<<= Back Next =>>
You Are On Question Answer Bank SET 866

43301. ഏറ്റവും വലിയ ഭൂഖണ്ഡം ഏത് ? [Ettavum valiya bhookhandam ethu ?]

Answer: ഏഷ്യ [Eshya]

43302. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് ? [Vellaanakalude naadu ennariyappedunnathu ?]

Answer: തായ്‌ ലാൻഡ്‌ [Thaayu laandu]

43303. സബർമതിയിലെ സന്യാസി എന്നറിയപ്പെടുനത് ? [Sabarmathiyile sanyaasi ennariyappedunathu ?]

Answer: ഗാന്ധിജി [Gaandhiji]

43304. ഇന്ത്യുടെ പ്രതിരോധ മന്ത്രി ? [Inthyude prathirodha manthri ?]

Answer: എ കെ ആൻറണി [E ke aanrani]

43305. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ? [Upagrahangal illaattha graham ?]

Answer: ബുധൻ [Budhan]

43306. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ? [Chuvanna graham ennariyappedunnathu ?]

Answer: ചൊവ്വ [Chovva]

43307. വെള്ളത്തിൽകൂടി പകരുന്ന ഒരു രോഗം? [Vellatthilkoodi pakarunna oru rogam?]

Answer: ടൈഫോയിഡ് [Dyphoyidu]

43308. റോയിട്ടർ ഏതു രാജ്യത്തിൻറെ വാർത്ത ഏജൻസി ആണ്? [Royittar ethu raajyatthinre vaarttha ejansi aan?]

Answer: ബ്രിട്ടൻ [Brittan]

43309. രാഷ്ട്രപതിയുടെ സ്വർണമെഡൽ ആദ്യമായി നേടിയ മലയാള സിനിമ? [Raashdrapathiyude svarnamedal aadyamaayi nediya malayaala sinima?]

Answer: ചെമ്മീൻ [Chemmeen]

43310. വെള്ളത്തിൽ അലിയുന്ന ജീവകങ്ങൾ ? [Vellatthil aliyunna jeevakangal ?]

Answer: ജീവകം ബി, ജീവകം സി [Jeevakam bi, jeevakam si]

43311. കേരളത്തിൽ ജനസംഖ്യ വളർച്ച ഏറ്റവും കുറവുള്ള ജില്ല? [Keralatthil janasamkhya valarccha ettavum kuravulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

43312. ഓസോണ്‍ പാളിക്ക് കേടുവരുത്തുന്ന വാതകം ? [Oson‍ paalikku keduvarutthunna vaathakam ?]

Answer: ക്ലോറോ ഫ്ലുറോ കാർബണ്‍ [Kloro phluro kaarban‍]

43313. രക്തം കട്ടപിടിക്കാതവുന്ന രോഗം? [Raktham kattapidikkaathavunna rogam?]

Answer: ഹിമോഫീലിയ [Himopheeliya]

43314. ഹരിതകമുള്ള ജന്തുവാണ്‌? [Harithakamulla janthuvaan?]

Answer: യുഗ്ലിന [Yuglina]

43315. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ? [Ettavum bhaaram kuranja loham ?]

Answer: ലിഥിയം [Lithiyam]

43316. കേന്ദ്ര മന്ത്രി ആയ ആദ്യ മലയാളി ? [Kendra manthri aaya aadya malayaali ?]

Answer: ജോണ്‍ മത്തായി [Jon‍ matthaayi]

43317. കൊതുക് പരത്തുന്ന ഒരു രോഗം ? [Kothuku paratthunna oru rogam ?]

Answer: മലമ്പനി [Malampani]

43318. കന്യാകുമാരിയെ സേലവുമായി ബന്ധിപ്പിക്കുന്ന ദേശിയപാത ? [Kanyaakumaariye selavumaayi bandhippikkunna deshiyapaatha ?]

Answer: എൻ എച്ച് 4 7 [En ecchu 4 7]

43319. ഏറ്റവും കുറവ് വനഭുമിയുള്ള സംസ്ഥാനം ? [Ettavum kuravu vanabhumiyulla samsthaanam ?]

Answer: ഹരിയാന [Hariyaana]

43320. ലക്ഷദ്വീപിന്റെ തലസ്ഥാനം ? [Lakshadveepinte thalasthaanam ?]

Answer: കവരത്തി [Kavaratthi]

43321. ഇന്ത്യയുടെ നെല്ലറ ? [Inthyayude nellara ?]

Answer: ആന്ധ്രപ്രദേശ്‌ [Aandhrapradeshu]

43322. കേരളത്തില ഏറ്റവും ഒടുവിൽ നിലവിൽവന്ന ജില്ല ? [Keralatthila ettavum oduvil nilavilvanna jilla ?]

Answer: കാസർകോട്‌ [Kaasarkodu]

43323. ഇന്ത്യയുടെ ചാരസംഘടന? [Inthyayude chaarasamghadana?]

Answer: റോ [Ro]

43324. സർവകലാശാലയുടെ ചാൻസിലെർ ? [Sarvakalaashaalayude chaansiler ?]

Answer: ഗവർണർ [Gavarnar]

43325. ക്രിസ്തുമസ് ദ്വീപ്‌ ഏതു രാജ്യത്താണ് ? [Kristhumasu dveepu ethu raajyatthaanu ?]

Answer: ആസ്ത്രേലിയ [Aasthreliya]

43326. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനി ? [Inthyayile ettavum valiya enna khani ?]

Answer: മുംബൈ ഹൈ [Mumby hy]

43327. ഗാന്ധിജിയുടെ സമാധി സ്ഥലം ? [Gaandhijiyude samaadhi sthalam ?]

Answer: രാജ്ഘട്ട് [Raajghattu]

43328. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ? [Keralatthile ettavum valiya mazhakkaadu ?]

Answer: സൈലനറ്റ് വാലി [Sylanattu vaali]

43329. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം ? [Keralatthinte ettavum vadakke attatthulla sthalam ?]

Answer: മഞ്ചേശ്വരം [Mancheshvaram]

43330. തുരിശി ന്റെ രാസനാമം ? [Thurishi nte raasanaamam ?]

Answer: കോപ്പർ സൾഫൈറ്റ് [Koppar salphyttu]

43331. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം? [Keralatthil uppu sathyaagraham nadanna sthalam?]

Answer: പയ്യന്നൂർ [Payyannoor]

43332. പാലിന്റെ സാന്ദ്രത അളക്കുവാനുള്ള ഉപകരണം ? [Paalinte saandratha alakkuvaanulla upakaranam ?]

Answer: ലക്ടോമീറ്റെർ [Lakdomeetter]

43333. ജയ്ജവാൻ ജയ് കിസാൻ എന്നാ മുദ്രാവാക്യം മുഴക്കിയത് ? [Jayjavaan jayu kisaan ennaa mudraavaakyam muzhakkiyathu ?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

43334. ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യം ? [Inthyakku sameepamulla ettavum cheriya raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

43335. ഏതു വിറ്റാമിന്റെ അഭാവം കൊണ്ടാണ് നിശാന്ധത ഉണ്ടാവുന്നത്? [Ethu vittaaminte abhaavam kondaanu nishaandhatha undaavunnath?]

Answer: വിറ്റാമിൻ എ [Vittaamin e]

43336. ജാലിയൻ വാല കൂട്ടക്കൊല നടന്നത്? [Jaaliyan vaala koottakkola nadannath?]

Answer: 1 9 1 9 ഏപ്രിൽ 1 3 [1 9 1 9 epril 1 3]

43337. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗ്ഗം ? [Inthyayil ettavum kooduthal vilayunna pazhavarggam ?]

Answer: മാ മ്പ ഴം [Maa mpa zham]

43338. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം ? [Inthyayile aadyatthe vartthamaana pathram ?]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

43339. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപികരിച്ചതാര് ? [Inthyan naashanal kon‍grasu roopikaricchathaaru ?]

Answer: എ ഒ ഹ്യും [E o hyum]

43340. എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ ആണ്? [Edaykkal guha ethu jillayil aan?]

Answer: വയനാട് [Vayanaadu]

43341. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ ? [Indiraagaandhi vadham anveshiccha kammeeshan ?]

Answer: താക്കർ കമ്മീഷൻ [Thaakkar kammeeshan]

43342. സിൽക്ക് പാത എന്നറിയപ്പെടുന്നത്? [Silkku paatha ennariyappedunnath?]

Answer: നാഥുല ചുരം [Naathula churam]

43343. ലോകസഭ രൂപിക്രിതമായ വർഷം ? [Lokasabha roopikrithamaaya varsham ?]

Answer: 1 9 5 2

43344. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ? [Inthyayude ettavum thekke attatthulla sthalam ?]

Answer: ഇന്ദിര പോയിൻറ് [Indira poyinru]

43345. ഇറഖിന്റെ പഴയ പേര്? [Irakhinte pazhaya per?]

Answer: മെസപ്പൊട്ടെമിയ [Mesappottemiya]

43346. ഭരത് അവാർഡ്‌ നേടിയ ആദ്യത്തെ മലയാള സിനിമ നടൻ ? [Bharathu avaardu nediya aadyatthe malayaala sinima nadan ?]

Answer: പി ജെ ആൻറണി [Pi je aanrani]

43347. മദർ തെരേസയുടെ ജന്മസ്ഥലം ? [Madar theresayude janmasthalam ?]

Answer: യുഗോസ്ലാവിയ [Yugoslaaviya]

43348. പാകിസ്ഥാൻ സ്ഥാപക ദിനം എന്നാണ് ? [Paakisthaan sthaapaka dinam ennaanu ?]

Answer: ഓഗസ്റ്റ്‌ 1 4 [Ogasttu 1 4]

43349. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത് ? [Inthyayile ettavum uyarnna synika bahumathi ethu ?]

Answer: പരമവീരചക്ര [Paramaveerachakra]

43350. കേരളത്തിന്റെ തനതായ നൃത്ത രൂപമാണ്‌ ? [Keralatthinte thanathaaya nruttha roopamaanu ?]

Answer: മോഹിനിയാട്ടം [Mohiniyaattam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions