<<= Back Next =>>
You Are On Question Answer Bank SET 868

43401. ത്രി രത്നങ്ങൾ ഏതു മതവുമായി ബന്ധപെട്ടിരിക്കുന്നു ? [Thri rathnangal ethu mathavumaayi bandhapettirikkunnu ?]

Answer: ജൈനമതം [Jynamatham]

43402. ചെ ങ്കി സ് ഖാൻ ഇന്ത്യ ആക്രമിച്ച വർഷം ? [Che nki su khaan inthya aakramiccha varsham ?]

Answer: A D 1 2 2 1

43403. ഫ്രാൻസിന്റെ ഔദ്യോഗിക ചിഹ്നം? [Phraansinte audyogika chihnam?]

Answer: പൂവൻകോഴി [Poovankozhi]

43404. ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ പദ്ധതിയാണ് ? [Inthyayude chandra paryaveshana paddhathiyaanu ?]

Answer: ചന്ദ്രയാൻ -1 [Chandrayaan -1]

43405. അഞ്ചമത്തെ വേദം എന്നറിയപ്പെടുന്നത് ? [Anchamatthe vedam ennariyappedunnathu ?]

Answer: മഹാഭാരതം [Mahaabhaaratham]

43406. ജനഗണമന ആദ്യമായി ആലപിച്ചത് ? [Janaganamana aadyamaayi aalapicchathu ?]

Answer: 1 9 1 1 ഡിസംബർ 2 7 കോണ്‍ഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ [1 9 1 1 disambar 2 7 kon‍grasinte kolkkattha sammelanatthil]

43407. ഗാന്ധി ജയന്തി എന്ന്? [Gaandhi jayanthi ennu?]

Answer: ഒക്ടോബർ 2 [Okdobar 2]

43408. ഇന്ത്യയുടെ ദേശിയ മൃഗം ? [Inthyayude deshiya mrugam ?]

Answer: കടുവ [Kaduva]

43409. ഇന്ത്യയുടെ ദേശിയ നദി? [Inthyayude deshiya nadi?]

Answer: ഗംഗ [Gamga]

43410. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ? [Inthyayile ettavum valiya kodumudi ?]

Answer: കെ 2 (ഗോഡ്വിൻ ഓസ്റ്റിൻ ) [Ke 2 (godvin osttin )]

43411. ഗംഗാനദിയുടെ നീളം? [Gamgaanadiyude neelam?]

Answer: 2 5 1 0 കീ മീ [2 5 1 0 kee mee]

43412. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ? [Inthyayile aadyatthe vanithaa gavarnar ?]

Answer: സരോജിനിനായിഡു [Sarojininaayidu]

43413. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ? [Eshyayile aadyatthe sttokku ekschenchu ?]

Answer: മുംബൈ [Mumby]

43414. കേരളത്തി ന്റെ വടക്കേ അതിർത്തി സംസ്ഥാനം? [Keralatthi nte vadakke athirtthi samsthaanam?]

Answer: കർണാടക [Karnaadaka]

43415. മാർക്കോപോളോ കേരളം സന്ദർശിച്ച വർഷം? [Maarkkopolo keralam sandarshiccha varsham?]

Answer: 1 2 9 2

43416. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ? [Thullal prasthaanatthinte upajnjaathaavu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

43417. ഫാൻറ്റസി പാർക്ക് സ്ഥിതി ചെയ്യുന്നത് ? [Phaanttasi paarkku sthithi cheyyunnathu ?]

Answer: മലമ്പുഴ [Malampuzha]

43418. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ? [Pookkodu thadaakam sthithi cheyyunna jilla ?]

Answer: വയനാട് [Vayanaadu]

43419. കറുത്ത പൊന്ന് എന്നറിയപ്പെടുനത് ? [Karuttha ponnu ennariyappedunathu ?]

Answer: കുരുമുളക് [Kurumulaku]

43420. കൃഷ്ണഗാഥയുടെ രചയിതാവ് ? [Krushnagaathayude rachayithaavu ?]

Answer: ചെറുശ്ശേരി [Cherusheri]

43421. കേരളത്തിലെ ഏറ്റവും വലിയ അണകെട്ട് ? [Keralatthile ettavum valiya anakettu ?]

Answer: മലമ്പുഴ [Malampuzha]

43422. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് ? [Inthyayile ettavum uyaram koodiya eyarporttu ?]

Answer: ലെഹ് എയർപോർട്ട് , ലഡാക്ക് [Lehu eyarporttu , ladaakku]

43423. ഏറ്റവും ഒടുവിലത്തെ മുഗൾ ചക്രവർത്തി ? [Ettavum oduvilatthe mugal chakravartthi ?]

Answer: ബഹദൂർഷാ രണ്ടാമൻ [Bahadoorshaa randaaman]

43424. ഗാന്ധിജി തന്റെ ആദ്യ സത്യാഗ്രഹം നടത്തിയത് ? [Gaandhiji thante aadya sathyaagraham nadatthiyathu ?]

Answer: ചമ്പാരൻ [Champaaran]

43425. അക്ബർ പണികഴിപ്പിച്ച പട്ടണം ? [Akbar panikazhippiccha pattanam ?]

Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]

43426. ബ്രഹ്മ സമാജ സ്ഥാപകൻ ? [Brahma samaaja sthaapakan ?]

Answer: രാജാറാം മോഹൻറായ് [Raajaaraam mohanraayu]

43427. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ? [Inthyan neppoliyan ennariyappedunnathu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

43428. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് ? [Guruvaayoor sathyaagrahatthinte nethaavu ?]

Answer: കെ കേളപ്പൻ [Ke kelappan]

43429. ജനസാന്ദ്രതയിൽ കേരളം ഇന്ത്യയിൽ എത്രാം സ്ഥാനത്താണ് ? [Janasaandrathayil keralam inthyayil ethraam sthaanatthaanu ?]

Answer: 3

43430. കേരളത്തിന്റെ ഔദോഗിക വൃഷം ? [Keralatthinte audogika vrusham ?]

Answer: തെങ്ങ് [Thengu]

43431. കേരളത്തിന്റെ ഔദോഗിക പക്ഷി ആയ മലമുഴക്കി വേഴമ്പ ലിന്റെ ശാസ്തീയ നാമം ? [Keralatthinte audogika pakshi aaya malamuzhakki vezhampa linte shaastheeya naamam ?]

Answer: ബ്യുസെറെസ് ബൈ കോർണിസ് [Byuseresu by kornisu]

43432. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി? [Keralatthile randaamatthe neelam koodiya nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

43433. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ? [Inthyayile aadyatthe aarcchu daam ?]

Answer: ഇടുക്കി [Idukki]

43434. കേരളത്തിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന കാലം? [Keralatthil ettavum kooduthal mazhalabhikkunna kaalam?]

Answer: തെക്കു പടിഞ്ഞാറൻ മണ്‍സൂണ്‍ [Thekku padinjaaran man‍soon‍]

43435. കേരളത്തിൽ ഏറ്റവും കൂടുതൽ വന വിസ്ത്രിതി ഉള്ള ജില്ല? [Keralatthil ettavum kooduthal vana visthrithi ulla jilla?]

Answer: ഇടുക്കി [Idukki]

43436. കേരളത്തിൽ വനഭൂമി ഇല്ലാത്ത ജില്ല? [Keralatthil vanabhoomi illaattha jilla?]

Answer: ആലപ്പുഴ [Aalappuzha]

43437. എറ്റവും വിഷം കൂടിയ പാമ്പ് ? [Ettavum visham koodiya paampu ?]

Answer: ശംഖുവരയൻ [Shamkhuvarayan]

43438. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യനം ? [Keralatthile ettavum valiya deshiyodyanam ?]

Answer: ഇരവികുളം നാഷണൽ പാർക്ക് [Iravikulam naashanal paarkku]

43439. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ? [Keralatthile aadyatthe vanyajeevi sanketham ?]

Answer: പെരിയാർ [Periyaar]

43440. കേരളത്തിലെ പക്ഷി സങ്കേതം ? [Keralatthile pakshi sanketham ?]

Answer: തട്ടേക്കാട് [Thattekkaadu]

43441. കമ്മ്യൂണിസ്റ്റ്‌ കാരനല്ലാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രി ? [Kammyoonisttu kaaranallaattha aadyatthe kerala mukhyamanthri ?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

43442. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ? [Keralatthile aadyatthe dhanakaarya manthri ?]

Answer: സി അച്യുതമേനോൻ [Si achyuthamenon]

43443. ദെക്ഷിണ ഇന്ത്യയിലെ ആദ്യത്തെ ഗേൾസ്‌ ഹൈസ്ക്കൂൾ ? [Dekshina inthyayile aadyatthe gelsu hyskkool ?]

Answer: ഹോളി ഏ ഞ്ചലസ് ഹൈസ്ക്കൂൾ [Holi e nchalasu hyskkool]

43444. കേരളത്തിലെ ഏക മേജർ തുറമുഖം ? [Keralatthile eka mejar thuramukham ?]

Answer: കൊച്ചി [Kocchi]

43445. കേരള ഹൈക്കോടതിയുടെ ആസ്ഥാനം ? [Kerala hykkodathiyude aasthaanam ?]

Answer: എറണാംകുളം [Eranaamkulam]

43446. കോണ്‍ഗ്രസ്സുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ? [Kon‍grasukaaranaaya aadyatthe kerala mukhyamanthri ?]

Answer: ആർ ശങ്കർ [Aar shankar]

43447. മഹാ കവിത്രയങ്ങൾ ആരോക്കെ ? [Mahaa kavithrayangal aarokke ?]

Answer: കുമാരനാശാൻ ,ഉള്ളൂർ , വള്ളത്തോൾ [Kumaaranaashaan ,ulloor , vallatthol]

43448. കിനാവും കണ്ണീരും ആരുടെ ആത്മകഥയാണ് ? [Kinaavum kanneerum aarude aathmakathayaanu ?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

43449. ദൂരദർശൻ കളർ സംപ്രേക്ഷണം ആരംഭിച്ചത്? [Dooradarshan kalar samprekshanam aarambhicchath?]

Answer: 1 9 8 7

43450. കേരളത്തിൽ ചന്ദനമരങ്ങളുടെ നാട് ? [Keralatthil chandanamarangalude naadu ?]

Answer: മറയൂർ [Marayoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution