<<= Back Next =>>
You Are On Question Answer Bank SET 865

43251. നീല വിപ്ലവം എന്നറിയപ്പെടുന്നത് ? [Neela viplavam ennariyappedunnathu ?]

Answer: മത്സ്യ ഉത്പാദനം [Mathsya uthpaadanam]

43252. ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറം ? [Aikyaraashdra samghadanayude pathaakayude niram ?]

Answer: നീല [Neela]

43253. ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി? [Bhoomiyile ettavum valiya ushna marubhoomi?]

Answer: സഹാറ  [Sahaara ]

43254. ഇലക്ട്രിക്‌ ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകം ? [Ilakdriku balbukalil niracchirikkunna vaathakam ?]

Answer: ആർഗണ്‍ [Aargan‍]

43255. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജെനറൽ ? [Svathanthra inthyayile aadyatthe gavarnar jenaral ?]

Answer: മൗണ്ട് ബാറ്റണ്‍ പ്രഭു [Maundu baattan‍ prabhu]

43256. ഒളിമ്പിക്സ് ചിഹ്നത്തിലുള്ള വളയങ്ങളുടെ എണ്ണം? [Olimpiksu chihnatthilulla valayangalude ennam?]

Answer: 5

43257. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan bahiraakaasha gaveshanatthinte pithaavu ennariyappedunnathu ?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

43258. അയോധ്യ നഗരം ഏതു നദി തീരത്ത് ആണ് ? [Ayodhya nagaram ethu nadi theeratthu aanu ?]

Answer: സരയു [Sarayu]

43259. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ? [Supreem kodathiyile aadya vanithaa jadji ?]

Answer: ജസ്റ്റിസ് ഫാത്തിമ്മ ബീവി [Jasttisu phaatthimma beevi]

43260. ചിന്നസ്വാമി സ്റ്റേ ഡി യം എവിടെ ആണ്> [Chinnasvaami stte di yam evide aan>]

Answer: ബാംഗ്ലൂർ (കർണാടക) [Baamgloor (karnaadaka)]

43261. ഗീതാഗോവിന്ദത്തിന്റെ രചയിതാവ് ? [Geethaagovindatthinte rachayithaavu ?]

Answer: ജയദേവൻ [Jayadevan]

43262. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ? [Inthyayile ettavum uyaram koodiya anakkettu ?]

Answer: ഭക്രനഗൽ [Bhakranagal]

43263. വേദങ്ങളുടെ എണ്ണം? [Vedangalude ennam?]

Answer: നാല് [Naalu]

43264. വന്ദേമാതരം രചിച്ചത് ? [Vandemaatharam rachicchathu ?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

43265. സാരേ ജഹാംസേ അഛ രചിച്ചത്? [Saare jahaamse achha rachicchath?]

Answer: മുഹമ്മദ്‌ ഇഖ്‌ബാൽ [Muhammadu ikhbaal]

43266. ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം ? [Inthyayude aadyatthe kruthima upagraham ?]

Answer: ആര്യഭട്ട [Aaryabhatta]

43267. ലോക മനുഷ്യാവകാശ ദിനം ? [Loka manushyaavakaasha dinam ?]

Answer: ഡിസംബർ 1 0 [Disambar 1 0]

43268. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Uroobu enna thoolikaanaamatthil ariyappedunnath?]

Answer: പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan]

43269. കേരള പിറവി ദിനം? [Kerala piravi dinam?]

Answer: നവംബർ 1 [Navambar 1]

43270. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം സ്വ ഞ്ചറി കൾ നേടിയത് ? [Ekadina krikkattil ettavum adhikam sva nchari kal nediyathu ?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

43271. ലോക വനിതാ ദിനം ? [Loka vanithaa dinam ?]

Answer: മാർച്ച്‌ 8 [Maarcchu 8]

43272. ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്നത് ? [Inthyayude suvarnna thaaram ennariyappedunnathu ?]

Answer: പി ടി ഉഷ [Pi di usha]

43273. പത്തുരൂപ നോട്ടിൽ ഒപ്പിടുന്നത് ആര്? [Patthuroopa nottil oppidunnathu aar?]

Answer: റിസർവ് ബാങ്ക് ഗവർ ണ ർ [Risarvu baanku gavar na r]

43274. ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് ആര്? [Oru roopa nottil oppidunnathu aar?]

Answer: ഫിനാൻസ് സെക്രട്ടറി [Phinaansu sekrattari]

43275. ദേശ ബന്ധു എന്നറിയപ്പെടുന്നത് ? [Desha bandhu ennariyappedunnathu ?]

Answer: സി ആർ ദാസ് [Si aar daasu]

43276. ഇന്ത്യയിലെ ആദ്യത്തെ പട്ടാള മേധാവി ? [Inthyayile aadyatthe pattaala medhaavi ?]

Answer: കരിയപ്പ [Kariyappa]

43277. മലേറിയ അണുക്കൾ കണ്ടുപിടിച്ച ശാസ് ത്ര ഞൻ ? [Maleriya anukkal kandupidiccha shaasu thra njan ?]

Answer: റൊണാൾ ഡ് റോസ് [Ronaal du rosu]

43278. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ ? [Aikyaraashdra samghadanayude aadya sekrattari janaral ?]

Answer: ട്രിഗ് വീലി [Drigu veeli]

43279. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ? [Inthyayude urukku manushyan ?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

43280. ഇന്ത്യയിലെ ആദ്യത്തെ ജലവൈദുത പദ്ധതി ? [Inthyayile aadyatthe jalavydutha paddhathi ?]

Answer: ശിവസമുദ്രം [Shivasamudram]

43281. ഇന്ത്യയിലെ ആകെ സംസ്ഥാന ങ്ങളുടെ എണ്ണം? [Inthyayile aake samsthaana ngalude ennam?]

Answer: 2 8

43282. ശ്രീ നാരയണ ഗുരു സമാധി ആയ വർഷം ? [Shree naarayana guru samaadhi aaya varsham ?]

Answer: 1 9 2 8

43283. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal rabbar uthpaadippikkunna inthyan samsthaanam?]

Answer: കേരളം [Keralam]

43284. പുരാതനകാലത്ത്‌ പാടലീപുത്രം എന്നറിയപ്പെട്ടിരുന്നത്? [Puraathanakaalatthu paadaleeputhram ennariyappettirunnath?]

Answer: പറ്റ്ന [Pattna]

43285. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? [Oranchil adangiyirikkunna vittaamin ?]

Answer: വിറ്റാമിൻ സി [Vittaamin si]

43286. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ല? [Keralatthile ettavum janasaandratha ulla jilla?]

Answer: ആലപ്പുഴ [Aalappuzha]

43287. നിയമസഭയുടെ അധ്യക്ഷൻ ? [Niyamasabhayude adhyakshan ?]

Answer: സ്പീക്കർ [Speekkar]

43288. ഇന്ത്യുടെ ദേശിയ കല ണ്ടർ ? [Inthyude deshiya kala ndar ?]

Answer: ശകവർഷം [Shakavarsham]

43289. ഗവ ർ ണ റെ നിയമിക്കുനത് ? [Gava r na re niyamikkunathu ?]

Answer: രാഷ്‌ട്രപതി [Raashdrapathi]

43290. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രഞ ൻ ? [Uttholaka niyamam aavishkariccha shaasthranja n ?]

Answer: ആർക്കിമിഡീസ് [Aarkkimideesu]

43291. ക്വിറ്റ്‌ ഇന്ത്യ സമരം നടന്ന വർഷം ? [Kvittu inthya samaram nadanna varsham ?]

Answer: 1 9 4 2

43292. താജ്മഹൽ സ്ഥിതി ചെയ്യുന്നതെവിടെ? [Thaajmahal sthithi cheyyunnathevide?]

Answer: ആഗ്ര [Aagra]

43293. ഒരു ടോർച്ച് സെല്ലിന്റ്റെ വോൾട്ടത ? [Oru dorcchu sellintte volttatha ?]

Answer: 1. 5 വോൾട്ട് [1. 5 volttu]

43294. ദാസ്‌ കാപ്പിറ്റലിന്റെ രചയിതാവ് ? [Daasu kaappittalinte rachayithaavu ?]

Answer: കാറൽ മാർക്സ് [Kaaral maarksu]

43295. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം ? [Sampoornna saaksharatha nediya aadya kendra bharana pradesham ?]

Answer: ചാണ് ഡി ഗഡ് [Chaanu di gadu]

43296. അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്? [Ashoka chakratthil ethra aarakkaalukal undu?]

Answer: 2 4

43297. അഫ്ഗാനിസ്ഥന്റെ തലസ്ഥാനം? [Aphgaanisthante thalasthaanam?]

Answer: കാബൂൾ [Kaabool]

43298. ഇന്ത്യയിലെ സർവ്വ സൈന്യാധിപൻ ആര്? [Inthyayile sarvva synyaadhipan aar?]

Answer: രക്ഷ്ട്രപതി [Rakshdrapathi]

43299. ഓസ്ട്രിയയുടെ തലസ്ഥാനം? [Osdriyayude thalasthaanam?]

Answer: വിയന്ന [Viyanna]

43300. ഏറ്റവും പഴക്കമുള്ള വേദം ? [Ettavum pazhakkamulla vedam ?]

Answer: ഋഗ്വേതം [Rugvetham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution