<<= Back Next =>>
You Are On Question Answer Bank SET 872

43601. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ? [Inthyayile aadyatthe kammyoonisttu mukhyamanthri ?]

Answer: ഇ എം എസ് [I em esu]

43602. കേരളത്തിലെ ആദ്യത്തെ ഗവ ർ ണർ ? [Keralatthile aadyatthe gava r nar ?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

43603. കേരള തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയുന്നതെവിടെ ? [Kerala thottavila gaveshana kendram sthithicheyunnathevide ?]

Answer: കാസർകോട്‌ [Kaasarkodu]

43604. കേരളത്തിലെ ആദ്യത്തെ ഡീ സൽ വൈദ്യുത നിലയം? [Keralatthile aadyatthe dee sal vydyutha nilayam?]

Answer: ബ്രഹമപുരം [Brahamapuram]

43605. കേരളത്തിന്‌ ഏകദേശം എത്ര കിലോമീറ്റർ കടൽത്തിരമുണ്ട്? [Keralatthinu ekadesham ethra kilomeettar kadaltthiramundu?]

Answer: 5 8 0 കിലോമീറ്റർ [5 8 0 kilomeettar]

43606. കേരളത്തിലെ ഏറ്റവും വലിയ ചുരം ? [Keralatthile ettavum valiya churam ?]

Answer: പാലക്കാട് ചുരം [Paalakkaadu churam]

43607. സെൻറ് തോമസ്‌ കേരളത്തില വന്നത് ? [Senru thomasu keralatthila vannathu ?]

Answer: A D 5 2

43608. ഗുരുവായൂർ സത്യാഗ്രഹം നടന്നതെന് ? [Guruvaayoor sathyaagraham nadannathenu ?]

Answer: 1 9 3 1

43609. കേരള കലാമന്ധലതിന്റെ ആസ്ഥാനം ? [Kerala kalaamandhalathinte aasthaanam ?]

Answer: ചെറുതുരുത്തി [Cheruthurutthi]

43610. കേരളത്തിലെ ഏറ്റവും വലിയ കായൽ ? [Keralatthile ettavum valiya kaayal ?]

Answer: വെ മ്പ നാട്ടു കായൽ [Ve mpa naattu kaayal]

43611. സൈലെന്റ്വാലി സ്ഥിതി ചെയ്യുനത്? [Sylentvaali sthithi cheyyunath?]

Answer: പാലക്കാട് [Paalakkaadu]

43612. കേരളത്തില ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന വിള ? [Keralatthila ettavum kooduthal sthalatthu krushi cheyyunna vila ?]

Answer: നാളികേരം [Naalikeram]

43613. ഇഞ്ചിയുടെ ജന്മദേശം ? [Inchiyude janmadesham ?]

Answer: ഇന്ത്യ [Inthya]

43614. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ? [Kerala gaandhi ennariyappedunnathu ?]

Answer: കെ കേളപ്പൻ [Ke kelappan]

43615. ഹർഷ സാമ്രാജ്യത്തിന്റെ തലസ്ഥാനം [Harsha saamraajyatthinte thalasthaanam]

Answer: കനൂജ് [Kanooju]

43616. ഗാന്ധിജി യുടെ രാഷ്ട്രീയ ഗുരു ? [Gaandhiji yude raashdreeya guru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

43617. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം ? [Inthyayile ettavum valiya guhaa kshethram ?]

Answer: അജന്ത [Ajantha]

43618. ഹർഷ ചരിതത്തിന്റെ കർത്താവ് ? [Harsha charithatthinte kartthaavu ?]

Answer: ബാണ ഭട്ടൻ [Baana bhattan]

43619. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ? [Inthyan naashanal kon‍grasinte aadya sammelanam nadanna sthalam ?]

Answer: മുംബൈ [Mumby]

43620. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണ കാലം ? [Mugal saamraajyatthinte suvarnna kaalam ?]

Answer: ഷാജഹാന്റെ ഭരണകാലം [Shaajahaante bharanakaalam]

43621. ബർദോളി സത്യാഗ്രഹത്തിന്റെ നേതാവ് ? [Bardoli sathyaagrahatthinte nethaavu ?]

Answer: വല്ലഭായി പട്ടേൽ [Vallabhaayi pattel]

43622. യോഗക്ഷേമ സഭ ആരംഭിച്ച വർഷം? [Yogakshema sabha aarambhiccha varsham?]

Answer: 1 9 6 8

43623. ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലം ? [Buddhanu bodhodayam kittiya sthalam ?]

Answer: ഗയ [Gaya]

43624. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ? [Inthyayile ettavum valiya thuramukham ?]

Answer: മുംബൈ [Mumby]

43625. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം ? [Inthyayil aadyamaayi panchaayatthu raaju nadappaakkiya samsthaanam ?]

Answer: രാജസ്ഥാൻ (1 9 5 9 ) [Raajasthaan (1 9 5 9 )]

43626. ഏറ്റവും കൂടുതൽ ആദിവസികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal aadivasikal ulla inthyan samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

43627. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ? [Mahaaraashdrayile pradhaana uthsavam ?]

Answer: ഗണേശ ചതുർഥി [Ganesha chathurthi]

43628. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude ettavum thekke attatthulla samsthaanam ?]

Answer: തമിഴ്നാട്‌ [Thamizhnaadu]

43629. സിന്ധുനദിതട നിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം ? [Sindhunadithada nivaasikalude pradhaana varumaana maarggam ?]

Answer: കൃഷി [Krushi]

43630. രഘുവംശം രചിച്ചത്? [Raghuvamsham rachicchath?]

Answer: കാളിദാസൻ [Kaalidaasan]

43631. ശിലാദിത്യ രാജ എന്നറിയപ്പെട്ട ഭരണാധികാരി ? [Shilaadithya raaja ennariyappetta bharanaadhikaari ?]

Answer: ഹർഷവർദനൻ [Harshavardanan]

43632. പാണ്‍ ഡ്യ രാജവംശത്തിന്റെ തലസ്ഥാനം ? [Paan‍ dya raajavamshatthinte thalasthaanam ?]

Answer: മധുര [Madhura]

43633. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടിരുനത് ? [Buddhimaanaaya vidddi ennariyappettirunathu ?]

Answer: മുഹമ്മദ്‌ ബിന് തുഗ്ലക് [Muhammadu binu thuglaku]

43634. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടിരുനത് ? [Inthyayude vandya vayodhikan ennariyappettirunathu ?]

Answer: ദാദ ഭായ് നവറോജി [Daada bhaayu navaroji]

43635. ക്വി റ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടിരുനത് ? [Kvi ttu inthya samaranaayika ennariyappettirunathu ?]

Answer: അരുണ ആസഫലി [Aruna aasaphali]

43636. ബേലൂർ സ്വാമി എന്നറിയപ്പെട്ടിരുന്നത് ? [Beloor svaami ennariyappettirunnathu ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

43637. വേദങ്ങളിലേക്ക് മടങ്ങിപോകുവിൻ എന്ന് പറഞ്ഞത് ആര്? [Vedangalilekku madangipokuvin ennu paranjathu aar?]

Answer: സ്വാമി ദയാനന്ദ സ്വരസ്വതി [Svaami dayaananda svarasvathi]

43638. മുസ്ലിം ലീഗിന്റെ ആദ്യ പ്രസിഡണ്ട്‌? [Muslim leeginte aadya prasidandu?]

Answer: നവാബ് സലിമുള്ള [Navaabu salimulla]

43639. ഓസ്ട്രലിയയുടെ ദേശിയ വൃക്ഷം? [Osdraliyayude deshiya vruksham?]

Answer: അ ക്കേഷ്യ [A kkeshya]

43640. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ? [Ettavum janasamkhya kuranja inthyan samsthaanam ?]

Answer: സിക്കിം [Sikkim]

43641. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാന താവളം ? [Inthyayile ettavum thirakkeriya vimaana thaavalam ?]

Answer: ചത്രപതി ശിവജി എയർ പോർട്ട്‌ മുംബൈ [Chathrapathi shivaji eyar porttu mumby]

43642. ഇന്ത്യ തദെശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ? [Inthya thadeshiyamaayi vikasippiccheduttha aadya misyl ?]

Answer: പൃഥ്യി [Pruthyi]

43643. ആദ്യത്തെ ജ്ഞാനപീഠം നേടിയ വനിത ? [Aadyatthe jnjaanapeedtam nediya vanitha ?]

Answer: ആശാ പൂർണദേവി [Aashaa poornadevi]

43644. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദോഗിക കാലാവധി ? [Inthyan prasidantinte audogika kaalaavadhi ?]

Answer: അഞ്ചുവർഷം [Anchuvarsham]

43645. ആദ്യത്തെ വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസ്? [Aadyatthe vanithaa hykodathi cheephu jasttis?]

Answer: ലീല സേത്ത് [Leela setthu]

43646. ആസുത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യഷൻ ? [Aasuthrana kammeeshante aadyatthe upaadhyashan ?]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

43647. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Keralatthile ettavum uyaram koodiya kodumudi ?]

Answer: ആനമുടി [Aanamudi]

43648. കേരളത്തിൽ ഏറ്റവും കുറവ് വിസ്തീർണം ഉള്ള ജില്ല? [Keralatthil ettavum kuravu vistheernam ulla jilla?]

Answer: ആലപ്പുഴ [Aalappuzha]

43649. ശ്രീ നാരായണഗുരു ജനിച്ച സ്ഥലം ? [Shree naaraayanaguru janiccha sthalam ?]

Answer: ചേമ്പഴന്തി [Chempazhanthi]

43650. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം? [Lokatthu ettavum kooduthal muslingal ulla raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution