<<= Back
Next =>>
You Are On Question Answer Bank SET 874
43701. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal uppu uthpaadippikkunna inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
43702. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷം ? [Alaksaandar inthyaye aakramiccha varsham ?]
Answer: B C 3 2 6
43703. കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി ? [Kampola niyanthranam erppedutthiya bharanaadhikaari ?]
Answer: അലാവുദീൻ ഖില്ജി [Alaavudeen khilji]
43704. സുർ രാജ്യവംശത്തിന്റെ സ്ഥാപകൻ ? [Sur raajyavamshatthinte sthaapakan ?]
Answer: ഷേർഷ സുരി [Shersha suri]
43705. ഗാന്ധിജി പങ്ക്എടുത്ത വട്ടമേശ സമ്മേളനം ? [Gaandhiji pankeduttha vattamesha sammelanam ?]
Answer: രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]
43706. ബംഗ്ലാദേശിന്റെ ദേശിയ പഴം ? [Bamglaadeshinte deshiya pazham ?]
Answer: ചക്ക [Chakka]
43707. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് എന്ന് ? [Keralatthil delivishan sampreshanam aarambhicchathu ennu ?]
Answer: 1 9 8 2 നവംബറിൽ [1 9 8 2 navambaril]
43708. ഹിന്ദുസ്ഥാൻ ഷിപ്‌യാഡ് എവിടെ സ്ഥിതി ചെയ്യുന്നു ? [Hindusthaan shipyaadu evide sthithi cheyyunnu ?]
Answer: വിശാഖപട്ടണം [Vishaakhapattanam]
43709. ഐ എസ് ആർ ഒ യുടെ ആസ്ഥാനം ? [Ai esu aar o yude aasthaanam ?]
Answer: ബംഗ്ലൂർ [Bamgloor]
43710. ദേശിയ സുരക്ഷ സമിതിയുടെ അധ്യക്ഷൻ ? [Deshiya suraksha samithiyude adhyakshan ?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
43711. യുണിയൻ ലിസ്റ്റിലെ വിഷയങ്ങളുടെ എണ്ണം ? [Yuniyan listtile vishayangalude ennam ?]
Answer: 9 7
43712. കശ്മീരിന് പ്രതേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് ? [Kashmeerinu pratheka padavi nalkunna bharanaghadanaa vakuppu ?]
Answer: 3 7 0
43713. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശിലന കേന്ദ്രം സ്ഥിതി ചെയ്യുനതെവിടെ ? [Inthyayile aadyatthe jimnaasttiku parishilana kendram sthithi cheyyunathevide ?]
Answer: തലശ്ശേരി [Thalasheri]
43714. കേരള സാഹിത്യ അക്കദമി രൂപം കൊണ്ടത് എന്ന്? [Kerala saahithya akkadami roopam kondathu ennu?]
Answer: 1 9 5 6 ഓഗസ്റ്റ് 1 5 [1 9 5 6 ogasttu 1 5]
43715. ശ്രീമൂലം പ്രജാസഭ നിലവില വന്നത്? [Shreemoolam prajaasabha nilavila vannath?]
Answer: 1 9 0 4
43716. സ്വദേശാ ഭിമാനി പത്രത്തിന്റെ സ്ഥപകാൻ ? [Svadeshaa bhimaani pathratthinte sthapakaan ?]
Answer: വക്കം മൗലവി [Vakkam maulavi]
43717. മാരാമണ്‍ കണ്‍വെൻഷൻ നടക്കുനത് ഏതു നദിയുടെ തീരത്താണ് ? [Maaraaman kanvenshan nadakkunathu ethu nadiyude theeratthaanu ?]
Answer: പമ്പ [Pampa]
43718. വരണ്ട കടൽ എന്ന് വിളിപ്പേരുള്ള മരുഭൂമി? [Varanda kadal ennu vilipperulla marubhoomi?]
Answer: ഗോബി മരുഭൂമി [Gobi marubhoomi ]
43719. ഏറ്റവും വലിയ പക്ഷി ? [Ettavum valiya pakshi ?]
Answer: ഒട്ടകപക്ഷി [Ottakapakshi]
43720. മലയാളത്തിലെ ആദ്യത്തെ സിനിമ ? [Malayaalatthile aadyatthe sinima ?]
Answer: വിഗതകുമാരൻ [Vigathakumaaran]
43721. കേരളത്തിലെ ആദ്യത്തെ ദേശിയ പാത? [Keralatthile aadyatthe deshiya paatha?]
Answer: N H 4 7
43722. ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ട്യൂബ് ശിശു ? [Lokatthe aadyatthe desttdyoobu shishu ?]
Answer: ലുയി ബ്രൌണ്‍ [Luyi broun]
43723. സയാം എന്നറിയപെട്ടിരുന്ന രാജ്യം? [Sayaam ennariyapettirunna raajyam?]
Answer: തായ്‌ലാൻഡ് [Thaaylaandu]
43724. പിങ്ക് സിറ്റി എന്നറിയപെടുനത് ? [Pinku sitti ennariyapedunathu ?]
Answer: ജെയ്പൂർ [Jeypoor]
43725. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം ? [Inthyayude hrudayam ennariyapedunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
43726. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത് ? [Inthyayude vyavasaayika thalasthaanam ennariyapedunnathu ?]
Answer: മുംബൈ [Mumby]
43727. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ? [Bhaasha adisthaanatthil roopamkonda aadya samsthaanam ?]
Answer: ആൻഡ്ര പ്രദേശ് [Aandra pradeshu]
43728. ഉത്തർപ്രദേശിന്റെ തലസ്ഥാനം ? [Uttharpradeshinte thalasthaanam ?]
Answer: ലഖ്നൗ [Lakhnau]
43729. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal kadal theeramulla samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
43730. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത് ? [Inthyan shekspiya r ennariyappedunnathu ?]
Answer: കാളിദാസൻ [Kaalidaasan]
43731. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത് ? [Salim raajakumaaraan ennariyappedunnathu ?]
Answer: ജഹാംഗീർ [Jahaamgeer]
43732. ചാർമിനാറിന്റെ നിർമ്മാതാവ് ? [Chaarminaarinte nirmmaathaavu ?]
Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]
43733. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ? [Panchaabu simham ennariyappedunnathu ?]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
43734. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ? [Raamakrushnamishan sthaapicchathu ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
43735. അന്തർദേശീയ ജൈവവൈവിദ്ധ്യദിനം? [Anthardesheeya jyvavyviddhyadinam?]
Answer: മേയ് 22 [Meyu 22]
43736. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ? [Inthyayil ettavum kooduthal aalukal samsaarikkunna bhaasha ?]
Answer: ഹിന്ദി [Hindi]
43737. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ് ? [Inthyayile aadyatthe vimaana sarveesu ?]
Answer: ഡൽഹി - കറാച്ചി (1 9 1 2) [Dalhi - karaacchi (1 9 1 2)]
43738. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം ? [Inthyayude aadyatthe bhauma neerishana upagraham ?]
Answer: ഭാസ്കര 1 [Bhaaskara 1]
43739. ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന് ? [Inthya riplabikku aayathu ennu ?]
Answer: 1 9 5 0 ജനുവരി 2 6 [1 9 5 0 januvari 2 6]
43740. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത് ? [Keralatthil ettavum kooduthal mazha labhikunnathu ?]
Answer: നേര്യമംഗലം(എറണാംകുളം ) [Neryamamgalam(eranaamkulam )]
43741. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം ? [Randaam tharayn yuddham nadanna varsham ?]
Answer: 1 1 9 2
43742. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ ? [Britteeshu inthyayude avasaanatthe gavarnnar jenaral ?]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
43743. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത് ? [Valuppatthil lokatthu inthyakku ethraam sthaanamaanullathu ?]
Answer: ഏഴ് [Ezhu]
43744. ഒളിംപിക്സ് ൽ അത് ല ററി ക്ക് ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാകാരി? [Olimpiksu l athu la rari kku inatthil phynalil etthiya aadya inthyaakaari?]
Answer: പി ടി ഉഷ [Pi di usha]
43745. 2014 ലെ ഏഷ്യൻ ഗെയിംസ് എവിടെ വെച്ചു നടന്നു ? [2014 le eshyan geyimsu evide vecchu nadannu ?]
Answer: ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ ) [Inchiyon (sautthu koriya )]
43746. m m സിനിമ ? [M m sinima ?]
Answer: പടയോട്ടം [Padayottam]
43747. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം ? [Sathyajitthu raayude pather panchaaliyile mukhya vishayam ?]
Answer: ദാരിദ്രം [Daaridram]
43748. ബോളിവിയയുടെ തലസ്ഥാനം ? [Boliviyayude thalasthaanam ?]
Answer: ലാപ്പാസ് [Laappaasu]
43749. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ? [Manushyan aadyam upayogiccha loham ?]
Answer: ചെമ്പ് [Chempu]
43750. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ ? [Svathanthra inthyayile avasaanatthe gavarnnar jenaral ?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution