<<= Back
Next =>>
You Are On Question Answer Bank SET 869
43451. ഏറ്റവും കൂടുതൽ നഗര വാസികൾ ഉള്ള ജില്ല? [Ettavum kooduthal nagara vaasikal ulla jilla?]
Answer: എറണാംകുളം [Eranaamkulam]
43452. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ജില്ല? [Keralatthil ettavum kooduthal aadivaasikal ulla jilla?]
Answer: വയനാട് [Vayanaadu]
43453. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Theyyangalude naadu ennariyappedunnathu ?]
Answer: കണ്ണൂർ [Kannoor]
43454. ലെ ഒന്നാം സ്വാതന്ത്ര സമരം തുടങ്ങിയത് എവിടെ നിന്ന്? [Le onnaam svaathanthra samaram thudangiyathu evide ninnu?]
Answer: മീററ്റ് (യു പി ) [Meerattu (yu pi )]
43455. ജമ്മുകശ്മീരിലെ ഔദോഗിക ഭാഷ? [Jammukashmeerile audogika bhaasha?]
Answer: ഉറുദു [Urudu]
43456. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Inthyayude saampatthika thalasthaanam ennariyappedunnathu ?]
Answer: മുംബൈ [Mumby]
43457. ഇന്ത്യ സന്ദർശിച്ച ആദ്യ വിദേശ സഞ്ചാരി ? [Inthya sandarshiccha aadya videsha sanchaari ?]
Answer: മെഗസ്തനീസ് [Megasthaneesu]
43458. ഡൽഹി ഭരിച്ച ആദ്യ വനിത? [Dalhi bhariccha aadya vanitha?]
Answer: റസിയ സുൽത്താന [Rasiya sultthaana]
43459. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ? [Svadeshi prasthaanam aarambhiccha varsham ?]
Answer: 1 9 0 5
43460. ശാന്തിവൻ ആരുടെ സമാധി സ്ഥലമാണ്? [Shaanthivan aarude samaadhi sthalamaan?]
Answer: നെഹറു [Neharu]
43461. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം ? [Janaganamana aalapikkaan edukkunna samayam ?]
Answer: 5 2 സെക്കന്റ് [5 2 sekkantu]
43462. ഭുട്ടാന്റ്റെ ദേശിയ പക്ഷി ? [Bhuttaantte deshiya pakshi ?]
Answer: കാക്ക [Kaakka]
43463. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ? [Inthyayile paramonnatha siviliyan bahumathi ?]
Answer: ഭാരത രത്നം [Bhaaratha rathnam]
43464. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ? [Inthyayude aadyatthe kampdrolar aandu odittar janaral ?]
Answer: വിനോദ് റായ് [Vinodu raayu]
43465. ഒരു രാജ്യസഭ അംഗത്തിന്റെ കാലാവധി ? [Oru raajyasabha amgatthinte kaalaavadhi ?]
Answer: 6 വർഷം [6 varsham]
43466. ഇന്ത്യയുടെ ദേശിയ ചിഹ്നം ? [Inthyayude deshiya chihnam ?]
Answer: സിംഹ മുദ്ര(അശോക സ്തംഭം ) [Simha mudra(ashoka sthambham )]
43467. റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം ? [Risarvu baanku deshasaalkkariccha varsham ?]
Answer: 1 9 4 9
43468. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ? [Randaam bardoli ennariyappedunnathu ?]
Answer: പയ്യന്നൂർ [Payyannoor]
43469. കാലാവധി തികച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി ? [Kaalaavadhi thikaccha aadyatthe kerala mukhyamanthri ?]
Answer: സി അച്യുതമേനോൻ [Si achyuthamenon]
43470. കൊച്ചി എണ്ണ ശുദ്ധികരണ സ്ഥിതിചെയ്യുനത് എവിടെ? [Kocchi enna shuddhikarana sthithicheyyunathu evide?]
Answer: അമ്പലമുകൾ [Ampalamukal]
43471. കുളച്ചൽ യുദ്ധം നടന്ന വർഷം? [Kulacchal yuddham nadanna varsham?]
Answer: 1 7 4 1
43472. കേരളൻ എന്ന തൂലിക നാമത്തിൽ എഴുതിയിരുനത് ? [Keralan enna thoolika naamatthil ezhuthiyirunathu ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
43473. നിള നദി എന്നറിയപ്പെടുന്നത്? [Nila nadi ennariyappedunnath?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
43474. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ? [Lokatthile ettavum valiya thuramukham ?]
Answer: ന്യൂ യോർക്ക് തുറമുഖം [Nyoo yorkku thuramukham]
43475. മലയാളത്തിലെ ആദ്യത്തെ കളർ ചലചിത്രം ? [Malayaalatthile aadyatthe kalar chalachithram ?]
Answer: കണ്ടം ബെച്ച കോട്ട് [Kandam beccha kottu]
43476. ഹിറ്റ് ലെർ ഏതു രാജ്യത്താണ് ജനിച്ചത് ? [Hittu ler ethu raajyatthaanu janicchathu ?]
Answer: ഓസ്ട്രിയ [Osdriya]
43477. പാർലമെന്റ് കളുടെ മാതാവ് ? [Paarlamentu kalude maathaavu ?]
Answer: ബ്രിട്ട്രീഷ് പാർലമെന്റ് [Brittreeshu paarlamentu]
43478. തേർഡ് വിൻഡോ എന്നറിയപ്പെടുന്നത് ? [Therdu vindo ennariyappedunnathu ?]
Answer: ലോകബാങ്ക് [Lokabaanku]
43479. കേരളത്തിലെ കപ്പൽ നിര്‍മ്മാണ ശാല സ്ഥിതി ചെയുന്നതെവിടെ ? [Keralatthile kappal nirmmaana shaala sthithi cheyunnathevide ?]
Answer: കൊച്ചി [Kocchi]
43480. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചത് ആര്? [Thiruvananthapuratthu nakshathra bamglaavu sthaapicchathu aar?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
43481. കേരളത്തിലെ ശുദ്ധജല തടാകം ഏത് ? [Keralatthile shuddhajala thadaakam ethu ?]
Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]
43482. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ? [Keralatthile ettavum cheriya jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
43483. കേരളത്തിലെ ആന പരിശീലന കേന്ദ്രം എവിടെ ആണ്? [Keralatthile aana parisheelana kendram evide aan?]
Answer: കോടനാട് [Kodanaadu]
43484. പ്രശസ്ത സോപാന സംഗീത വിദ്വാൻ ? [Prashastha sopaana samgeetha vidvaan ?]
Answer: ഞെരളത്ത് രാമപൊതുവാൾ [Njeralatthu raamapothuvaal]
43485. കേരളത്തിന്റെ ദേശിയ ഉത്സവം ? [Keralatthinte deshiya uthsavam ?]
Answer: ഓണം [Onam]
43486. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം ? [Keralatthile elam gaveshana kendram ?]
Answer: പാമ്പാടുംപാറ [Paampaadumpaara]
43487. നാരായണീയം എഴുതിയത് ആര്? [Naaraayaneeyam ezhuthiyathu aar?]
Answer: മേൽപ്പത്തൂർ നാരായണഭട്ടതിരി [Melppatthoor naaraayanabhattathiri]
43488. കേരളത്തിലെ ആദ്യത്തെ പ്രസ് ? [Keralatthile aadyatthe prasu ?]
Answer: സി എം എസ് പ്രസ് കോട്ടയം [Si em esu prasu kottayam]
43489. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണകിണർ ? [Inthyayile ettavum pazhakkamulla ennakinar ?]
Answer: ദിഗ്ബോയ് (ആസാം ) [Digboyu (aasaam )]
43490. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള സമുദ്രം ? [Inthyayude thekku bhaagatthulla samudram ?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
43491. ഭാരതത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്? [Bhaarathatthinte poonthottam ennariyappedunnath?]
Answer: കശ്മീർ [Kashmeer]
43492. ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന നഗരം ? [Inthyayude silikkanvaali ennariyappedunna nagaram ?]
Answer: ബാംഗ്ലൂർ [Baamgloor]
43493. ലോകത്തെ ഏറ്റവും വലിയ നാഷണൽ പാർക്ക്? [Lokatthe ettavum valiya naashanal paarkku?]
Answer: ക്രുഗൻ നാഷണൽ പാർക്ക് ദക്ഷിണാഫ്രിക്ക [Krugan naashanal paarkku dakshinaaphrikka]
43494. വീർ ഭുമി ആരുടെ സമാധി സ്ഥലമാണ് ? [Veer bhumi aarude samaadhi sthalamaanu ?]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
43495. ഒളിമ്പിക്സിന്റെ അത് ല ററിക്കിൽ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ? [Olimpiksinte athu la rarikkil semiphynalil etthiya aadya inthyan vanithaa?]
Answer: ഷൈനി വിത്സണ് [Shyni vithsan]
43496. അലാഹയുടെ പെണ്മക്കൾ ആരുടെ കൃതിയാണ് ? [Alaahayude penmakkal aarude kruthiyaanu ?]
Answer: സാറാ ജോസഫ് [Saaraa josaphu]
43497. ലോക ഭൗ മദിനം ആചരിക്കുനതു ഏതു ദിവസമാണ് ? [Loka bhau madinam aacharikkunathu ethu divasamaanu ?]
Answer: ഏപ്രിൽ 2 2 [Epril 2 2]
43498. ദീനബന്ധു എന്നറിയപ്പെടുന്നത്? [Deenabandhu ennariyappedunnath?]
Answer: സി എഫ് ആൻഡ്രൂസ് [Si ephu aandroosu]
43499. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ? [Inthyayude vaanampaadi ennariyappedunnathu ?]
Answer: സരോജിനിനായിഡു [Sarojininaayidu]
43500. ഇന്ത്യയുടെ ദേശിയ വൃക്ഷം ? [Inthyayude deshiya vruksham ?]
Answer: ആൽമരം [Aalmaram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution