<<= Back Next =>>
You Are On Question Answer Bank SET 870

43501. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ? [Inthyayude kavaadam ennariyappedunnathu ?]

Answer: മുംബൈ [Mumby]

43502. ആദ്യ ലോകസഭ സ്പീക്കർ ? [Aadya lokasabha speekkar ?]

Answer: ജി വി മാവ് ല ങ്ക ർ [Ji vi maavu la nka r]

43503. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുനത്? [Inthyayude dhaathu samsthaanam ennariyappedunath?]

Answer: ജാർഖന്ധ് [Jaarkhandhu]

43504. ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന്നുമുന്പ് ഭരിച്ചുകൊണ്ടിരുന്ന അവസാനത്തെ ഹിന്ദു രാജാവ് ? [Inthyayil muslim bharanam sthaapikkunnathinnumunpu bharicchukondirunna avasaanatthe hindu raajaavu ?]

Answer: പൃഥിരാജ് ചൗഹാൻ [Pruthiraaju chauhaan]

43505. ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ? [Inthyayile onnaamatthe vysroyi ?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

43506. ബൈ സൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ? [By sykkil aadyamaayi inthyayil vanna varsham ?]

Answer: 1 8 9 0

43507. ജാവ എന്നാൽ എന്ത്? [Jaava ennaal enthu?]

Answer: ഒരു കമ്പ്യൂട്ടർ ലാംഗ്വേജ് [Oru kampyoottar laamgveju]

43508. ബി സി ജി എടുക്കുന്നത് എന്തിനെ പ്രധിരോധികാൻ ആണ് ? [Bi si ji edukkunnathu enthine pradhirodhikaan aanu ?]

Answer: ട്യു ബെർ കുലോസിസ് [Dyu ber kulosisu]

43509. ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ് സ്യൽ ബാങ്ക് ഏതാണ് ? [Inthyayude ettavum valiya komezhu syal baanku ethaanu ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

43510. ഒരു മെഗാവാട്ട് എത്ര വാട്സ് ആണ്? [Oru megaavaattu ethra vaadsu aan?]

Answer: 1 0 0 0 0 0 0 വാട്സ് [1 0 0 0 0 0 0 vaadsu]

43511. കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പം ? [Keralatthinte audyogika pushppam ?]

Answer: കണിക്കൊന്ന [Kanikkonna]

43512. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന ജൂതപള്ളി സ്ഥിതിചെയ്യുന്നതെവിടെ ? [Inthyayil ettavum pazhakkam chenna joothapalli sthithicheyyunnathevide ?]

Answer: മട്ടാഞ്ചേ രി [Mattaanche ri]

43513. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുധ പദ്ധതി ഏത് ? [Keralatthile aadyatthe jalavydyudha paddhathi ethu ?]

Answer: പള്ളിവാസൽ [Pallivaasal]

43514. എക്സ് -റെയ്സ് കണ്ടുപിടിച്ചതാര് ? [Eksu -reysu kandupidicchathaaru ?]

Answer: റോണ്‍ജൻ [Ron‍jan]

43515. അറ്റക്കാമ മരുഭൂമി സ്ഥിതിചെയ്യുന്നത്? [Attakkaama marubhoomi sthithicheyyunnath?]

Answer: തെക്കേ അമേരിക്കയിൽ  [Thekke amerikkayil ]

43516. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി? [Eshyayile ettavum valiya marubhoomi?]

Answer: ഗോബി മരുഭൂമി  [Gobi marubhoomi ]

43517. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? [Prapanchatthil ettavum kooduthal ulla moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

43518. തമിഴ്നട്ടിന്റ്റ്റെ ദേശിയ ഉത്സവം ? [Thamizhnattinttte deshiya uthsavam ?]

Answer: പൊങ്കൽ [Ponkal]

43519. അലാവുദീൻ ഖില്ജിയുടെ സദസ്സിലെ പ്രസിദ്ധ കവി ? [Alaavudeen khiljiyude sadasile prasiddha kavi ?]

Answer: അമീർ ഖുസ്രു [Ameer khusru]

43520. മകന്റെ തടവറയിൽ കിടന്നുമരികെണ്ടിവന്ന മുഗൾ രാജാവ് ? [Makante thadavarayil kidannumarikendivanna mugal raajaavu ?]

Answer: ഷാജഹാൻ [Shaajahaan]

43521. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത്‌ ശ്രീ ശങ്കരാചാര്യർ സ്ഥപിച്ച മഠം ? [Inthyayude padinjaarubhaagatthu shree shankaraachaaryar sthapiccha madtam ?]

Answer: ദ്വാരക [Dvaaraka]

43522. ഇന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി? [Inthyayile aadyatthe sayansu sitti?]

Answer: കൊൽക്കത്ത [Kolkkattha]

43523. ദൂരദർശന്റെ ആപ്തവാക്യം ? [Dooradarshante aapthavaakyam ?]

Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]

43524. ഇന്ദിരാഗാന്ധി അറ്റോമിക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? [Indiraagaandhi attomika gaveshanakendram sthithicheyyunnathevide ?]

Answer: കൽപ്പാക്കം (തമിഴ്നാട്‌ ) [Kalppaakkam (thamizhnaadu )]

43525. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാഷ്‌ട്രപതി? [Inthyayile aadyatthe muslim raashdrapathi?]

Answer: ഡോ സക്കീർ ഹുസൈൻ [Do sakkeer husyn]

43526. കേരളത്തിൽ ആകെ എത്ര കായലുകൾ ഉണ്ട്? [Keralatthil aake ethra kaayalukal undu?]

Answer: 3 4

43527. കേരളത്തിൽ ഏറ്റവും ജനസം ഖ്യ ഉള്ള ജില്ല ? [Keralatthil ettavum janasam khya ulla jilla ?]

Answer: മലപ്പുറം [Malappuram]

43528. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശിയ പാത ? [Inthyayile ettavum cheriya deshiya paatha ?]

Answer: എൻഎച്ച് 4 7 A [Enecchu 4 7 a]

43529. ഇന്ത്യ ആണവ പരീഷണം നടത്തിയ പൊഖ്റാൻ ഏതു സംസ്ഥാനതാണ് ? [Inthya aanava pareeshanam nadatthiya pokhraan ethu samsthaanathaanu ?]

Answer: രാജസ്ഥാൻ [Raajasthaan]

43530. മഹാരാഷ്ട്രയിലെ ഒരു നിർ ത്ത രൂപം ? [Mahaaraashdrayile oru nir ttha roopam ?]

Answer: തമാശ [Thamaasha]

43531. ഇന്ത്യയുടെ ഏറ്റവും കിഴെക്കെ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayude ettavum kizhekke attatthu sthithi cheyyunna samsthaanam ?]

Answer: അരുണാചൽ പ്രദേശ്‌ [Arunaachal pradeshu]

43532. ഛത്തീസ്ഗഡിന്റെ തലസ്ഥാനം ? [Chhattheesgadinte thalasthaanam ?]

Answer: റായ് പൂർ [Raayu poor]

43533. വേദങ്ങൾ രചിച്ചത് ? [Vedangal rachicchathu ?]

Answer: ആര്യന്മാര് [Aaryanmaaru]

43534. അർത്ഥശാസ്ത്രം ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയത് ? [Arththashaasthram imgleeshi lekku paribhaashappedutthiyathu ?]

Answer: ശ്യാമശാസ്ത്രി [Shyaamashaasthri]

43535. പ്രാചീനകാലത്തെ തമിഴ് കവികളുടെ കൂട്ടായ്മ ? [Praacheenakaalatthe thamizhu kavikalude koottaayma ?]

Answer: സംഘം [Samgham]

43536. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് തുടക്കം കുറിച്ചത് ? [Inthyayil muslim bharanatthinu thudakkam kuricchathu ?]

Answer: മുഹമ്മദ്‌ ഗോറി [Muhammadu gori]

43537. കോണ്‍ഗ്രസിലെ മിതവാദികളുടെ നേതാവ്? [Kon‍grasile mithavaadikalude nethaav?]

Answer: ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale]

43538. മൈസൂർ കടുവ എന്നറിയപ്പെടുനത് ? [Mysoor kaduva ennariyappedunathu ?]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

43539. മെക്സികോയുടെ ദേശിയ പുഷ്പ്പം? [Meksikoyude deshiya pushppam?]

Answer: ഡാലിയ [Daaliya]

43540. പതാകകളെ പറ്റിയുള്ള പഠനമാണ് ? [Pathaakakale pattiyulla padtanamaanu ?]

Answer: വെക്സില്ലോള ജി [Veksillola ji]

43541. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ? [Janasaandratha ettavum koodiya inthyan samsthaanam ?]

Answer: ബീഹാർ [Beehaar ]

43542. മൈഥിലി ഭാഷ എവിടെ സംസാരിക്കുന്നു ? [Mythili bhaasha evide samsaarikkunnu ?]

Answer: ബീഹാർ [Beehaar]

43543. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ പഠന ഉപഗ്രഹം ഏത് ? [Inthyayude aadyatthe kaalaavastha padtana upagraham ethu ?]

Answer: കൽപ്പന 1 [Kalppana 1]

43544. ദേശിയ സുരക്ഷദിനം എന്ന് ? [Deshiya surakshadinam ennu ?]

Answer: മാർച്ച്‌ 4 [Maarcchu 4]

43545. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന ? [Lokatthe aadyatthe likhitha bharanaghadana ?]

Answer: യു എസ് എ യുടെ ഭരണഘടന [Yu esu e yude bharanaghadana]

43546. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ? [Inthya ettavum kooduthal irakkumathi cheyyunnathu ?]

Answer: പെട്രോളിയം ഉത്പന്നങ്ങൾ [Pedroliyam uthpannangal]

43547. ഇന്ത്യയുടെ സാമ്പത്തിക വർഷം ഏതുമുതൽ ഏതുവരെ ആണ് ? [Inthyayude saampatthika varsham ethumuthal ethuvare aanu ?]

Answer: ഏപ്രിൽ 1 മുതൽ മാർച്ച്‌ 3 1 വരെ [Epril 1 muthal maarcchu 3 1 vare]

43548. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല? [Ettavum kooduthal kashuvandi phaakdarikal ulla jilla?]

Answer: കൊല്ലം [Kollam]

43549. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ? [Praacheenakaalatthu baarisu ennariyappettirunna nadi ?]

Answer: പമ്പ [Pampa]

43550. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെ സ്ഥ്തിചെയ്യുന്നു ? [Keralatthile aadyatthe rokku gaardan evide sththicheyyunnu ?]

Answer: മലമ്പുഴ [Malampuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution