<<= Back Next =>>
You Are On Question Answer Bank SET 873

43651. ആഗ്ര പട്ടണത്തിന്റെ നിർമ്മാതാവ് ? [Aagra pattanatthinte nirmmaathaavu ?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

43652. ബൈ സൈക്കിൾ കണ്ടുപിടിച്ചത് ? [By sykkil kandupidicchathu ?]

Answer: മാക്മില്ലൻ [Maakmillan]

43653. താജ് മഹൽ ഏതു നദി തീരത്ത് ആണ് ? [Thaaju mahal ethu nadi theeratthu aanu ?]

Answer: യമുന [Yamuna]

43654. മനുഷ്യ ശരിരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ? [Manushya shariratthil ettavum kooduthal ulla moolakam ?]

Answer: ഒക്സിജൻ [Oksijan]

43655. ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan reyilveyude pithaavu ennariyappedunnathu ?]

Answer: ഡെൽഹൗ സി പ്രഭു [Delhau si prabhu]

43656. അധ്യാപക ദിനം എന്നാണ് ? [Adhyaapaka dinam ennaanu ?]

Answer: സെപ്റ്റംബർ 5 [Septtambar 5]

43657. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ? [Inthyayile aadyatthe muslim palli ?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

43658. ഡൽഹിയിൽ നിന്നി ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരി ? [Dalhiyil ninni devagiriyilekku thalasthaanam maattiya bharanaadhikaari ?]

Answer: മുഹമ്മദ്‌ ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

43659. ശിവജി അന്തരിച്ചത്‌ ? [Shivaji antharicchathu ?]

Answer: 1 6 8 0

43660. മലബാർ ലഹള നടന്ന വർഷം ? [Malabaar lahala nadanna varsham ?]

Answer: 1 9 2 1

43661. പീച്ചി ഡാം സ്ഥിതിചെയ്യുനത് ഏതു ജില്ലയിൽ ? [Peecchi daam sthithicheyyunathu ethu jillayil ?]

Answer: തൃശ്ശൂർ [Thrushoor]

43662. എസ് എൻ ഡി പി സ്ഥാപിച്ചത്? [Esu en di pi sthaapicchath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

43663. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Keralatthile ettavum neelam koodiya nadi ?]

Answer: പെരിയാർ (2 4 4 K m ) [Periyaar (2 4 4 k m )]

43664. കൊച്ചി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസ് ലെർ ? [Kocchi sarvakalaashaalayude aadya vysu chaansu ler ?]

Answer: ജോസ ഫ് മുണ്ടശ്ശേരി [Josa phu mundasheri]

43665. ഏറ്റവും ചെറിയ ഭൂഖന്ധം ? [Ettavum cheriya bhookhandham ?]

Answer: ആ സ്ട്രേലിയ [Aa sdreliya]

43666. തായ് ലാൻഡിൻറെ തലസ്ഥാനം ? [Thaayu laandinre thalasthaanam ?]

Answer: ബാങ്കോക്ക്‌ [Baankokku]

43667. ഉദയ നക്ഷത്രം എന്നറിയപ്പെടുനത് ? [Udaya nakshathram ennariyappedunathu ?]

Answer: ശുക്രൻ [Shukran]

43668. ദ്വീപുകളുടെ നാട് എന്നറിയപ്പെടുനത്? [Dveepukalude naadu ennariyappedunath?]

Answer: ജപ്പാൻ [Jappaan]

43669. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ? [Keralatthinte saamskaarika thalasthaanam ?]

Answer: തൃശ്ശൂർ [Thrushoor]

43670. പഹാരി ഭാഷ ഏതു സംസ്ഥാനത്താ \ണ് സംസാരിക്കുനത് ? [Pahaari bhaasha ethu samsthaanatthaa \nu samsaarikkunathu ?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

43671. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത് ? [Inthyayile ettavum valiya thadaakam ethu ?]

Answer: ചിൽക്ക [Chilkka]

43672. വാസ്കോഡ ഗാമ കോഴിക്കോട്ട് വന്നിറങ്ങിയ കപ്പലിന്റെ പേര് ? [Vaaskoda gaama kozhikkottu vannirangiya kappalinte peru ?]

Answer: സാൻ ഗബ്രിയേൽ [Saan gabriyel]

43673. 1809 ജനുവരി 11-ൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആര് ? [1809 januvari 11-l kundara vilambaram prakhyaapicchathu aaru ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

43674. വിലാസിനി എന്നത് ആരുടെ തൂലിക നാമമാണ്? [Vilaasini ennathu aarude thoolika naamamaan?]

Answer: എം കെ മേനോൻ [Em ke menon]

43675. പാതിരാ സുര്യന്റെ നാട് എന്നറിയപ്പെടുന്നത് ? [Paathiraa suryante naadu ennariyappedunnathu ?]

Answer: നോർവേ [Norve]

43676. ലോകത്തെ ഏക ജൂത രാഷ്ട്രം ? [Lokatthe eka jootha raashdram ?]

Answer: ഇസ്രയേൽ [Israyel]

43677. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ? [Thekke amerikkayile ettavum valiya raajyam ?]

Answer: ബ്രസീൽ [Braseel]

43678. ലോക തൊഴിലാളി ദിനം ? [Loka thozhilaali dinam ?]

Answer: മെയ്‌ 1 [Meyu 1]

43679. ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യകാരാൻ ആയ ഇന്ദ്യകാരൻ ? [Bhauthika shaasthratthinulla nobal sammaanam nediya aadyatthe eshyakaaraan aaya indyakaaran ?]

Answer: സി വി രാമൻ (1 9 3 0 ) [Si vi raaman (1 9 3 0 )]

43680. സൗ രയുധത്തിൽ എത്ര ഗ്രഹങ്ങൾ ഉണ്ട് ? [Sau rayudhatthil ethra grahangal undu ?]

Answer: എട്ട് [Ettu]

43681. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ? [Lokatthu ettavum kooduthal aalukal samsaarikkunna bhaasha?]

Answer: ചൈനീസ് (മന്ധരിൻ ) [Chyneesu (mandharin )]

43682. മരതക ദീപ് എന്നരിയപ്പെടുനത് ? [Marathaka deepu ennariyappedunathu ?]

Answer: അയർലണ്ട് [Ayarlandu]

43683. കണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Kannine kuricchu padtikkunna shaasthra shaakha?]

Answer: ഒഫ്താൽ മോളജി [Ophthaal molaji]

43684. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Naarangayil adangiyirikkunna aasidu ?]

Answer: സിട്രിക് ആസിഡ് [Sidriku aasidu]

43685. ന്യുസിലാണ്ടിൽ മാത്രം കാണപെടുന്ന പറക്കാത്ത പക്ഷി? [Nyusilaandil maathram kaanapedunna parakkaattha pakshi?]

Answer: കിവി [Kivi]

43686. ഒരു കോഴിമുട്ടയുടെ ഏകദേശ ഭാരം ? [Oru kozhimuttayude ekadesha bhaaram ?]

Answer: 5 0 -5 5 ഗ്രാം [5 0 -5 5 graam]

43687. സിനിമ ആക്കിയ ആദ്യ മലയാള നോവൽ ? [Sinima aakkiya aadya malayaala noval ?]

Answer: മാർ ത്താണ്ടവർമ്മ [Maar tthaandavarmma]

43688. ആധുനിക സിനിമയുടെ പിതാവ്? [Aadhunika sinimayude pithaav?]

Answer: ഡേവിഡ്‌ ഗ്രിഫിത്ത് [Devidu griphitthu]

43689. ഗാന്ധി സിനിമയുടെ സംവിധായകൻ ? [Gaandhi sinimayude samvidhaayakan ?]

Answer: റിച്ചാർഡ്‌ അറ്റെൻബറോ [Ricchaardu attenbaro]

43690. ഒളിമ്പിക് സി ൽ പങ്കടുത്ത ആദ്യ മലയാളി വനിത ? [Olimpiku si l pankaduttha aadya malayaali vanitha ?]

Answer: പി ടി ഉഷ [Pi di usha]

43691. ഫാൻ വൈദ്യുതോർജത്തെ എന്താക്കി മാറ്റുന്നു ? [Phaan vydyuthorjatthe enthaakki maattunnu ?]

Answer: യാന്ത്രികോര്ജം [Yaanthrikorjam]

43692. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Kaduva samsthaanam ennariyappedunnathu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

43693. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ? [Veluttha svarnam ennariyappedunnathu ?]

Answer: കശുവണ്ടി [Kashuvandi]

43694. എലി ചെള്ള് പരത്തുന്ന രോഗം ? [Eli chellu paratthunna rogam ?]

Answer: പ്ലേഗ് [Plegu]

43695. രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത് ആര് ? [Raktha grooppukal kandetthiyathu aaru ?]

Answer: കാൾ ലാൻഡ്‌സ്റ്റെനെർ [Kaal laandsttener]

43696. ലോകത്തിലെ വലിയ ദ്വീപുസമുഹം ? [Lokatthile valiya dveepusamuham ?]

Answer: ഇന്തോനേഷ്യ [Inthoneshya]

43697. പാക് കടലിടുക്ക് ഇന്ത്യയെ ഏതു രാജ്യമായി വേർതിരിക്കുന്നു ? [Paaku kadalidukku inthyaye ethu raajyamaayi verthirikkunnu ?]

Answer: ശ്രീലങ്ക [Shreelanka]

43698. ഘാനയുടെ പഴയ പേര് ? [Ghaanayude pazhaya peru ?]

Answer: ഗോൾഡ്‌കോസ്റ്റ് [Goldkosttu]

43699. ഹൈടക് സിറ്റി എന്നറിയപ്പെടുന്ന നഗരം? [Hydaku sitti ennariyappedunna nagaram?]

Answer: ഹൈദരബാദ് [Hydarabaadu]

43700. മധ്യപ്രദേശിന്റെ തലസ്ഥാനം? [Madhyapradeshinte thalasthaanam?]

Answer: ഭോപ്പാൽ [Bhoppaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution