട [Patthanamthitta]

43211. സിംഹവാലൻ കുരങ്ങുകളെ കണ്ടുവരുനത് ? [Simhavaalan kurangukale kanduvarunathu ?]

Answer: സൈലന്റ് വാലി [Sylantu vaali]

43212. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം? [Thaccholi othenante janma sthalam?]

Answer: വടകര [Vadakara]

43213. മാർബിളിന്റെ രാസനാമം ? [Maarbilinte raasanaamam ?]

Answer: കാത്സ്യം കർബണേ റ്റ് [Kaathsyam karbane ttu]

43214. അസ്ഥിയിലെ പ്രധാന ലവണമാണ്? [Asthiyile pradhaana lavanamaan?]

Answer: കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu]

43215. അന്തരീഷ മർദം അളക്കുന്നതിനുള്ള ഉപകരണം ? [Anthareesha mardam alakkunnathinulla upakaranam ?]

Answer: ബാരോമീറ്റർ [Baaromeettar]

43216. ഹവാ മഹൽ എവിടെ സ്ഥിതി ചെയ്യുന്നു ? [Havaa mahal evide sthithi cheyyunnu ?]

Answer: ജയ്പൂരിൽ [Jaypooril]

43217. ഭുമിയിലെ ഏറ്റവും വലിയ ജന്തു? [Bhumiyile ettavum valiya janthu?]

Answer: നീല തിമിംഗലം [Neela thimimgalam]

43218. രക്തത്തിന് ചുവപ്പ് നിറം നൽക്കുന്ന വസ്തു? [Rakthatthinu chuvappu niram nalkkunna vasthu?]

Answer: ഹീമോഗ്ലോബിൻ [Heemoglobin]

43219. ഫൈലേറിയ രോഗം പരത്തുന്നത് ? [Phyleriya rogam paratthunnathu ?]

Answer: ക്യുലക്സ് [Kyulaksu]

43220. കാലടി ഏതു നദിയുടെ തീരത്താണ് ?\ [Kaaladi ethu nadiyude theeratthaanu ?\]

Answer: പെരിയാർ [Periyaar]

43221. ഭാരതത്തിന്റെ ദേശിയ പുഷ്പ്പം? [Bhaarathatthinte deshiya pushppam?]

Answer: താമര [Thaamara]

43222. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ? [Inthyayile avasaanatthe britteeshu vysroyi ?]

Answer: മൗണ്ട് ബാറ്റണ്‍ പ്രഭു [Maundu baattan‍ prabhu]

43223. ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌ ? [Aalappuzha thuramukham nirmmicchathu ?]

Answer: രാജാ കേശവദാസൻ [Raajaa keshavadaasan]

43224. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം ? [Himaachal pradeshinte thalasthaanam ?]

Answer: സിംല [Simla]

43225. ജ്ഞാനപ്പാനയുടെ കർത്താവ് ? [Jnjaanappaanayude kartthaavu ?]

Answer: പൂന്താനം [Poonthaanam]

43226. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം? [Malayaalatthil aadyamaayi acchadikkappetta pusthakam?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

43227. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ? [Manushya shareeratthile ettavum valiya granthi ?]

Answer: കരൾ [Karal]

43228. ഇലക്ട്രിക്‌ ബൾബ്‌ കണ്ടുപിടിച്ചത് ? [Ilakdriku balbu kandupidicchathu ?]

Answer: തോമസ്‌ ആൽവാ എഡിസണ്‍ [Thomasu aalvaa edisan‍]

43229. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? [Naarangayil adangiyirikkunna vittaamin ?]

Answer: വിറ്റാമിൻ സി [Vittaamin si]

43230. ആഷസ് കപ്പ്‌ ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ? [Aashasu kappu ethu kaliyumaayi bandhappettathaanu ?]

Answer: ക്രിക്കറ്റ്‌ [Krikkattu]

43231. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗം ? [Kendra sarkkaarinte ettavum valiya varumaana maargam ?]

Answer: എക്സൈസ് നികുതി [Eksysu nikuthi]

43232. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവി ? [Inthyan karasenayile ettavum uyarnna padavi ?]

Answer: ജനറൽ [Janaral]

43233. ഗ്രാമഫോണ്‍ കണ്ടുപിടിച്ചത് ആര്? [Graamaphon‍ kandupidicchathu aar?]

Answer: തോമസ്‌ ആൽവാ എഡിസണ്‍ [Thomasu aalvaa edisan‍]

43234. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരം ? [Bhoomiyilninnu chandranilekkulla dooram ?]

Answer: 3 8 2 1 6 8 കീ മീ [3 8 2 1 6 8 kee mee]

43235. ഏറ്റവും വേഗതയുള്ള മൃഗം ? [Ettavum vegathayulla mrugam ?]

Answer: ചീറ്റപ്പുലി [Cheettappuli]

43236. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ? [Manushyan aadyamaayi chandranil irangiya varsham ?]

Answer: 1 9 6 9

43237. കാസിരംഗ ദേശിയ ഉദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു? [Kaasiramga deshiya udyaanam evide sthithi cheyyunnu?]

Answer: ആസാം [Aasaam]

43238. ഖജുരാഹോ ശിൽപ്പങ്ങൾ എവിടെയാണ് ? [Khajuraaho shilppangal evideyaanu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

43239. ചോള ക്ഷേത്രങ്ങൾ ഏതു സംസ്ഥനതാണ് ? [Chola kshethrangal ethu samsthanathaanu ?]

Answer: തമിഴ്നാട്‌ [Thamizhnaadu]

43240. കുത്തബ് മിനാർ എവടെ സ്ഥിതി ചെയ്യുന്നു ? [Kutthabu minaar evade sthithi cheyyunnu ?]

Answer: ഡൽഹി [Dalhi]

43241. ചെങ്കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ? [Chenkotta evide sthithi cheyyunnu ?]

Answer: ഡൽഹി [Dalhi]

43242. ജന്ദർ മന്ദിർ ഏതു സംസ്ഥനതാണ് ? [Jandar mandir ethu samsthanathaanu ?]

Answer: രാജസ്ഥാൻ [Raajasthaan]

43243. ഏതു രോഗം നിർണ്ണയിക്കാൻ ആണ് എലിസ ടെസ്റ്റ്‌ നടതുനത് ? [Ethu rogam nirnnayikkaan aanu elisa desttu nadathunathu ?]

Answer: എയിഡ്സ് [Eyidsu]

43244. ടെലിവിഷൻ കണ്ടുപ്പിടിച്ചത് ആര് ? [Delivishan kanduppidicchathu aaru ?]

Answer: ജോണ്‍ ബെയേർഡ്‌ [Jon‍ beyerdu]

43245. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ? [Inthyayude aadyatthe uparaashdrapathi ?]

Answer: ഡോ രാധാകൃഷ്ണൻ [Do raadhaakrushnan]

43246. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ? [Lokatthile ettavum valiya dveepu ?]

Answer: ഗ്രീൻലാൻഡ്‌ [Greenlaandu]

43247. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ? [Inthyan naashanal aarmiyude sthaapakan ?]

Answer: സുഭാഷ് ചന്ദ്ര ബോസ്സ് [Subhaashu chandra bosu]

43248. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ? [Hykkodathi jadjimaare niyamikkunnathu ?]

Answer: രാഷ്‌ട്രപതി [Raashdrapathi]

43249. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ? [Mukhyamanthriye niyamikkunnathu ?]

Answer: ഗവർണ്ണർ [Gavarnnar]

43250. മഞ്ഞപ്പിത്തത്തിന് എതിരെ ഉള്ള ഔഷധമാണ് ? [Manjappitthatthinu ethire ulla aushadhamaanu ?]

Answer: കീഴാർനെല്ലി [Keezhaarnelli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions