<<= Back Next =>>
You Are On Question Answer Bank SET 867

43351. സംസ്ഥാന ഗവണ്‍മേന്റിന്റെ തലവൻ ആര്? [Samsthaana gavan‍mentinte thalavan aar?]

Answer: ഗവ ർ ണർ [Gava r nar]

43352. ഇന്ത്യയെയും പാകിസ്ഥാനെയും വേർത്തിരിക്കുന്ന അതിർത്തി രേഖ ? [Inthyayeyum paakisthaaneyum vertthirikkunna athirtthi rekha ?]

Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]

43353. സൗര്യയുധതിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം? [Sauryayudhathile ettavum valiya randaamatthe graham?]

Answer: ശനി [Shani]

43354. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആര് ? [Kerala vanithaa kammeeshante aadyatthe adhyaksha aaru ?]

Answer: സുഗതകുമാരി [Sugathakumaari]

43355. വിറ്റാമിൻ ഡി യുടെ കുറവുമൂലമുണ്ടാവുന്ന രോഗം? [Vittaamin di yude kuravumoolamundaavunna rogam?]

Answer: കണ [Kana]

43356. അജന്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ? [Ajantha ellora guhaa kshethrangal sthithi cheyyunnathu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

43357. ഭാരത രത്നവും നിഷാൻ -ഇ -പാകിസ്ഥാനും നേടിയ ഇന്ത്യകാരൻ? [Bhaaratha rathnavum nishaan -i -paakisthaanum nediya inthyakaaran?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

43358. ഇന്ത്യുടെ ദേശിയ കായിക വിനോദം ? [Inthyude deshiya kaayika vinodam ?]

Answer: ഹോക്കി [Hokki]

43359. തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം ? [Thunchan smaarakam sthithicheyyunna sthalam ?]

Answer: തിരൂർ [Thiroor]

43360. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി ? [Eshyayile ettavum valiya neval akkaadami ?]

Answer: ഏഴിമല [Ezhimala]

43361. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? [Inthyayile ettavum valiya pothumekhalaa sthaapanam ?]

Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve]

43362. വയനാട് ജില്ലയുടെ ആസ്ഥാനം ? [Vayanaadu jillayude aasthaanam ?]

Answer: കൽപ്പറ്റ [Kalppatta]

43363. മണ്ഡരി രോഗത്തിന് കാരണമായ ജീവി ? [Mandari rogatthinu kaaranamaaya jeevi ?]

Answer: എറിയോത്തിസ് [Eriyotthisu]

43364. ഇന്ത്യയിൽ കൂടി കടന്നുപോവുന്ന പ്രധാന അക്ഷാംശ രേഖ ? [Inthyayil koodi kadannupovunna pradhaana akshaamsha rekha ?]

Answer: ഉത്തരായന രേഖ [Uttharaayana rekha]

43365. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്‌ ? [Oru vyaazhavattakkaalam ethra varshamaanu ?]

Answer: 1 2 വർഷം [1 2 varsham]

43366. ഐക്യരാക്ഷ്ട്രസഭ നിലവിൽ വന്ന വർഷം? [Aikyaraakshdrasabha nilavil vanna varsham?]

Answer: 1 9 4 5

43367. ക്രിക്കറ്റ്‌ ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരം ? [Krikkattu baattu nirmmikkaanupayogikkunna maram ?]

Answer: വില്ലോ [Villo]

43368. വാഹനങ്ങളുടെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ? [Vaahanangalude riyar vyoo mirar aayi upayogikkunnathu ?]

Answer: കോണ്‍വെക്സ് മിറർ [Kon‍veksu mirar]

43369. ഇന്ത്യയുടെ വിദ്യാഭാസ ഉപഗ്രഹം ഏത് ? [Inthyayude vidyaabhaasa upagraham ethu ?]

Answer: എഡ്യുസാറ്റ് [Edyusaattu]

43370. കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? [Kovilan enna thoolika naamatthil ariyappedunna saahithyakaaran ?]

Answer: വി വി അയ്യപ്പൻ [Vi vi ayyappan]

43371. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത് ? [Piramidukalude naadu ennariyappedunnathu ?]

Answer: ഈ ജി പ് ത്‌ [Ee ji pu thu]

43372. ജൂതൻമാരുടെ ദേവാലയം? [Joothanmaarude devaalayam?]

Answer: സിനഗോഗ് [Sinagogu]

43373. ശകവർഷം ആരംഭിച്ചതാര് ? [Shakavarsham aarambhicchathaaru ?]

Answer: കനിഷ്കൻ [Kanishkan]

43374. ഇന്ത്യയുടെ ദേശിയ പക്ഷി? [Inthyayude deshiya pakshi?]

Answer: മയിൽ [Mayil]

43375. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ? [Svaraajyam ente janmaavakaashamaanu ennu prakhyaapicchathu ?]

Answer: ബാല ഗംഗാധര തിലക് [Baala gamgaadhara thilaku]

43376. റിച്ചർ സ്കെയിൽ ഉപയോഗിക്കുനത് ? [Ricchar skeyil upayogikkunathu ?]

Answer: ഭൂകമ്പത്തിന്റെ തീവ്രത അളക്കാൻ [Bhookampatthinte theevratha alakkaan]

43377. ഇനത്തെ കഥകളിയുടെ പഴയ പേര്? [Inatthe kathakaliyude pazhaya per?]

Answer: രാമനാട്ടം [Raamanaattam]

43378. മനുഷ്യ ശരിരത്തിലെ സാധാരണ ഉഷ്മാവ് എത്ര? [Manushya shariratthile saadhaarana ushmaavu ethra?]

Answer: 3 7 ഡിഗ്രി [3 7 digri]

43379. ജപ്പാന്റെ പാർലമെന്റിന്റെ പേര് ? [Jappaante paarlamentinte peru ?]

Answer: ഡ യ റ്റ് [Da ya ttu]

43380. കഴുകൻ ദേശിയ ചിഹ്നമായ രാജ്യം ഏത്? [Kazhukan deshiya chihnamaaya raajyam eth?]

Answer: സ് പെ യിൻ [Su pe yin]

43381. സ്വതന്ത്രം ,സമത്വം സാഹോദര്യം ഏതു വിപ്ലവത്തിന്റെ ആശയമാണ് ? [Svathanthram ,samathvam saahodaryam ethu viplavatthinte aashayamaanu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

43382. ഭൗ മോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ മൂലകം ? [Bhau moparithalatthil ettavum kooduthal ulla randaamatthe moolakam ?]

Answer: സിലിക്കണ്‍ [Silikkan‍]

43383. മണ്ണിന്റെ അമ്ലതം കുറക്കാൻ ഉപയോഗിക്കുന്നത്? [Manninte amlatham kurakkaan upayogikkunnath?]

Answer: കുമ്മായം [Kummaayam]

43384. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണ് ? [Phalapushdi ettavum koodiya mannu ?]

Answer: എക്കൽ മണ്ണ് [Ekkal mannu]

43385. കറുത്ത സ്വർണം എന്നറിയപ്പെടുന്നത്? [Karuttha svarnam ennariyappedunnath?]

Answer: പെട്രോളിയം [Pedroliyam]

43386. തീപിടിക്കാത്ത തടിയുള്ള മരം ? [Theepidikkaattha thadiyulla maram ?]

Answer: ഒംബു [Ombu]

43387. അമേരിക്കൻ പ്രസിഡണ്ടന്റെ ഔദോഗിക കാലാവധി ? [Amerikkan prasidandante audogika kaalaavadhi ?]

Answer: 4 വർഷം [4 varsham]

43388. സുര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ? [Suryan kazhinjaal bhoomiyude ettavum adutthulla nakshathram ?]

Answer: പ്രോക്സിമ സെന്റ്റ്റൗരി [Proksima sentttauri]

43389. സി ബി ഐ യുടെ പൂർണ്ണരൂപം ? [Si bi ai yude poornnaroopam ?]

Answer: സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് [Sendral byuro ophu investtigeshansu]

43390. ആസുത്രണ കമ്മീഷന്റെ തലവൻ ? [Aasuthrana kammeeshante thalavan ?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

43391. ലോക്സഭയുടെ അധ്യഷൻ? [Loksabhayude adhyashan?]

Answer: സ്പീക്കർ [Speekkar]

43392. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal paal uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

43393. ഭൂകമ്പത്തെ കുറിച്ചുള്ള പഠനo ? [Bhookampatthe kuricchulla padtanao ?]

Answer: സീസ്മോളജി [Seesmolaji]

43394. കേരളത്തിൽ നിന്ന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കദമി അവാർഡു നേടിയത് ? [Keralatthil ninnu aadyamaayi kendra saahithya akkadami avaardu nediyathu ?]

Answer: ആർ നാരായണ പണിക്കർ [Aar naaraayana panikkar]

43395. കേരളത്തിലെ ഏറ്റവും വലിയ തടാകം ? [Keralatthile ettavum valiya thadaakam ?]

Answer: വേമ്പനാട്ടുകായൽ [Vempanaattukaayal]

43396. കേരളത്തിലെ ആദ്യ കോളേജ് ? [Keralatthile aadya koleju ?]

Answer: സി എം എസ് കോളേജ് കോട്ടയം [Si em esu koleju kottayam]

43397. അർജുന അവാർഡു നേടിയ ആദ്യ മലയാളി വനിത ? [Arjuna avaardu nediya aadya malayaali vanitha ?]

Answer: കെ സി ഏലിയാമ്മ [Ke si eliyaamma]

43398. മലയാള ഭാഷയുടെ പിതാവ് ? [Malayaala bhaashayude pithaavu ?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

43399. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്നത് ? [Dyvatthinte svanthamnaadu ennariyappedunnathu ?]

Answer: കേരളം [Keralam]

43400. ഇന്ത്യയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്? [Inthyayile iratta nagarangal ennariyappedunnath?]

Answer: ഹൈദരാബാദ് , സെക്കന്തരാബാദ് [Hydaraabaadu , sekkantharaabaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution