<<= Back
Next =>>
You Are On Question Answer Bank SET 871
43551. മാനാ ഞ്ചിറ മൈതാനം എവിടെ ആണ്? [Maanaa nchira mythaanam evide aan?]
Answer: കോഴിക്കോട് [Kozhikkodu]
43552. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ? [Keralatthile aadyatthe mukhyamanthri ?]
Answer: ഇ എം എസ് [I em esu]
43553. കേരളത്തില ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthila ettavum kooduthal maraccheeni uthpaadippikkunna jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
43554. കക്കാട് പദ്ധതി ഏതു ജില്ലയിൽ ആണ്? [Kakkaadu paddhathi ethu jillayil aan?]
Answer: പത്തനംതിട്ട [Patthanamthitta]
43555. കേരളത്തിലെ ഏക ടൌണ്‍ഷിപ്പ് ? [Keralatthile eka dounshippu ?]
Answer: ഗുരുവായൂർ [Guruvaayoor]
43556. കേരളകലാമണ്ഡലം സ്ഥാപിതമായ വര്ഷം? [Keralakalaamandalam sthaapithamaaya varsham?]
Answer: 1 9 3 0
43557. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് ? [Keralatthinte nellara ennariyappedunnathu ?]
Answer: കുട്ടനാട് [Kuttanaadu]
43558. രണ്ടു സംസ്ഥാനങ്ങ ളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല? [Randu samsthaananga lumaayi athirtthi pankidunna keralatthile jilla?]
Answer: വയനാട് [Vayanaadu]
43559. കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Keralatthile aadyatthe thiranjeduppu nadanna varsham ?]
Answer: 1 9 5 7
43560. സ്വാതി സംഗീതോത്സവം നടക്കുനതു എവിടെ വെച്ചാണ് ? [Svaathi samgeethothsavam nadakkunathu evide vecchaanu ?]
Answer: കുതിരമാളിക [Kuthiramaalika]
43561. ബോൾഗാട്ടി പാലസ് കേരളത്തിൽ എവിടെയാണ്? [Bolgaatti paalasu keralatthil evideyaan?]
Answer: കൊച്ചി [Kocchi]
43562. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്നത് ? [Paavappettavante ootti ennariyappedunnathu ?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
43563. കലഹാരി മരുഭൂമിയിൽ കാണപ്പെടുന്ന പുരാതന ഗോത്രവർഗം? [Kalahaari marubhoomiyil kaanappedunna puraathana gothravargam?]
Answer: ബുഷ്‌മെന്റ് [Bushmentu ]
43564. കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ? [Keralatthile reyilve divishanukal ?]
Answer: തിരുവനന്തപുരം , പാലക്കാട് [Thiruvananthapuram , paalakkaadu]
43565. കഥകളിയുടെ ഉപജ്ഞാതാവ് ? [Kathakaliyude upajnjaathaavu ?]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
43566. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile aadyatthe imgleeshu skool evide sthithi cheyyunnu ?]
Answer: മട്ടാഞ്ചേരി [Mattaancheri]
43567. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി ആരാണ് ? [Keralatthile aadyatthe vanithaamanthri aaraanu ?]
Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]
43568. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile kurumulaku gaveshana kendram evide sthithi cheyyunnu ?]
Answer: പന്നിയൂർ [Panniyoor]
43569. കേരള സംഗീത അക്കാദമിയുടെ ആസ്ഥാനം ? [Kerala samgeetha akkaadamiyude aasthaanam ?]
Answer: തൃശ്ശൂർ [Thrushoor]
43570. അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ? [Avasaanam inthya vitta videsha shakthi ?]
Answer: പോര്ച്ചുഗ്രീസുകാർ [Porcchugreesukaar]
43571. പ്രവത്തിക്കുക അല്ലെ ങ്കി ൽ മരിക്കുക എന്ന് പറഞ്ഞത് ? [Pravatthikkuka alle nki l marikkuka ennu paranjathu ?]
Answer: ഗാന്ധിജി [Gaandhiji]
43572. ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ? [Bhoodaana prasthaanatthinte sthaapakan ?]
Answer: ആചാര്യാ വിനോബ ഭാവെ [Aachaaryaa vinoba bhaave]
43573. ആലപ്പുഴ തുറമുഖം നിർമ്മിച്ചത് ആര്? [Aalappuzha thuramukham nirmmicchathu aar?]
Answer: രാജാകേശവദാസൻ [Raajaakeshavadaasan]
43574. സുഭാഷ് ചന്ദ്ര ബോസ്സിനെ നേതാജി എന്ന് വിളിച്ചതാര് ? [Subhaashu chandra bosine nethaaji ennu vilicchathaaru ?]
Answer: ഗാന്ധിജി [Gaandhiji]
43575. ഇന്ത്യയും ചൈനയും പഞ്ചശീല കരാർ ഒപ്പുവെച്ചത് ? [Inthyayum chynayum panchasheela karaar oppuvecchathu ?]
Answer: 1 9 5 4 ജൂണ്‍ 2 8 [1 9 5 4 joon 2 8]
43576. വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് ആര് ? [Vykkam sathyaagrahatthinte nethaavu aaru ?]
Answer: ടി കെ മാധവൻ [Di ke maadhavan]
43577. ഗോൾഡൻ ഗൈറ്റ് ആരുടെ കൃതിയാണ് ? [Goldan gyttu aarude kruthiyaanu ?]
Answer: വിക്രം സേത്ത് [Vikram setthu]
43578. ഭക്ഷ്യ യോഗ്യമായ കൂണ്‍ ഏത്? [Bhakshya yogyamaaya koon eth?]
Answer: അഗരിക്കസ് [Agarikkasu]
43579. പിത്തരസം ഉല്പാദിപ്പിക്കുനത് എവിടെ ആണ്? [Pittharasam ulpaadippikkunathu evide aan?]
Answer: കരൾ [Karal]
43580. കേശവന്റെ വിലാപം എഴുതിയത് ആര് ? [Keshavante vilaapam ezhuthiyathu aaru ?]
Answer: എം മുകുന്ദൻ [Em mukundan]
43581. ഭോപാൽ വിഷവാതക ദുരന്തം നടന്ന വർഷം ? [Bhopaal vishavaathaka durantham nadanna varsham ?]
Answer: 1 9 8 4
43582. ശിശുദിനം എന്ന്? [Shishudinam ennu?]
Answer: നവംബർ 1 4 ന് [Navambar 1 4 nu]
43583. ഫിഫയുടെ ആസ്ഥാനം ? [Phiphayude aasthaanam ?]
Answer: സൂറിച്ച് (സ്വിസ്വർ ലാൻഡ് ) [Sooricchu (svisvar laandu )]
43584. വാട്ടർ എന്നാ സിനിമ സംവിധാനം ചെയ്തത്? [Vaattar ennaa sinima samvidhaanam cheythath?]
Answer: ദീപ മേത്ത [Deepa mettha]
43585. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം? [Eshyan vikasana baankinte aasthaanam?]
Answer: മനില (ഫിലിപ്പെൻസ് ) [Manila (philippensu )]
43586. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം ? [Thalayottiyile asthikalude ennam ?]
Answer: 2 2
43587. സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥം ? [Sikkukaarude vishuddha grantham ?]
Answer: ആദിഗ്രന്ഥം [Aadigrantham]
43588. പശ്ചിമഘട്ടത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം? [Pashchimaghattatthe yunesko loka pythruka pattikayil ulppedutthiya varsham?]
Answer: 2 0 1 2
43589. കേരള പാണിനി എന്നറിയപ്പെടുനത് ? [Kerala paanini ennariyappedunathu ?]
Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]
43590. പോര്ച്ചുഗ്രിസുകരിൽനിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്ത വർഷം ? [Porcchugrisukarilninnum inthya gova pidiccheduttha varsham ?]
Answer: 1 9 6 1 ഡിസംബർ 1 9 [1 9 6 1 disambar 1 9]
43591. മണ്ണിനെ കുറിച്ചുള്ള പഠനമാണ്? [Mannine kuricchulla padtanamaan?]
Answer: പെ ഡോ ളജി [Pe do laji]
43592. ദി ഗൈഡ് ആരുടെ കൃതിയാണ് [Di gydu aarude kruthiyaanu]
Answer: ആർ കെ നാരായണൻ [Aar ke naaraayanan]
43593. ദേശിയ കാർഷിക ദിനം ? [Deshiya kaarshika dinam ?]
Answer: ഡിസംബർ 2 3 [Disambar 2 3]
43594. കൊങ്കണ്‍ റെയിൽ പാത എവിടെ മുതൽ എവിടെ വരെ ആണ്? [Konkan reyil paatha evide muthal evide vare aan?]
Answer: മംഗലാപുരം മുതൽ റോഹ വരെ [Mamgalaapuram muthal roha vare]
43595. മനുഷ്യ രക്തത്തിന്റെ P H ? [Manushya rakthatthinte p h ?]
Answer: 7. 5
43596. ചൈനമാൻ എന്ന പാദം ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Chynamaan enna paadam ethukaliyumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
43597. ചെങ്കോട്ട പണിത ഭരണാധികാരി ? [Chenkotta panitha bharanaadhikaari ?]
Answer: ഷാജഹാൻ [Shaajahaan]
43598. കർണാടകയുടെ പഴയ പേര്? [Karnaadakayude pazhaya per?]
Answer: മൈസൂർ [Mysoor]
43599. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Dakshina kosalam ennariyappettirunna samsthaanam?]
Answer: ചത്തിസ്ഗഡ് [Chatthisgadu]
43600. രഞ്ജിത്ത് സാഗർ അണകെട്ട് സ്ഥിതി ചെയ്യുനതെവിടെ? [Ranjjitthu saagar anakettu sthithi cheyyunathevide?]
Answer: പഞ്ചാബ് [Panchaabu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution